Masha allha എന്റെ ഉമ്മാക്ക് ഇനിയും ആയുസും ആരോഗ്യവും കൊടുക്ക് റബ്ബേ 🤲ഞാൻ ഒരു തമാശക്ക് ഉമ്മാടെ ഫോൺ call റെക്കോർഡ് ആക്കിയതാ എന്റെ ഉമ്മാന്റെ കഴിവും അറിവും ജനങ്ങളിൽ എത്തിച്ചതിനു ഫൈസൽ ഇക്കാക്കും ഇതിന്റെ കൂടെ പ്രവർത്തിച്ച എല്ലാർക്കും ഒരുപാട് നന്ദി🙏🙏
@kadheejakadheeja9950
8 ай бұрын
നിങ്ങളുടെ ഉമ്മയാണോ
@ponnu__shinu
8 ай бұрын
@@kadheejakadheeja9950 athe
@panineer-wm8mo
8 ай бұрын
നിങ്ങളുടെ ഉമ്മയാണോ 👍👍👍👍
@panineer-wm8mo
8 ай бұрын
🤲
@user-kd3xt1ky5e
8 ай бұрын
Aameen
@user-gc9nn4re8y
8 ай бұрын
ഇത് പാടിയപ്പോൾ എന്റെ ചെറുപ്പകാലത്തിലേക്ക് തിരിച്ച് പോയി വളരെ സന്തോഷം ഉണ്ടാ യി ഇങ്ങനെ ഒരു ഓർമ്മപെടുത്തലിൽ
@musafir1139
8 ай бұрын
അത്ഭുതമേ ഉമ്മ ,,അന്ന് ഖുർആൻ പഠിപ്പിച്ചിരുന്നെങ്കിൽ ഇന്ന് ഒരു ഹാഫിള് നെ കിട്ടിയേനെ,,ആ ഉമ്മ ക്ക് അള്ളാഹു ബറകത്ത് ചെയ്തു ,,കാരണം ആ ഉമ്മ തന്നെ പറഞ്ഞു ഞാൻ തഹജ്ജുദ് നിസ്ക്കരിച്ചു ജോലി തുടങ്ങും എന്ന് ,,,സൂറത്തുൽ ഇസ്രാഇൽ അള്ളാഹു പറയുന്നില്ലേ ,,ومن اليل فتهجد به نافلة….مقاما محمودا
@user-kd3xt1ky5e
8 ай бұрын
ആമീൻ
@user-lf5jr4qz2t
8 ай бұрын
🥰🥰🥰
@zeenavlogkkd
7 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും അഭിമാനം തോന്നിയ ഉമ്മ 🥰🥰🥰🥰അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤
@shareefacp5459
8 ай бұрын
തിരികെ സ്കൂളിലേക്കെന്ന പരിപാടി ഇങ്ങനെയുള്ള ഉമ്മമാർക്ക് പഠിക്കാൻ ഒരവസരം നൽകട്ടെ
തുടർന്ന് പഠിച്ചിരുന്നുവെങ്കിൽ എവിടെയെങ്കിലും എത്തിയേനെ. .. ആരോഗ്യവും ആഫിയത്തും നല്കണമേ . ..ആമീൻ
@Sakeena-zp4gp
8 ай бұрын
ഉമ്മ പഠിയപോയാണ് അന്നത്തെ പദങ്ങൾ ഓർമ്മ വന്നത് കൺഗ്രജുലഷൻ ഉമ്മ❤❤❤
@nafeesayousaf4160
8 ай бұрын
ഞങ്ങളെയൊക്കെ ആ പഴയകലാലയ മുറ്റത്തേക്കു എത്തിച്ചു. എല്ലാം ഒരു ഓർമയായി. അവർ ചൊല്ലിയ ഓരോ വരികളും ഞാനും ഏറ്റു പാടി. ഒരു പാടു സന്തോഷം. ഇനിയും ഒരുപാടു കാലം ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. 🤲🤲🤲
@suharasuhara2433
8 ай бұрын
ഉമ്മാന്റെ പാഠ പുസ്തകം വായന കേട്ടപ്പോൾ ഞാൻ പഠിച്ച കാര്യം ഓർത്തു മാഷാ അല്ലാഹ്
@mohammedaslamaslam8918
8 ай бұрын
ഈ ഉമ്മാക്ക് ഇരുലോകത്തും അർഹമായ പ്രതിഫലം ചെയ്യട്ടെ. ameen
