പണ്ഡിറ്റ്,നിങ്ങൾ ആണ് ശരിയായ ഹീറോ, എന്തെന്നാൽ കോടികൾ വൻപ്രതിഫലം വാങ്ങുന്ന ആളുകൾ ഇതെല്ലാം കണ്ടിട്ടും,കേട്ടിട്ടും പോകുന്നു....നിങ്ങൾ വരുകയും സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നത് കാണുമ്പോൾ ഇഷ്ടങ്ങൾ കൂടുന്നു താങ്കളോട്.... ദൈവം എപ്പോഴും താങ്കളുടെ കൂടെ തുണയായി ഉണ്ടാവട്ടെ....🙏🏼❤️😥
@isahakvattekkattel4091
2 ай бұрын
അവരും ഒരുപാട് സഹായം ചെയ്യാറുണ്ട്. അത് ആളുകൾക്ക് അറിയാം.
@user-ts6zh4dh6d
Ай бұрын
❤❤
@seenathoaseenathoa1366
Ай бұрын
😅
@shamshamu6654
2 ай бұрын
കോടികളുടെ പുറത്ത് അമ്മാനമാടുന്നവരുടെ മുന്നിൽ സന്തോഷ് പണ്ഡിറ്റ് 👌💯
@SWADISH27
2 ай бұрын
സന്തോഷ് പണ്ഡിറ്റ് സാറിന് നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻
@Nizasirajhere
2 ай бұрын
നല്ല മനസിന് big 👍സല്യൂട്ട് 🙏🙏
@rajeshradhakrishnan9791
Ай бұрын
Big sult bro ❤❤❤
@hussainps5104
2 ай бұрын
ഇതാണ് യഥാർത്ഥ മനുഷ്യത്വം സന്തോഷ് പണ്ഡി ട്ടിനും ബോബി സാറിനും ആശംസകൾ
@bismilpah
2 ай бұрын
ബോച്ചേ sir ഏറ്റെങ്കിൽ പിന്നെ പേടിക്കാനില്ല.. അത്രക്കൊന്നും സാമ്പത്തിക ഭദ്രദ ഉള്ള ആളല്ല സന്തോഷ് പണ്ഡിറ്റ് എങ്കിലും എവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഓടി എത്തും.. നല്ലത് വരട്ടെ.. ഇത് പുറം ലോകം എത്തിച്ച അനീഷ നിന്നെ പടച്ചവന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.എല്ലാവർക്കും..
@seenath8419
2 ай бұрын
Alhamdhulillah
@user-rr8gr5xt2f
2 ай бұрын
🤲ആമീൻ
@faizalcfaizal5556
2 ай бұрын
Randu perkkum ellaa aasamshakalum ee eliyavan nerunnu❤❤
@AfsalPc-zb6xc
Ай бұрын
❤😊
@sabipz-zb3yd
2 ай бұрын
എല്ലാവരും ഇദ്ദേഹത്തെ പുച്ഛിക്കുമ്പോൾ എനിക്ക് ഇഷ്ടമായിരുന്നു, ബിഗ് സല്യൂട്ട് സന്തോഷേട്ടാ
@knowledgeispower-dn2xc
2 ай бұрын
തുച്ഛമായ വരുമാനത്തിലും അവരെ സഹായിച്ച താങ്കൾക്കും അനിഷയ്ക്കും Big Salute 👌🏻👌🏻God Bless you🙏🏻🙏🏻🙏🏻
@apm3535
2 ай бұрын
അനീഷഎയും സന്തോഷ് പണ്ഡിറ്റിനെയും ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെയുള്ള നല്ല മനസ്സുള്ള ആൾക്കാരാണ് ഇന്നത്തെ കാലത്ത് വേണ്ടത് വെറും ജാതിയും മതവും പറഞ്ഞു തമ്മിലടിപ്പിച്ച് മരിക്കാതെ ഇതുപോലെ നല്ല ഉപകാരം ചെയ്തു കൊടുക്കു ജനങ്ങളെ
@aiswaryagayathry2761
