ഞാൻ എന്നും എണ്ണ പുരട്ടി കുളിക്കും എള്ളണ്ണ ആണ് ഉപയോഗിക്കുന്നത് അണു തൈലം ഉപയോഗിച്ചു മൂക്കിൽ നസ്യവും ചെയ്യുന്നു ഒരിക്കലും കപം, ചുമ ഉണ്ടാവാറില്ല വളരെ നല്ലത് ആണ്, ഈ പറഞ്ഞത് ചെയ്യാൻ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക 🙏
@@ashaanil7045 ഞാൻ ചെയ്യുന്നപോലെ ചെയ്താൽ ജലദോഷം മാറും ആശ
@AnilKumar-wv3ut
Жыл бұрын
@@user-ip6ze9vd8thai
@jayasreereghunath55
2 жыл бұрын
ഇങ്ങനെ ഉള്ള അറിവുകള്‍ താങ്കൾ പറഞ്ഞു തന്നത് വലിയ ഉപകാരം സയൻസ് ആയി connect ചെയത് പല കാര്യങ്ങളും സാർ പറഞ്ഞ ത് ഓര്മ വരുന്നൂ കുഞ്ഞു ജനിച്ച് കുറച്ചു മാസങ്ങൾ കഴിയുമ്പോൾ വീടിന്റെ മുറ്റത്തും പശുവിനെ കാണിക്കാനും മറ്റും കൊണ്ടുപോകുന്ന തിന്റെ scientific വശം അങ്ങനെ ഒത്തിരി കാര്യങ്ങൾ നമസ്കാരം സാർ
@bhaskaranm.v.2161
2 жыл бұрын
എണ്ണ തേച്ചു കുളിയുടെ ഗുണത്തിന്റെ സയന്റിഫിക് എഫക്ടിനെ വളരെ ലളിതമായി മനസ്സിലാക്കി തന്നു. നന്ദി. നമസ്കാരം 🙏🕉️🙏
@SureshKumar-ij5bp
2 жыл бұрын
ഇപ്പോഴത്തെ young ജനറേഷൻ ഇതൊന്നും മനസ്സിലാക്കുന്നില്ല സാർ അതാണ് സങ്കടം.
@kochurani3399
2 жыл бұрын
മനസിലാക്കീട്ട്എന്തുകാരൃംമായംമല്ലേ.സർവം.
@lakshmisambasivan1834
2 жыл бұрын
ചൊവ്വ, വെള്ളി ദിവസങ്ങളിൽ സ്ത്രീകൾക്കും ബുധൻ, ശനി ദിവസങ്ങൾ പുരുഷൻമാർക്കും എണ്ണ തെക്കേണ്ട ദിവസങ്ങളാണ് 🙏
@pkjeevanlallal8421
Жыл бұрын
സർ എണ്ണ തേച്ചുകുളിയുടെ വിവരണങ്ങൾ നന്നായിരിക്കും. നന്ദി നമസ്ക്കാരം
@girijanair348
2 жыл бұрын
Sir, This is a very informative, useful video! Thank you so much! I used to do Tuesdays and Fridays years and years ago. Will start again now. Thank you again for reminding this oil bath with such a great scientific explanation!👌🏽👍🏻🙏🏾🙏🏾🙏🏾
@girijams3308
2 жыл бұрын
Thank you sir, നല്ല message നമസ്കാരം സർ 🙏
@cpjayraman7405
2 жыл бұрын
Done in childhood regularly, thanks for reminding and will start again
@sujatkm6418
2 жыл бұрын
പ്രണാമം സാർ.Thanks a lot
@cpsadiyodi
2 жыл бұрын
Thank you sir for remembering the old custom.Namasthe sir 🙏🙏
@AHZAM_MILLIONER
Жыл бұрын
നല്ല അറിവിന് നന്ദി
@rajappanpillai8567
2 жыл бұрын
good information. thank you sir
@dhanyasumesh3036
Жыл бұрын
വളരെ നല്ല അറിവുകൾ
@parvanapriyan3842
2 жыл бұрын
പ്രണാമം 🙏🙏🙏
@j1a9y6a7
2 жыл бұрын
ഞാനും ഇപ്പോൾ ഇടയ്ക്കിടെ തുളസി തല നുള്ളി നട്ട് വളർത്താറുണ്ട് മിക്കവാറും എല്ലാം നന്നാവുന്നുണ്ട് എൻറെ തലശ്ശേരിയിലെ വീട്ടിൽ അച്ഛൻ ദർഭ വെച്ചുപിടിപ്പിച്ചത് കണ്ടിട്ടുണ്ട്്. പവിത്രം ഉണ്ടാക്കാനും പഠിച്ചു
@pavithranmk4107
2 жыл бұрын
തലശ്ശേരിയിൽ എവിടെയാ മാഡത്തിൻ്റെ വീട്?
