@@mariyahomedecor5035 ജപമാല റാലി 14 കിലോമീറ്റർ. ഞാൻ മലപ്പുറത്ത് നിന്ന് 25 ന് വൈകുന്നേരം യാത്ര തുടങ്ങണം.. വെളുപ്പിന് കൃപാസനം എത്തും 🙏🙏
@THOMASTHOMAS-m9c
12 сағат бұрын
അമ്മേ മാതാവേ 🙏🙏🙏
@Swararagam777
6 сағат бұрын
അമ്മ മാതാവേ പിതാവേ യാതൊരു തടസ്സവും ബുദ്ധിമുട്ടും കൂടാതെ അമ്മയുടെ പുണ്യഭൂമിയിൽ നിന്നും അർത്തുങ്കൽ പള്ളി വരെ പോകുവാനുള്ള കൃപ ശാരീരികമായും ഞങ്ങൾക്ക് തരേണമേ ഞങ്ങളുടെ വഴികളിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ കാത്തോളണമേ മഴയിൽ നിന്നും പ്രകൃതിക്ഷോഭത്തിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കേണമേ ആമീൻ
@SathiyammaCm
16 сағат бұрын
അമ്മേ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കൾക്കും യാതൊരു വിഷമങ്ങളും ഇല്ലാതെ അമ്മ കാത്തു രക്ഷിച്ചു അവർക്കു വേണ്ട ആവശ്യങ്ങളെല്ലാം സാധിച്ചുകൊടുക്കേണമേ അമ്മേ സഞ്ചാരി മാതാവേ ദൈവവരപ്രസാദ മാതാവേ anugrahikkaname
@johnpaul8426
6 сағат бұрын
അമ്മേ എന്റെ ആശ്രയമേ..
@maryandrews1392
7 сағат бұрын
അമ്മേ കൃപാസന മാതാവേ, അഖണ്ട ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@greeshma7344
15 сағат бұрын
അമ്മേ എനിക്കും ജപമാല റാലിയിൽ പങ്കെടുക്കാൻ സഹായിക്കണമെ
@subhashinidivakaran4152
13 сағат бұрын
അമ്മേ മാതാവേ അത്രയും ധുരം റാലിയിൽപങ്കെടുക്കുന്ന എല്ലാ ജനങ്ങളെയും കാത്തുപരിപാലിക്കേണമേ ആമേൻ ❤❤❤❤❤❤❤
പരിശുദ്ധ അമ്മ മാതാവേ ജപമാല റാലി പങ്കെടുക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ 🙏
@amrithakrishnan7798
6 сағат бұрын
എന്റെ അമ്മയുടെ ഈ ജപമാലയിൽ പങ്കെടുക്കുവാൻ എന്നെയും അനുഗ്രഹിക്കേണമേ ആമേൻ ❤❤❤
@sandras8584
6 сағат бұрын
അമ്മേ മാതാവേ യാതൊരു തളർച്ചയും കൂടാതെ റാലിയിൽ panghadukkan pattaname 🙏🏻🙏🏻🙏🏻
@salyjose7453
16 сағат бұрын
അമ്മേ മാതാവേ ഈ ജപമാല റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇശോയുടെ എല്ലാ മക്കൾക്കും സാധ്യ മാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അവരുടെ നിയോഗങ്ങൾ, പ്രാർത്ഥനകൾ, ആവശ്യങ്ങൾ എല്ലാം സാധിച്ചു അവർ അനുഗ്രഹിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏
@jishanibu.6843
11 сағат бұрын
അമ്മ മാതാവേ റാലിയിൽ പ ങ്കെടുക്കുവാൻ ആഗ്രഹം ഉണ്ട് പക്ഷെ ദൈവം അനുഗ്രഹിക്കണം ചെറിയ മോളെയും കൊണ്ട് ഇത്രയും ദൂരം എനിക്ക് കഴിയുമോ എന്നറിയില്ല.. ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കണമേ. അഖണ്ട ജപമാല മഹാറാലി കഴിയുമ്പോൾ ദൈവമേ ഞങ്ങളുടെ വീട് കച്ചവടം ആകണമേ...
