സംപൂജ്യ സർ🙏ഭൗതീകതയിലായാലും! ആത്മീതയി ലായാലും! ധർമ്മം! അർത്ഥം! കാമം! മോക്ഷം! ഇതുമാത്രമാണ് നമ്മുടെ ജീവിത ലക്ഷ്യം🙏ധാർമികമായ കർമ്മങ്ങൾ നാം മറ്റുള്ളവർക്ക് മാതൃകയാവും വിധം ചെയ്യുകതന്നെവേണമെന്ന് നമ്മുടെ സ്നേഹനിധിയായ മഹാഗുരു! അരുളിച്ചെയ്യുന്ന വാക്കുകൾ അടിയങ്ങൾ ഉൾക്കൊള്ളുന്നു 🙏ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ🙏🙏🙏
@gopalankrishnan4838
2 ай бұрын
Vandikkunnu thangale
@manjun4520
24 күн бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏
@ushamukundan846
Жыл бұрын
വെളിച്ചം ദുഖമാണുണ്ണി... ഇരുട്ടല്ലോ സുഖപ്രദം....!അതൊക്കെ പണ്ട്. ഗീതക്ലാസ്സിനു മുൻപ്. ഇന്ന് ജീവിതം ധന്യം.... ധന്യ..... ധന്യം.. !ഭാഗവാനോടൊപ്പം..... വ്ര്ന്ദാവനത്തിലെന്ന പോലെ....!സർവ്വം ശ്രീകൃഷ്ണാർപ്പണമാസ്തു... 🙏🙏🙏
@vimalaraghunath235
Жыл бұрын
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@girijams3308
Жыл бұрын
എന്റെ കൃഷ്ണാ ഭഗവാനെ 🙏 നമസ്കാരം സാർ 🙏
@padmadevapalan2848
Жыл бұрын
സമ്പൂർജ്ജനായ സാറിന് സാറിന്റെ ശ്രീകൃഷ്ണ പ്രഭാഷണം കേട്ട് സായൂജ്യം അടയുന്നു ഭഗവാനെ സാറിന് എല്ലാ നന്മകളും വരട്ടെ സാറിന് സാഷ്ടാംഗ പ്രണാമം 🙏🏻🙏🏻🙏🏻
അങ്ങയുടെ ഓരോ പ്രഭാഷണങ്ങളും പുതിയ അനുഭവം നൽകുന്നു. നന്ദി.
@harilalreghunathan4873
Жыл бұрын
🙏ഹരേ കൃഷ്ണ 🙏
@ushasoman9493
Жыл бұрын
എത്ര ഗംഭീരം🙏🙏🙏
@jayasreens
2 ай бұрын
OMG , couldn't express my words beyond words
@bhargaviamma7273
Жыл бұрын
ഇക്കാലത്തു് ഏറ്റവും അനുചിതമായ പ്രഭാഷണം എന്നതിനാൽ ഈ ഒന്ന് ലോകമെമ്പാടുമുള്ള മനുഷ്യ ജന്മങ്ങൾ കേൾക്കാൻ മാർഗ്ഗമുണ്ടാവ്വോ.... പൂർണ്ണ വേദവിത് - ആയിട്ടുള്ള Dr.NGK സാറേ.... അതു സാധിച്ചാൽ വളരെ നന്നാവുമല്ലേ.🔥👌👍🙏
@vijayakumarivijayakumari5242
Жыл бұрын
എരവിമംഗലം ശ്രീ സുബ്രഹ്മണസ്വാമി ക്ഷേത്രം , Online പ്രഭാഷണം - വളരെ ഗംഭീരമായിരുന്നു. 🌹🌹🌹🌹🙏🙏🙏🙏
@muralidharanp5365
Жыл бұрын
ഹരേ കൃഷ്ണ
@girijams3308
Жыл бұрын
എന്തു രസമായിരുന്നു സാർ കൃഷ്ണനെ കുറിച്ചുള്ള ഈ വിവരണം
@ushasurendranath5740
Жыл бұрын
ഉഗ്രൻ പ്രഭാഷണം സാർ👏👏
@girijaajayan1297
Жыл бұрын
നല്ല അറിവുകൾ തരുന്ന താങ്കൾക്ക് ഭഗവാൻ സർവ്വ നന്മകളും നൽകട്ടെ🙏
@valsalavr587
Жыл бұрын
Kalkkan kothicha Maha prabhashanam namaskaram sir patha namaskaram
@damodarantp8923
Жыл бұрын
ധർമ്മം ജയിക്കാൻ വേണ്ടി മാത്രം നിലകൊള്ളുന്ന കൃഷ്ണന്റെ വാക്കുകൾ.