2 ай бұрын
മോനെ ഈശ്വരൻ.. കാത്തു kollum. പാവങ്ങളെ സഹായിക്കുന്നവരെ.ഈശ്വരൻ. കൈ. വെടിയില്ല നല്ല മനസ്സിന് അഭിനന്ദ
@user-qb5tl1pq2t
2 ай бұрын
സന്തോഷേട്ടൻ നല്ല മനുഷ്യൻ ആണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@Nizasirajhere
2 ай бұрын
കോടികൾ ഉള്ളവർ ഒരിക്കലും ഒന്നും ചെയ്യില്ല. സന്തോഷ് പണ്ഡിറ്റ് .അനന്തു. ബോച്ചേ .നിങ്ങൾ ആണ് ദൈവം എന്ന് ഞാൻ പറയുന്ന്. ഓരോ ഭൂമിയിലെ ജീവിച്ചു ഇരിക്കുന്ന ദൈവങ്ങൾ.ഇനീയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. 👍🙏🤲
@sidheequekp.3223
2 ай бұрын
ഇത് ജനമദ്യ എത്തിച്ച എല്ലാവർക്കും നന്ദി. പടച്ചോൻ എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും പാവങ്ങളെ സഹായിക്കാനുള്ള മനസ്സും നൽകട്ടെ
@user-cm7eo4zk8y
2 ай бұрын
സാറിന് നല്ലത് വരട്ടെ - വല്ലാതെ മനസ് വേദനിച്ചു. ഞാനും വീട്ടില്ലാത്തവനാണ്
@homeyoutube544
2 ай бұрын
സാറിന് ഇനിയും ഇങ്ങനെയേ ഉള്ളവരെയേ സഹായിക്കാൻ കഴിയട്ടെ ഞാനും കുറേയ് വർഷങ്ങൾ ആയി വാടക വിട്ടിൽ ആണ് പടച്ചവൻ സാറിനെ അനുഗ്രഹിക്കട്ടെ
@Ani-tz9nc
2 ай бұрын
ഇദ്ദേഹം എത്ര നല്ല മനുഷ്യൻ ആണു ,
@nishansvlog8665
2 ай бұрын
സന്തോഷ് പണ്ഡിത് ബിഗ് സല്യൂട്ട്❤❤❤
@Jesusloveonly
2 ай бұрын
അവടെ ഉള്ള അയൽവാസികൾക്കും കുടുംബക്കാർക്കും ദൈവം വാരി വാരി കോരി കൊടുക്കട്ടെ 🥱🥱🙄😐😶. കക്കൂസിൽ കിടക്കാൻ അനുവദിച്ച അവരെ ഒരു നാളും കൈ വിടല്ലേ കർത്താവെ🙏 😶😶😶😶😶😶😶😶😶
@RajimollMoll
2 ай бұрын
Aaaylkarku onnukidatheekoode janthukal
@Jesusloveonly
2 ай бұрын
@@RajimollMoll 😭😭അതെ 🙄എന്തു ആളുകൾ ആണ് അവടെ ഉള്ളത് 🥹🥹കഷ്ട്ടം 😭
@fazil4139
2 ай бұрын
പാവങ്ങളെ ആർക്ക് വേണം. ഇപ്പോ ഇന്നത്തെ കാലത്ത് എല്ലാവര്ക്കും വല്ല്യ നിന്ത അല്ലേ 😢😡🤲🏻@@RajimollMoll
@vavavava6057
2 ай бұрын
സത്യം. അയല്പക്കകാർക്ക് അവാർഡ് കൊടുക്കണം. കഷ്ടം 😡. ഉള്ളയിടത്തു തലചായ്ക്കാൻ കുറച്ചു സ്ഥലം കൊടുത്താൽ അന്തിഉറങ്ങാൻ 😢
@ishaqbp5751
2 ай бұрын
അതൊക്കെ മലപ്പുറത്തെ ഉള്ളൂ അയൽവസി സഹായം
@anithareshma4462
2 ай бұрын
സന്തോഷ് സാറിനോട് ഒരുപാട് ബഹുമാനവും സ്നേഹവും എല്ലാം ഉണ്ട് ഇതുപോലെ പാവങ്ങളുടെ അടുത്ത് ഓടിയെത്തുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി സാറിനോട് ഒരു അപേക്ഷയുണ്ട് ഒരിക്കലും ഒരു രാഷ്ട്രീയത്തിലും ഇറങ്ങരുത്🙏🙏🙏
