ജീവതത്തിൽ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച ദിവസം 🥺🇦🇷✊️❤️❤️❤️💝 അവൻ തന്ന ആ വാക്ക് ഞങ്ങളെ ബലം ആരായിരിന്നു ❤️🥺 അത്രമേൽ ഞങ്ങൾ അവനെ സ്നേഹിക്കുന്നുണ്ട് 🥺❤️🇦🇷🇦🇷💝💞 മരിക്കും വരെ ഞാൻ കൈവിടില്ല 🥺🇦🇷🇦🇷💞💝😘😘😘😘❤️ അന്നും ഇന്നും എന്നും വാമോസ് 🇦🇷✊️❤️❤️😘😘🥺🥺
@irfan4762
Жыл бұрын
LOVE YOU LEO 🥺❤️❤️💞💞😘😘😘💝💝💋💋💋
@Abdulazeez-bt9sg
Жыл бұрын
We love you leoo❤️
@leonav218
Жыл бұрын
Messi fan aayathin anubavicha ellarkum ini agishanthinte dinangal aan.....8th ballondo, 5th UCL koodi nedi Messi immortality kootunnath kanan kathirikkunnu💙.... Barca fan aayathu kond PSG veruppan pashe Messikk vendi avar cup adikkate
@footballnewsandupdatesmala4171
Жыл бұрын
Sprt brozzz
@arunappu2555
Жыл бұрын
Currnt aa kto exam polum najan ethra tenshon adichittilea😄😄
@abhijithck2783
Жыл бұрын
2022 ൽ എന്തൊക്കെ സങ്കടങ്ങൾ ഉണ്ടോ, അതൊക്കെ 18/12/2022 എന്ന തീയതിയിൽ നടന്ന അസുലഭ മുഹൂർത്തത്തിന് കഴിഞ്ഞേക്കും🥺🇦🇷vamos Argentina vamos Leo❤🔥.
@sarathkuttyamattil6083
Жыл бұрын
സത്യം
@oombaloomba9536
Жыл бұрын
അന്ന് സൗദിയോട് തോറ്റപ്പോൾ അവൻ നമ്മളോട് പറഞ്ഞൊരു വാക്കുണ്ട്..... ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല.... 🥺 leo💖 vamose Argentina 🇦🇷✊🏻💞
@akhilpadinjarekara711
Жыл бұрын
രോമാഞ്ചം കൊള്ളിക്കുന്ന വാക്കുകൾ🥵. ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം മെസ്സിയും അദ്ദേഹത്തെ ആദരിക്കുന്ന കോടാനുകോടി മനുഷ്യരും ആഗ്രഹിച്ചത്
@sasikannanbekal5321
Жыл бұрын
ഈ നൂറ്റാണ്ടിൽ ജനിച്ചതിൽ ഒപ്പം മെസ്സിയുടെ കളി കാണാൻ കഴിഞ്ഞതിൽ അതിൽ പരം എന്തു വേണം അതിനല്ലാമുപരി താങ്കളുടെ അവതരണം അവസാനമുള്ള ആ ബീജിയം ❤️❤️❤️ ഗ്രേറ്റ് 👍👍👍
@user-pd9le2yw4m
Жыл бұрын
2022 moment അല്ല എന്റെ 27 year ലെ ഏറ്റവും വലിയ moment 🥲
@derikabraham1904
Жыл бұрын
2014 ൽ കരഞ്ഞതിൽ കൂടുതൽ ആന്ന് ഞാൻ കരഞ്ഞു 😢😢😢
@noisyboy5241
Жыл бұрын
Goat debate ended One and only goat LionelMessi 🐐✨🎩🥰
@niyasps1863
Жыл бұрын
അര്ജന്റീന ഫാൻസ് ഒരിക്കലും ജീവിതത്തിൽ തളരില്ല 🔥ലിയോ മെസ്സി love you ❤️
@muhammednaseef5055
Жыл бұрын
ഇതിലും മികച്ച നിമിഷം ഇനി ഉണ്ടോ...🇦🇷💙🤍💪🥺
@sreenandan.p7600
Жыл бұрын
2022ലെ എന്നല്ല നമ്മൾ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമയമായിരുന്നു അയാൾ ആ സുവർണ കിരീടം കയ്യിലെടുത്തപ്പോൾ ഉണ്ടായിരുന്നത്.എന്തോ ഒരു സ്വർഗ്ഗാനുഭൂതിയായിരുന്നു ആ നിമിഷങ്ങൾ.
