ഈശ്വരാർപ്പിതമായിചെയ്തോരു കർമ്മങ്ങൾ ശാസ്വത പുണ്ണ്യമായി ഭവിച്ചിടേണം ഇഹപരസുകൃതമാം അമൃതം നുകരാൻ അവിടുന്നു തന്നെ കനിഞ്ഞിടേണം...!കൃഷ്ണാ.. ഗുരുവായൂരപ്പാ.. ഭാഗവാനേ....!🙏🙏🙏
@manjushas9310
Жыл бұрын
ഹരേ കൃഷ്ണാ
@manjushas9310
Жыл бұрын
ആഹാ മനോഹരം👍🥰🥰
@vijayvpm1960
Жыл бұрын
പ്രണാമം sir . എല്ലാ അമ്പലങ്ങളിലും ഗീത പ്രഭാഷണം ഉണ്ടാകണം . എങ്കിൽ ഹിന്ദുക്കൾക്കും അല്ലാത്തവർക്കും മനസിലാക്കാൻ കഴിയും .
@girijaputhur2105
Жыл бұрын
🙏🙏🙏, ഭഗവത് ഗീത പല മഹത് വ്യക്തികളിൽ നിന്നും കേട്ടിട്ടുണ്ട്. ഇങ്ങിനെ ഒരു വ്യാഖ്യാനം, അഹോ മഹാഭാഗ്യം!!!!!!. എല്ലാ മത വിഭാഗക്കാരും കേട്ടു വിറളി പിടിക്കാതെ കേട്ട് പഠിക്കാൻ ശ്രമിക്ക്.ഇനിയും വരാനിരിക്കുന്നേ യുള്ളൂ🙏🙏👍👍🙏🙏.
എന്റെ ക്യഷ്ണാ,, പ്രണാമം,, ഗുരുനാഥപാദങ്ങളിൽ നമസ്കരിക്കുന്നു,,,,
@krishnantampi5665
2 ай бұрын
This great teacher of Hindu philosophy is no more, but his words from bhagavath geeta is still relevant information for all human beings who is living in the world of competition and and algorithms it's all about human nature❤sky
@varkalarcpillai4952
Жыл бұрын
ഹ ഹ ഹ സന്ദർഭത്തിന് തന്നെ ഒട്ടകം കമന്റിട്ടത് നന്നായി. ഒന്നാം തരം വിവരണം - ഭേഷ് - ഭേഷ് - വന്ദേ മാതരം
@mohiniamma6632
Жыл бұрын
സംപൂജ്യ സർ🙏രജസ്തമശ്ചാഭിഭൂയ സത്ത്വം ഭവതി ഭാരത രജ:സത്ത്വം തമസ്ചൈവ തമ: സത്ത്വം രജസ്തഥാ🙏നാം "ഭഗവദ് ഗീത" കേൾക്കുന്നത് നമ്മുടെ ജീവിതത്തിൽ അത് പകർത്തുകയും! ആ മാർഗ്ഗത്തിലൂടെ നാം ജീവിതത്തെ നയിക്കുകയും വേണം🙏 അങ്ങയുടെ അമൃതവാണിയിൽ നിന്ന് ലഭിച്ച അറിവ് ഞങ്ങൾ ഉൾക്കൊള്ളുന്നു സർ🙏ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ🙏🙏🙏
@sarojinim.k7326
Жыл бұрын
വന്ദനം സർ 🙏🙏🙏കൃഷ്ണ ഭഗവാനെ കാത്തു കൊള്ളണമേ
@divakaranmadayi9114
Жыл бұрын
Excellent lessons sir.Thousand pranamam guruji
@omanaroy1635
Жыл бұрын