@user-hu9pv6dz7b
2 ай бұрын
മോളെ പ്രയാസം ശേഷം സുഖം ഉണ്ടാകും അള്ളാഹു നൽകട്ടെ
@user-nm2kd7pw6y
2 ай бұрын
ചില മനുഷ്യർ എത്ര പറഞ്ഞാലും മതി വരാത്ത സ്നേഹം മനസ്സ്.. നന്ദി നന്മ നൽകുന്നവരും അതിന് കൂട്ട് നിൽക്കുന്നവരും എന്നും കൂടെ കാണും.. എന്തിനും കുറ്റം പറയുന്നവരും ഒറ്റപ്പെടുത്തുന്നവർ ഓർക്കുക ഒരുകാലം നിങ്ങൾക്ക് വരും
@hameedk7520
Ай бұрын
അനീഷക്കും ബോച്ചേ സാറിനും സന്തോഷേട്ടനും എന്നും ഞങ്ങൾ പ്രാർത്ഥിക്കും. സാതുവായ എന്നെ കൊണ്ട് അത്രയേ പറ്റൂ ✋
@user-ct8ck6vc3h
2 ай бұрын
സഹിക്കാൻ മുൻപോട്ട് വന്നവരെ ദൈവം സഹായിക്കും
@shinushinouf8652
2 ай бұрын
നാം എല്ലാവരും കേരളക്കാരായ ജനിച്ചു എന്നുള്ളത് തന്നെ ഒരു അനുഗ്രഹമാണ് അവിടെ ഇതുപോലെ നമ്മുടെ പ്രയാസങ്ങളിൽ ഓടിയെത്താൻ ഒരുപാട് കരുണ മനസ്സുകൾ ഉള്ളത് ദൈവത്തിനോട് നന്ദി പറയുന്നു
@sasikumarsasikumar3786
2 ай бұрын
സന്തോഷിനെ ഒരു മന്ത്രി ആക്കിയാൽ നാട്ടുകാർക്ക് ഉപകാരം ഉണ്ടാകും അയാൾക്ക് അതിനുള്ള വിദ്യഭാസമുണ്ട് നാടിന് ഗുണമുണ്ടാകും
@user-bl3lw9yw9v
Ай бұрын
Nandhini. M. S. Santhosh. Sir. God. Bless. You.
@warning1more833
2 ай бұрын
ഉള്ളതിൽ നിന്നും പാവങ്ങളെ സഹായിക്കാൻ സന്തോഷ് പണ്ഡിറ്റ് സാർ കാണിക്കുന്ന മനസ്😊ഹാസ്റ്റോഫ് സാർ നിങ്ങളാണ് ശെരിക്കും സൂപ്പർ ഹീറോ❤
@rajeshrajesh.5069
2 ай бұрын
Santhosh pandit sir. Bigg Salute 🙏🙏🙏🙏
@subairkelothsubairkeloth426
Ай бұрын
പണ്ഡിറ്റ് sir നിങ്ങളെക്കാൾ പൈസ ഉള്ള ആൾക്കാർ ഈ മഹല്ലിൽ ഉണ്ടാകും അവരെല്ലാം നാളെ അല്ലാഹുവിൻ്റെ കോടതിയിൽ മറുപടി പറയേണ്ടി വരും, പണ്ഡിറ്റ് sir ്ന് അദ്ദേഹത്തിൻ്റെ പരിധിയിൽ ചെയ്ത് big salute, കൂടെ ഇവരുടെ പ്രയാസങ്ങൾ you tube ൽ ഇട്ട് പുറം ലോകത്തെ അറിയിച്ച ആ പെൺകുട്ടിക്കും അർഹമായ പ്രതിഫലം അല്ലാഹുവിൽ നിന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു,❤
@lissyjoyabraham4
2 ай бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കും മോനെ
@malappuramarifa
Ай бұрын
Anshaworld ഒരു പാട് ഉയരങ്ങളിൽ എത്തെട്ടെ 🤲🤲
@user-tu4le9kw3x
Ай бұрын
അവരെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻👍🏻
@abdulrahmanedappully7427
2 ай бұрын
സന്തോഷ് പണ്ഡിറ്റ് താങ്കളാണ് മെഗാസ്റ്റാർ, ഒന്നും പറയാനില്ല