@stormrider4211
Жыл бұрын
GOAT.....🐐 Vamos Argentina..🇦🇷 Vamos messi....🇦🇷 Love you leo❣️🥺
@footballnewsandupdatesmala4171
Жыл бұрын
Sub chanal bro
@IamSinSxD
Жыл бұрын
2022 ഇലെ അല്ല എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സന്ദോഷിച്ച നിമിഷം 🥺❤️
@naks562
Жыл бұрын
Sathiyam 👍🏽👍🏽
@franklinrajss2310
Жыл бұрын
സത്യം 🇦🇷💙🤍
@gamingwithtitan9310
Жыл бұрын
2023 vamos 💙
@nihalnihu3660
Жыл бұрын
8th Ballon d’or Loading ❤
@arunraveendran8153
Жыл бұрын
2022 ലെ മാത്രം ഏറ്റവും സുന്ദരമായ നിമിഷമായിരുന്നില്ല അത്... 34 വയസ്സുള്ള എന്റെയും, അങ്ങിനെ മറ്റനേകം പേരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ്❤️🇦🇷
@rrr9484
Жыл бұрын
അവസാനം വരെ ഞങ്ങൾ അവന് വേണ്ടി കാത്തിരുന്നു.. അതും അവന്റെ ഒറ്റ വാക്കിനാൽ "ഈ ടീം നിങ്ങളെ നിരാശപ്പെടുത്തുകയില്ല" ആ ധൈര്യത്തിൽ കളി കണ്ടു... ജീവിതത്തിൽ ഏറ്റവും സന്തോഷം ഉണ്ടാക്കിയത് ലിയോ ആ വേൾഡ് കപ്പിൽ ചുംബിക്കുന്ന നിമിഷം ആയിരുന്നു ❤️❤️❤️❤️❤️❤️❤️
@36ALEN36
Жыл бұрын
മെസ്സി നിങ്ങൾ ഞങ്ങൾക്ക് നൽകിയത് ജീവൻ ആണ്
@rashiqrashiq3766
Жыл бұрын
ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച ദിവസങ്ങൾ അതിലേറെ ഏറ്റവും കൂടുതൽ സ്വപ്നം കണ്ട നിമിഷം. ഇപ്പോഴും ആലോചിക്കുമ്പോൾ ആ ദിവസങ്ങൾ ഉള്ളിൽ ഒരു പെടച്ചിലാണ് അതിനേക്കാൾ ഏറെ സന്തോഷവും. ആ കപ്പിലേക്കുള്ള ദൂരം ഒരുപാട് സങ്കടം നിറഞ്ഞതും ടെൻഷൻ നിറഞ്ഞതുമായിരുന്നു. അവസാനം അത്ഭുതവും സംഭവിച്ചു. 😍🥺 നിറക്കണ്കളോടെ അല്ലാതെ അർജന്റീന ആരാധകർ അവസാന കളിയെ കണ്ടു കാണില്ല 🥺... കാരണം ആ കണ്ണീരിൽ ഉണ്ടായിരുന്നത് സന്തോഷം മാത്രമായിരുന്നു.ഒരുപാടു നാളത്തെ സ്വപ്നവും.Miracle day...... Dream cup❤️ 2022 Vamooz Argentina 🇦🇷❤️😘
@muhammedfaisal2665
Жыл бұрын
പൊന്നു ചങ്ങാതി എന്ത് അവതരണം രോമം എണിറ്റു നിൽക്കുന്നു ശരീരത്തിലൂടെ ഒരു തരിപ്പ് 😍 നീ ആ scaloni യെയും D മാറിയയെയും കുറിച് ഓരോ വീഡിയോ കൂടി ചെയ്യൂ കൂടെ oto manti വല്ലാത്ത ഇഷ്ടമാണ് അവരെ മെസ്സി പ്രഭയിൽ പ്രഭ ശ്രദ്ധിക്കാതെ പോയവർ 😍😍😍
@muhammedhassan8892
Жыл бұрын
എനിക്ക് കുറച്ച് നേടാനുണ്ട് മെസ്സി യാണ് പ്രചോദനം🔥🔥
@vivek503
Жыл бұрын
എന്നിട് ഇപ്പോഴും വിമർശനം മാത്രം 💔🥺
@footycreations10
Жыл бұрын
