05:38. കുറെ കാലത്തിനു ശേഷം മണ്ണപ്പം ഉണ്ടാക്കുന്നത് കണ്ടു, 🥰🥰🥰
@onestarmedia3834
2 жыл бұрын
kzitem.info/news/bejne/0KyAqnugo6N3lH4
@naaztn1392
2 жыл бұрын
ഇവരുടെ കൂടെ ഈ വിഡിയോയിൽ പങ്കെടുക്കാൻ പറ്റി വളരെ സന്തോഷം
@muhammedshibili8002
2 жыл бұрын
രതീഷേട്ടൻ ദുബായിൽ എത്തിയോ അടിപൊളി, 😍😘❤
@AnistosWorld20
2 жыл бұрын
530 ആകാൻ സഹായിക്കുമോ plz🙏🙏🙏👍
@addamalavlogs7669
2 жыл бұрын
450 ആവാൻ സഹായിക്കുമോ🙏
@a.sparjan8824
2 жыл бұрын
@@AnistosWorld20 no
@tomandjerry8322
2 жыл бұрын
Coment full sahayikan parayanalo😵
@husainn192
2 жыл бұрын
@@tomandjerry8322 😂😂എന്താ ഇത് ചാരിറ്റി ആണോ
@user-im9xu1fe7u
2 жыл бұрын
ദുബായിൽ പോയി മണ്ണപ്പം ചുട്ട അവനാണ് എന്റെ ഹീറോ 💥 ഒപ്പം ഇക്കയും ❤
@libragirl9901
2 жыл бұрын
@Kerala pes എനിക്കും 😍
@tomandjerry8322
2 жыл бұрын
@Kerala pes 😵
@mujeebrahman-ov7zj
2 жыл бұрын
അത് ക്യാമറയിൽ ഒപ്പിയെടുത്ത ക്യാമെറമാനും 👍
@ibru-editz
2 жыл бұрын
350 subscribers aavan support cheyo 🙂🙂
@ibru-editz
2 жыл бұрын
@Kerala pes ok 😁
@riyasnaani8113
2 жыл бұрын
ഒരക്ഷരം മിണ്ടാത്ത നമ്മളെ രതീഷ് കുട്ടൻ.. ഇത്രയധികം ഫാൻസ് ❤
@onestarmedia3834
2 жыл бұрын
kzitem.info/news/bejne/0KyAqnugo6N3lH4
@sreejinil3723
2 жыл бұрын
ഫിറോസ് ക്കാ നിങ്ങള് കഴിക്കുന്നതിനേക്കാളും മറ്റുള്ളവർക്ക് കൊടുക്കുന്ന ഫിറോസ് ക്കാ. ങ്ങള് പൊളിയാണ് 🥰🥰❤️
@pescreation3834
2 жыл бұрын
എവിടെ പോയാലും നമ്മുടെ കേരള സ്റ്റൈൽ നടക്കുന്ന നമ്മുടെ ഫിറോസിക്കയും , രാധീഷേട്ടനും 😍
@afnas9148
2 жыл бұрын
മണ്ണപ്പം 🔥നൊസ്റ്റാൾജിയ 😍
@sagars.chaprayeal3994
2 жыл бұрын
Thank you Firoz chetan for bringing Rathees with you b'coz he completes your journey of food vlog and one more thing I know that it's expensive but can you make 2 videos in a week b'coz I'm always egarly waiting for your new videos god bless all of you 👍👍👍
@ectechmedia2074
2 жыл бұрын
kzitem.info/news/bejne/yaqdn4uvsWmlfY4
@human593
2 жыл бұрын
Firoska is a humble person
@ashibshan9332
2 жыл бұрын
നമ്മുടെ നാട്ടിൽ പോലും അന്യം നിന്ന് പോയ കളി.. കുഞ് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു ❤️
@villagekitchentaste8844
2 жыл бұрын
രതീഷ് ❤️ബ്രോ... ദുബായിൽ ❤️.... ഇക്കാക്ക് ഒരുപാട് അഭിനന്ദനങ്ങൾ ❤️🔥..... സന്തോഷം ❤️
@LeoMessivideo10
2 жыл бұрын
kzitem.info/news/bejne/pK2qtZhnpZ9inWU
@nimisha_Arun75
2 жыл бұрын
രതീഷ് ഏട്ടൻ::: നിങ്ങള് എന്തു വേണേലും പറഞ്ഞോളൂ ഞാൻ ഇത് വിടാൻ ഉദ്ദേശിക്കുന്നില്ല കഴിക്കാനിരുന്നപ്പോൾ മുതൽ ക്യാമറ ഓഫ് ആക്കുന്നത് വരെ ഞണ്ട് കഴിച്ചുകൊണ്ടിരുന്ന രതീഷ് ഏട്ടൻ ആണ് എൻ്റെ ഹീറോ👍👍👍
@eliasthomas7418
2 жыл бұрын
Dear Firoz brother what a salivating dish ,really these days you are making us envious with your culinary skills. You are really a connoisseur of fine food. Go ahead best wishes.
