*👑കിരീടമില്ലാത്ത രാജാവിനു ഖത്തർ രാജാവ് തന്നെ കിരീടം🔥 അണിയിക്കണമെന്നതും മറ്റൊരു നിയോഗമാകണം.💖കാലവും ചരിത്രവും പിന്നെ അമീറും ചേർന്ന് ഫുട്ബോളിന്റെ പുതിയ ✨ ഖലീഫയ്ക്ക് തങ്കകസ്സവുള്ള മേലങ്കി ചാർത്തി.🖤കാത്തിരിപ്പിന്റെ നോവും വേദനകളും അലിഞ്ഞില്ലതായ 🩵നീലാകാശത്തേക്ക് lionel messi 🏆മോഹകപ്പ് ഉയർത്തി. 😱തുകൽപ്പന്തിന്റെ ആത്മാവ് തേടിയുള്ള ഒരു റോസ്സരിയോക്കാരന്റെ ദീർഘയാത്ര ഇവിടെ പൂർണ്ണമാകുന്നു* 🥺
@nithinmadhusudhanan7795
6 ай бұрын
He is born for greatness
@harshadpvp4168
6 ай бұрын
❤️🇦🇷🐐
@aseeb123aseeb5
6 ай бұрын
Saifu mediaone
@muneerthayyil8619
6 ай бұрын
Saifu peeceee’s words 😂😂
@nazertirur5168
6 ай бұрын
ദീർ ഘയാത്രയല്ല തീർഥ യാത്ര.... സൈഫു വിന്റെ ഓരോ വാക്കും കാണാ പാഠമാണ് .. കാരണം അയാൾ മെസ്സിക്കായാണ് വാക്ക് കൾ കൊരുത്തത്.
@musicrelief6604
6 ай бұрын
വേറൊരു ടീമും ലോക കപ്പ് നേട്ടത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കപെട്ടിട്ടില്ലെങ്കിൽ.. ലോകം മുഴുവനും ഒരു ടീമിന്റെ ലോക കപ്പ് നേട്ടം ഒന്നാം വാർഷികമായി കൊണ്ടാടപ്പെടുന്നുവെങ്കിൽ ആ ടീം ലോകത്തിന് എത്ര മാത്രം പ്രിയപെട്ടതാണ്... Vamos Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷💪💪💪💪
@MCTALKS391
6 ай бұрын
ചരിത്രം കിടന്നുറങ്ങുന്ന ഡിസംബർ 18...ഫുട്ബോളിന്റെ മിശിഹാ പൂർണനായ ദിനം അർജന്റീനൻ ആരാധകർ ആനന്ദ കണ്ണുനീർ ഒഴുകിയ ആ ദിനം.. Remember the day 🔥
@muhammedsinanvp9175
6 ай бұрын
ഹേയ് മിശിഹാ ഞങ്ങൾ എങ്ങനെ ഈ ദിവസം കടന്ന് പോയെന്ന് അറിയില്ല 🥹, സങ്കടവും അതിലേറെ മനസ്സ് നിറയെ സന്തോഷവും തന്ന ആ ദിവസം, നെഞ്ചിടിപ്പോടെ കണ്ട ആ കളി🇦🇷❤️🩹, The real goat 🐐 leo messi ❤️🔥
@harshadpvp4168
6 ай бұрын
*_Uff രോമാഞ്ചം 💙🇦🇷🐐🔥🔥🔥_*
@sambhusarath23
6 ай бұрын
That day..........❤❤❤🎉🎉
@ansabk3767
6 ай бұрын
ഇപ്പഴും കാണുമ്പോ രോമാഞ്ചമാണ് 🔥
@franklinrajss2310
4 ай бұрын
*Lionel Messi Has Conquered His Final Peak* 🏆👑 *കാത്തിരിപ്പിന്റെ നോവും വേദനകളും അലിഞ്ഞില്ലാതായ നീലാകാശത്തേക്ക് ലിയോൺ മെസ്സി മോഹക്കപ്പുയർത്തി* 🏆✨👑
@noushadcheerattamala5498
6 ай бұрын
എന്റെ ✍️ വീഡിയോ രൂപത്തിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം വാമോസ് 🇦🇷💙
@Footballmania789
6 ай бұрын
❤️
@aslamalpy9992
6 ай бұрын
❤❤❤❤
