കേന്ദ്രാതി പഥ്യം ദോഷം ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@lathikaunni8900
23 күн бұрын
Mone namaskaram🙏🙏🙏🙏🙏🙏mone ente verdum sthalavum vittukittunnathinu vendi onnu prarthikkane varunnavar pinne varilla oru parinaam paranju tharamo🙏🙏🙏🙏🙏🙏🙏🙏🙏bankil kadam koodikoodi varukayanu. Valare vidhamathilanu🙏🙏🙏🙏🙏🙏🌹❤
@sindhup6633
27 күн бұрын
നമസ്കാരം ഹരിജീ ഞങ്ങൾ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോവുകയാണ് സ്വന്തമായി ഒരു വീട് ഇല്ല രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി ഞങ്ങളേയും ഉൾപ്പെടുത്തേണമേ 🙏🙏🙏
ഹരിജി എന്റെ മകൾക്കു ഇതുവരെ ഒരു ജോലി ആയില്ല ഒത്തിരി വിഷമത്തിലാണ് 2-10-2000. 2.55 PM ഒന്നു നോക്കി പറഞ്ഞു തരുമോ ജോലി കിട്ടുമോ P.g കഴിഞ്ഞു നിൽക്കുന്നു. ഒത്തിരി കടം ഉണ്ട് ആകെ വിഷമത്തിലാണ് . Ples
@SheebaRajeev-jl5hz
27 күн бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏
@Ayiravallimedia
27 күн бұрын
നമസ്തേ
@user-wq6fw8yn2e
27 күн бұрын
ഹായ് ഹരി മോനെ 🙏❤️❤️❤️
@Ayiravallimedia
27 күн бұрын
നമസ്കാരം വളരെയധികം സന്തോഷം
@arunraja.r3186
27 күн бұрын
ക്ഷേത്ര വഴിപാടുകൾ ഒക്കെ ചെയ്യാൻ ഇപ്പോൾ ഒരുപാട് പണം ആവശ്യമാണ്
@parashuraman265
26 күн бұрын
👍
@sujaelavunkal8284
27 күн бұрын
ഹരിജി, ജനിച്ച സമയം, ദിവസം മാസം, വർഷം, ഇതൊന്നും അറിയില്ല. ജനിച്ച നക്ഷത്രം മാത്രം അമ്മച്ചി പറയുന്നത് ശരിയാണെന്ന് കരുതുന്നു. കാരണം അര നൂറ്റാണ്ട് മുമ്പത്തെ നമ്മുടെ മുത്തച്ഛൻ, മുത്തശ്ശി തുടങ്ങിയവർ നമ്മുടെ നക്ഷത്രം നോക്കുന്നതിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. ഇപ്പൊ പ്രായം 55. നക്ഷത്രം അശ്വതി. ഒന്നിനും അല്ലലില്ല. ഹരിജിയുടെ ഓരോ വീഡിയോകൾ കാണുമ്പോഴും സന്തോഷം. നന്മ മാത്രം ആശംസിക്കുന്നു.