@SruthiJoji-yq1rp
17 сағат бұрын
അമ്മേ എനിക്കും എന്റെ കുടുബത്തിനും ജപമാല റാലിയിൽ പങ്കെടുക്കുവാൻ പറ്റണെ 🙏🙏🙏
@LintoLukose
15 сағат бұрын
എനിക്കും വരണം അമ്മേ
@jinushaji3477
15 сағат бұрын
Amme anikum🙏🙏
@dencycharlie2745
7 сағат бұрын
Enikkm ente kudumbatheyum pankedukkan anubadhikkane amme
@Jesus_loves_you_0712
7 сағат бұрын
ജപമാല റാലിയിൽ പങ്കെടുക്കാൻ ഞങ്ങളെയും നീ സഹായിക്കണേ അമ്മേ 🙏🙏🙏
@minisebastian482
8 сағат бұрын
പങ്കെടുക്കുന്ന എല്ലാവരേയും കാത്തു കൊള്ളണമേ അമ്മേ
@PonnammaPonnu-vc6jq
8 сағат бұрын
അമ്മേ മാതാവേ എനിക്ക് മാതവിന്റെ അടുത്ത് വരാൻ ഒത്തിരി കൊതിയുണ്ട് അവിടെ വരുവാൻ ഈ യാക്കണമേ🙏🙏🙏🙏❤️
@BeenaEd-pt6ll
17 сағат бұрын
അമ്മേ മാതാവേ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും കാത്തുരക്ഷിക്കേണമേ നല്ല കാലാവസ്ഥ നൽകി കാത്തു രക്ഷിക്കണമേ ഓരോ മക്കളെയും കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏
@binuvarghese3973
17 сағат бұрын
അമ്മെ ഒൿറ്റൊബെർ 26 നു ജപമാല രാല്യിയ്യിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും ഒരപകടവും അസുഖവും കൂടാതെ പങ്കെടുത്തു വീട്ടിൽ എത്തിച്ചേരാൻ അനുഗ്രഹിക്കണമേ ആമേൻ...
@bincyjohn8146
17 сағат бұрын
അമ്മേ, ജപമാല റാലിക്ക് വന്ന പങ്കെടുക്കാൻ ഒരു തടസ്സവും കൂടാതെ അമ്മയുടെ അടുത്ത് വന്ന് എത്തുവാൻ ഞങ്ങളെയും ഞങ്ങളെപ്പോലെ ഒരുങ്ങിയിരിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളെ സമർപ്പിക്കുന്നു
@marydimple2313
6 сағат бұрын
മാതാവേ റാലിയിൽ നടക്കാനും രോഗം സൗഖ്യം നേടുവാനും അനുഗ്രഹിക്കണേ 🙏🥲🙏🙏🙏
@deepthileneesh8679
18 сағат бұрын
അമ്മേ എനിക്കും ജപമാലയിൽ പങ്കെടുക്കാൻ അനുഗ്രഹം തരേണമേ 🙏ഇന്ന് എനിക്ക് കുഞ്ഞുങ്ങൾക്ക് കൊടുക്കാനുള്ള പൈസ കിട്ടേണമേ തടസങ്ങൾ ഇല്ലെതെ നടകേണമേ. അമ്മേ ആരും സഹായിക്കാൻ ഇല്ലാന്ന് അറിയാലോ എന്നിട്ടാണോ
@noelsaneesh5949
17 сағат бұрын
Amen
@BinimolR-el7np
17 сағат бұрын
Prayers 🙏🙏🙏
@anithachristopher8544
16 сағат бұрын
Amma anugrahikate
@anithachristopher8544
16 сағат бұрын
Ethra cash veanm
@soumya4131
15 сағат бұрын
Amen
@RamyaVlkm
13 сағат бұрын
അമ്മ മാതാവേ അസുഖങ്ങൾ ഒന്നും ഇല്ലാതെ അത്ര ദൂരം നടന്നു ജപമാല റാലിയിൽ pakkeduppiykkane🙏🙏🙏🙏😭🙏🙏
@RamyaVlkm
11 сағат бұрын
അമ്മേ അനുഗ്രഹിയ്ക്കണമേ 🙏🙏
@sajic1823
6 сағат бұрын
അമ്മേ കൃപാസന സഞ്ചാരി മാതാവേ എനിക്ക് ജപമാല റാലിയിൽ പങ്കെടുക്കാൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@julietjoseph6881
16 сағат бұрын
ജപമാല റാലി ദിവസം നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കണേ ഈശോയെ. 🙏🏻
@ushasaji3017
13 сағат бұрын
അമ്മേ കൃപാസനം മാതാവേ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@sebastianmichael391
17 сағат бұрын
പരിശുദ്ധ അമ്മേ കൃപസനം മാതാവേ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാവരെയും അമ്മയുടെ മാധ്യസ്താൽ അനുഗ്രഹിക്കേണമേ
@Ark_of_the_Covenant_2004.
