ഈ രമേശ്നാരായണൻ ഒരു അല്പനാണ്. അല്ലെങ്കിൽആസിഫ് അലിയെപോലൊരു നടൻ അത്ര നിസ്സാരനായാണോ ഇദ്ദേഹം കാണുന്നത്😢ആസിഫിന്റെ ആ പുഞ്ചിരി മതി എല്ലാറ്റിനുമുള്ള ഉത്തരം അതിലുണ്ട് ❤ ആസീഫ് അലി നിയാടാ ഹീറോ ❤❤❤❤
@sujithjijo3763
Ай бұрын
വ്യക്തതയുള്ള മറുപടി Good 👍
@mmustafah3926
Ай бұрын
ജൂവൽ മേരി ക്കു ആളുടെ പേര് അറിയില്ലെങ്കിൽ അതിനു കുറ്റം പറയാൻ പറ്റില്ല അയാൾക്കു പൊതുജനത്തിന്റെ മുന്നിൽ അത്രെയേ value ഉള്ളു എന്ന് വേണം കരുതാൻ 🙏🙏
@bineshkumar6878
Ай бұрын
വളരെ മനോഹരമായി കാര്യങ്ങൾ വിലയിരുത്തി താങ്കൾക്ക് നന്ദി
@AJStitchingCooking
Ай бұрын
ആ മനുഷ്യനെ നിങ്ങൾ അവോയ്ഡ് ചെയ്തു സിനിമയിൽ അങ്ങനെ കുറെ അനുഭവിച്ച ആളായിരിക്കും അദ്ദേഹം പക്ഷേ ഈ ചെയ്തത് അംഗീകരിക്കാൻ പറ്റൂല അത് ആരായിരുന്നാലും
@GeethaS-i5p
Ай бұрын
Dear Jewel , Sometimes it will happen Now it's very clear. I know, if you were there , you will manage the situation . But hats off to Mr. Asif Ali. He proved that he knows the value of humanity.
@rajithaganesh7296
Ай бұрын
വല്ലാത്ത ഒരു ലോകമാണ് ഇന്നത്തേത്
@KunjumonKunjumon-un6fd
Ай бұрын
ആസിഫ് മുത്താണ്
@aneeshkumar170
Ай бұрын
ആസിഫ് അലി ❤❤
@karthikajaisree5938
Ай бұрын
Happy that you clarified the situation. You did the duty as an anchor now. 👍🏽👍🏽
@minim7849
Ай бұрын
നല്ല വ്യക്തയുള്ള മറുപടി.❤
@jasminjasmin8990
Ай бұрын
പേര് ