എന്റെ മകൾ പഠിക്കാൻ മിടുക്കിയായിരുന്നു. എന്റെ കുഞ്ഞിനെ തളർത്തി കളഞ്ഞ് . എനിക്ക് സഹിക്കാൻ കഴിയുന്നില്ലാ എന്റെ കുഞ്ഞിനെ ഭഗവാൻ മാത്രമേ രക്ഷിക്കാനുള്ളൂ😢😢😢
@divyachandran1810
5 ай бұрын
Sathyam aanu..eepolum anubhavikkunnu..🙏
@Dwani-j5c
5 ай бұрын
Vlarasryanesirprathekanm
@dhyanpramod2085
5 ай бұрын
സത്യമാണ് പറഞ്ഞത് ... ആഭിജാരക്രിയ ചെയ്ത വീട്ടിൽ... ഒരു സന്തോഷം ഉണ്ടാവൂല... വിളക്ക് തെളിയിക്കാൻ തോന്നൂല... പാല് പുളിച്ചു പൊന്തും... എവിടെ പോയിട്ടും മാറ്റമില്ല... ആഭിചാരം ചെയ്യുന്നവർക്ക് അത് ഒരു ശീലമായി... അസുഖം മാറിയ അവസ്ഥ ഇല്ല.... ഇതിൽ നിന്ന് ദൈവം തന്നെ രക്ഷിക്കണം...🙏
@haris2615
4 ай бұрын
ശരിയാണ് ഹരി ജീ.... നാണയത്തുട്ടുകൾ വീടിന്റെ ചുറ്റിലും അവിടിവിടെയായി ഇട്ടിരിക്കുന്നു, ഈ പറഞ്ഞ ലക്ഷണങ്ങൾ മിക്കതു ഉണ്ട്, എന്നാൽ ഇതൊക്കെ ചെയ്യുന്നവർക്ക് ഒരു കുഴപ്പവുമില്ല, നല്ല സമ്പത്തുo ഐെശ്വര്യവും അവർക്കുണ്ട്🙏🏻🙏🏻🙏🏻🙏🏻
@amminiscookingworld1478
2 ай бұрын
@@haris2615 ഇത് എന്റെ വീട്ടിലും ഉണ്ട് . വെള്ളിയാഴ്ചയും ചൊവ്വയി ലും രാവിലെ ഉറക്ക ഉണ ർന്നാൽ കാണും ഞാൻ എടുത്ത് അടുത്തുള്ള അമ്പലത്തിൽ കൊണ്ടിടും
@simiajimon4324
5 ай бұрын
ശരിക്കും ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുവാ ഈ നിമിഷം വരെയും
@vinitha-y3q
5 ай бұрын
വളരെ ശരിയാണ് ഇപ്പോഴും അനുഭവിച്ചു കഷ്ടപ്പെട്ടു ജീവിക്കുന്നു.🥺🥺🥺 ഇതു പോലുള്ള ഹീന പ്രവർത്തി ചെയ്ത് മറ്റുള്ള വരെ നശിപ്പിക്കാൻ നടക്കുന്ന ദുഷ്ട ജന്മങ്ങളെ ദൈവം കാണുന്നില്ലേ🕉️🕉️🕉️ ഈപറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട് . പ്രതിവിധി പറഞ്ഞു തന്നതിന് വളരെ നന്ദി ഹരിജി🕉️ ഉടനെ തന്നെ ചെയ്തു തുടങ്ങും. ഏത് ദിവസമാണ് ഈ വഴിപാട് ചെയ്യേണ്ടത് ഒന്നു മറുപടി തരാമോ🕉️🕉️🕉️
@saritha.k.s-rq2xg
5 ай бұрын
കുറേ അനുഭവിച്ചു 🙏🙏🙏സഹിച്ചതിന് കണക്കില്ല ഇപ്പൊ രോഗി യും ആയി 🙏
@Anjalikunjuss
5 ай бұрын
Same
@sreelathar9874
5 ай бұрын
Njanum ende makkalkku same anubhavikkunnu. Guruti nadattan Paranju. Devi temple. Allate pokilla.
@sandhyaks305
5 ай бұрын
എനിക്ക് കിട്ടിയിട്ടുണ്ട് എന്നെ കൊല്ലാൻ വരെ ശ്രമിച്ചിട്ടുണ്ട് എന്തൊക്കെ പ്രശ്നം ആയിരുന്നു. ഇപ്പോൾ ഫുൾടൈം നമഃശിവായ ചെല്ലി രക്ഷ നേടുന്നു 😢😢😢😢
@Ayiravallimedia
5 ай бұрын
ഓം നമശിവായ വളരെ നല്ലത്
@geethuskarthu9495
5 ай бұрын
എന്റെ ജീവിതവും ഇങ്ങനത്തന്നയാ ഫ്രൻസ്
@NYT-rt6fp
5 ай бұрын
Namaskkarm thiru mani anik ani onnum varanilla but eppol a dho oru samadhanam shriyavum anna thonal thirichu kodukknam karan ayal thanna anubhavikkanam
@Anjalikunjuss
5 ай бұрын
എനിക്കും അനുഭവം ആണ്
@amalkp4934
5 ай бұрын
El@@Ayiravallimedia എന്റെ ജീവിതത്തിൽ ഉണ്ട് ഒരു തെറ്റും ചെയ്യാത്ത എന്നെ ദ്രോഹിക്കുന്നു
@kumarip7847
5 ай бұрын
വളരെ നന്ദി അറിയിക്കുന്നു ഹരി ജി. പലപ്പോഴും മരണത്തെ കുറിച്ച് പോലും ചിന്തിച്ചതാണ്.
