വല്ലാത്ത സങ്കടം ആയി... കരഞ്ഞു പോയി... ജയ് ശ്രീ rade ശ്യാം ❤❤❤🙏🙏🙏🙏🙏
@lekshmivivek2379
3 жыл бұрын
ഞാൻ കരഞ്ഞു കരഞ്ഞാണ് ഇതു മുഴുവൻ കേട്ടത്.. രാധേ ശ്യാം 🙏🙏🙏🙏
@asharajkumar2878
Ай бұрын
എന്റെ മോളേ.. ഇന്നാണ് ഞാൻ രാധയുടെ ഈ രണ്ടു ഭാഗം കഥകൾ കേൾക്കുന്നത്. വർഷങ്ങളായി ഞാൻ കണ്ണന്റെ മാത്രമാണെന്ന് വിചാരിച്ചു ജീവിക്കുന്നു. മോൾ പറയുന്നതുമായി ഒരുപാട് സാമ്യം ഉണ്ട് എന്റെ ജീവിതത്തിൽ. ഇതുവരെയുള്ള എല്ലാ വിഡിയോയും കാണും. രാധേ രാധേ.❤❤
@lekshmimanish9829
Жыл бұрын
രാധയുടെ കഥകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. ഹരേ കൃഷ്ണാ 🙏
@aknairalliswell1133
4 жыл бұрын
കഥകൾ കേൾക്കുമ്പോൾ കണ്ണിനു വെള്ളം വരുന്നുണ്ട് എനിക്കും... ഭഗവാൻറെ കഥകൾ അല്ലേ വളരെ വ്യത്യസ്തമായ അനുഭവങ്ങൾ മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്.... സർവ്വം കൃഷ്ണാർപ്പണമസ്തു ......🙏🕉️🙏🕉️
@ranju_rans2969
3 жыл бұрын
14:20 ഇത് കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി 🥺😥.... വല്ലാത്തൊരു വിഷമം ആയി പോയി.. ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@indianclassicaldanceschool4690
3 жыл бұрын
ഹരേ കൃഷ്ണാ..ഭഗവാൻ്റെ കഥകൾ കേൾക്കുമ്പോൾ കണ്ണ് നിറയും..എത്ര കേട്ടാലും മതിവരാത്ത അത് ആണ്.. കഥ കേൾക്കുമ്പോൾ എല്ലാം കൺമുന്നിൽ കാണുന്ന പോലെ..ഇനിയും ഒരുപാട് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു.. God bless you..
പ്രിയ "സ്വസ്തിക ".... കരഞ്ഞു കൊണ്ടാണ് കണ്ടു തീർത്തത് ..... തീർച്ചയായും താങ്കൾ ഒരു പുണ്യജന്മം തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണാ .... രാധേ രാധേ .....
@sowmiaunnikrishnan9980
3 жыл бұрын
ശരിക്കും രാധ കൃഷ്ണ 🌺🌺🙏
@aparnaunni6764
3 жыл бұрын
✨ജയ് ശ്രീ രാധാകൃഷ്ണ🙏🙏 ✨ജയ് ശ്രീ ലക്ഷ്മി നാരായണ🙏🙏 രാധേ...രാധേ...💖❤️💖❤️💖💕
@sabeenasnair7074
6 ай бұрын
Radhe shyam 🙏🏻 ♥️ ❤️ ❤❤❤
@supriyasuresh1878
2 жыл бұрын
കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ട് എന്നാലും എത്ര മനോഹരം കൃഷ്ണാ രാധേ ശ്യാം,
@ArtistVarun375
3 ай бұрын
അവസാനഭാഗത്ത് ഗോലോകത്തെ കുറിച്ച് പറഞ്ഞുല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ഹൃദയം പൊട്ടിമരിച്ചേനെ സ്വസ്തിക ചേച്ചി...❤ 19:20
@bluebellsbyaswathyvishnu3922
3 жыл бұрын
നേരിട്ട് കണ്ടത് പോലെ തോനുന്നു സ്വസ്തിക.... ഞാൻ കരഞ്ഞു കൊണ്ടാണ് കണ്ടത്... നന്ദി...
