മീൻ കണ്ടുകണ്ട് നിങ്ങൾക്കു ബോറടിച്ചാലേ ഉള്ളു.. അത്രയും മീൻ ഉണ്ട് കരിമീൻ, കൊഞ്ച്, പ്രാഞ്ഞിൽ, അരഞ്ഞിൽ, നച്ച്, ഇലച്ചിൽ, മാന്തൽ എല്ലാം ഉണ്ട്..
വല നമ്മുടെ disco വലയാണെ,
പാടത്തു കേറിക്കിടക്കുന്ന മീൻ ആണ് ഒരു ദിവസം വൈകിട്ട് വലയിട്ട് അടുത്ത ദിവസം രാവിലെ വല പിടിച്ചു.. കിട്ടിയ മീൻ എല്ലാം പള്ളിതോട്ടിലെ മാർക്കറ്റിൽ കൊണ്ട് കൊടുത്തു..
Market.www.google.com...
സഹായി ആയിട്ടും ക്യാമറമാൻ ആയിട്ടും ഹരിക്കുട്ടനും ഉണ്ട്
വല വേണ്ടവർ +919656924219 ഈ നമ്പറിൽ whatsapp ചെയ്താൽ മതി വല കെട്ടി കൊറിയർ അയച്ചു കൊടുക്കുന്നുണ്ട്
വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ ഒന്ന് subscribe ചെയ്തു കൂടി സഹായിക്കണം
Негізгі бет 3D വല വെച്ചപ്പോൾ കിട്ടിയ ചാകര
Пікірлер: 96