@sandhyasandhya3517
5 ай бұрын
Same njanum
@sindhurajasekhar7990
5 ай бұрын
ശത്രുക്കളെ തിരിച്ചറിയാൻ വൈകി എന്റെ ഭർത്താവ് പെട്ടന്ന് മരിച്ചുപോയി ഇനി എന്ത് ചെയ്തിട്ട് എന്താ എന്നും ദുഃഖം മാത്രം ബാക്കി 😭😭😭
@minin5108
5 ай бұрын
എനിക്ക് ഇതു മുഴുവൻ ഉണ്ടായാകാര്യങ്ങൾ ആണ് ഒരാൾ ഇഷ്ടം കുടാൻ വേണ്ടി ആദ്യം ന്മുടെ കുടേ കൂടി അതിന് ശേഷം ഒരു തെറ്റിധാരണയുടെ പേരിൽ ഇത്തരം പരിപാടി ചെയിതു സമനില തെറ്റി ഉറക്കം പോയി ആഹാരം വേണ്ടാ എല്ലാ രിതിയിലും തകർത്തു നീ മരണം വര് എന്നേ ഓർത്ത് കരഞ്ഞ് നശിക്കും എന്നു പറഞ്ഞു അവൻ പിണക്കം മാറി തിരികേ ചെല്ലാൻ അയാൾ എന്തോ ചെയിതു അതിന് ശേഷം ഞാൻ അളെ വിളിക്കാൻ തുടങ്ങി അയാൾ വന്നു എന്നിട്ടു എന്നോട് പറഞ്ഞു എനിക്ക് നിന്നേ വേണ്ടാ നീ മരിക്കും വര് എന്നേ ഓർത്ത്കരണം അതാ എനിക്ക് ആവിശ്യം അയാൾ ഇത്തരം പ്രവർത്തി ചെയാൻ ചെന്ന സ്ഥലത്ത് ഇങ്ങെ ന് ആണോ ചെയിച്ചത് എന്ന് എനിക്ക് അറിയില്ലാ അയാൾ ഒരു പക്ഷേ പറഞ്ഞത് പിണക്കം മാറി തിരുച്ചു വരണം എന്നും ആകാം പക്ഷേ അയാളുടെ ഉള്ളിൽ പ്രതിക്കാരം ആയിരിക്കാം ഉണ്ടായിരുന്നത് അത്യ നടന്നു കിട്ടിയപ്പോൾ പ്രതികാരം തിർത്തു അയാളെ വേണം എന്നാ ചിന്തക്കാരണം ഞാൻ പുറകേ ചെന്നു അയാൾ പുഴുത്താ പട്ടിയെ ആട്ടി ഓടിക്കും പോലേ ഓടിച്ചു സഹിക്കാൻ കഴിഞ്ഞില്ല സമനില തെറ്റിചിത്സാവര് ചെയിതു ഇപ്പോഴും ആയാൾ എൻ്റെ മുന്നിൽ ലൂടെ വേറ് സ്ത്രീകളും മായി പോകുന്നു. സ്വർണ്ണവും രുപയും എല്ലാം വാങ്ങി അയാൾ ഇപ്പോൾ എന്നേ വേണ്ടാ എന്നു പറഞ്ഞു പോയി ഇത്തരം ആൾക്കാര് ദൈവം പന പോലേ ഉയർത്തി നടത്തുന്നു
@miniak6422
5 ай бұрын
എനിക്കും എന്റെ കുടുംബത്തിനും ദോഷം സംഭവിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെടുന്നു. ജോലി നഷ്ടപ്പെട്ടു. ജോലി കിട്ടുന്നില്ല മോന്റെ പഠനം പകുതിയിൽ മതിയാക്കി. എന്റെ മക്കൾക്കും എനിക്കും വേണ്ടി പ്രാർഥിക്കണേ hariji🙏🙏🙏
@soorajsanoj692
5 ай бұрын
ശത്രുക്കളിൽ നിന്നുരക്ഷിക്കണേഭഗവനേ ഓം നമശിവായ ❤🙏🙏🙏
@ArjunArjunpv-jx7uo
Ай бұрын
എന്റെ ഭർത്താവിന്റെ അമ്മയും സഹോദരിമാരും nghaghalule കുടുംബത്തിനെതിരെ ചെയ്തിട്ടുണ്ട് എന്റെ മക്കൾ പഠിക്യുനില്യ ഇപ്പോൾ നോക്കിയാലും അസുഖങ്ങളും പിക്കച്ചിലാവും ഭർത്താവ് മര്യാദക്ക് ജോലിക്കു പോവുന്നില്യ വേണ്ട കാര്യങ്ങളെല്ലാം ചെയ്യാൻ മടി മകൾ പഠിക്കുന്നുണ്ട് പൈസ ചിലവാക്കാൻ മടി മകളെ കല്യാണം കഴിപ്പിക്യൻ ഇഷ്ടമല്ല കാരണം പൈസ ചിലവാക്കണം അതിനു ജോലിക്കു പോണം അതിനു മടി എനിക്കയും മോൾക്കും രാത്രി ഉറക്കമില്യതായിട്ട് വര്ഷങ്ങളായി വിചാരിക്യത്തെ ഓരോ പ്രേശ്നങ്ങൾ വരുക വീട്ടിൽ എപ്പോഴും വഴക്ക് ആഗെ മടുത്തു ഭർത്താവ് സപ്പോർട് അല്ല ഭർത്താവിന് സഹോദരിമാരോടാണ് ഇഷ്ടം ന്നങ്ങാൻ പറഞ്ഞാൽ കേൾക്കില്യ