6 сағат бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ... ജപമാല റാലിയിൽ ഞങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും സഹനങ്ങളും അമ്മയോടൊപ്പം ക്ഷമയോടെയും എളിമയോടെയും അമ്മയിൽ സമർപ്പിച്ച് അമ്മയുടെ അനുഗ്രഹം നേടാൻ ഉള്ള കൃപ നല്കണമേ 🙏❤
@unnivs1105
6 сағат бұрын
അമ്മേ ജപമാല റാലിയിൽ പങ്കെടുക്കാനുള്ള അനുഗ്രഹം തരണേ ഞാൻ സമർപ്പിക്കുന്ന നിയോഗം സാധിച്ചു തരണേ അമ്മേ🙏🙏
@Hhhegabvxhh
16 сағат бұрын
അമ്മേ മാതാവേ എൻ്റെ ശാരിരിക അസ്വസ്ഥതകൾ എടുത്ത് മാറ്റി ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹം നൽകണമെ
@lintajoy1112
10 сағат бұрын
എൻെറ അമ്മേ ജപമാല റാലിയിൽ പങ്കെടുക്കാൻ ഞങളെ ശക്തരാക്കണമെ❤️❤️
@anithaajayan6458
9 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻എനിക്കും അമ്മയുടെ ജപമാല റാലിയിൽ പങ്കെടുക്കാൻ എനിക്കും കഴിയണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SOPHIAS-f9b
9 сағат бұрын
അമ്മേ ക്വ പാസന മാതാവേ അഖണ്ഡ ജപമാലയിൽ പങ്കെടുക്കാൻ എനിക്ക് മനസ്സ് തരണെഞാൻ ഒറ്റക്കാണ് അമ്മ മാതാവേ അമ്മ എന്റെ കൂടെയുണ്ടാ കണ അമ്മ മാതാവേ🙏🙏🙏🙏🙏🙏
@justinvarghese6543
7 сағат бұрын
വിഷമിക്കേണ്ട ❤❤❤എല്ലാവരും ഒപ്പം ഉണ്ടാവും ❤❤❤
@reethamma-tf5wq
14 сағат бұрын
അസുഖങ്ങൾ ഒന്നും ഇല്ലാതെ റാലിയിൽ പങ്കെടുക്കാൻ എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏🙏🌹🌹🌹
@anita2787
17 сағат бұрын
അമ്മ മാതാവേ അമ്മയുടെ ജപമാല റാലിയിൽ എന്നെയും ഉൾപ്പെടുത്തണമേ ആമേൻ
@SulochanaRaghavan-xq2ie
14 сағат бұрын
അമ്മേ ആ പാതയിൽ വരാം അമ്മയുടെ അനുഗ്രഹിക്കo വേണം 🙏🩷🩷🙏11
@jishathomas1505
16 сағат бұрын
അമ്മേ ജപമാല റാലി പൂർത്തിയാക്കാൻ എന്നെ അനുഗ്രിക്കണമേ ❤
@teenaantony6626
15 сағат бұрын
Enikk vendi 🙏 mo October 26th cna examl nalla marrkodu kudii passa akki tharannammayii nalla oru hospital ll job um ready akki tharannammayii, mummy uda CSF fluid povunna rogaam matti tharanamayii amma mathave 🙏🙏🙏🙏
@AnsamolSunil
16 сағат бұрын
മാതാവേ ഞങ്ങളെ എല്ലാവർ യും ജപമാല റാലിയിൽ പങ്കെടുക്കുവാൻ അനുഗ്രഹിക്കണമേ ആമ്മേൻ
@ansammajose4518
16 сағат бұрын
അമ്മേ എല്ലാ മക്കളോടും കൂടി ഒരു ബുദ്ധി മുട്ടും ഇല്ലാതെ റാലിയിൽ പങ്കെടുക്കുവാൻ കൃപ നൽകി എല്ലാ മക്കളെയും anugrahikename🙏🏻
@reethamma-tf5wq
14 сағат бұрын
അമ്മേ ഞങ്ങൾക്ക് എല്ലാവർക്കും ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹം നൽകണേ ഈശോയെ 🙏🙏🙏
@ushajoseph7736
16 сағат бұрын
പരിശുദ്ധ അമ്മേ മാതാവേ എനിക്കും, മറ്റെല്ലാവർക്കും ഈ ജപമാല റാലിയിൽ ഭക്തിപൂർവ്വം പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാനുള്ള കൃപനൽകി അനുഗ്രഹിക്കണമെ. എല്ലാ തടസ്സങ്ങളും മാറ്റി നല്ല ആരോഗ്യം നൽകണമെ.