@littleprincess6227
2 жыл бұрын
മണ്ണപ്പം ❤️ memories will back 🥰
@akschannel9539
2 жыл бұрын
International level ൽ cook ചെയ്യാൻ തുടങ്ങി നമ്മുടെ ഫിറോസിക്ക 👍👍❤️❤️
@AnistosWorld20
2 жыл бұрын
530 ആകാൻ സഹായിക്കുമോ plz🙏🙏🙏👍
@jestin_x_008
2 жыл бұрын
പ്ലീസ് 3 ആളുകൾ വിചാരിച്ചാൽ 1.03, k ആയേനെ 🥺 സഹായിക്കാമോ
5 million അടിച്ചിട്ടും ഒരു അഹങ്കാരവും ഇല്ലാത്ത ഒരാളാണ് ഫിറോസ് ഇക്ക...!! 😍😍💥👍👍🤩🥳🥳😘😃
@shotsgamingyt3029
2 жыл бұрын
700 subscribe ആവാൻ സഹായിക്കുമോ🙏.
@_thej_u_4231
2 жыл бұрын
@@shotsgamingyt3029 ❤
@onestarmedia3834
2 жыл бұрын
kzitem.info/news/bejne/0KyAqnugo6N3lH4
@muthumu5622
2 жыл бұрын
മരുഭൂമിയിൽ രുചിയുടെ മഴ പെയിക്കുന്ന ഒരു മാധ്രിക്കാൻ ഉണ്ട് അതാണ് നമ്മുടെ ഫിറോസ്ക ❤️💯
@onestarmedia3834
2 жыл бұрын
kzitem.info/news/bejne/0KyAqnugo6N3lH4
@ranjithk2807
2 жыл бұрын
Ithoke cook cheyumbol, aadyam athine freez cheytheduthal boil cheyumbol athinu vedanikilla. Jeevanode live ayi boil cheyumbol athinu vedanikum ennu ketitund. So athu ozhivakkan onu freez cheytheduthal mathi...
@babuvarghese5593
2 жыл бұрын
ഫിറോസ് ഇക്ക യുടെ crabe ക്കറി ഗഭീരം,..... എല്ലാവർക്കും വീതിച്ചു കൊടുക്കാൻ ഉ ള്ള നല്ല മനോഭാവം.... Ponnana arts 🌹🌹
@karthikpkd4472
2 жыл бұрын
ദുബായിൽ പോയി ഇക്കയും രതീഷും തകർക്കുവാണല്ലോ 👍👍👍👍💖💖💖💖💖
@zameerismayil3699
2 жыл бұрын
7:28 കില്ലാടി രെദീഷ് 😂😂😂
@foodyumaroma
2 жыл бұрын
Great crab preparation, Advance happy new year bro.. ❤️❤️
@alihaskarali662
2 жыл бұрын
രതീഷ് ഫാൻസിനു ഒത്തു കൂടാനുള്ള പോസ്റ്റ് 👌👌👌👍👍👍
@ramanan__
2 жыл бұрын
ഫിറോസ് ഇക്കാ മലയാളത്തിലെ ആരും ചെയ്യാതെ video ഏറ്റവും വലിയ ഞണ്ട് കറിയും വച്ചു.... 🤩
@s_h_i_h_a_s3777
2 жыл бұрын
7:29 രതീഷ് ഒരു കില്ലാടിതന്നെ
@akashk1677
Жыл бұрын
ഇക്ക -എങ്ങനെ ഇത് നിനക്ക് എങ്ങനെ സാധിച്ചു 😁 രതീഷ് ഏട്ടൻ- എല്ലാം വിധിയുടെ വിളയാട്ടം😂
@AL-BOSS_001
2 жыл бұрын
രതീഷ് അണ്ണൻ : കത്രിക ഉപയോഗിക്കുന്ന കാലത്തിനു മുൻപ് രതീഷ് ഞണ്ട് തന്നിരുന്ന ഒരു കാലം ഉണ്ട് ഇക്ക.. അതു ഇപ്പോ പാലക്കാട് തോട്ടിൽ നിന്ന് ആണേലും ദുബായ് കടലിൽ നിന്ന് ആണേലും
