1996ലെ ഒരു കല്യാണതലേന്ന്...#keralawedding #malabar #oldwedding #marriage
കല്യാണം :
vasanthakumar weds mini
1996 august 4 sunday
കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്.
(അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് )
.ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് .
ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാ രുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്.
ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹
വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്.
(ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil )
കൂടുതൽ വീഡിയോ കാണാൻ...
Part :1
• #Part1#kerala old wedd...
Part :2
• #Part2#kerala old wedd...
Part :3
• #Part3#kerala old wedd...
Part :4
• #Part4#kerala old wedd...
Part:5
• #Part5#kerala old wedd...
Part :6
• #Part6#kerala old wedd...
Part :7
• #Part7#kerala old wedd...
Part :8
മിസ്സിംഗ് ആണ് കിട്ടിയാൽ അപ്ലോഡ് ചയ്യാം.
video :
espees video Taliparamba.
Videographer :തിലകൻ കവുങ്കൽ 🌹
Photography:
അശോകൻ നീലിമ കണ്ണപുരം.
ഒറിജിനൽ സോങ്
moovi.Agnidevan
Music by MG. Radhakrishnan
Singers MG. Sreekumar
Негізгі бет 1996ലെ ഒരു കല്യാണതലേന്ന്
Пікірлер: 2,1 М.