സാറേ... മുഴുവനും കേട്ടു... കണ്ണടച്ചിരുന്നു കേട്ടത് ഹൃദിസ്ഥമാക്കാൻ ശ്രമിക്കുന്നു... എന്തൊരു പൊന്നു പോലെ യുള്ള വിവരണം ആണ്...സക്അടവുംവരുന്നു.... സാറിനു ശേഷം അടുത്ത തലമുറ യ്ക് ഇതൊക്കെ പറഞ്ഞു കൊടുക്കാൻ ആരാണ്??? നന്ദി നന്ദി നന്ദി. .... നൂറു നൂറു നന്ദി സാർ
@haris7135
Жыл бұрын
ഒാമനേ ,, സപ്പോർട്ട്
@ashanair6556
Жыл бұрын
പുണ്യാത്മാവിനു പ്രണാമം 🙏സർവം കൃഷ്ണർപ്പണമസ്തു 🙏🌿
@sanalkumar3808
Жыл бұрын
സായം സന്ധ്യാ വന്ദനം സർ 🙏🙏
@manjushas9310
Жыл бұрын
എന്റെ മായാദേവി എന്റെ കൃഷ്ണനെ മറക്കുന്നതൊന്നും എനിക്കു തരല്ലേ 🙏🙏🙏🙏
@haris7135
Жыл бұрын
മ൦൯ചൂ,, സകലവും മായ എന്നു രാജാവു ശലോമോൻ പറഞ്ഞു യഹൂദ പുസ്തകം📕
@manjushas9310
Жыл бұрын
ധാർമികമായി ജീവിക്കുക. അപ്പോൾ കിട്ടുന്ന സുഖം, ആത്മ സംതൃപ്തി അതൊന്നു വേറെ തന്നെയാ ന്റെ കണ്ണാ
@gireeshgireesh177
Жыл бұрын
അങ്ങ് വീണ്ടും വീണ്ടും പുനർജ്ജന്മം എടുത്ത്., ആധാർമ്മികളെയും ദേശാദ്രോഹികളെയും സനാതന മാർഗ്ഗത്തിലൂടെ... മുന്നോട്ട് നയിക്കാൻ കഴിയണമെന്ന്., പ്രാർത്ഥിക്കുന്നു. 🙏
@velayudhankvelayudhan1238
Жыл бұрын
ന മസ് തെ.
@rajeevck388
Жыл бұрын
പുതിയ വീഡീയോ കൾ ഇനി വരില്ല എങ്കിലും സാറും ഈ വീഡിയോകളും എൻ്റെ മരണം വരെ മനസ്സിൽ ഉണ്ടാവും സാറിന് തുല്യം സർ മാത്രം ബിഗ് സല്യൂട്ട് സർ
@rohithnair7286
Жыл бұрын
Correct
@rajeevck388
Жыл бұрын
സാറും ഒരു അവതാരം ആയിരുന്നു സർ പ്രണാമം
@manjulacheruvalli4166
Жыл бұрын
നമ്മുടെ കുട്ടികളിൽ ഇതെല്ലാം എത്തണം സർ.. പ്രണാമം
@vasukalarikkal1683
2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@nirmalap6628
Жыл бұрын
വേദം മുതൽ ഭഗവത് ഗീത വരെ മിക്ക ക്ലാസും കേൾക്കാറുണ്ടായിരുന്നു. എല്ലാം മാറ്റിമറഞ്ഞില്ലേ. ഇനി ഇങ്ങനെയുള്ള ക്ലാസ്സ് കേൾക്കാം. പ്രണാമം സാർ 🙏
@vkxvibe
Жыл бұрын
Yes Guru! Aham Brahmaasmi 🙏
@geetha.91
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunithajayarajsunitha1931
Жыл бұрын
സർ. ഒരു കോടി കണ്ണീർ പ്രണാമം.
@bindup5665
Жыл бұрын
Pranamam 🙏🏻🙏🏻🙏🏻
@valsalakumari8575
Жыл бұрын
🙏🙏 Namaste sir
@subharajan2318
Жыл бұрын
Pranams Sir...Good speech.