സഫിയ താത്താ നിങ്ങൾ ഒരു അത്ഭുതം തന്നെ ... മാക്സി കെട്ടുമായി നട്ടുച്ചക്ക് വിട്ടിൽ വന്നു മോളെ മാക്സി വേണ്ടേ എന്ന് ചോദിക്കുമ്പോൾ വേണ്ടിയിട്ടല്ലങ്കിലും നിങ്ങളുടെ കഷ്ടപ്പാട് ഓർത്തു മാത്രം വാങ്ങിയിട്ടുണ്ട് സംസാരത്തിനിടയിൽ പലപ്പോഴും നിങ്ങളൊരു പെൺകരുത്താണല്ലോ സഫിയ താത്താ ന്ന് തമാശയോടെ പറയാറു ണ്ടായിരുന്നു മകളെടുത്ത ആ വോയിസ് റെക്കോർഡ് ഒരു രണ്ട് മൂന്നു വട്ടം കേട്ടു ഞാൻ ഇവരുടെ കഴിവ് മറ്റുള്ളവരിലേക്ക് എത്തിച്ചതിന് faisal vlogger ക്ക് നന്ദി 👍
@ponnu__shinu
7 ай бұрын
🥰🥰🥰
@makboolkp9727
8 ай бұрын
ഉമ്മ കവിതചൊല്ലിയപ്പോൾ ഞാൻ പഠിച്ചിട്ടുണ്ട്. പഴയ ഓർമകളിൽ കൊണ്ട് വന്നതിൽ സന്തോഷം
@niflac.v2087
8 ай бұрын
Mashallah mashallah mashallah ❤
@kadeejakadeeja8841
8 ай бұрын
മാറിയ കുറെ പഴയപദ്യങ്ങൾ
@maimoona.mmanhalungal5730
7 ай бұрын
4 ആം ക്ലാസ്സിൽ ഒരു പദ്യം വേറെ ഉണ്ടായിരുന്നു. കാട്ടു തീയിൽ പെട്ട കുടുംബം... ഉമ്മ അത് ചൊല്ലുമെന്ന് വിജാരിച്ച് കാതോർത്തു ഇരുന്നു. മാഷാ അല്ലാഹ്.. നല്ല നല്ല പദ്യങ്ങൾ ഒത്തിരി ഉണ്ടായിരുന്നു... ഇത്രയും കേൾപ്പിച്ചു തന്നതിന് ഒരായിരം അഭിനന്ദനങ്ങൾ... സ്നേഹശംസകൾ.....
@Fathima.Farook
8 ай бұрын
സഫിയ ഉമ്മ സൂപ്പർ ആണ്. ഫൈസൽ മാഷ് പറഞ്ഞ പോലെ അന്ന് പഠിച്ചിരുന്നുവെങ്കിൽ നമുക്ക് ഒരു കളക്ടറെ ആണ് നമുക്ക് നഷ്ടമായത്.. ജീവിതാനുഭവം കൊണ്ട് ഈ ഉമ്മ എന്ത് കൊണ്ടും മറ്റുള്ളവർക്ക് ഒരു മോട്ടിവേഷൻ തന്നെയാണ്.. 👍👍
@alimonkt6424
8 ай бұрын
മാഷാ അളളാഹ്🥰 ഈ ഉമ്മാൻറെ ഇനിയുള്ള ജീവിതവും അളളാഹു സന്തോഷത്തിലാക്കി കൊടുക്കട്ടെ ആമീൻ 🤲
ഉമ്മ പാടി കേട്ടപ്പോൾ എനിക്കും ഈ പദ്യ ങ്ങളൊക്കെ ഓർമ വന്നു, പാവം ഉമ്മ, ഇത്രയൊക്കെ kazhiv ഉണ്ടായിട്ടും ഇന്നും അത്യാധ്വാനം., ഇവരവട്ടെ ഇന്നത്തെ കുട്ടികൾക്കു പ്രചോദനം
@nihaljinujinua3199
8 ай бұрын
ഈ ഉമ്മാക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ റബ്ബേ
@sajithaummer1938
8 ай бұрын
മാഷാ അല്ലാഹ് ഉമ്മ കവിത ചെല്ലുമ്പോൾ ഞാനും ഓർത്തു കുടെ പറഞ്ഞു ഉമ്മാക്ക് എല്ലാവിധ ത്തിലും അള്ളാഹു നന്മ കൊടുക്കട്ടെ ❤❤
@naseera8080
8 ай бұрын
മാഷാ അല്ലാഹ്, ആ, ഉമ്മാക്, ആഫിയത്തും ആരോഗ്യം, നൽകി, അനുഗ്രഹിക്കട്ടെ, ആമീൻ 🤲