@teenaantony6626
15 сағат бұрын
Amma mathave enikk October 26th cna examl nalla marrkodu kudii passa akki tharumo pinne nalla oru hospital ll job um ready akki tharannammayii amma mathave 🙏🙏🙏🙏🙏
@jolylouis9544
16 сағат бұрын
അമ്മേ ജപമാല റാലിയിൽ പങ്കെടുക്കാനും, ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കാനും അമ്മേ ഞങ്ങളെ, nalla👍കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ
@drexuberant70
16 сағат бұрын
ജപമാല റാലിയിൽ പങ്കെടുക്കാൻ എനിക്കും കുടുംബത്തിനും അനുഗ്രഹം നൽകണേ അമ്മേ . റാലിയിൽ പങ്കെടുക്കുന്ന എല്ലാവരെയും അമ്മേ അനുഗ്രഹിക്കണമേ . നല്ല കാലാവസ്ഥയും സംരക്ഷണവും നൽകി അനുഗ്രഹിക്കണമേ .
@ParasparaSneham
15 сағат бұрын
അമ്മെ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികള് ആക്കി മാറ്റേണമേ. ആമേൻ
@vijayasree9863
16 сағат бұрын
പ്രാർത്ഥനയോടെ അഖണ്ഡനാമ ജപമാല റാലിക്ക് എല്ലാവിധ ആശംസകളും. നേരുന്നു. അമ്മേ ജപമാല റാണി, കനിവിന്റെ മാതെ കാരുണ്യ നാഥേ കൃപാസന മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ, ലോക സമാധാനം കാക്കണേ 🙏🙏🙏🙏
@Helnabenny-s8f
16 сағат бұрын
എനിക്ക് കൃപാസന റാലിയിൽ പങ്കെടുക്കാനുള്ള അനുഗ്രഹം തരണമേ ശരീരത്തിന്റെ അസ്വസ്ഥതകൾ എല്ലാം മാറ്റി തരണമേ യാതൊരു തടസ്സവും ഇല്ലാതെ ജപമാല റാലി പൂർത്തിയാക്കുവാൻ അനുഗ്രഹിക്കേണമേ 🙏
@sebastianjoseph190
16 сағат бұрын
റാലിയിൽ പങ്കെടുക്കാൻ അനുവദിക്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏❤ മോന്റെ ഹാർണിയ രോഗം മാറ്റി തരണമേ മാതാവേ 🙏🙏🙏🙏🙏❤❤❤️
@sarithasaritha649
15 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും ജപമാല റാലി പങ്ക് എടുക്കാൻ അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@valsajoseph6665
15 сағат бұрын
എന്റെ അമ്മേ എനിക്കും എന്റെ കൂടെയുള്ളവർക്കും റാലിൽ പങ്കെടുക്കുവാൻ അനുഗ്രഹികണമേ
@jessyjohnson8468
15 сағат бұрын
കൃപാസന മാതാവേ ജപമാല റാലി പങ്കെടുക്കാൻ അമ്മ എന്നെയും അനുഗ്രഹിക്കണമേ റാലിയിൽ പങ്കെടുക്കുന്ന എല്ലാവരെയും കാത്തുകൊള്ളണേ
@RajithaAr-g8g
17 сағат бұрын
Amme enikku amma japamala ralil പങ്കെടുക്കാൻ കഴിയണം അമ്മേ മാതാവ് 🙏🙏🙏🙏
@lillygeorge7517
7 сағат бұрын
അമ്മേ.... ഞങ്ങൾ കാത്തിരിക്കുകയാണ്..... അവിടെ വരുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ
@jofink.s1690
16 сағат бұрын