@noushadcheerattamala5498
6 ай бұрын
ന്നാലും ഒരു ക്രെഡിറ്റ് തരാമായിരുന്നു😢
@spotmania2847
6 ай бұрын
@@noushadcheerattamala5498 vechittund❤️
@anandhuachu582
6 ай бұрын
Aa Emi❤dea Save Kanumbo Eppazhum Vishwasikkan Pattunnilla🥺🤍
@PABLOESCOBAR-nx3ss
6 ай бұрын
എത്ര വർഷം കഴിഞ്ഞാലും ആ ദിവസം മനസ്സിൽ നിന്ന് മായില്ല 18/12/22 ❤️🔥
@adithyanjayesh-cw9qg
6 ай бұрын
നിങ്ങളുടെ story kettu kanunir varunu bro 🥺🙂✨
@Footballmania789
6 ай бұрын
❤️
@manuteamz7865
6 ай бұрын
എൻ്റെ ഫ്രണ്ട് നൗഷാദ് എഴുതിയത് ആദ്യത്തെ വരികൾ ❤ മൂപ്പരെ just ഒന്ന് mention ചെയതൂടെ ബ്രോ എഴുത്ത് ഒരു കഴിവല്ലെ അങ്ങേർക്ക് അർഹതപ്പെട്ടത് ആണ് ❤
@naseefanasi4047
6 ай бұрын
Love you messi ❤️🥰 vamos arjanteena vamos messi 🇦🇷🇦🇷🇦🇷❤️🔥
@_shy_bili._
6 ай бұрын
Machan seen🥵 ishta pettavar like❤ adikk😮💨
@christanmessi9614
6 ай бұрын
Vamos❤❤❤Argentina
@iamnjan7845
6 ай бұрын
ഇതിഹാസത്തിലേക്കുള്ള വഴിയിൽ 😮അന്താരാഷ്ട്ര മെമ്പൊടി വേണമെന്ന് പറഞ്ഞവർ 🤌കണ്ണ് തുറന്ന് കാണുക അയാൾ പൂർണനാണ് 🥹
@SunilMon-cv3lr
6 ай бұрын
ഇന്ന് എന്നത് നമ്മളുടെ ദിനം ലിയോയുടെ ദിനം അർജന്റീന ആരാധരുടെ ദിനം
@kamarudeen8698
6 ай бұрын
Yenthe poneee theer sanam🙏🏼🎉🎉🎉🎉🎉🎉
@albertjose8667
6 ай бұрын
Ente machane first time watching poli onnum parayanilla ✨❤️
@kurukshetrawar6680
6 ай бұрын
ചിലർക്ക് കരച്ചിലിന്റെ ഒന്നാം വാർഷികം 😂😂😂 Argentina 💪💪💪❤️❤️❤️
@althafalthaf1204
6 ай бұрын
💥💥
@janeeshcholaparambil4805
6 ай бұрын
❤️❤️❤️🇦🇷🇦🇷🇦🇷മെസ്സി ടെ 18🎇🌹
@kochuarivu6921
6 ай бұрын
Leo Messi🥹🥹🥹🥹 Rono Fan🫶
@user-sm6rk6tv7u
6 ай бұрын
Messi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-xx5be3zn8u
6 ай бұрын
🙏🏼🙏🏼🙏🏼
@gireeshsachu8036
6 ай бұрын
🔥🔥🔥🔥
@HariKrishnan-pn3it
2 ай бұрын
MESSI🇦🇷⚽✝️
@mufeedmuthu5080
6 ай бұрын
നന്ദി ലിയോ❤
@navafn-pe3vv
6 ай бұрын
Bro poli bro 🫶🫶😍😊
@velayudhanvs3740
6 ай бұрын
❤Leo
@meekahlakshadweep9302
6 ай бұрын
Set video bro😍😍😍❤️❤️❤️🔥 KING LEO FAN
@sayyidramees139
6 ай бұрын
Always Always Always One nd only Messi
@entertainmentvznu345
6 ай бұрын
ഇത് പോലൊരു ഇനി ജീവിതത്തിൽ ഒരിക്കലും ഉണ്ടാവില്ല...