@shilpaarun7358
Жыл бұрын
Hare krishna Sir🙏🙏🙏
@viswajithks7031
Жыл бұрын
സാറിന്റെ പ്രഭാഷണങ്ങളിലൂടെയാണ് ഞാൻ ഭഗവാൻ കൃഷ്ണൻ എന്ന പരമാത്മാവിന്റെ മഹത്വം അറിഞ്ഞത്... ഇന്ന് എനിക്ക് എല്ലാം കൃഷ്ണനാണ്.
@sreemathypazoor4015
Жыл бұрын
🙏🙏നമിക്കുന്നു.. Great പ്രഭാഷണം.. ആയുരാരോഗ്യം സാറിന് നേരുന്നു 🙏🙏🙏🙏❤️❤️
@sreekumarwarrier2073
Жыл бұрын
Namaskaram sir . Om namo bhagwate vasudevaya narayana narayana narayana
അമ്മയാണ് എല്ലാത്തിനും കാരണം. അമ്മ നന്നായാൽ മക്കളും നന്നാകും. അമ്മയ്ക്ക് ശെരിയായി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞാല് മക്കളും അത് അനുഗ്രഹിക്കും. വിശ്വരൂപം ഒരിക്കൽ കണ്ടാൽ പിന്നെ ഒന്നിനോടും അടുപ്പമോ അകലമൊ ഉണ്ടാകില്ല. സർ ഇന്റെ ക്ലാസുകൾ വളരെ ആശ്വാസപ്രദം തന്നെ. ധർമാർത്ഥ കാമ മോക്ഷങ്ങളാകും പുരുഷാർത്ഥങ്ങൾ പ്രാപിക്കാൻ ഉള്ള ശക്തമായ അഭിനിവേശം തനിയെ ഉണ്ടാകും. ഞാൻ എന്നും എന്റേതെന്നും ഉള്ള തോന്നലും ഇല്ല. കൃഷ്ണോഉപദേശം എല്ലാവർക്കും ഒരുപോലെ സ്വീകര്യം തന്നെ. മരിച്ചവരെ പലരെയും സ്വപ്നത്തിൽ കാണാൻ കഴിയുന്നുണ്ട്. ഹരേ കൃഷ്ണ. ഭഗവാന്റെ അനുഗ്രഹം സർ ഇന്റെ ക്ലാസ്സ് കേൾക്കുമ്പോൾ ഉണ്ടാകുന്നുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🌹👍👌👌❤️🥰
@radhamk6538
Жыл бұрын
Pranamam sir 🙏 🙏 🙏 🙏 🙏
@manjushas9310
Жыл бұрын
Super Sir👍👍👍👍👍
@Anasuya77777
Жыл бұрын
സാർ ഈ ലോകത്ത് വീണ്ടും ജനിച്ചു! അറിവിന്റെ അക്ഷരങ്ങൾ താങ്കളുടെ നാവിൽ നിന്നും എത്രയും വേഗേന ജനതയ്ക്ക് നൽകുമാറാകട്ടെ നമസ്തേ കൃഷ്ണാ
@rajajjchiramel7565
Жыл бұрын
Pranamam Sir
@shyjar7559
Жыл бұрын
Pranamam sir.
@velayudhankvelayudhan1238
Жыл бұрын
ന മസ് തെ
@hemamalini1591
Жыл бұрын
Sayam Sandhya vandanam
@naliniks1657
Жыл бұрын
Thank U sir 🙏
@harikumar-wz7qz
Жыл бұрын
🙏🙏🙏🌹🌹🌹
@hemamalini1591
Жыл бұрын
Krishnam vande jagad gurum
@naliniks1657
Жыл бұрын
🙏👌
@lalitharaghu3764
Жыл бұрын
പ്രണാമം സർ 🙏🏻🙏🏻🙏🏻
@mohanadasponnan7606
Жыл бұрын
All best wishes sir.
@drjyothischannel4193
Жыл бұрын
ഹരേ കൃഷ്ണ... സർ ന്റെ പ്രഭാഷണം കെട്ടിരുന്നാൽ മതിയാവില്ല...കൃഷ്ണ കൃഷ്ണ...
@jayapradeep7530
Жыл бұрын
Very nice class 🙏
@abinvarghese453
Жыл бұрын
Great 👍
@ramachandranvenkitachalam5341
Жыл бұрын
On 10/ 12 / 2022. I have completed 75 yrs by the blessings of Guruvayoorappa.I have taken Launch Annadhanam at Guruvayoor Temple with my spouse. my star is Virchika Thiruvathira. Thanks for your details regarding Lord Sri Krishna.