@moideenkutty7091
8 ай бұрын
ഈ സഹോദരിക്ക് അള്ളാഹു സ്വർഗം നൽകട്ടെ ഈ ലോകത്തു പരലോകത്തു നന്മകൾ നൽകട്ടെ അത് നമ്മുടെ മാസ്റ്റർക്കും നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@muthuv6730
8 ай бұрын
Ameeen
@ponnu__shinu
8 ай бұрын
Aameen❤️
@user-kd3xt1ky5e
8 ай бұрын
ആമീൻ
@saleenasadath8407
8 ай бұрын
Aameen Aameen ya Rabbal Alamein
@dilhafathima6942
8 ай бұрын
Aameen
@user-jx7me3ll1n
8 ай бұрын
മാഷാഅല്ലാഹ് ഈ ഉമ്മാക് ആഫിയത്തും ള്ള ആരോഗ്യവും ആയുസ്സ് അള്ളാഹു കൊടുക്കട്ടെ
@jabervision2127
8 ай бұрын
മാഷാ അല്ലഹ് ഒരു കൊച്ചുകുട്ടിയെ പോലെ എന്റെ പൊന്നുമ്മ വായിക്കുന്നു 🌹🌹🌹🌹
@user-ck1lq7nn8k
6 ай бұрын
😍
@muhammadhasil1875
8 ай бұрын
സ്കൂൾ ജീവിതം ഓർമ വന്നുപോയ്. താത്ത പദ്യം ചൊല്ലിയത് കേട്ടപ്പോൾ. സത്തരം ലോക... ഇ പദ്യം എനിക്ക് ഫുൾ അറിയാം 😍
@aliallu6379
8 ай бұрын
ഉമ്മ പാടിയപ്പോൾ എല്ലാവർക്കും ഓർമ്മ വന്നു ആ വരികൾ ❤❤👌💕 ആ ഉമ്മാന്റെ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ
@kadeejamuhammed6378
8 ай бұрын
എന്റെ താത്തയാണ് എ ലാത്തിനും ഉഷാറാണ് മാഷാ അള്ളാ
@rasiyakk7607
8 ай бұрын
മാഷാ അള്ളാ.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാഹു ആ ഉമ്മക്ക് ഹയറും ബർക്കത്തും നൽകുമാറാകട്ടെ.. ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നൽകുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
ഉമ്മാ നിങ്ങൾ പുതിയ തലമുറക്ക് ഒരു പാഠമാണ് പടച്ചോൻ ആയുരാരോഗ്യ സന്തോഷം നൽകട്ടെ 🤲
@shabeebshabi6289
8 ай бұрын
പൊളി മാഷാ അല്ലഹ് ആ ഉമ്മാക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് അള്ളാഹു കൊടുക്കട്ടെ ആമീൻ 🤲
@RazisWorld
8 ай бұрын
Masha allah എന്റെ ഫ്രണ്ടിന്റെ umma ഈ umma jangal padichatha kalath സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം kazhij അവരെ vettilek പോകും അന്ന് നുറുക് മിട്ടായി അതൊക്കെ kore കഴിച്ചിട്ടുണ്ട് 🥰🥰ummak deeergayus കൊടുക്കട്ടെ 🤲🏻🤲🏻❤
@aysummusulaiman3927
8 ай бұрын
അൽഹംദുലില്ലാഹ്. ഈ ഇത്താത്താക് അള്ളാഹു എല്ലാവിധ അനുഗ്രഹവും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ ❤
@user-ck1lq7nn8k
6 ай бұрын
Ameen
@user-qz2yt3gr6s
8 ай бұрын
ഈ ഉമ്മാക്ക് ആയുസ്സും ആരോഗ്യവും ഇനിയും കൊടുക്കട്ടെ ദൈവം🙏🙏👍
@SabiluskitchenSabilu
8 ай бұрын
ഉമ്മ അന്ന് പഠിച്ചിരുന്നെങ്കിൽ നല്ല ഒരു ഡോക്ടർ ആയേനെ മാഷാ അല്ലാഹ്
@AthikaNajeeb-hh4uo
8 ай бұрын
1945 ൽ ജനിച്ച എന്റെ ഉമ്മയും ഇതുപോലെ പഠിച്ച കാര്യങ്ങൾ ഇപോഴും പറയും അമ്മാവൻ മാഷായിരുന്നു പക്ഷെ ഉമ്മയുടെ ഓർമ്മശക്തി അമ്മാവന്നില്ല
@user-pd7jc2hj7s
7 ай бұрын
ഗൾഫിൽ പോയി വർഷങ്ങളോളം പോയിട്ട്, വീടും സ്ഥലം എടുക്കാൻ പറ്റാത്ത ആളുകൾ നമ്മുടെ നാട്ടിലുണ്ട്, അങ്ങിനെ നോക്കുക യാണെങ്കിൽ,ഈ ഉമ്മ വല്ലാത്ത സംഭവം, അള്ളാഹു, ഈ ഉമ്മാന്റെ ബിസ്സ്നസ്സിൽ ബർക്കത്ത് ചൊരിയട്ടെ
@user-zf7oe4nn4v
8 ай бұрын
എന്റെ പ്രായം. എനിക്കും ഒന്നാം ക്ലാസ്സ് മുതൽ എന്നെ പഠിപ്പിച്ച ടീച്ചർ മാരുടെ പേരുകൾ എല്ലാം അറിയാം. ഒന്നാം ക്ലാസ്സ് മുതൽ പഠിച്ച പല പാഠങ്ങളും എനിക്ക് ഇപ്പോഴും അറിയാം
@abdulmajeed1126
8 ай бұрын
മാഷാ അള്ളാ ഓർമശക്തി ഫൈസൽ ബ്ലോഗർ
@salmasathar6066
8 ай бұрын
താത്താന്റെ കേട്ടപ്പോൾ ഞാൻ പഠിച്ചതും ഓർമ്മ വന്നു അന്നും ഈ പദ്യം പാടങ്ങളെ ഒക്കെ ആയിരുന്നു മാഷാ അള്ളാ ഉമ്മ ഉയരത്തിലേക്ക് എത്തട്ടെ
@anwarhussaink5533
8 ай бұрын
ഇത്ത അഭിമാനം. എന്റെ വളരെ അടുത്ത് തന്നെ ഇവരെപ്പോലൊരു പ്രതിഭ ഉണ്ടായിരുന്നത് അറിയാൻ വൈകി😊 ചെറിയ ക്ലാസ്സിൽ പഠിച്ച പാഠങ്ങൾ മനഃപാഠമാക്കിയത് ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. സാഹചര്യം അനുകൂലമായിരുന്നെങ്കിൽ ഇത്ത എത്രയോ ഉയരങ്ങളിൽ എത്തിയേനെ.... എന്നാൽ തനിക്ക് മുൻപിലുള്ള സാഹചര്യത്തെ എങ്ങനെ തനിക്കനുകൂലമാക്കാമെന്നു മറ്റുള്ളവർക്ക് മാതൃക കാണിച്ചിരുന്നു ഇത്ത.. അഭിമാനം, അഭിനന്ദനങ്ങൾ 👍
@ponnu__shinu
8 ай бұрын
❤️❤️❤️
@ayshaaliayshaali5689
8 ай бұрын
Masha allah. Safiyatha. 👌👌
@adilyaseen2761
8 ай бұрын
മാഷാ അല്ലാഹ് 20 കൊല്ലമായിട്ട് ഞാൻ പഠിച്ചിട്ട് എല്ലാം മറന്നു പോയി ഈ ഉമ്മാന്റെ ലോകത്തിന്റെ മുന്നിൽ ഫൈസൽ mash❤
@AminaAmina-bp4oc
6 ай бұрын
അത്ഭുതപെട്ടു പോയി ഇത്തായുടെ ഓർമ്മശക്തി അപാരം തന്നെ. അല്ലാഹു ആയുസ്സും ആരോഗ്യവും കൊടുക്കുമാറാകട്ടെ .