അമ്മേ റാലിയിൽ ഞങ്ങളുടെ നിയോഗം സാധിച്ചു തന്ന് അനുഗ്രഹിക്കണേ ആമ്മേൻ
@LethaJ.L-mg7yj
12 сағат бұрын
❤ അമ്മേ പൊന്നു മാതാവേ എൻ്റെ കാശ് രൂപം തിരിച്ചു തരണമേ🙏🙏🙏🙏🙏🙏
@salyjoseph4104
16 сағат бұрын
അമ്മേ മാതാവേ മരിയൻ റാലി യിൽ പങ്ക്കെടുക്കാനുള്ള കൃപ തരണമേ എന്റെ മോനു പഠിച്ച ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏
@athiraanu1220
16 сағат бұрын
മാതാവേ ജപമാല റാലിയിൽ പങ്കെടുക്കാൻ കഴിയണേ 🙏🏻
@kochumariyam8644
14 сағат бұрын
എന്റെ കൃപാസന മാതാവേ എനിക്ക് റാലിയിൽ പങ്കെടുക്കുവാനുള്ള തടസ്സങ്ങളെ അമ്മ എടുത്തുമാറ്റി തരണേ 🙏 ഞങ്ങൾക്ക് ഒരുമിച്ച് വന്ന് ഇതി ൽ പങ്കെടുത്ത് എന്റെ മാതാവിന്റെ സന്നിധിയിൽ ഞങ്ങളെ പൂർണമായി സമർപ്പിക്കാൻ ഞങ്ങളെ സഹായിക്കണേ അമ്മേ എല്ലാത്തിനും നന്ദി അമ്മേ 🙏
@remyaraj7483
12 сағат бұрын
🙏🙏🙏
@santhyjhony3541
15 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ, സഞ്ചാരിമാതാവേ, അഖണ്ഡ ജപമാലറാലി യിൽ പങ്കു ചേരുവാൻ എല്ലാ ദൈവ മക്കളെയും ഒരുക്കണമേ, ഈ റാലിയിൽ പങ്കുചേരാൻ സാധിക്കാത്ത അനേകായിരമക്കളെയും അവരുടേപ്രാർത്ഥനകൾ, അപേക്ഷ കൾ, അവരുടെ സ്വപ്നങ്ങൾ, യാച നകൾ അമ്മേ കേൾക്കണമേ, അമ്മേ അഖണ്ഡ ജപമാല റാ ലി വിശ്വാസത്തോടും, പ്രാത്ഥന യിലും, വിശുദ്ധിയിലും ഭക്തിപൂർവം പങ്കു ചേരുവാൻ ഓരോ ദൈവമക്കൾക്കും കൃപനൽകണമേ, അമ്മയുടെ പ്രതീക്ഷിക രണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഒരുക്കണമേ, ആമ്മേൻ 🙏🏻🙏🏻🙏🏻
@cicilycicilybaby6530
4 сағат бұрын
പരിശുദ്ധ അമ്മേ മാതാവേ ഞാൻ ഒരു രോഗിയാണ് എങ്കിലും എനിക്ക് ഈ റാലിയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ 🙏🏾അമ്മ സഹായിക്കണേ❤️🙏🏾🙏🏾🙏🏾
@jishanibu.6843
11 сағат бұрын
അമ്മ മാതാവേ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ നടത്തികൊടുക്കേണമേ... ഞങ്ങളുടെ വീട് കച്ചവടം ആക്കണമേ
@ushamonappan958
17 сағат бұрын
എന്റെ അമ്മേ... എന്നെ പോലെ നടക്കാൻ കഴിയാതെ ഹൃദയവേദനയോടെ ഇരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏
@juliemerbin3581
15 сағат бұрын
അമ്മേ മാതാവേ....എന്റെ ഭർത്താവിനും എനിക്കും ജപമാല റാലിയിൽ പങ്കെടുക്കുവാൻ അനുഗ്രഹം നല്കണമേ
@agnesjobai4880
17 сағат бұрын
അമ്മേ പരിശുദ്ധ കൃപാ സനമാതാവേ എൻറെ കുടുംബത്തിൽവരണമേ കരുണയായിരിക്കണമേ ആമേൻ 🙏🏻🌹
@leenatomy7179
6 сағат бұрын