Gys 2022 ലെ ഏറ്റവും മികച്ച moment ഏതാ..... King Leoooo👑💖
@mohadhil18
Жыл бұрын
2022 Best moments🥺💙🇦🇷
@arjunarj5169
Жыл бұрын
Messi's life is like A wonder scripted movie with happy ending😍
@stoginks4953
Жыл бұрын
അയ്യാൾ അത് അർഹിച്ചിരുന്നു 🇦🇷🥰❤️
@vipinvipindas7921
Жыл бұрын
Loding...,.2023 vamos argentina 🔥🔥🔥🔥🔥
@sajeev8400
Жыл бұрын
King Leo...the beauty of World Football
@krishnakumarr3162
Жыл бұрын
GOD OF FOOTBALL 👑👑👑👑
@radhu__2214
Жыл бұрын
2022 le ettavum migacha moment ath Messi world cup il muthamidunnath thanneyannu...❤️
@franklinrajss2310
Жыл бұрын
സത്യം 🇦🇷💙
@radhu__2214
Жыл бұрын
@@franklinrajss2310 😌
@shiju6756
Жыл бұрын
എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹര കാഴ്ച 😌💜
@Shhiibiilll
Жыл бұрын
Messi 🥰🔥
@nihalnicks6681
Жыл бұрын
This win is also a motivation "never give up"
@Linsonmathews
Жыл бұрын
36 വർഷം മുൻപ് കീരിടം നേടിയതിന്റെ പിറ്റേ വർഷം അവൻ ജനിച്ചു... വീണു പോയപ്പോഴെല്ലാം നമ്മൾക്ക് മുന്നിൽ പ്രത്യാശയോടെ അവൻ ഉയർത്തെഴുന്നേറ്റു, ആദ്യ തോൽവിയുടെ പാഠത്തിൽ നിന്നും അവൻ പറഞ്ഞു, നിങ്ങൾ എന്നിൽ വിശ്വസിക്കൂ... കഴിഞ്ഞ ഒരു രാത്രിയിൽ ലോകം അവന്റെ കാൽകീഴിലേക്ക് വന്നു, ഒരു ഫുട്ബോൾ വലിപ്പത്തിന്റെ അത്രേം ചെറുതായി... അത് അവനുള്ളതായിരുന്നു, ആ world കപ്പ്, ഒരേ ഒരു ഫുട്ബോൾ മിശിഹാ.. മെസ്സി, vamos അർജന്റീന... മെസ്സി, the goat 🐐🇦🇷അയാൾക്കറിയാവുന്ന ഏറ്റവും നല്ല ഭാഷ ഫുട്ബോളിന്റേതായിരുന്നു, അതയാൾ മനോഹരമായി പറഞ്ഞുവെച്ചു... പ്രതിഭ കൊണ്ട് ഇതിഹാസങ്ങളെപ്പോലും അമ്പരപ്പിച്ച മാന്ത്രികാ നിങ്ങൾ പൂർണനായിരിക്കുന്നു. Vamos അർജന്റീന 🇦🇷🇦🇷🇦🇷
@jeevanjoy9002
Жыл бұрын
Ballondor orappicho mone 8th one for sure 100% 🔥🇦🇷
@saranmp7077
Жыл бұрын
ലൈഫിൽ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചതും 😭സന്തോഷിച്ചതുമായ 😍നിമിഷം. Vamos 🇦🇷🥰
@nuhmanfaris7830
Жыл бұрын
Leo😘😘
@dencyrenju2709
Жыл бұрын
Vamous argentina Messi goat messi use full power on one macth 🇦🇷🇦🇷🇦🇷🇦🇷🇦🇷
@mr.krypto4545
Жыл бұрын
The goat.. 😘💘🌎🦋
@surajsuraj7898
Жыл бұрын
നല്ല അവതരണം... 😍😘😍😍 love you messii ......