@MuneeraMltr-hg6lq
8 ай бұрын
മാഷാ അള്ളാ ഉമ്മാക്ക് ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ
@ramlasainudheen6508
8 ай бұрын
ഉമ്മാക് അല്ലാഹു afiyathulla deergsyuss nalkattee
@jameelakulathilpilakkat2618
8 ай бұрын
അന്നത്തെ പഠനം അങ്ങിനെയാണ് എന്റെ ഉമ്മാക്ക് 77 വയസായിഅന്നത്തെ 2ആം ക്ലാസ്സ് നന്നായി എഴുതും വായിക്കും നന്നായി കണക്കുക്കൂട്ടും
@musicourtlyr5374
8 ай бұрын
സത്വരം... എന്നുള്ള പദ്യം കാണാതെ പഠിച്ചു വരാൻ പറഞ്ഞ ദിവസം വയറു വേദന വന്നു എന്ന് പറഞ്ഞു അവധി എടുത്ത ഞാൻ. ടീച്ചർ അന്ന് ചൂരൽ കൊണ്ട് വരാൻ ലീഡറെ ഏൽപ്പിച്ചു പോയതും ഓർമ്മ ഉണ്ട്. ഭീകര അന്തരീക്ഷം ഒഴിവായി കിട്ടിയപ്പോൾ ഉള്ള സമാധാനവും സന്തോഷവും ഒന്ന് വേറെ തന്നെ ആയിരുന്നു.
@suharabisuharabi3785
8 ай бұрын
👍👍❤️❤️
@haneefabava1121
8 ай бұрын
😂
@shifanaththooliyath
8 ай бұрын
ഹലോ അസ്സലാമുഅലൈക്കും ഫൈസൽ മാഷേ ഞാൻ ഖത്തറിലാണ് ഉള്ളത് എനിക്ക് 52 വയസ്സായി എന്റെ പേര് ഷിഫാനത്ത് എന്നാണ് ആ താത്ത പാടിയ വായിച്ച പിന്നെ പുസ്തകത്തിലെല്ലാം ശരിയാണ് ഞാനും പഠിച്ചതാണ് എനിക്കത് ഓർമ്മ വന്നു അതിൽ ഒന്നും തെറ്റില്ലാതെ പുസ്തകം വായിച്ചു കവിത വായിച്ചു ഞാനും പഠിക്കാതെ വിഷമിച്ച് ഇരിക്കുന്നത് താത്തായിരുന്നു അന്നത്തെ കാലഘട്ടത്തില് ആ പാട്ട് കേട്ടപ്പോൾ സന്തോഷായി ആ ഉമ്മക്ക് ആരോഗ്യമുള്ള ആഫിയത്തുള്ള ആയുസ്സ് മാറ്റി കൊടുക്കട്ടെ പടച്ചോനെ
@ramlapk8961
8 ай бұрын
അൽ ഹംദുലില്ല ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
@muhsinav5098
8 ай бұрын
അല്ലാഹുവേ ഉമ്മാക്ക് ആരോഗ്യം ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ishasdairy4131
8 ай бұрын
ഉമ്മാക് ആരോഗ്യോം ആയുസ്സും നല്കട്ടെ നാഥൻ
@Rasharifa1234
8 ай бұрын
സഫിയ എന്നാണ് എന്റെ പേര് ഈ താത്ത ഇങ്ങനെയാവാൻ കാരണം നാല് മണിക്ക് എഴുന്നേറ്റാൽ പിന്നെ ഉറങ്ങുകയില ഇത് ശില മാക്കിയാൽ ഓർമ്മ ശക്തി ഒരിക്കലും നഷ്ടപ്പെടുകയില്ല അള്ളാഹുവിന്റെ റഹ്മത്തെ എപ്പൊഴും കൂടെയുണ്ടാവും എന്നാണല്ലൊ - നമ്മുടെ ലോകത്തിന്റെ നേത്> വാക് മുത്ത് റസൂൽ C സ്വതങ്ങൾ നമ്മ പഠിപ്പിച്ചത് ഈ താത്താക് എന്നും നിലനിർത്താൻ സാദിക്കട്ടെ ആമീൻ