@user-nr5fv1lu6u
2 ай бұрын
അനീഷ ഇനിയും ഒരുപാട് നല്ല ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ❤️
@user-uv3yf7qk4l
2 ай бұрын
*മലയാളിയായ എത്രയോ മുടിച്ചൂടാമന്നന്മാരായ സ്റ്റാറുകളുണ്ട് ഇന്നാട്ടിൽ.?? അവരൊന്നും കാണാതെ ശ്രദ്ധിക്കാത്തിടത്താണ് സന്തോഷ് പണ്ഡിറ്റ് എന്ന വലീയ മനുഷ്യൻ തൻ്റെ പരിമിധിയും മറന്ന് അശരണർക്കരികിലേക്കോടിയെത്തുന്നത്. ഒത്തിരി സ്നേഹത്താലാരാധിക്കുന്നു.മാനിക്കുന്നു* 31/05/2024 10:46PM
@FathimaFathima-fx6ix
2 ай бұрын
Alhamdulillah jazakallah Khair
@miniprakash3983
2 ай бұрын
Superstar👏👏👏 സന്തോഷ് പണ്ഡിറ്റ്
@syamchandran5036
2 ай бұрын
ശരിക്കും സൂപ്പർ സ്റ്റാർ തന്നെ ആണ് അദ്ദേഹം ❤❤❤❤
@fazil4139
2 ай бұрын
എല്ലാ വിധ സഹായ സഹകരണം ചെയിതു കൊടുത്ത സന്തോഷ് ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി സന്തോഷം ചേട്ടാ.🤲🏻😘❤️😍പാവങ്ങളുടെ കണ്ണീർ ഒപ്പൽ ഇതിലും വലിയ നന്മ വേറെ ഇല്ല 👍🏻
എന്നാലും അവര് എല്ലാം വന്നല്ലേ ദൈവം അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@PrasanthPrasanth-cj4tk
2 ай бұрын
God bless you 🙏🙏🙏
@user-xq8vg4fb9t
2 ай бұрын
Santosh chetten Big salute 🙏❤️🎉
@shafimisriyya8889
Ай бұрын
ഈ പാവപ്പെട്ട ഞങ്ങ്ൾക്ക് ഒരു വീട് വെക്കാർ ഒന്ന് സഹായിക്കൂ മോ :ഞങ്ങൾ വളരെ പ്രയായസത്തിലാണ് ഉള്ളത് ഒരു ഷെഡ് വീട്ടിൽ ഞാനും മോളും പ്രായമായ ഉമ്മയും വളരെ പ്രയാസത്തിലാണ് കഴിയുന്നത് ഭയവ് ചെയ്ത് ഇതെന്ന് പരിഗണിക്കണം
@Anshaworld
Ай бұрын
എവിടെ നിങ്ങളുടെ സ്ഥലം
@shafimisriyya8889
Ай бұрын
@@Anshaworld മലപ്പുറം ജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിന്
@TonY-od1qq
2 ай бұрын
The Great സന്തോഷ് പണ്ഡിറ്റ്
@thahirpk2246
2 ай бұрын
Santhoooshhhh padith you're grate
@fazil4139
2 ай бұрын
ബോച്ചേ sir,,, പണ്ട് നമ്മളൊക്കെ കോമാളി ആക്കി കണ്ട ആളെ ഇപ്പോ നമ്മുക്ക് താങ്ങായി കിട്ടി. അതാണ് ആരെയും കുറ്റം പറയുകയോ വില കുറച്ച് കാണുകയോ ചെയ്യരുത്. ഇപ്പോ എല്ലാം ബോധ്യമായി. ബോബി ചേട്ടന്റെ ബിസിനസ്സിൽ ദൈവം നല്ല ഉയർച്ച കൊടുക്കട്ടെ. മനസ്സിന് എപ്പോഴും സമാദാനവും പ്രതേക സന്തോഷവും കൊടുക്കട്ട 👍🏻❤️😍🔥😘😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Пікірлер: 284