@venivr6756
3 жыл бұрын
ഭഗവാന്റെ കഥകൾ ഇത്രയും നന്നായി മറ്റുള്ളവർക്കു പറഞ്ഞു കേൾപ്പിക്കാൻ കഴിയുന്നതു ഭഗവാന്റെ അനുഗ്രഹം അത്രമേൽ Swasthika ക്കു ഉള്ളതു കൊണ്ടാണ് എന്ന് നിസംശയം പറയാം . ഓരോ കഥയും അത്രയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സർവ്വം കൃഷ്ണാർപ്പണം🙏
@reshmijayakumar5887
3 жыл бұрын
കൃഷ്ണാ എനിക്കും നിന്നെ പിരിയാൻ വയ്യ മരണം വരെ കൂടെ തന്നെ ഉണ്ടാകണെ കണ്ണാ😔😔😭😭😭🙏🙏🙏🙏🙏
@rajasekharanmnair4352
Жыл бұрын
Ambika Devi Jai Radhe Radhe Hare Krishna Radhe Shyam
@anurajpc8083
Жыл бұрын
ഞാൻ ഒരു ശിവ ഭക്തനാണ്... സ്വസ്തിക യുടെ ശ്രീക്യഷ്ണ കഥകൾ കേട്ടപ്പോൾ എനിക്ക് കൃഷ്ണനെ ഭയങ്കര ഇഷ്ടം ആയി ..ഞാൻ എന്നും ഇപ്പോൾ കഥകൾ കേൾക്കാറുണ്ട്.. ഭയങ്കര ഫീലിങ് ആണ് കഥകൾക്ക്.. ശരിക്കും കരഞ്ഞു പോയി... ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ... 🙏ഹരേ കൃഷ്ണ🙏
@empadmakumar4388
3 жыл бұрын
വളരെ നന്നായി, അവിടെ പോയ അനുഭതി ഉണ്ടാകുന്നു, പോകാൻ വളരെ ആഗ്രഹം ഉണ്ട്, ഭാഗ്യം ഉണ്ടെങ്കിൽ പോകാം
@sherlyvijayan9576
2 жыл бұрын
കരഞ്ഞു പോയല്ലോ കുട്ട്യേ രാധേ രാധേ ..... ശ്യാം കൃഷ്ണാ🙏🙏🙏🙏🙏🙏🙏
@anjuzz4377
3 жыл бұрын
എത്ര മനോഹരം ആയിട്ടാണ് ചേച്ചി ഈ കഥ പറഞ്ഞു തന്നത് ....ഇത് കേൾക്കാൻ സാധിച്ചത് ഏതോ ജന്മ സുകൃതം പോലെ തോന്നുന്നു.... അത്ര വർണനീയം ആയി അവതരിപ്പിക്കുന്നു....എന്നും ഒരു നിഗൂഢത ആണ് രാധ കൃഷ്ണ പ്രണയത്തിൽ എന്ത് സംഭവിച്ചു എന്ന്....ഈ അറിവിന് ഒരായിരം നന്ദി.....🙏
@shobhusuresh8603
3 жыл бұрын
സർവ്വം കൃഷ്ണാർപ്പണം ഞാനിത് രണ്ടാമത് കേൾക്കുകയാണ് വളരെ വളരെ മനോഹരം ആയിട്ടുണ്ട് ഇതിനുമുമ്പ് ഞാൻ അഷ്ടാവക്രൻ മുനിയുടെ കഥ കേട്ടു അതിൽ രാധ കിഷോരി ഭാവത്തിലാണ് എന്ന് പറഞ്ഞിരുന്നു 🙏🏻🙏🏻🙏🏻🙏🏻
@venugopalankge8333
2 жыл бұрын
കഥ നല്ല രസം ഉണ്ട് ഹരേ കൃഷ്ണ
@Chimmygirl772
3 жыл бұрын
ഇത് കരഞ്ഞുകൊണ്ടല്ലാതേ കൃഷ്ണ ഭക്തർക്കു മാത്രം അല്ല ആർക്കും കാണാനോ കേൾക്കാനോ സാധിക്കില്ല 😑😑😭😭രാഥേ കൃഷ്ണ 🙏🙏❤️❤️
@radhakrishnanv8064
3 жыл бұрын
ഒരു കുറവുമില്ല പുണ്യാത്മാവേ, എന്ത് സ്വാഭാവികമായി അവതരിപ്പിക്കുന്നു. ഓരോ നിമിഷവും ഈശ്വരകാരുണ്യം പ്രഭാഷണത്തിൽ ഉണ്ടാകാൻ പ്രാർത്ഥന
@sreemenon
4 жыл бұрын
Beautiful... Thank you 💕💕💕🙏🙏🙏എല്ലാം ഭഗവാന്റെ നിയോഗം
@vishnuaru7623
2 жыл бұрын
Devi രാധേ ആരും ഒരിക്കലും മറക്കില്ല
@jayasreep1686
7 ай бұрын
രാധേ ശ്യാം 🙏🏻🙏🏻🙏🏻
@darshanas2326
3 жыл бұрын
രാധേ കൃഷ്ണ ........ രാധേശ്യാം...❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
@jissyvenugopalan1556
2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ജയ് ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vasantharajmohan6142
Жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് മാതാജി 🙏🙏
@animohandas4678
3 жыл бұрын
മനസ്സിൽ ഭയങ്കര സങ്കടം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunishpanicker3364
3 жыл бұрын
കഥ തീരുന്നതുവരെ എൻ്റെ കണ്ണുകൾ തുളുമ്പുകയായിരുന്നു.. രാധാവിയോഗം പറയുമ്പോൾ ആ ശബ്ദവും ഇടറുന്നുണ്ടായിരുന്നു.. രാധേശ്യാം... ഓം നമോ നാരായണായ :
കേൾക്കാൻ നല്ലതായിരുന്നു. ഞൻ കരഞ്ഞു പോയി രാധയുടെ കഥ കേട്ട് 🙏🙏🙏
@premarakkamparambil4025
3 жыл бұрын
Swasthika....through your great storytelling we have experienced profound devotional pleasure. God bless🙏🙏🙏🙏🙏🙏
@harekrishna6497
3 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🌹🌹രാധേ ശ്യാം 🙏🙏🌹🌹
@sureshkumarnair7590
3 жыл бұрын
മനോഹരം.അതിമനോഹരം.