@gopalakrishnanchettiyaar5438
5 ай бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് ചേടത്തിയും എനിക്ക് ആഭിചാരം ചെയ്ത് ഭക്ഷണത്തില് ഭക്ഷണത്തിൽ തന്നു കൈവശമുള്ളത് അറിഞ്ഞില്ല കൈവശം കിട്ടിയാൽ ശരീരം ചൂട് കൂടും കൈവശമാണെന്ന് എനിക്കറിയില്ലായിരുന്നു കുറേ വർഷങ്ങൾ ശരീരത്തിൽ കൈവശം കിടന്നിട്ട് എന്റെ മുടി മുഴുവൻ കൊഴിഞ്ഞു പോയി ഷുഗറും വന്നു ഒത്തിരി സ്ഥലത്ത് പോയി പ്രതി ചെയ്തു അതൊന്നും ഫലിച്ചില്ല ലാസ്റ്റ് ഞാൻ തിരുവിഴാ മഹാദേവക്ഷേത്രത്തിൽ പോയി കൈവശം ഛർദ്ദിച്ചു അതിനുശേഷം ചേട്ടന്റെ ഒരു കണ്ണ് കല്ലുകൊണ്ട് പോയി അവരുമായിട്ട് യാതൊരു ബന്ധവുമില്ല കൈവശം ഉള്ളിൽ ഉള്ളവർ ഈ കമന്റ് വായിച്ചിട്ട് ചേർത്തല തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ ഏഴു ദിവസത്തെ നോമ്പ് നോക്കി കൈവശാലും പോകുകയുള്ളൂ
@littleideaentertainments2190
5 ай бұрын
വളരെ ശരിയാണ് മോനേ ഇതെല്ലാം അനുഭവിച്ചു ഒരുപാട് 🙏🙏🙏
@prajulprajul4234
5 ай бұрын
നമസ്തേ ഹരിജി 🕉️🕉️പറഞ്ഞ കാര്യങ്ങൾ 100%സത്യം ആണ്.. ഞാനും കുടുംബവും ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു അതൊക്കെ ഒഴിവാക്കി തരാൻ ഞങ്ങളുടെ കൂടെ ഹരിജിയും പ്രാർത്ഥിക്കണേ 🕉️🕉️🙏🙏
@Ayiravallimedia
5 ай бұрын
തീർച്ചയായും പ്രാർത്ഥിക്കാം
@ammaamma-mv8xn
5 ай бұрын
Nambyatu mana chanal kanuga chereya ulli (onion) pareharam cheyuga
@aswathiaswathi6055
5 ай бұрын
എൻറെ ഭർത്താവിനും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്
@Anjalikunjuss
5 ай бұрын
@@Ayiravallimediaഎനിക്ക് 4പ്രാവശ്യം അനുഭവം ഉണ്ട് അതിന്റെ കൂടെ ബാധയും വന്നു
@ShivanShivan-o7v
5 ай бұрын
ചേട്ടൻ പറഞ്ഞതോകെയും 100% ശരിയാണ് കൈവിഷം ഉള്ളതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് ചേട്ടാ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 🙏ചേട്ടന്റെ mob നമ്പർ തരുമോ എനിക്ക് ഒന്ന് സംസാരിക്കണം 😢🙏
@rekharajeesh1404
5 ай бұрын
പറഞ്ഞത് സത്യം ആണ്. എന്റെ ഭർത്താവിനെയും, എന്നെയും,മക്കളേയും തമ്മിൽ ഒരു സ്ത്രീ തെറ്റിച്ചു, ഇപ്പോൾ എന്റെ ഭർത്താവ് ആ സ്ത്രീ യുടെ അടിമ യാണ്. എന്റെ കുടുംബം തകർന്നുകൊണ്ടിരികയാണ്. ഇതിനു പരിഹാരം എന്തെങ്കിലും ഉണ്ടോ? സഹായിക്കണം 🙏🏻🙏🏻🙏🏻
@preetha-pz3sb
5 ай бұрын
