ഈ ചേച്ചി പറയുന്ന കുട്ടി എൻ്റെ മകൻ്റെ സ്കൂളിൽ ആണ്.ഇത് സത്യമായ കാര്യം ആണ്.നങ്ങൾ aa കുഞ്ഞിന് വേണ്ടി ക്യാഷ് soroobikunna തിരക്കിൽ ആണ്...ചേച്ചി don't worry
@vignaajishvlogs8447
4 ай бұрын
ഇക്ക് നല്ല ഇഷ്ട്ട tto ningaleee ❤❤cooking videos ഒത്തിരി ഇഷ്ട്ടം 💖
@kiyara308
4 ай бұрын
ദുഷിച്ചവർ നന്നാവില്ല . നിങ്ങൾക് എന്തങ്കിലും ചെയ്യാൻ പറ്റുന്നത് ചെയുവാ ഒന്നും പറഞ്ഞിറ്റ് കാര്യല്ല. കുട്ടിക്ക് പെട്ടന്ന് സുഗമാവട്ടെ 🙏
@unnisss
4 ай бұрын
പറഞ്ഞിട്ട് കാര്യമില്ല ചേച്ചി. കുറേ എണ്ണം ഉണ്ട് ഇങ്ങനെത്തെ.. സ്വന്തം വിട്ടിലുള്ളവർക്കും ഇതുപോലെ വന്നാൽ അവര് ഇതേ ചെയ്യൂദുഷിച്ച ജന്മങ്ങൾ... ആ മോൻ വേഗം സുഖമാകട്ടെ
@Psc209
3 ай бұрын
Ammayude cooking ohhh oru rakshem illaaa ❤❤❤
@byaathi
4 ай бұрын
എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്... മുമ്പ് എനിക്ക് ഇഷ്ടമല്ലായിരുന്നു.. പക്ഷേ ഇപ്പോ ഒറ്റ ഇരുപ്പിൽ കാണാൻ വിട്ടു പോയ വീഡിയോസ് ഇപ്പോ കാണാറുണ്ട് 😅 പ്രത്യേകിച്ചും ഈ അമ്മയുടെ അച്ഛന്റെ സ്നേഹം കാണുമ്പോൾ നല്ല സന്തോഷമാണ് ❤❤ അത് പോലെ കുക്കിംഗ്, പിന്നെ അമ്മ കഴിക്കുന്നതും കണ്ടാൽ തന്നെ കൊതി തോന്നും.. എന്റെ വീട് ഗുരുവായൂർ ആണ്.. പക്ഷേ ഞാൻ നാട്ടിൽ ഇല്ല.. എന്നെങ്കിലും കാണാം 😊🌍 നെഗറ്റീവ് വിട്ടു കളയണം ഗായ്സ്🎉🎉🎉
@tesseenajaipaul1321
4 ай бұрын
ഞാനും ത്യശൂർക്കാരി ആണ്, എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്
@minu538
4 ай бұрын
Enik ammaye orupad ishttaan ❤
@bindugk1009
4 ай бұрын
Chechi ❤❤
@ayshaasif765
4 ай бұрын
Gud vedio ❤❤❤
@aswathyprakash7217
4 ай бұрын
Don worry. Don spoil your health and mood for negative comments
@renjinikr7906
4 ай бұрын
Chechi chetta സുഖം ആണോ വീട് എവിടെ ആണ് തൃശൂർ ആണോ ഞാൻ തൃശൂർ ആണ്
@sukusukanaya8418
3 ай бұрын
ചേച്ചി പറയുന്നത് കേൾക്കുമ്പോ വിഷമം വരുന്നു എത്രയും വേഗം ആ മോനു സുഖം ആവട്ടെ
@sajeevanmadhavan4475
4 ай бұрын
👍🥰
@user-qv3cd6tr7r
4 ай бұрын
Hi ചേച്ചി സുഗാണോ കാര്ത്തുവിനെ വിഡിയോയിൽ ഉൾപ്പെടുത്തണം. അതിന്റെ മുഗം കാണുമ്പോൾ ഒരു സന്തോഷമാണ്.
@helengomez4427
4 ай бұрын
❤👍🙏
@reenajoy9690
4 ай бұрын
💜
@Rajitha-tn6nr
4 ай бұрын
👍❤️❤️❤️
@kanyakumari181
4 ай бұрын
❤❤❤
@saranyavijeesh7593
4 ай бұрын
മുമ്പത്തെ ഫിഷ് ബിരിയാണി amma ആസ്വാതിച്ചു കഴിക്കുന്ന വീഡിയോ ഉണ്ടായില്ലാട്ടോ... Shorts കണ്ടിരുന്നു എന്നാലും long വിഡിയോയിൽ amma കഴിക്കുന്നതും കൂടി ഇട്ടോളൂട്ടോ... ❤️
@rasiyaph1741
4 ай бұрын
❤❤
@aleenareji1233
4 ай бұрын
❤❤❤❤
@dhanyaeg7671
4 ай бұрын
Mattullavar anthelum parayatte chechi.... Mind cbeyyaruth
@hashimhashim7666
4 ай бұрын
❤
@limarajeesh3025
4 ай бұрын
Eth real anu.fake news alla.help cheyyan kazhiyunnavar cheyyooo.
@user-qv3cd6tr7r
4 ай бұрын
ആരെങ്കിലും എന്ധെങ്കിലും പറഞ്ഞോട്ടെ ആ കുട്ടിയുടെ അച്ഛന്റെ നമ്പർ വേറെയുണ്ടടല്ലോ ചേച്ചി മിണ്ടാതിരുന്നോ. ഇന്നത്തെ കാലത്ത് ഒരു nalla കാര്യവും ചെയ്യാൻ പറ്റില്ല ഇന്നത്തെ കാലം adhanu
@aprilsummer6321
4 ай бұрын
❤👍🎉🎉
@rajaramdas8726
3 ай бұрын
gpay number kaanan kaziyunilla
@sumababu5082
4 ай бұрын
❤❤❤
@jancyjaison1622
4 ай бұрын
❤
@jayathidileep4487
4 ай бұрын
❤❤❤❤
@user-qv3cd6tr7r
4 ай бұрын
ആരെങ്കിലും എന്ധെങ്കിലും പറഞ്ഞോട്ടെ ആ കുട്ടിയുടെ അച്ഛന്റെ നമ്പർ വേറെയുണ്ടടല്ലോ ചേച്ചി മിണ്ടാതിരുന്നോ. ഇന്നത്തെ കാലത്ത് ഒരു nalla കാര്യവും ചെയ്യാൻ പറ്റില്ല ഇന്നത്തെ കാലം adhanu
Пікірлер: 41