@hemanthk4324
Жыл бұрын
Leoo... 😘😘😘😘😘😘ma pain killer 🥰
@aktok3004
Жыл бұрын
ജീവിതത്തിൽ എനിക്ക് ഏറ്റവും സദ്ദൊഷം ഏറിയ ദിവസ്സം.അദയിരിക്കും അദ് ഇനി അങ്കൊടും അ ദിവസം ആയിരിക്കും വാമോസ് വാമോസ് അര്ജന്റീന I lov u messi 🥺💙💙💙💙💙💙💙💙💙💙💙💙💙💓💓💓💓💓💓💓💓💓💓💓💓💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍🤍
@kattilekannans
Жыл бұрын
Messi ❤️
@sudhisudheesh7796
Жыл бұрын
വിമർശകർ വിമർശിച്ച് കൊണ്ടേ ഇരിക്കുക... അതിനെല്ലാം ആ ഇടം കാൽ കൊണ്ട് മറുപടി തന്നിരിക്കും... 💯💞
@albinmanoj1729
Жыл бұрын
Thank you messi, Thank you 2022
@user-mn1pe6je9e
Жыл бұрын
അയാൾ... അയാൾതന്നെ ഏറ്റവും മികച്ചവൻ 😘👑
@Gokulgokul93262
Жыл бұрын
Vamos😌💙✊🏻
@faizalsaliyar9343
Жыл бұрын
അന്ന് രാത്രി പൊഴിച്ച അനന്ത കണ്ണീർ ഇന്ന് അത് ഓർത്തു വീണ്ടും കണ്ണ് നിറയുന്നു 🥰🥰
@bluelashboutiquebyansha
Жыл бұрын
Ende makale ende kayil vedich aa divasathinu shesham njn ende life il njn etavum kooduthal sandoshicha nimisham luv ❤❤❤❤❤❤ uu messiii vamos Argentina🇦🇷🇦🇷🇦🇷🇦🇷🇦🇷 enum epozhum nenjodu cherkuna nimisham
@nidheeshmeledath5722
9 ай бұрын
ഞാൻ മെസ്സിക്ക് വേണ്ടി ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം 🥰🥰🥰🤗🤗🤭💯
@akshayharshan7209
Жыл бұрын
2022ഡിസംബർ 18. മാർക്കാനയിലെ കണ്ണീർ ലുസൈലിൽ അദ്ദേഹം അവസാനിപ്പിച്ച ദിവസം. ഒരിക്കലും മറക്കാത്ത ദിവസം. വിവരിക്കാൻ വാക്കുകൾ ഇല്ല. ഫുട്ബോൾ മിശിഹാ പൂർണതയെ പുൽകിയ ദിവസം 🙏
@anithasuresh8132
Жыл бұрын
Messi❣️
@davoodmvelleri1590
Жыл бұрын
ആദ്യം അവർ നിങ്ങളെ അവഗണിക്കും......! പിന്നീട് പരിഹസിച്ച് ചിരിക്കും.....! അത് കഴിഞ്ഞ് അവർ നിങ്ങൾക്കെതിരെ പോരാടും.....! ആ പോരാട്ടം നിങ്ങളെ വിജയത്തിലെത്തിക്കും.....!⚡️
@user-fl3xx8sv7k
10 ай бұрын
പൊട്ടി 😢😢 നിമിഷം 😢😢ഗോഡ് ഈസ് മെസ്സി
@fa_see_ii
Жыл бұрын
2022 best moments 🥺💙
@rajilknr6280
Жыл бұрын
2014 world cup ഞാൻ കണ്ടത് ഖത്തറിൽ നിന്ന് ആണ്.. എൻ്റെ റൂമിൽ കൂടുതൽ ഉള്ളത് ബ്രസീൽ ഫാൻസ് ആയിരുന്നു.. ഫൈനൽ thottappol ഞാൻ karanjirunnu അന്ന്
@SatheeshKumar-ko4em
Жыл бұрын
ലോറിസ് അവാർഡ് എന്തോന്നെടേയ് ഫിഫ ബാലൻഡിയോർ 7 ഫിഫ wc അതുക്കും മേലെ മെസ്സിയാണ് ലോകത്തിന്റെ താരം 💕💕മെസ്സി 💕💕❤❤👍🏼👍🏼
@prasobhpradeep2963
Жыл бұрын
If there is no Sunrise After Sunset,Then That Wouldn't Be Sun If There Is A Rebirth After Being Crusified,Then Messi-ah rules Words printed for the glorification of Lionel Andres Messi ❤
@anjanaag9184
Жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല ആ ധന്യനിമിഷത്തെക്കുറിച്ച്........ സ്വന്തം ജീവിതത്തിൽ ഒരു കാര്യം ആഗ്രഹിക്കുന്നതിലും എത്രയോ അധികം ഈ നിമിഷം സാധ്യമാകണേ എന്ന് പ്രാർത്ഥിച്ചിരുന്നു...... നന്ദി....🌟💫💙love u Leo... അറിയില്ല എന്തുകൊണ്ടാണ് നിങ്ങളെ ഇത്രയധികം ഞങ്ങൾ സ്നേഹിക്കുന്നതെന്ന്........💫🌟💙vamos🇦🇷