ഇത് നന്നെയാണേ എന്റെ ജീവിതത്തിലും നടക്കുന്നത്, പരിഹാരം പറഞുതരാമോ തിരുമേനി 🙏🙏🙏🙏🙏
@rajipramod7086
4 ай бұрын
കുടുംബ ഭദ്രകാളി ക്ഷേത്രത്തിൽ ശാന്തിയോട് കാര്യം പറയുക ,പ്രതിവിധി പറഞ്ഞു തരും
@shilpastravelvlog5946
21 күн бұрын
എന്റെ ഭർതൃ വീട്ടുകാർ ഇത് ചെയ്തു എന്ന് പല jyolsyarum പറഞ്ഞു. എനിക്കു ഇതിൽ വിശ്വാസം ilayrunu. ഞങ്ങൾ thamil ഒരു karym ഇല്ലാതെ പ്രശ്നം. വിവാഹം കഴ്ഞ്ഞ മുതൽ ഇതുവരെ ഇല്ലാത്ത രോഗങ്ങൾ, താങ്കൾ പറഞ്ഞ അതേ അവസ്ഥ. ന്റെ വീട്ടിലും. ഈ അടുത്തായി ഞാൻ ഒരു pooja ചെയ്തു. ഇത് തിരിച്ചു പോകാൻ അത് ഫലിക്കുമോ. കോൺടാക്ട് nbr ഒന്ന് തരാമോ
@rejithasajith9239
5 ай бұрын
സത്യമാണ് പറഞ്ഞത് അനുഭവിച്ചവർക്ക് അറിയാം ആ ഭി ചാരത്തിൻ്റെ പവർ എനിക്ക് ഒരു പാറകല്ല് കിട്ടി അത് കണ്ടപ്പോൾ എനിക്ക് വെള്ളത്തിൽ എടുത്ത് എറിയാൻ തോന്നി പിന്നിട് സംഭവിച്ചത് ഈശ്വരൻമാർക്കും എൻ്റെ അച്ഛനും അമ്മയ്ക്കും എൻ്റെ മകനുമാത്രം അറിയാം പിന്നെ അഭയം തന്നത് ചോറ്റാനിക്കര അമ്മയാണ് അമ്മേ ശരണം ദേവിശരണം ലക്ഷമി ശരണം ഭദ്രേ ശരണം
@deepthylr4785
4 ай бұрын
എങ്ങനെയാ മാറ്റിയത്
@girijapadmanabhan9174
4 ай бұрын
100 % Correct and true reading . എനിക്ക് അറിയില്ലായിരുന്നു. എൻ്റെ പഠിക്കുന്ന മകനെയും എന്നെയും ഇതുപോലെ അറിയാരം ചെയ്ത് നശിപ്പിച്ചു. എനിക്ക് ഈശ്വരാനുഗ്രഹം ഉള്ളതുകൊണ്ട് മരണത്തിൽ നിന്നും രക്ഷപ്പെട്ടു. മകന് ജീവന് തന്നെ നഷ്ടം സംഭവിച്ചു. ഇത്രയും ദുഷ്ടർക്ക് ഒന്നും സംഭവിക്കുന്നില്ലല്ലോ?
@sree-n7d
5 ай бұрын
എന്റെ വീട്ടിലുള്ളവർ തന്നെയാ ഇത്തരം കർമം ചെയ്തത് . അവർ നെയ്യ്, വെളിച്ചെണ്ണ എന്നിവ കൊടുത്തു വിട്ടു..ഞങ്ങൾക്ക് അതു കൊണ്ടു ഭക്ഷണം ഉണ്ടാക്കി തന്നു.. അറിഞ്ഞു കൊണ്ടു കഴിക്കണ്ട അവസ്ഥ വന്നു.. അതിനു പരിഹാരം ഇത് ചെയ്താൽ മതിയോ.. ചരട് കൊണ്ടു തന്നു.. അതു കെട്ടിയില്ല.. ഞാൻ ചരട് കെട്ടാറില്ല എന്ന് പറഞ്ഞു
@OmanaMv-my4ep
5 ай бұрын
നമസ്തേ.. ജി 🙏🙏🙏🌹 ഈ പറഞ്ഞകാര്യങ്ങൾ എല്ലാം അനുഭവിച്ചിട്ടുണ്ട്.
@its_me_1930
5 ай бұрын
ആഭിചാര ദോഷത്താൽ എൻ്റെ സഹോദരൻ അമിത മദ്യപാനമാണ് ആത്മഹത്യയുടെ വക്കിലാണ് ഹരിജി പറഞ്ഞ എല്ലാ ലക്ഷണവും സഹോദനുണ്ട് ഒരു പരിഹാരം പറഞ്ഞു തരുമോ വളരെ വിഷമത്തിലാണ്🙏🙏🙏
@sumisani8145
5 ай бұрын
Kali temple poyeda guruthi pushpanjali chayu.. Tuesday and Friday.. Chayu 3 month kudeeda chytha mathi.. Pattumenkil kodugallor temple poyed kozhi and patt um vagi koduthu nokku😢
@KMDAshkargaming13
Ай бұрын
ഞാൻ എന്ത് ചെയ്താലും ദാരിദ്ര്യം മാറുന്നില്ല.
