ഞാൻ ഓർഡർ ചെയ്ത ചെടി നന്നായി പേക് ചെയ്ത് കൊറിയർ ആയി അയയ്ച്ച് തന്നിരുന്നു നല്ല രീതിയിൽ തന്നെ കൈയ്യിൽ കിട്ടി thankyou
@zb2975
16 күн бұрын
ബംഗാളിൽ നിന്നും വരുന്ന എല്ലാ തൈകളുടേയും പോട്ടിഗ് മിക്സ് പാടത്ത് കാണുന്ന ചേറാണ്.. എന്നിട്ടും നന്നായി വളർന്ന് കാണുന്നു.. നമ്മൾ ഇവിടെ ചകിരി,ചാണകം, വേപ്പിൻ പിണ്ണാക്ക്, തുടങ്ങിയവ മിക്സ് ചെയ്ത് ബിരിയാണി പോലെ പോട്ടിംഗ് മിക്സ് ഉണ്ടാക്കുന്നൂ.. എന്നിട്ടും അത്ര വളർച്ചയില്ല😊
Пікірлер: 30