അമ്മേ മാതാവേ ആദ്യമായിട്ടാണ് അഹണ്ട ജപമാല റാലി പങ്കെടുക്കുവാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു ബുദ്ധിമുട്ടൊന്നും ഇല്ലാതെ മുന്നോട്ടു പോകുവാൻ കൃപയും അനുഗ്രഹവും ചൊരിയണമേ🙏🙏അനുഗ്രഹം
@RagiRagi-b9n
6 сағат бұрын
അമ്മേ കാത്ത് കൊള്ളേണമേ അമ്മേ.... ഇതൊക്കെയോ അസ്വസ്ഥതകൾ അമ്മേ.... അമ്മേ എന്റെ കൂടെ ഉണ്ടാകണേ.... ആപത്തിൽ നിന്നും രക്ഷിക്കമേ 🙏🙏🙏
@asharavi6378
16 сағат бұрын
അമ്മേ ഞാനും ഒരുങ്ങുന്നു ജപമാല റാലിയിൽ പങ്കെടുക്കാൻ ഞങ്ങൾ ക്കും അതിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഒരു തടസവും കൂടാതെ കാലാവസ്ഥ ഞങ്ങൾക്ക് അനു കൂലമാക്കി ഈ പരിശുദ്ധ ജപമാല റാലിയിൽ പങ്കെടുക്കാൻ അവിടുത്തെ കൃപ ചൊരിയേണമേ 🕯️🙏🙏🙏
@VALSAVARGHESE-u1u
7 сағат бұрын
അമ്മേ എനിക്ക് നിന്റെ സന്നിധിയിൽ വരാൻ പറ്റണമേ
@josephco7228
6 сағат бұрын
അമ്മേ മാതാവേ ഡിസ്ക്കുതെയ്മാനം കാലുവേദന സഹിച്ചു ഞാൻ അമ്മയുടെ ജപമാല റാലിയിൽ വരുവാൻ ആഗ്രഹിക്കുന്നു 🙏റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, കാത്തുസംരക്ഷികേണമേ 🙏🙏എന്റെ മക്കളുടെ കാനഡ PR, കടബാധ്യതകൾ, സാമ്പത്തികം, ആരോഗ്യം അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏എല്ലാ നിയോഗങ്ങളും സാധിച്ചു തന്നു അമ്മയുടെ അനുഭവസാക്ഷികളാക്കി മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@LeeLa-x4b
8 сағат бұрын
അമ്മേ മാതാവേ ജപമാല റാലി prarthayod വരുന്ന ഓരോ മകളെയും വിഷമവും ellatha കാത്തോളണേ ഓരോ മകളും സമര്പ്പിക്കുന്ന നിയോഗം സാധിച്ചു നൽകാൻ അപേക്ഷിച്ച് കൊള്ളുന്ന കര്ത്താവേ എന്റെ മോനേ ബുദ്ധിമാന്ദ്യം ഉള്ള എന്റെ മോനേ ഏറ്റെടുത്തു souhiyum nalkanema എന്റെ നിയോഗം സാധിച്ചു തരണമെന്ന് പ്രാര്ത്ഥിച്ചു കൊള്ളുന്ന സഹായിക്കണം കര്ത്താവേ krepasanaprasathapara മാതാവേ എന്റെ മകള്ക്ക് അനിയത്തിathupola makalilatha വിഷമിക്കുന്ന എല്ലാmakalkum കുഞ്ഞിന് നല്കി അനുഗ്രഹിച്ചു koleneme
@PhilominaAbraham-b4b
7 сағат бұрын
Amma Mathave ante makanu yojicha oru pankaliye nalkiya anugrahikane, Amen, Hallelujah, Arathana, thank you Jesus.
@soumyasoumya6897
14 сағат бұрын
അമ്മേ ജപമാല റാലിയിൽ പങ്കെടുക്കുവാൻ കഴിയേണമേ 🙏🙏
@Chacko-bx9py
15 сағат бұрын
അമ്മേ മാതാവേ ജപമാല റാലിയിൽ മുഴുവൻ പങ്കെടുക്കുവാൻ എനിക്ക് ആരോഗ്യം തന്നു അനുഗ്രഹിക്കണേ
ഞാനും വന്നു ഖത്തറിൽ നിന്ന് അഹണ്ട ജപമാലയിൽ പങ്കെടുക്കുവാൻ. കൃപാസന മാതാവിനെ കളിയാക്കിയതിന് പച്ചാത്താപമായി എന്നമ്മയോട് മാപ്പുമായി 😢🙏🙏🙏.