@sreedeviajayakumar4048
5 ай бұрын
എൻെറ വീട്ടിൽ ഈ പറഞ്ഞ അനുഭവങ്ങൾ ഉണ്ട് സ്വാമീ..... മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ.... രോഗ ദുരിതങ്ങളും... സാമ്പത്തിക ബുദ്ധിമുട്ട്...എന്നിവകളാൽ വലയുന്നു....
Vaanda oru lottery adichal orupad satru varum athanu kaalam,.
@ShyjuS-m3b
5 ай бұрын
അതെ ഇതു പോലെ ചെയുന്ന ആളുകൾ നമ്മുടെ അടുത്ത് ഉണ്ടാകും അവരെ തിരിച്ചറിയാൻ നമ്മൾ വൈകു എന്നാണ് സത്യം 😮
@Ruchikootu
5 ай бұрын
അങ്ങനെ ഉള്ളവരെ തിരിച്ചറിയാൻ pattumo
@malabarexpras1998
5 ай бұрын
ഒരു സഹോദര മതത്തിൽ പെട്ട എന്റെ ഫ്രണ്ടിന് താങ്കൾ പറഞ്ഞത് പോലെ ആയിട്ട് 7വർഷത്തോളം ആയി വല്ലാതെ ബുദ്ധി മുട്ട് അനുഭവിക്കുന്നു ഒരു പാവം ചെറുപ്പകാരൻ.. വല്ലാത്ത വിഷമത്തിൽ ആണ്.. എല്ലാ ദിവസവും ജോലിക്ക് പോലും ആവാത്ത അവസ്ഥയിൽ ആണ് കഴിഞ്ഞു പോകുന്നത്.. അവനിക് പറ്റിയ ക്രിയ ഒന്ന് പറഞ്ഞു തരാമോ 🙏
@KMDAshkargaming13
Ай бұрын
എൻ്റെ മോൻ മിടുക്കനായിരുന്നു. മോന് സ്ക്കൂളിൽ പഠിക്കാൻ പോലും പറ്റുന്നില്ല. എൻ്റെ മോൻ മാനസീകമായി തളർന്നിരിക്കയാണ്. ഉറക്കമില്ല. അച്ഛൻ മോനെ തകർക്കാൻ നടക്കുകയാണ്. ഉമ്മയായ ഞാനാണ് ശത്രു.
@KMDAshkargaming13
Ай бұрын
ഒരു പ്രശ്നവുമില്ലാതെ എൻ്റെ ഉമ്മയും ഇത്താത്തമാരും പിണങ്ങി.
@sreya____17
5 ай бұрын
അങ്ങ് പറഞ്ഞത് അത്രയും അനുഭവങ്ങൾ ഉണ്ട്. എന്ത് ചെയ്യണം എന്ന് അറിയില്ല.
@renjuhanna3384
2 ай бұрын
എന്നെ കൊല്ലാൻ വരെ എന്റെ കുഞ്ഞിന് ഉദരത്തിൽ നിന്നും കൊല്ലാൻ നോക്കിട് ഉണ്ട് ഇപ്പോൾ ഉം ദുരിതം ആണ്
ആഘോരപുഷ്പാഞ്ജലി എല്ലാ ശിവ temple ഇൽ ഉണ്ടാകാറില്ല അപ്പോൾ എന്താ cheyya തിരുമേനി
@susanreji355
3 ай бұрын
ഹരിജി ഞാൻ ക്രിസ്ത്യൻ ആണ് എൻ്റെ വീട്ടിലും ഈ ലക്ഷണങ്ങൾ ഉണ്ട് ഞാൻ എന്താണ് പരിഹാരം ചെയ്യേണ്ടത് കൂടോത്രം കൊണ്ട് എൻ്റെ കുടുംബം വളരെ കഷ്ടപ്പെടുകയാണ്
@kamal-pm9sz
5 ай бұрын
ഹരിജി ഞാൻ ഇദ്ദേഹം പറഞ്ഞത് പോലെ നാരങ്ങ ചൊവ്വ, വെള്ളിയാഴ്ച ദിവസങ്ങളിൽ വാതിലിൽ വച്ചു. അത് എത്ര നാൾ അങ്ങനെ ചെയ്യണം? ഹരിജി മറുപടി തരണേ 💛💛💛💛
@Ayiravallimedia
5 ай бұрын
എത്രനാൾ വേണമെങ്കിലും നമുക്ക് ചെയ്യാം
@Ayiravallimedia
5 ай бұрын
എപ്പോൾ വേണമെങ്കിലും സ്റ്റോപ്പ് ചെയ്യാം
@ramanika8209
