സംസാരമല്ല പ്രവർത്തി ആണ് important എന്ന് പറഞ്ഞു പഠിപ്പിച്ചവർക്കു തന്റെ സംസാരം കൊണ്ട് മറുപടി കൊടുത്ത, നമുക്കെല്ലാവർക്കും പ്രിയങ്കരി ആയ, നമ്മളെ വാക്കുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിച്ച മായ.വി ആണ് ഇന്ന് നമുക്കൊപ്പം ജോഷ് Talks -ൽ . നിങ്ങളെ കൊണ്ട് ഒന്നും സാധിക്കില്ല എന്ന് മാത്രം പറഞ്ഞു തളർത്തിയ നാട്ടുകാർക്കും വീട്ടുകാർക്കും എനിക്ക് മാത്രമേ ചെയ്യാൻ സാധിക്കുള്ളു എന്ന് മായ.വി തന്റെ വാക്കുകൾ കൊണ്ട് പറഞ്ഞു തരുന്നു. ഇഷ്ടങ്ങളെ മുറുകെ പിടിച്ചു , standup comedy എന്ന ആരും അതികം കേൾകാത്തതും അറിയാത്തതും ആയ ഒരു profession കൊണ്ട് തന്റെ identity ഉറപ്പിച്ചിരിക്കുന്ന മായ.വി. ഇന്ന് standup comedy എന്ന് കേട്ടാൽ ആദ്യം മായ.വിടെ മുഖം മനസ്സിൽ വന്നട്ടുണ്ടെങ്കിൽ അത് വിജയം തന്നെ ആണ്, ആ വിജയത്തിലേക്കുള്ള യാത്ര അത് എളുപ്പമായിരുന്നു?തീർച്ചയായും അല്ല. പ്രശ്നങ്ങൾ നിറഞ്ഞ വഴിയിലൂടെ തന്റെ സ്വപ്നത്തെ മുറുകെ പിടിച്ചു നടന്ന ഈ പെൺകുട്ടിയുടെ, അമ്മയുടെ കഥ നമുക്ക് കേൾക്കാം .
Maya.V is with us today on Josh Talks, who answered those who taught that actions are important, not words, who is dear to all of us and who made us laugh with her words. She conveys with her words that only I can do it for the locals and family members who are tired of saying that nothing can be done by you. Maya has secured her identity with a profession that no one has heard of or knows much about, standup comedy. Today, if you hear standup comedy, the first thing that comes to your mind is Maya. If the face comes to mind, then it is success. Was the journey to that success easy? Of course not. Let's hear the story of this women, who held on to her dream through a path full of problems.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#joshtalksmalayalam #motivation #nevergiveup
Негізгі бет 4 മിനിറ്റ് കൊണ്ട് ഞാൻ നേടിയത് അൻപതിനായിരം രൂപ! | Maya.V | Josh Talks Malayalam
Пікірлер: 106