@BeenaNS-j3t
16 сағат бұрын
എന്റെ അമ്മേ ഈശോയുടെ അമ്മേ ഓപ്പറേഷൻ കൂടാതെ ഘേർണിയ സുഖപ്പെടുത്തണമേ പുതിയ വീട് വയ്ക്കാൻ പോകുന്നു ഒരു പ്രശ്നവും കൂടാതെ വീട് പണി പുറത്തിയാക്കാനും സമാദാനം ആയി ജീവിക്കാനും അമ്മ ഞങ്ങളെ ഈ റാലിയിൽ ഞങ്ങളുടെ ആവശ്യം സാധിച്ച് തരണമേ 🙏🙏🙏
@lintapaul172
14 сағат бұрын
അമ്മേ തിരുകുമാര ഒരു തടസങ്ങളും കൂടാതെ ഞങ്ങൾക്ക് ജപമാല റാലി യിൽ പങ്കെടുക്കാൻ സാധിക്കണേ 🙏🙏
@SukruthaSabu
9 сағат бұрын
എന്റെ അമ്മ ഒക്ടോബർ 26.. നു ജപമയിൽ പങ്ക് എടുക്കാൻ സാധിച്ചു തരണമേഅമ്മേ എന്റെ മകന് ജർമനി പോകാൻ അമ്മയും ഈശോ യൂം അനുഗ്രഹം നൽകി നുർകോഡി പ്രണാമം ❤❤❤❤❤❤അമ്മേമാതാവേ ഈ ദാസിയുട കടങ്ങൾ കുടി തീർത്തു തരണമേ അമ്മേ
@ashasworld3348
15 сағат бұрын
മാതാവേ അവിടുത്തെ അനുഗ്രഹം കൂടെ ഉണ്ടാവേണമേ
@AMBILYSAJI-h8n
13 сағат бұрын
എൻ്റെ അമ്മേ ജപമാല റാലിയിൽ പങ്കെടുക്കാൻ എൻ്റെ മാതാവ് എന്നേയും അനുഗ്രഹിക്കണമേ ,
@DIVYAPM-zy9st
16 сағат бұрын
🙏
@ElsyBasil-ow5co
9 сағат бұрын
അമ്മേ മാതാവേ അസുഖകളൊന്നും കൂടാതെ റാലി പാക്കേടുക്കുവാൻ സഹായിക്കണം 🙏🏻🙏🏻🙏🏻
അമ്മേ എനിക്കും ജപമാല റാലിയിൽ പങ്ക് ചെരാൻ കൃപ തരേണമേ
@aliceshaji9082
12 сағат бұрын
അമ്മേ മാതാവേ, ഈ അഖണ്ഡ ജപമാലയിൽ വിശ്വാസപൂർവ്വം പങ്കെടുക്കുന്ന ഓരോ മക്കളെയും അവരുടെ കുടുംബങ്ങളെയും അമ്മയുടെ തിരുകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ മക്കളുടെയും നിയോഗങ്ങളെ അവിടുന്ന് ഏറ്റെടുത്ത് ഞങ്ങൾക്ക് സാധിച്ചു തന്ന് ഞങ്ങളുടെ കുടുംബങ്ങളെ രക്ഷിച്ച അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ . 🙏🙏🙏
@Saliroy-g6z
7 сағат бұрын
എന്റെ അമ്മേ എന്നെ നാ ള് ത്തെ ജപ് മാല റാ ലി യിൽ പങ്ക് എടുക്കാൻ എനിക്ക് വേ ണ്ട ശാ രീ രീ കമായ ബുദ്ധി മുട്ട് ഒന്നും വരു ത്ത രുതേ അമ്മേ എ ന്നെ അമ്മയുടെ കയ് ക് ളിൽ ഏ ൽ പ്പി ക്കുന്നു എനിക്ക് താ ങ്ങും ത് ണ് ലും അമ്മ മാത്രം മതി എന്നെ യും ഇതിൽ പങ്ക് എടുക്കു ന്ന എല്ലാമക്കളെ യുംബ് ഹു മാന്പെട്ട അച്ഛൻ മാരെ യും കാ ത്തു കൊള്ളേ ണമേ കാലാ വസ്ഥ യും അമ്മ അനു കൂ ല മാക്കി ത്ത ര് ണമേ ആമേൻ 🙏🙏🙏🙏🙏🌹😭
@MiniJoseph-j1v
4 сағат бұрын
Evarude Niyogangalode Cherthe Ente Nigangalum Cherthe Vekkunnu Amme Kripayayirikkane🙏🙏🙏🙏