5 ай бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്..... ചിലർക്ക് ഇതിലൊന്നും വിശ്വാസം ഉണ്ടാവില്ല..... പക്ഷേ....? അനുഭവം ആണ്...... ഈ പറഞ്ഞതെല്ലാം സംഭവിച്ചു കഴിഞ്ഞു...... 😔 ജീവിതം ഡിവോഴ്സ് വക്കിൽ... മക്കൾ..... പഠിക്കാൻ പിന്നോക്കം..... പഠിച്ചു കൊണ്ട് ഇരുന്ന മോൻ ക്ലാസ്സിൽ പോവാതെ..... ഇരുന്നു പഠിത്തം മുടങ്ങി..... മക്കൾ എല്ലാം... പഠിക്കാൻ പിന്നോക്കം ആയി....... കിണറിലെ വെള്ളം നാശം ആയി... പൊട്ട മണം..... വൃത്തിയാക്കിയിട്ടും.... മാറുന്നില്ല.....😢😢 ഇപ്പോൾ വെള്ളം ഉപയോഗിക്കാൻ പറ്റുന്നില്ല......😢😢 ഇതിൽ പറഞ്ഞതെല്ലാം..... ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്ക ആണ്..... ആകെ ആശ്രയം.. ദൈവം മാത്രം........ പറ്റുന്ന ദിവസം മുഴുവൻ അമ്പലത്തിൽ പോവാറുണ്ട്....... പ്രതേകിച്ചു ശിവ ക്ഷേത്രം.... കൊടുംങ്ങല്ലൂരമ്മ ക്ഷേത്രം...... പിന്നെ മിക്ക ദിവസം വീടിന്റെ അടുത്തുള്ള ക്ഷേത്രം..... പോവാറുണ്ട്...... ഇനി ആശ്രയം ദൈവം മാത്രം ആണ്..... ജീവിതം പോയി.... ഇനി മക്കൾ എങ്കിലും നേരെ ആവണം...... അവർക്ക് വേണ്ടി മാത്രം ആണ്..... ഇപ്പോൾ പ്രാർത്ഥന....... വഴിപാട്....... ദൈവം കൂടെ ഉണ്ടാകും എന്ന ഒറ്റ വിശ്വാസം ആണ് ഇപ്പോൾ ബാക്കിയുള്ള ജീവിതം.....😢😢😢😢 പറഞ്ഞതെല്ലാം.... 💯💯💯💯💯💯💯💯💯💯💯 സത്യം ആണ്........അനുഭവിച്ചു ഒത്തിരി......😢😢😢😢 മഹാദേവനും... അമ്മ മഹാമായ കൈ വിടില്ല എന്ന ഉറച്ച വിശ്വാസം എനിക്ക് ഉണ്ട്..... ❤️❤️❤️
@kamal-pm9sz
5 ай бұрын
ചോറ്റാനിക്കര അമ്മ ഭഗവതി രക്ഷിക്കട്ടെ 🙏
@gangothri8117
5 ай бұрын
ഹരിമോനെ നമസ്കാരം 🙏🏻❤️ എനിക്ക് മോൻ പറഞ്ഞ അനുഭവം ഉണ്ടായിട്ടുണ്ട് 👌🏻 എല്ലാം മഹാദേവൻ നീക്കിത്തരുമെന്ന് വിശ്വസിക്കുന്നു 🙏🏻 ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻#
@Ayiravallimedia
5 ай бұрын
🙏🙏🙏
@himasunilkumar5674
5 ай бұрын
വീടുപണി പൂർത്തിയാക്കാൻ തടസ്സം മാറികിട്ടുന്നതിന് അങ്ങ് ഒരു പരിഹാരം നിർദേശിക്കുമോ? അങ്ങയെ പൂർണവിശ്വാസമാണ് സഹായിക്കണം 🙏🙏
@Ayiravallimedia
5 ай бұрын
വിഘ്നേശ്വരന് നാളികേരം ഉടക്കുക - തടസ്സം ഒഴിഞ്ഞുപോകും
നമസ്കാരം ഹരിജി. ഞാനും ഇതേ അവസ്ഥയിൽ തന്നെയാണ് ഇപ്പോഴും. പരിഹാരം ചെയ്തു നോക്കാം. നന്ദി. 🙏🙏🙏🙏🙏
@gangark6034
5 ай бұрын
Husbandinte amma ithinayit jeevikunnavara prakem aafijaravem njanoru Sivabhakthayayathukond jeevichirikunnu ❤
@sujathakr2112
5 ай бұрын
നമസ്കാരം ഹരിജീ...... 🙏🏻🙏🏻🙏🏻
@bhageerathisaroj9117
5 ай бұрын
Prarthana thanne saranam❤ om namassivaya 🙏🏽
@gamemaster2.010
5 ай бұрын
ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെ ഉണ്ട്
@prasadappu1963
3 ай бұрын
എന്റെ കുടുംബത്തിൽ ഒരുപാട് അധികം അസുഖവും മാനസികമായിട്ടും ഒരുപാട് അസുഖങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു പോകാത്ത ആശുപത്രി ഇല്ല എന്നിട്ട് ഒരു മാറ്റമില്ല പ്രാർത്ഥിക്കുന്നു
@SandhyaGirish-xr5ou
5 ай бұрын