@siyakeram2109
3 жыл бұрын
18.11 Our Radhakrishn Song Tum Prem Ho.. 😍😍 Radhaaaaa Krishnaaaa.. 😍😘
@ponnustheworld6328
3 жыл бұрын
ഹരേ കൃഷ്ണ 🙏എന്താ പറയണ്ടേ എന്ന് അറിയില്ല മനസ്സിൽ എപ്പോളും ഭഗവാൻ വരുന്നു ഈ കഥ സ്വസ്തികയിലൂടെ ഭഗവാന്റെ നിയോഗം കഥകൾ എല്ലാം ഞങ്ങളിലോട്ട് എത്തുന്നു 🙏🙏🙏ഞാൻ ഗുരുവായൂർ അമ്പലത്തിൽ ഇതുവരെയും അകത്തു കേറി ഭഗവാനെ കണ്ടിട്ടില്ല കാണണം ഭഗവാനെയും കൂ ടെ ഭഗവാന്റെ സ്വാസ്തികയെയും 🙏🙏🙏
@sarojinidas8410
Жыл бұрын
Very beautiful story pa. Always respect you. Always Radhe krishna blessings to you pa.. Very touching pa.. ❤❤❤❤❤❤❤😘😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹
@sanalradhakrishnan1886
4 жыл бұрын
ഹരേ കൃഷ്ണാ....
@Rema1965unni
2 жыл бұрын
Beautifully divinely narrated. God bless u🙏🏻
@reshmap8261
3 жыл бұрын
രാധേ കൃഷ്ണാ രാധേ കൃഷ്ണാ 🙏🙏🙏
@KNM1955
3 жыл бұрын
So blissful♥️♥️♥️ the way you are presenting is the best I ever heard♥️♥️♥️ we are living with Radha Krishna while hearing and seeing you🌹♥️🌹♥️
@geethasubramoniam5906
4 жыл бұрын
This page.... a badly needed medicine... thank you, Swasthika
@ramanygc5709
2 жыл бұрын
Hàre krishna. Njan കുറച്ചു നാളായി അറിയാൻ കാത്തിരുന്ന കഥ. മോളെ എല്ല.അനുഗ്രഹവും ഭഗവാൻ്റെ ഉണ്ടാവട്ടെ. രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ ശ്യാം 🙏
Lots of Love......... radhe radhe.....jai sree radhakrishna.....💖💖💖💖💖💖💖💖💖
@ranju_rans2969
3 жыл бұрын
നമസ്തെ സ്വസ്തിക 🙏 19:10 പാകപ്പിഴയോ.... അതെങ്ങനെ വരും.. ഭഗവാന്റെ കഥകൾ കണ്ണടച്ച് കേൾക്കുമ്പോൾ അതിൽ അറിയാതെ ലയിച്ചു പോകും.... Video പെട്ടെന്ന് കഴിഞ്ഞു പോകും.... അതിൽ ഒരു തരത്തിലും പാകപ്പിഴകൾ ഇതുവരെയും തോന്നീട്ടില്ല..... നല്ല രീതിയിൽ തന്നെയാണ് സ്വസ്തിക കഥ പറയുന്നത്.... എല്ലാം ഭഗവാന്റെ അനുഗ്രഹം 😇 🙏.. ഹരേ കൃഷ്ണ...കൃഷ്ണ കൃഷ്ണ.. ഹരേ ഹരേ🙏
@sajinisajini8233
2 жыл бұрын
ഹരേകൃഷ്ണഹരേകൃഷ്ണ ഹരേകൃഷ്ണ
@rajeevjayanthan5885
Жыл бұрын
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@dragonminor6387
3 жыл бұрын
Hare krishna. Orupadu karanjupoyi
@sunandavasudevan8174
Жыл бұрын
Sudama എന്തിനാ srapam കൊടുത്തത് 😢
@harekrishna405
2 жыл бұрын
Hare Krishna 😍🙏🏻🙏🙏
@shonis2251
3 жыл бұрын
Radhe Radhe 💓
@archanaginesh7162
3 жыл бұрын
Raadhee...raadhee🙂🥰
@ancypoliyath4304
2 жыл бұрын
Harekrishna❤❤🌹🌹🙏🙏🌿🌿
@saikrishnan8548
3 жыл бұрын
Your divine voice
@nandakumarkrishnan4078
3 жыл бұрын
Hare Krishna ... Radhe ...Radhe ...
@PRIYA-hh4lr
Жыл бұрын
Hare Krishna 🙏🌹
@sheebamohandas1286
Жыл бұрын
ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏🙏🙏
@memyworld-wonderfulwomanhood
3 жыл бұрын
സർവ്വം കൃഷ്ണമയം.. സംഗീതം, നൃത്തം, കവിത എല്ലാം കൃഷ്ണ പ്രണയമയം 🙏😇❤️
Пікірлер: 306