അമ്മ മാതാവേജെബമല റാലിയിൽ പങ്കെടുക്കാൻ എന്നെയും കുടുംബത്തെയും അനുഗ്രെഹികേണമേ amen🙏
@amrithakrishnan7798
6 сағат бұрын
എന്റെ അമ്മയുടെ ഈ ജപമാല റാലിയിൽ പങ്കെടുക്കുവാൻ
@satheeshdinesan1801
11 сағат бұрын
മാതാവേ ജപമാല റാലി വിജയകരമായി തീർക്കണമേ ❤️
@jennykuruvilla5787
13 сағат бұрын
അമ്മേ മാതാവേ ഈ ജപമാല റാലിയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളു സാധിച്ചു കൊടക്കണമോ അവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ
@aryaaruchamy16
16 сағат бұрын
അമ്മേ എനിക്കും റാലിയിൽ പങ്കിടുക്കാൻ ആഗ്രഹമുണ്ട്, പക്ഷെ😭🙏 എന്റെ കുടുംബത്തിന് mathavnmelum തിരുകുമാരന്റെ മേലും വിശ്വാസവും സ്നേഹ ഉം ഉണ്ടാക്കി എന്നേം കുടുംബത്തെ അമ്മ യോട് ചേർത്ത് പിടിക്കണേ 😭🙏🙏🙏എന്നെ ഉടമ്പടി കും praying നു ക്രൂപാസനത്തിൽ നിന്നും വാങ്ങിച്ച എല്ലാം വച്ചു candle praying സാധ്യമാക്കി തരണേ 🙏🙏🙏🙏not by merit but by grace 🙏എന്റെ കുടുംബത്തിൽ അമ്മ യുടെ ഇടപെടൽ മാത്രമാണ് എന്റെ ഏക പിടിച്ചു നിൽപ് 🙏🙏🙏മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാണ് 🙏🙏🙏🙏
@sumajoy7620
8 сағат бұрын
അമ്മേ മാതാവേ ജപമാല റാലി പങ്കെടുക്കാൻ കൃപ തരണമേ
@LillyJose-z3m
15 сағат бұрын
Amma sanchari Mathave Thanks for all the blessings 🙏🙏🙏💖♥️♥️ and always being with us.... bless all the ones
@rosammasebastian2503
17 сағат бұрын
അമ്മേ അനുഗ്രഹിക്കണെ
@rani____Joseph
10 сағат бұрын
അമ്മേ മാതാവേ ജപമാല റായലിൽ പങ്കെടുക്കുന്ന എന്നെയും ബാക്കി എല്ലാ സഹോദരങ്ങളെയും ഒരു ബുദ്ധിമുട്ടും വരുത്താതെ വഴികളിൽ തളർന്ന വീഴാതെ ജപമാലയിൽ പങ്കെടുക്കാനുള്ള അനുഗ്രഹം ഞങ്ങൾക്കെല്ലാവർക്കും തരണമേ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും മാതാവേ സാധിച്ചു തരേണമേ ഭക്തിപൂർവ്വം പങ്കെടുക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് എല്ലാവർക്കും തരേണമേ 🙏🙏🙏
@Sinsu520
10 сағат бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@VimalaYeshudasan
14 сағат бұрын
അമ്മേ മാതാവെ എന്റെ പൊന്നിന്റെ മനസ്സിന്റെ ആവശ്യം നടത്തി കൊടുക്കണമെ എല്ലാ തടസ്സവും മാറ്റി ഈ സീസൻ അടിക്കാൻ ക്യ പ നൽകണമെ അമ്മേ മാതാവെ കാത്ത് കൊള്ളണമെ ആമേൻ 🙏🙏🙏🌹🌹🌹🌹
Пікірлер: 476