അഘോര പുഷ്പാഞ്ജലി ചെയ്യുവാൻ എത്ര രൂപ ആകും. ഞാനും എൻറെ ഭർത്താവും നല്ല സ്നേഹത്തിലായിരുന്നു. ഇപ്പോൾ പുള്ളി എന്നെ ഒഴിവാക്കി പോകാൻ ശ്രമിക്കുന്നു. തിരുമേനി പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കും എൻറെ കുടുംബത്തിലും ഉണ്ട്. ഞാൻ ക്രിസ്ത്യനാണ് എനിക്ക് പൂജയെ കുറിച്ച് ഒന്നും അറിയില്ല അതുകൊണ്ടാണ് എത്ര രൂപ ആകും എന്ന് ഞാൻ ചോദിച്ചത്
@vishnuvshn
5 ай бұрын
@akhilnair9044
5 ай бұрын
നമ്മുടെ വീട്ടിൽ നിന്നും നാണയം നൊട്ടും കിട്ടിയിട്ടുണ്ട്
@ashwathyraj6481
5 ай бұрын
Agorahomam cheyuvanel 1 time cheytha mathiyo Atho ella masavum cheyano Marupadi tharane🙏
@vijig4128
5 ай бұрын
Sir, ആഴ്ചയിൽ 7ദിവസങ്ങൾ അടുപ്പിച്ചു ചെയ്യാമോ
@SubinsScs
Ай бұрын
Enik satru ella swami, bt nallareethiyil jeevikumbol, aarkum satruvarum
@sajianil3756
5 ай бұрын
Thirumeni🙏 ithellam enk badhichittund oru sthalathpoyi nokkiyappol thirumeni paranjathupolokke enkkm und 🥲 eppolm asugam vazhakk ellam und ithinu pariharam cheithal avrkk thanne thirich kittille thirumeni enkk ellam bhagavanodu mathrame parayanullu ippol orupadu budhimuttum und rply tharae🙏🙏🙏
@aneeshklm6528
5 ай бұрын
എന്റെ വീട്ടിൽ മൃഗങ്ങൾ അടിക്കടി ചത്തു. ഈ പറഞ്ഞ ലക്ഷണം എല്ലാം ഉണ്ട്
@Mtm848
4 ай бұрын
ഞാനു എന്റെ ഫ്രണ്ടു തമ്മിൽ അകന്നു കഴിയുകയാണ് പ്രത്യേകം പ്രാപിക്കണം
അതെ priyas, അത് കാണുമ്പോൾ ആണ് നിരാശ. മേൽക്കുമേൽ ഉയർന്നു വരുന്നതായി കാണുന്നു. നമ്മൾ അനുഭവിക്കുന്നു.
@Achu14ProMax
4 ай бұрын
Black magic cheyyunnavar oru kuttabodavum elland cheythal avrk thirichadi kittilla enn parayunnath sheriano thirumeni …. Njaglk ennum problems aanu … cheyyuvar uyarnn varunnathum kaanm 🙁🙁🙁
@ajithar1412
5 ай бұрын
നമസ്കാരം പറഞ്ഞതെല്ലാം എനിക്ക് അനുഭവം ഉണ്ട്
@SUPRIYAM-h3p
5 ай бұрын
വ്യാപാര സ്ഥാപനങ്ങൾക്കുള്ള ദോഷം ,മാറുന്നതിനും ഇത് ചെയ്യാമൊ ആരാണെന്ന് അറിയില്ല എന്തൊ ചെയവനദോഷം ഉണ്ട്
@Mtm848
4 ай бұрын
മോനേ എനിക്ക് വേണി പ്രത്യേകം പ്രാതിക്കണംഎന്റെപേര- മോളി അത്തം എന്റെ കൂട്ടുകാരി തന്നെ ആണ് എന്റെ ശര അവള് അത്യാനിക്കണ ഞാൻ സ ക്യാ സത dനിക്കണ് മറ്റുള്ളവരോട്ട എന്നെ പറ്റി അവിദ്യാതി പറഞ്ഞു നടക്കുന്ന
@Nakshathra-bb6ez
5 ай бұрын
സ്ഥലത്തിന്റെ പേരിൽകഴിക്കാമോ
@ViniKt-id3nv
5 ай бұрын
ശത്രുദോഷം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പൊളിക്കാത്ത തേങ്ങയിലൊക്കെ ഇത്തരം കർമ്മം ചെയ്യുമോ ദയവായി മറുപടി തരണം. പരിഹാരം പറഞ്ഞു തന്നതിന് നന്ദി ഹരിജി .