@deepanair1474
Жыл бұрын
പ്രണാമം സർ 🙏🙏❤❤❤🌹🌹
@kanchanakp8510
Жыл бұрын
ഹരേ കൃഷ്ണ സർ പറയുന്നത് സത്യം തന്നെ പ്രണാമം സർ 🙏🙏🙏🙏🙏🙏
NAMASKARAM Sir 🙏🙏🙏മൂന്നു ഗുണങ്ങളും കൂടിയും കുറഞ്ഞും ഇടകലർന്നു എല്ലാ മനുഷ്യരിലും ഉള്ളത് മുമ്പിട്ട് നിൽക്കുന്ന ഗുണം അവരുടെ പ്രതികരണത്തിലൂടെ യഥാർത്ഥ സ്വഭാവം പ്രതിഫലിപ്പിക്കുന്നു അത് സത്വികം ആണെങ്കിൽ അത് കൂട്ടി കൊണ്ടു വരിക അതല്ലേ ചെയ്യേണ്ടത് അല്ലെ സർ 🙏🙏🙏
@manjushas9310
Жыл бұрын
5: 2:1
@venub651
Жыл бұрын
ഈ പ്രഭാഷണം കേൾക്കുന്നത് എത്ര സന്തോഷപ്രദം. 🙏
@vimala3335
Жыл бұрын
നമസ്കാരം
@thulasics9661
Жыл бұрын
പ്രണാമം സർ,🙏 എല്ലാ വിദ്യാർത്ഥികളും ഭഗവത് ഗീത പഠിക്കണം. താങ്കൾക്ക് കുട്ടികൾക്കായി ഭഗവത് ഗീത ക്ലാസ്സ് തുടങ്ങാമോ? ആഴ്ചയിൽ അര മണിക്കൂർ അല്ലെങ്കിൽ ഒരു 45 മിനിറ്റ്
@manjushas9310
Жыл бұрын
Already class ഉണ്ട് . U tubel നോക്കു
@rajeev_shanthi
Жыл бұрын
ആദ്യം മുതൽ പഠിക്കണം. ചരിത്രം
@preethakk4175
Жыл бұрын
പ്രണാമം പ്രണാമം 🦜🦜🦜🦜🦜🦜🦜🦜🦜🦜
@adarshm8528
Жыл бұрын
ANGEVIDE?
@adarshm8528
Жыл бұрын
ANGAYE INI ENGANE KANUM?
@janardhananpillai8951
Жыл бұрын
ചിലന്തി വലകെട്ടിയ കഥ പ്രൈമറി സ്കൂളിൽ പഠിച്ചത് ബ്രൂസ് എന്ന് ഒരു രാജാവിന്റെ പേരിലാണ് .റാണാപ്രതാപ്സിങ്ങിന്റെ പേരിലുള്ള ആ കഥയും അടിച്ചു മാറ്റിയതാവാം.
@manjushas9310
Жыл бұрын
🤔🤔
@haris7135
Жыл бұрын
പിള്ള ാച്ചാ,, റാണാ പ്രതാപസി൦ഗ് ജീവിച്ച കാലം ഏതാ ?
@janardhananpillai8951
Жыл бұрын
@@haris7135 1530മുതൽ 1596 വരെ എന്നാണെന്റെ വിശ്വാസം
@haris7135
Жыл бұрын
@@janardhananpillai8951 ,, നന്ദി,, പിള്ള ാച്ചാ,, പഴയ കഥയാ,, അടിച്ചു മാറ്റിയത് അല്ലാ
@4924201120
Жыл бұрын
🙏🏾
@sunithavijayan3362
Жыл бұрын
🙏🙏🙏🙏🙏
@ushasoman9493
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@bindusreenivasan9588
Жыл бұрын
Sub kismath Kai khel sir
@SureshKumar-ij5bp
Жыл бұрын
സാറിന്റെ വാക്കുകൾ കേട്ട് കോരുത്തരിക്കുന്നു
@digun2470
Жыл бұрын
🙏🕉🙏
@sreelathashiju8526
Жыл бұрын
സർ ഹരേ കൃഷ്ണ പ്രസത നത്തിൽ ദിവസം നുറു കണക്കിന് പുതിയ പുതിയ കുട്ടി കൾ മുതിർന്ന വരും ഓൺലൈൻ ക്ലാസ്സ് ചേർന്ന് കൊണ്ടിരുന്നു
@haris7135
Жыл бұрын
ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവു൦ ലോകത്തിൽ കടന്നു,, യഹൂദ പുസ്തകം
@anchalsurendranpillai2775
Жыл бұрын
താൻ അത് പഠിച്ചു. അത് ഇവിടെ എന്ത് പ്രസക്തി.
@haris7135
Жыл бұрын
@@anchalsurendranpillai2775 ,, നന്ദി,, അങ്ങ് ഇരു മുടി കെട്ടുമായ് മല ചവുട്ടി യിട്ടു൯ഡോ ? ആ കെട്ടുകൾ പ്രതി നിദാനം ചെയ്യുന്നതു എ൯ദാണ് ? ഡോക്ടർ ഗോപാൽജീ പറഞ്ഞു,, പാപി അല്ലാ എന്നു ,, അതിന്നു ള്ള മറുപടിയാണ് നൽകിയത്,, സാമാന്യ ബുദ്ധി കൊണ്ട് ആലോചിച്ചു പറ
Пікірлер: 119