@maheshek4725
Жыл бұрын
മെസ്സി 💞Goat
@rcxstrangeyt8929
Жыл бұрын
THE GOAT HIS NAME IS LIONEL ANTERS MESSI GUYS LIKE ADI
@nihalnicks6681
Жыл бұрын
Will never forgot until my death
@rajurajesh2230
Жыл бұрын
മെസി 🔥🔥🔥🔥🔥
@rahular222
Жыл бұрын
മെസ്സി 👑💙🤍🇦🇷
@mohammedziyadk1477
Жыл бұрын
Most beautiful moments for me in 2022
@ansaransar2082
Жыл бұрын
Power
@paulsontjohn
Жыл бұрын
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
@abinraj1597
Жыл бұрын
Leo🥰🥰🥰
@_Adithyan_VP
Жыл бұрын
2019 messi 🥵
@biyyathucharichil6655
Жыл бұрын
2022 December 18 unforgettable day🤩
@jidusidu6223
Жыл бұрын
Messi🐐🐐🐐
@vineethavini9882
Жыл бұрын
Leo😘
@ArunRaj-cm3zn
Жыл бұрын
Leo😘🇦🇷🥰
@MaheshK-wd8lt
Жыл бұрын
തൂറാത്തവൻ തൂറിയാൽ അതുനത്കൊണ്ടാവും ആറാട്ട് അതാണ് സൗതിത്തരാം മെസ്സിയോടുകാണിച്ചത്
@irshadirshu3141
Жыл бұрын
That moment uff 🔥
@not-perfect000
Жыл бұрын
3:08 theerrr🔥😍💙
@antonyyagappan9050
Жыл бұрын
Great ❤️🙏
@aryanandha.g.s3235
Жыл бұрын
Montiel nte penalty goal aayile appo leo ground il muttukuthi irunna aa scene ille......uff🙆🫀appo Vanna emotione enth peritt parayanam enn enikareela oru tharam maravippum,sangadavum,santhoshavum ellam und athil....life il aa emotion ithuvere vannittilla iniyott veraanum ponill💯💯💯chathaalum marakkatha day 18 Dec 2022 (11:50pm -12:00am)💫
@muhsinmlpm5861
Жыл бұрын
കണ്ണ് നിറഞ്ഞ നിമിഷം🥹😍
@naseefanasi4047
Жыл бұрын
Muthan Messi adh annum innum aghane thanne aarkum verukan pattatha muth ore oru rajav ore oru mishiha adh naghade messi thanne 🇦🇷🇦🇷🇦🇷❤️🔥❤️❤️ Love you messi 🤍💙🤍🤍🤍💙💙💙💙🇦🇷🇦🇷🇦🇷🇦🇷🥰🥰🥰🥰🔥🔥🔥🔥💯💯💯💯💯🤲🤲🤲👌👌👌👌👌🙏🙏🙏🙏😘😘😘😘
@vishnukichu4509
Жыл бұрын
❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙
@_asif_7277
Жыл бұрын
First
@zainusgallery2306
Жыл бұрын
first
@akashambadi7104
Жыл бұрын
Leo😍😍
@HamzaHamza-fx5pd
Жыл бұрын
Yes
@stivinjoseph8794
Жыл бұрын
MESSI is here KING is here💙🤍💙🤍💙🤍
@muhammedroshan5409
Жыл бұрын
Messi🇦🇷 👑king magical Messi
@rahulrahuz6706
Жыл бұрын
Sathyam 🥺❤️💯
@ajeshpappachan3766
Жыл бұрын
No option to give 100 like well said dude
@kkishork
Жыл бұрын
💙💙💙💙💙💙🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@Nepolean369
Жыл бұрын
Me too💝💝
@Shafeer5345
Жыл бұрын
Messi🇦🇷💕🔥
@vivekk.m144
Жыл бұрын
Messi ❤️♥️♥️😘😘
@midhunsthomas6811
Жыл бұрын
Messi 🥰🥰
@aswinsathyan4744
Жыл бұрын
Messii 💙
@haneefatk6478
Жыл бұрын
😭😘👍🇦🇷 vamos argentina vamos messi muthe video poli
Пікірлер: 185