@kavithapkausthubam
2 ай бұрын
🙏
@pankajamnair9461
5 ай бұрын
കേരളത്തിൽ പുറത്തു ഈ ഹോമം നടത്തില്ല എന്ത് ചെയ്യും (delhi )
@rejithasanthosh2662
5 ай бұрын
എന്റെ ജീവിത്തിലും ഉണ്ട്
@rajinair9240
5 ай бұрын
ഒരു പാവക൪മമവു൦ ഇല ധീരാവിജയി ഭവഃ സ൯മനസ് ഉള്ള വ൪ക് ദുഖ൦ മാത്രം നാട്ടിൽ ൭പട൭൭ദവ൦ ഉ൯ട് ഹിന്ദു വിന്
@shijipramod7856
5 ай бұрын
നമസ്കാരം ഹരിജി മൂകാംപികയിൽ പോകാൻ ഒരു അവസരം കിട്ടിയിട്ടുണ്ട് കുടജാദ്രിയിൽ പോയിട്ട് അമ്മയെ ദേർശിക്കുന്നതിൽ തെറ്റുണ്ടോ അതോ അമ്മയെ കണ്ടിട്ടേ കുടജാദ്രിയിൽ പോകാവൂ എന്നുണ്ടോ pls reply 🙏🏻
@Ayiravallimedia
5 ай бұрын
രണ്ടും തെറ്റല്ല
@shijipramod7856
5 ай бұрын
@@Ayiravallimedia ❤️
@amalkp4934
5 ай бұрын
എന്റെ ജീവിതം തന്നെ ഇല്ലാതെ ആക്കി മരിക്കാത്തത് ഈശ്വരന്റെ കാരുണ്യം ചേട്ടാ ഇത് തിരിച്ചു വിടാൻ വഴി ഉണ്ടോ
@Rithuuzz_vlog
5 ай бұрын
ഇതെല്ലാം എന്റെ ഭർത്താവിനുണ്ട്
@LeelamanyGangadharanpillai
2 ай бұрын
ഒരു ചെടി നട്ടാൽ പോലും കിളിർക്കുകയില്ല
@ArunRaj-G00369
5 ай бұрын
എന്നിക്ക് മനസിൽ വല്ലാത്ത ചിലപ്പോൾ നെഗറ്റീവ് ചിന്തകൾ,മൊബൈൽ സംസാരിക്കുമ്പോൾ ദേശ്യ എന്നിക്കു ശത്രുക്കക് ഒണ്ട് മാറാൻ വേണ്ടി എന്ത് ചെയണം, എന്റെ ജീവിതസാഹചര്ത്തിൽ എന്നിക്ക് ശതൃക്കളിൽ നിന്നും രക്ഷ കിട്ടാനും വേണ്ടി ഷേത്ര ദർശനം നടത്താൻ പറ്റില്ല എവിടെയാ അമ്പലം ഇല്ല ഗൾഫിൽ ഫോട്ടോസ് വച്ചു പ്രത്ഥിക്കുന്നു, വേറെ ഒരു മാർഗം ഒണ്ടോ
@subhadraknair2824
5 ай бұрын
Hari ji എനിക്ക് ശത്രുക്കൾ ആരാണു അവർ എന്തിന് വെണ്ടി ഇത്താരം പ്രയോഗങ്ങൾ ചെയ്യുന്നു നടത്തുന്നു. ഇതൊന്നും അറിയില്ല. ഇത് അവർക്കൊരു പണിയല്ലെ. സമയമുണ്ടാകുമോ. സ്വന്തം ജോലികളും കാര്യങ്ങളും ഇല്ലെ. അവരുടെ ഈ പ്രവർത്തികൾ മാട്ടുള്ളവർ സ്വന്തം ജീവനെയും ജീവിതത്തേയും എത്രമാത്രം വേട്ടയാടുന്നു
തിരുമേനി ഞാൻ കനി കണ് ഞാൻ ശിവന്റെ അമ്പലത്ത കുറെ നേച്ച് 28 കഴിച്ചു ഞാൻ കൃസ്താനി ആണ് ശുക്കൾ ആരെ ഉണ്ട് മാസിക്കണം അത്തം നാള് മോളിക് ഹോമം കുളമാല തേങ്ങ ടച്ച പിന്നെ ര നേച്ചു കഴിച്ച❤
എനിക്ക് എപ്പോളും ദൈവത്തിനോട് ആത്മാർത്ഥത തോന്നുന്നില്ല അമ്പലത്തിൽ പോകും പക്ഷെ ഭക്തി വരുന്നില്ല. വെറുതെ പോയി വരുവാ എനിക്ക് എന്നെ തിരിച്ചു കിട്ടണം ഭഗവനിൽ അലിഞ്ഞു ഭക്തി ഉണ്ടാവണം അതിന് പരിഹാരം പറയു ഒന്നിനും തോന്നുന്നില്ല 😢😢
@Ayiravallimedia
5 ай бұрын
ഈ ചിന്ത പോലും ഭക്തി ഉള്ളതുകൊണ്ടാണ് തോന്നുന്നത്. കൂടുതൽ ഈശ്വരനിലേക്ക് അടുക്കാൻ ആഗ്രഹിക്കുന്നത് മനസ്സ് പോലും എത്ര പുണ്യമുള്ളതാണ്😊 അതുകൊണ്ട് ആകുലതകൾ വേണ്ട ! സദാ നാമം ജപിച്ചോളൂ
In my house 14 years my husband's relatives doing in my house. No happiness and I can't sleep my daughter is suicide without any reason .now last week in my backyard put one wooden women statue with metal womens statue iside a red cloth
@Sheebauae23Sheebauae23
5 ай бұрын
എല്ലാം സത്യമാണ് എന്റെ മക്കളെ എനിക്ക് തിരിച്ചു തരുമോ
@AnandJanand-e2l
Ай бұрын
Thirumeni phone kittan vazhi undo
@PainkilliPrabha-sd5tj
5 ай бұрын
ഞാൻ ഭദ്രകാളി ഷെത്രത്തിൽ കേടാവിളക്കിൽവെള്ളിയാഴ്ച്ചയിൽ മുടങ്ങ തു എണ്ണ ഒഴിക്കാറുണ്ട് 🙏🙏🙏🙏🙏🙏
Пікірлер: 248