@RenjithES-oo1xk
27 күн бұрын
രഞ്ജിത് മൂലം 2.1.1987
@shymaanu2138
27 күн бұрын
🙏🙏🙏🙏
@user-mp4fz2kk1f
27 күн бұрын
നമസ്കാരം ഹരിജി 🙏🙏🙏🙏
@Ayiravallimedia
27 күн бұрын
നമസ്കാരം ശുഭരാത്രി
@yamunar3486
27 күн бұрын
നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏
@Ayiravallimedia
27 күн бұрын
നമസ്തേ യമുനാജി
@sobhagnair8709
27 күн бұрын
Namaskaram mone🙏
@Ayiravallimedia
27 күн бұрын
നമസ്കാരം ശോഭന ജി
@aswathyc2205
27 күн бұрын
നമസ്കാരം ഹരി മോനെ ❤️ അശ്വതി ഉത്രം 29/8/1973 അജയദേവ് അനിഴം 15/3/2001 അലീനദേവ് പുരുരുട്ടതി 11/11/2005 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏿
@rajaramramaswamy6173
27 күн бұрын
🙏🙏🙏🙏🙏🙏
@krishnannair8510
27 күн бұрын
Namaskaram
@Ayiravallimedia
27 күн бұрын
കൃഷ്ണൻ നായർ ജി നമസ്തേ
@Honeymol-hd1oc
27 күн бұрын
നമസ്കാരം
@Ayiravallimedia
27 күн бұрын
ഹണിമോൾ ജി നമസ്തേ
@susheelakonna980
27 күн бұрын
നമസ്കാരം തിരുമേനി സുശീലാ ദേവി - തിരുവോണം, സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം
@sasidharanpr5882
27 күн бұрын
ഭദ്രകാളി പത്ത് ചൊല്ലി നോക്കൂ മാറ്റം ഉണ്ടാകും.
@leenachandranleenachandran2340
27 күн бұрын
ഹായ് മോനെ
@Ayiravallimedia
27 күн бұрын
നമസ്കാരം ലീന ജീ
@vlogger_queen4134
27 күн бұрын
എന്ത് ചെയ്യണം എന്നു അറിയില്ല തിരുമേനി എനിക്ക് സർക്കാരിൽ നിന്നും ലഭിക്കാൻ ഉള്ള പണം തടഞ്ഞു കിടക്കുവാണ്. എന്റെ പ്രശ്നങൾ തീരണമെങ്കിൽ അത് ലഭിക്കണം. ഇപ്പോ കടം വാങ്ങിയത് തിരിച്ചു കൊടുക്കാനും സാധിക്കുന്നില്ല അത് കേസ് ആകുന്നു ആത്മഹത്യ അല്ലാതെ മുമ്പിൽ കാണുന്നും ഇല്ല. ആര്യ തിരുവോണം 20.5.1995 ജനന സമയം രാവിലെ 8.15 നു 8.45നും ഇടയിൽ. കണ്ണൂർ ആണ് ജനിച്ചത്. ഒരു ജോലി ഉണ്ടായിരുന്നു അതും നഷ്ട്ടപെട്ടു. വീട് ജപ്തി ഭീഷണിയിൽ ആണ്. ഈ ഒരു പ്രായത്തിനുള്ളിൽ ഇനി ഒന്നും അനുഭവിക്കാൻ ഇല്ല. വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. ഒരു പരിഹാരം പറയുമോ
@sujathakr2112
26 күн бұрын
ഹരിജീ നമസ്തെ..... എന്റെ ഒരു സംശയത്തിന് മറുപടി തരണേ, അവിടുന്ന് ഒരു വീഡിയോ യിൽ പറഞ്ഞിരുന്നു ക്ഷേത്രത്തിൽ തൊഴുതു മടങ്ങുമ്പോൾ വിഗ്രഹത്തെ നോക്കി പറയുന്നത്, അത് അമ്പലത്തിന്റെ ഉള്ളിൽ വെച്ചു തന്നെ ആണോ, അതോ വെളിയിൽ ഇറങ്ങ്യത്തിന് ശേഷം വിഗ്രഹത്തെ നോകിയാണോ പറയേണ്ടത്. ഇത് ചോദിക്കാൻ കാരണം ഞാൻ അമ്പലത്തിനു വെളിയിൽ വന്നതിനു ശേഷമാണു പറയുന്നത്. വെളിയിൽ കൽ വിളക്കു കഴിഞ്ഞു പടി കയറിയാണ് പുറത്തു പോകുന്നത് പോകുന്നത് പിന്നെ തിരിഞ്ഞു നിന്ന് പ്രാർത്ഥിക്കാൻ പാടില്ലേ.... അറിവില്ലാത്തത്കൊണ്ടാണ് മറുപടി തരണം... 🙏🏻
Пікірлер: 65