മാഷാഅല്ലാഹ് 👍🏻ഞാനും പഠിച്ചത് ഇത് തന്നെ എന്നിട്ടും താത്ത തുടങ്ങിയപ്പോഴാണ് ഓരോവരികളും ഓർമവന്നത് 👏👏👏
@omanamanoj5042
2 ай бұрын
പഠിച്ചതൊക്കെ വീണ്ടുംഓർമ്മിക്കാൻ ഒരവസരം കൂടി കിട്ടി അതിശയം തന്നെ, congragulation താത്ത
@muhammedshafick6078
6 ай бұрын
ഇത് കേട്ടപ്പോൾ ഞാൻ എൻ്റെ സ്കൂൾ കാല ജീവിതം ഓർത്ത് പോയി......
@shamilch3831
7 ай бұрын
ശരിക്കും പറഞ്ഞൽ ആ ഒരു lp സ്കൂളിൽ പോയ കാലം വീണ്ടും ഓർമ്മകൾ ആ പദിയംങ്ങൾ കൂടെ പാടി 💐ഗുഡ് വെൽഡൻ 🤝🤲👏
@soujathck5938
8 ай бұрын
മാഷാ അള്ളാ ഭയങ്കര സന്തോഷായിപ്പോയി
@Fathima.Farook
8 ай бұрын
എനിക്ക് ഇത്പോലെ മുപ്പത്തഞ്ച് വർഷം മുന്നേ പഠിച്ച ഒന്നാം ക്ലാസ്സിലെ പദ്യങ്ങളും പാഠങ്ങളും മുപ്പതു വർഷം മുന്നേ പഠിച്ച അഞ്ചാം ക്ലാസ്സിലെ ഹിന്ദി പദ്യങ്ങളും എല്ലാം ഇപ്പോഴും ഓർമ്മയുണ്ട്. But ഇപ്പോഴത്തെ കാര്യം ആണേൽ ഇന്നലെ കഴിഞ്ഞ കാര്യങ്ങൾ പോലും ഓർമ്മയില്ലതാനും. എന്തെങ്കിലും നല്ല ഓർമയിൽ എടുത്തു വെക്കും. എന്നിട്ട് അത് ആവശ്യം വന്നാൽ വീട് എടുത്തു തലമറിച്ചു വെക്കും. അങ്ങനെ ഞാൻ ഒരു പോംവഴി കണ്ടെത്തി. ഒരു നോട്ട് ബുക്കിൽ കുറിച്ചു വെക്കും. ഓരോ സാധനം എവിടെ ആണ് വെക്കുന്നത് എന്ന്. ഇപ്പോഴത്തെ മെയിൻ പരിപാടി ആ ബുക്ക് എവിടെയാണ് വെച്ചെതെന്ന് അന്വേഷിച്ചു നടക്കലാണ് 😂😂
@sainabat5397
8 ай бұрын
Ante anubavam
@haneefabava1121
8 ай бұрын
😂
@subaidhaibrahim4504
8 ай бұрын
ഞാൻ പഠിച്ച padhyangal ഒന്നും കൂടെ കേൾക്കാൻ പറ്റി 😍
@ayishakuttyhabi8654
8 ай бұрын
ഇന്റെ പടച്ചോനെ നോക്കി വായിക്കുന്നത് പോലെ എങ്ങിനെ ഇങ്ങെനെ ഓർമ്മകിട്ടുന്നെ ഞാൻ ഇപ്പോൾകേട്ടത് പത്ത് മിനിറ്റ് കഴിയുമ്പോൾ ഞാൻ മറക്കും ഇങ്ങെനെ ഓർമ കിട്ടാൻ എന്താ ചെയ്യാടേത് 👍👍
@mkd121
8 ай бұрын
100%ജീവിതം കൊണ്ട് മോട്ടിവേഷൻ അൽഹംദുലില്ലാഹ് അള്ളാഹു ഖൈറാകട്ടെ