@rifooschakkarasworld8636
2 жыл бұрын
ഇത്രയും വലിയ ക്രാബ് ആദ്യമായി കാണുന്നവർ ഇങ്ങു വന്നോളൂ 👍
it's huge! I have eaten this testy crab once in my life it was a memoriable day to me.You cooked it well. after cooking it becomes deep red in colour. it's meat just like soft cake or rice
@user-en6sj8un9s
2 жыл бұрын
പുഴുങ്ങിയപ്പോൾ തന്നെ ഒരുപാട് സാധനങ്ങൾ ചേർത്തു ഇനിയെന്തിനാ വേറെ മസാല😍
നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🧐😍
@jisha7655
2 жыл бұрын
Udee
@tharangam.4.18
2 жыл бұрын
Yes
@muhammedafsalkasim1780
2 жыл бұрын
Undee😍
@vigneshss7122
2 жыл бұрын
👍
@abhivlogger2738
2 жыл бұрын
ഉണ്ടെ
@aswinmedia6101
2 жыл бұрын
ഇക്കയുടെ വോയിസ് ഒരു രക്ഷയും ഇല്ല പോളിയാണ്.....😍
@yoursmusicaly
2 жыл бұрын
കടലിൻ്റെ അടിത്തട്ടിൽ വളരുന്ന ഞണ്ടുകൾക്ക് എത്ര പ്രഷർ ഉണ്ടായാലും അകത്തെയ്ക്ക് വെള്ളം കയറാത്ത രീതിയിൽ ആണ് പുറന്തോട് ക്രമീകരിച്ചിട്ടുള്ളത്. ഇക്ക തിലപ്പിച്ചപ്പോൾ കയറി എന്ന് പറഞ്ഞു കളഞ്ഞത് വളരെ nutritive ആയ അതിൻ്റെ മീറ്റിൽ നിന്നും വന്ന വെള്ളം തന്നെയാണ്. മറ്റ് ഇംഗ്ലീഷ് cooking videos കണ്ടാൽ മനസ്സിലാവും ഇത്..
@arifav7438
2 жыл бұрын
ഇക്കാക് പുഴുങ്ങിയ വെള്ളത്തിൽ കുറച്ചു റൈസ് ഇട്ടു വേവിച്ചാൽ പൊളിയായേനെ 😋
@jackjones7682
2 жыл бұрын
ഞണ്ട് തിന്നുന്നത് കണ്ട് ലെ പൂച്ച "ഇവൻ മാർക്കൊന്നും കണ്ണ് ചോരയില്ലല്ലോ "😂
@user-uv9ul1qr3e
2 жыл бұрын
Ikka yum ratheesh ettanum pwoli aanennu nammal parayendathillallo😍. But ella videos ilum camerayum pidich kattakku koode ninnu, kothi ellam adakki vech nikkunna aa pulli/pullikarans chumma pwoli aanu ☺️
@user-qf1tq7gp4g
2 жыл бұрын
ലെ ഞണ്ട് :- ഇതിനാണോ എന്നെ തേച്ചു മിനുക്കി കുളിപ്പിച്ചത് 😭 (ഇപ്പൊ എങ്ങനെ ഇരിക്കണ് )😁
@efootball22tv16
2 жыл бұрын
8:26....🥲 ലെ പൂച്ച സർ - ഇന്നിവിടെ കൂടാം..❤😂🐱🐈
@newmalayalammovies123
2 жыл бұрын
ആ മോൻ ചെയ്തതു പോലെ ചെറുപ്പത്തിൽ ചിരട്ട കൊണ്ട് മണ്ണപ്പം ഉണ്ടാക്കി കളിച്ചവരുണ്ടോ? 😄😄😄😄😄😄😄😄😄😄😄😄😍😍😍😍😍😍😍😍😍😍😍
Пікірлер: 2,3 М.