@premaks2567
Жыл бұрын
Pranamam sir
@rajeevck388
Жыл бұрын
അച്ചൻ്റെ ആഗ്രഹം പോലെ പഠിച്ചു പ്രജരിപ്പിച്ച് ഹിന്ദു സമൂഹത്തിനും മറ്റുള്ളവർക്കും വേണ്ടി ജീവിച്ച് ജനഹൃദയങ്ങളിൽ ജീവിക്കുന്ന സർ ബിഗ്ഗ് സല്യൂട്ട്
@bindudas3272
Жыл бұрын
Pranamam sir 🙏
@vamananpharishenoi348
Жыл бұрын
🙏🙏🙏ക്രിഷ്ണാ എൻ്റെ ക്രിഷ്ണ🙏🙏🙏
@radhikasanjeev9776
Жыл бұрын
🙏🙏🙏🙏🙏
@jeep2173
Жыл бұрын
🙏🕉️🙏🕉️🙏🕉️
@rajasekharanpb2217
Жыл бұрын
NAMASKARAM Sir 🙏🙏🙏HARE KRISHNA 🙏🙏🙏
@preetham5393
Жыл бұрын
🙏🙏🙏
@sivasankaran2992
Жыл бұрын
🙏🔥🙏🕉️🔥🕉️🙏🌄🙏
@vamananpharishenoi348
Жыл бұрын
ധർമ്മം വിജയികട്ടേ,🙏🙏🙏
@leenanair6667
Жыл бұрын
🙏🏻🙏🏻🙏🏻
@veeravarmaraja522
Жыл бұрын
നമസ്കാരം..... ഗുരോ....
@anuradhaks2040
Жыл бұрын
ഭഗവാന്റെ മഹത്വം ഇടയ്ക്കിടെ സർ പറയുന്നത് കേൾക്കാൻ എന്താ സുഖം. 🙏🙏🙏🙏🙏
@haris7135
Жыл бұрын
രാധ,, പറയുന്നതു ശരിയാ
@naserahmed3935
Жыл бұрын
Great speech. Sir I would like to inform you that we Ahmadi muslims, our belief is that Sree Krishnan &Sree Raman both are the Prophets of God Almighty. When ever we say their names "Alaihi salam" means peace be up on them.also we believe Sree Budhan,Guru Nanak,Confusious all are prophets of God
സാർ പ്രണാമം സാർ ആദ്യം പറഞ്ഞത് പോലെ പുറത്ത് മഴ പെയ്തു..... .. എന്നാൽ ഒരു ശക്തമായ മഴ നമ്മിൽ (njangalil) പെയ്തിറങ്ങി ഞങ്ങളെ മറ്റൊരു ലോകത്തേക്ക് നയിച്ചു.. എന്തൊരു വിശദീകരണം... ഗുരുവേ ഞങ്ങളെ നയിക്കാൻ ഭഗവാൻ കൃഷ്ണൻ സാറിന് എല്ലാ ശക്തിയും , ആരോഗ്യവും ഇനിയും100 വർഷത്തേക്ക് നൽകാൻ പ്രാർത്ഥിക്കുന്നു
@SajiSNairNair-tu9dk
Ай бұрын
😯👉🌄🕵️🧏♂️
@viswambharannair8417
Жыл бұрын
Pranamam sir
@murugan644
Жыл бұрын
പ്രണാമം 🙏🙏🙏🙏
@ushanair6919
Жыл бұрын
പ്രണാമം സാർ 🙏🙏🙏
@nkunnikrishnankartha6344
Жыл бұрын
Namaskaram brother
@rejissarada5694
Жыл бұрын
യതോധർമ്മ സ്തദോ ജയ.
@anilmlml8791
Жыл бұрын
സാർ ലൈവിൽ പറയുമ്പോൾ കൂടുതൽ സ്പീഡ് വരുമ്പോൾ വോയിസ് ക്ലിയർ ആകാതെ വരുന്നുണ്ടായിരുന്നു, മഴ കാരണം signal കുറവായതുകൊണ്ട് ആണെന്ന് തോന്നുന്നു.
@haris7135
Жыл бұрын
ക൦സ൯ ഏട്ട൯ തൂക്കം പൊക്ക൦ എത്ര,, പറയാമോ ഡോക്ടർ ഗോപാൽജീ ?
Пікірлер: 161