@UDAYIPPAN_MACHAN_
6 ай бұрын
Bro ഞാൻ നിങ്ങളുടെ ഒരു fan ആണ് എനിക്ക് ഒരു Hi തരുമോ
@Footballmania789
6 ай бұрын
Hi bro
@shahulkalikutty
6 ай бұрын
❤💯
@kombansmh7532
6 ай бұрын
❤️🥺
@kannapan9428
6 ай бұрын
💛💛
@MoidheenKutty-rrr3
6 ай бұрын
Bro njan messi fan aan pakshe ini aa kereeda ronokkum kittanam😢
@user-cs6xz3ro9j
6 ай бұрын
ആശാന് പറ്റിയ. ഒരേരു. തെറ്റ്. എന്നാലും 👌👍
@saifualsham
6 ай бұрын
❤
@bilalbilal39927
6 ай бұрын
The little boy from Rosario santa fe has just piched up in heaven🤍🥹 2:47
@ubaidkpubidsuper7142
6 ай бұрын
💙Vamose Argentina 💚 in 💕Raaajaaaaavuuuu 💞
@HamsaHamsa-fi1ei
6 ай бұрын
ബ്രസിൽ ആരാധകരുടെ നെഞ്ച് തകർന്ന നിമിഷം
@mhdnafil1895
6 ай бұрын
Di maria kurich oru vedio cheyyu bro 10 min length ulla oru vedio
@midhunsthomas6811
6 ай бұрын
Vamos 🥺🇦🇷🥰
@jerirajan5753
6 ай бұрын
Arelum curect time ariyamo world cup lift cheythe....
@greeshma.m.antony3889
6 ай бұрын
I think that 11.46
@akbarmuhammed7006
6 ай бұрын
Montiel kick 11 :24 pm - 11 :28pm athinte idayil aan. Teaminoppam ninn lift cheythath dec 19 - 12:13 am
@bisarbisarcp1569
6 ай бұрын
Kettalum kettalum mathivarunnila
@shafeer-bx4dq
6 ай бұрын
💙🥹
@SFROFRO-lu3os
6 ай бұрын
ബ്രോ നിങ്ങളുടെ ഫോൺ നമ്പർ വേണം plz
@Footballmania789
6 ай бұрын
8590657216
@user-afflahhrt4vq3m
6 ай бұрын
Refree ullathu kond mathram argentina cup adich allangil athum france eduthene🤣🤣🤣
@prathyash24
6 ай бұрын
Karachil ippozhum mariyittilalle😅😅
@aseeb123aseeb5
6 ай бұрын
Bratugal fans
@kurukshetrawar6680
6 ай бұрын
എന്ത് നരകമാണ് നിങ്ങളുടെ ജീവിതം? ഒരു കൊല്ലം തുടർച്ചയായി കരഞ്ഞാൽ വല്ല അസുഖവും വരില്ലേ 😂😂😂😂 അർജന്റീന ❤️❤️❤️💪💪💪
@user-afflahhrt4vq3m
6 ай бұрын
Anta wapak allallo asugam verunnath ink alle tholla poooti vecho
@user-et8ce7jw1c
6 ай бұрын
കപ്പ് നേടിയ അർജന്റീന ഫാൻസിന്റെ സന്തോഷം കെട്ടടങ്ങിയിട്ടും സെമി പോലും കാണാതെ കണ്ടം വഴി ഓടിയ ബ്രാച്ചുഗൽ ഫാൻസിന്റെ കരച്ചിൽ ഇനിയും തുടരും 😅
Пікірлер: 75