@muhammedaslam4725
5 ай бұрын
സഫിയ താത്ത ശരിക്കും ഞെട്ടിച്ചു... കൂടെ എൻ്റെ സുഹൃത്ത് അസീസ് മാഷും ഉണ്ടല്ലോ... ഇവരെ പരിചയപ്പെടുത്തിയതിൽ സന്തോഷം ❤
@hafsashamshudheenvp5283
8 ай бұрын
മാഷാ അള്ളാഹ് ആഭാ രം തന്നെ ഈ ഉമ്മാന്റെ ബുദ്ധി... 🌹🌹🌹
@philipmervin6967
8 ай бұрын
വല്ലാത്ത ഒരു ഉൾ കുളിർമ ❤❤പദ്യം കേട്ടപ്പോൾ... 🙏
@storiesofshabeeb9566
8 ай бұрын
Ee thaatha ente veettil maxi vikkaan varalindaayrnu, oru adipoli sales woman koodi aanu thaatha. Umma aanu innu family groupil share cheythath. Ummayum familyum okke innu purathaan, thaathane kanditt ippo 10-12 varsham ayi kanum.
@ponnu__shinu
8 ай бұрын
Umma ippol pazhaya pole sales nu povarilla 🥰
@shihaba7591
8 ай бұрын
അൻവർ മാഷ് 👍ആ കവർ ആ ഉമ്മാന്റെ ചുമലിൽ നിന്ന് വാങ്ങി കൊണ്ട കൊടുത്തു അൽഹംദുലില്ലാഹ് 🌹🌹🌹😊
@pinnilavu4767
8 ай бұрын
ഇതേ പാഠ ങ്ങൾ പഠിച്ച tr ആണ് പെൻഷൻ ആയി കേട്ടപ്പോൾ വളരെ സന്തോഷം ഫൈസൽ 🌹🌹🌹
@thaslithachi6534
8 ай бұрын
Masha allah ente umma ningale sammathichirikunnu ningale allahu iru looghathum vijayichavarude koottathil ulppeduthatte
@hajamariyam946
6 ай бұрын
ما شاء الله കുപ്പയിലെ മാണിക്യം എന്ന പോൽ എല്ലാവരും പറഞ്ഞ പോലെ സ്കൂൾ ക്ലാസ് ബുക്ക് അത് പൊതിഞ്ഞു തരുന്ന വാപ്പ. പദ്യം നാരായണൻ മാഷ് മാണിക്യമാഷ്. കടുവയും മാണിക്യനും എന്നപാഠം. മൂത്തമ്മാൻ്റെ മോൻ പഠിച്ച ബുക്ക് അടുത്ത വർഷം എനിക്ക് പിറ്റെ വർഷം ആങ്ങളക്ക് പിറ്റെ വർഷം മൂത്തമ്മാൻ്റെ മോൾക്ക് അന്ന് വർഷാവർഷം ബുക്ക് മാറലില്ല. ബുക്കിൽ പൂരിപ്പിക്കാനും ടിക്ക് ഇടാനുമില്ല. അത് കൊണ്ട് ഡിസ്പോസിബിൾ ആകൂലാ. പല കൊല്ലങ്ങൾ മാറി. മാറി ഉപയോഗിക്കാം
@hamzaktkl610
8 ай бұрын
ഉമ്മ കോഴിക്കോട് സ്റ്റാന്റിൽ സൈഡ് വശം ഫുൾ ഓൾ സൈഡ് കടകൾ ഉണ്ട് അവിടെ പോയി എടുത്തോളൂ മാക്ക്സി ബെഡ് ഷീറ്റ്... കിട്ടും നല്ല വിലക്കുറവിൽ
Пікірлер: 423