@jayachandranjayachanran2676
2 жыл бұрын
ആദ്യമേ പറയട്ടെ കളിയാക്കാനല്ല ചിലയാളുകൾ കുളി കഴിഞ്ഞ് എണ്ണ തേക്കുന്നുണ്ട് അതുകൊണ്ട് ദോഷമുണ്ടോ
@asssree6
2 жыл бұрын
Very Much USEFUL SCIENTIFIC TRADITIONAL PRACTICE. Wholehearted Thanks Dear Dr Ji for Explaining the science behind the same in a Very Much Simple way 🙏🙏🙏🙏 One Suggestion in all Such Teaching,,, Hindi/ English subtitles, if included.. will also be of Great help to those people who don't understands Malayalam 🙏🙏
@muraliom3764
Жыл бұрын
🙏🙏🙏
@sreelathap6239
2 жыл бұрын
നമസ്കാരം സാർ 🙏
@sureshbabu5285
2 жыл бұрын
Valuable information. Thanks
@vijayanb5782
2 жыл бұрын
വളരെ നന്ദി ❤❤❤❤❤
@divakarane164
2 жыл бұрын
Thanks for reminding the old tradition Bath with coconut oil
@dhanyasumesh3036
Жыл бұрын
വളരെ നല്ല അറിവുക
@skyblue-hg4uu
2 жыл бұрын
നന്ദി സർ
@balamuralibalu28
2 ай бұрын
🙏🙏🙏🌹
@rajalakshmiviswanath4966
2 жыл бұрын
Thanku sir
@rethidevi3277
2 жыл бұрын
Pranamam Sir
@raveendranpallan7934
2 жыл бұрын
🔥🙏
@legacy9832
2 жыл бұрын
നമസ്ക്കാരം സാര്‍
@geethabnair9020
Жыл бұрын
Hari om 🙏 Sir ie arivillaatha arivukal thannathil valare santhosham und ithu pole cheythu nokkam velichennayil thenga palu cherthu moopichhittu thekkan paranjllo athupole cheyyam
@valsalakumari90
Жыл бұрын
Very useful information
@annapoornavenugopal3670
2 жыл бұрын
Thanks for the valuable information 🙏🙏🙏
@kanakampillai262
2 жыл бұрын
Thank you sir
@sanalkumar3808
2 жыл бұрын
പ്രണാമം സർ 🙏🙏
@pkeaswar
2 жыл бұрын
അഭ്യംഗസ്നാനം.. 🙏
@Krishna-og3zd
2 жыл бұрын
Pranamam sir 🙏🙏
@krishnamanjunathaprakash9553
2 жыл бұрын
Yes, sir, I am of the same opinion as I hale from Kasaragod - Puttur (Dakshina Kannada ) area, my late mother used to do this in the child hood days of mine and asked me to do when I grow up and also doing even as a Sr.Citizen; by God's grace I never experienced a skin disease sofar. The same lesson now I heard from you and if I may say so, it is the same word you used also if a person don't apply oil to the face especially when you apply oil on these two days , will become monkey, which made me to rethink of my childhood days along with my mother and my naughty enviornment in bathroom,now tears fell down from my eyes remembering my late mother's words, deeds and advice through you, again, Dr. Ji. (My name is Krishna Manjunatha Prakash, Son of Late P.Krishna Bhat, Havyak Brahmin , residing at Palakkad for the last 58 years or so.
@Parampil
Жыл бұрын
As I know Kasaragod is in Kerala
@Anirudhsekhar
2 жыл бұрын
നൂറു ശതമാനം ശെരിയാണ്. 🥰
@jayraj7262
2 жыл бұрын
സാറേ നമസ്കാരം🙏💐
@ckpnair9508
Жыл бұрын
അന്തരീക്ഷത്തിൽ എല്ലാരോഗാണുക്കളും ഉണ്ടെങ്കിൽ എല്ലാവർക്കും എല്ലാ അസുഖങ്ങളും എപ്പോഴും ഉണ്ടാകണമല്ലൊ?
@thulasics9661
Жыл бұрын
നമസ്ക്കാരം സർ.🙏
@trjkurup4740
2 жыл бұрын
നമസ്തേ സർ
@geethabnair9020
Жыл бұрын
Hari om 🙏 Pranamam Sir
@arunaravindran8064
2 жыл бұрын
Namaskaram sir🙏🙏🙏
@gerijamk6955
2 жыл бұрын
നമസ്തെ സാർ ഇപ്പോഴും ഞാനൊക്കെ ആഴ്ചയിൽഒരുദിവസം തലയിലും ദേഹത്തും എണ്ണതേച്ച് കുളിക്കുന്നശീലമുണ്ട്അതിന്റെ ഒരുസുഖംവേറെതന്നെയാണ്
@rajalekshmi2717
2 жыл бұрын
Pranamam sir 🙏🙏🙏🙏
@gopalakrishnanmenonpg
2 жыл бұрын
തേച്ചു കുളി സ്ട്രീകൾക്കാണ് ചൗവാ യും വെള്ളിയും. പുരുഷന്മാർക്ക് ബുധൻ, ശനിയാണ് പതിവ്.
സാധാരണയായ സ്ത്രീകൾ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ,പുരുഷന്മാർ ബുധനാഴ്ചയും ശനിയാഴ്ചയുമാണ് എണ്ണ തേച്ചുകുളിക്കാറുള്ളത് !
@j1a9y6a7
2 жыл бұрын
കൊച്ചു നാളുകളിൽ എല്ലാ ആഴ്ചയും ഒരു ദിവസം എണ്ണ തേച്ച് കുളി പതിവായിരുന്നു ഇപ്പോൾ തലയിൽ മാത്രമാണ് എണ്ണ തേച്ചു കുളിനടക്കുന്നത് സാർ പറയുന്നത് പോലെ തീർച്ചയായും ആ എണ്ണ തേച്ച കുളി ഇടയ്ക്കെങ്കിലും ചെയ്യണം
@shanthakeeranthode116
2 жыл бұрын
👍🏻👍🏻👍🏻
@anandmvanand8022
2 жыл бұрын
ദിവസവും രാവിലെ തല ഒഴികെയുള്ള ശരീരം മുഴുവനും എണ്ണ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുക. തലയിൽ വൈകുന്നേരമോ രാത്രിയോ തലേദിവസം ഒരു ചെറിയ പാത്രത്തിൽ എടുത്തുവച്ച പഴകിയ കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം വിശദമായി കുളിക്കുക.നിങ്ങളുടെ ഒരിഴ മുടിപോലും കൊഴിയില്ല. എന്റെ ഉറപ്പ്.
@mayalakshmi5848
2 жыл бұрын
💕💕
@babygirijasajeevan9104
Жыл бұрын
Thank u so much sir
@renjiniv2650
2 жыл бұрын
Coconut milk apply cheyyunnathu nallathalle Sir
@vidyadharannair2975
2 жыл бұрын
പാർപ്പിടകപുല്ലുണ്ടല്ലോ
@sajinair870
Жыл бұрын
🤔 തെന്നും 🫀💘
@VINODRAM-ym6nl
2 жыл бұрын
🙂💛💙💚🧡❤️💜😊
@lakshmisambasivan1834
2 жыл бұрын
തുളസിയും ദർഭയും വീട്ടിലുണ്ട് 🙏🙏🙏
@prabhakarannair1825
2 жыл бұрын
ദര്‍ഭ എന്തിനാണ്, എങ്ങനെ യാ ഉപയോഗം
@ramnathbabu9060
2 жыл бұрын
പുരുഷന്മാർ ബുധനും ശനിയും സ്ത്രീകൾ ചൊവ്വയും വെള്ളിയും എന്നാണ് കേട്ടിരിക്കുന്നത്
@anandmvanand8022
2 жыл бұрын
എണ്ണ തേച്ചുകുളി എന്നാൽ പലരും മനസ്സിലാക്കുന്നത് അല്ലെങ്കിൽ ചെയ്യുന്നത് തലയിൽ നിറയെ കപ്പലോടിയ്ക്കാൻ പാകത്തിൽ എണ്ണ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുകയാണ്. വാസ്തവത്തിൽ തലയിൽ എണ്ണ തെയ്ക്കരുത്.
@rajeev_shanthi
2 жыл бұрын
ഞാൻ. അതാണ്. വിചാരിച്ചത്
@user-xw2xc4fm6d
2 жыл бұрын
🙂
@pkjeevanlallal8421
Жыл бұрын
സർ എണ്ണ തേച്ചുകുളി വിവരണം വളരെ ആവശ്യകരമാണ്. ജനങ്ങൾ ബോധവാന്മാരാകട്ടെ. നന്ദി
@vasudevanpillai9679
2 жыл бұрын
സാർ! കടുകെണ്ണ നല്ലതാണോ.
@AnilKumar-wv3ut
2 жыл бұрын
Choode koodutal anu sir
@vasudevanpillai9679
2 жыл бұрын
Thanks.
@AnilKumar-wv3ut
2 жыл бұрын
@@vasudevanpillai9679 💪
@brijeshbalanbrijesh2417
2 жыл бұрын
നമസ്തേ സാർ
@divakarankk6380
Жыл бұрын
Thank you sir🙏🙏🙏🌹🌹🌹
@sudheeshmm2373
2 жыл бұрын
ഇതൊന്നും ആചാര്യൻമാർ പറഞ്ഞുതരാത്ത കാര്യങ്ങൾ ആണ്. ഇതുപോലെയുള്ളത് വീഡിയോആയി അവതരിപ്പിച്ചാൽ നന്നായിരിയ്ക്കും.
Пікірлер: 98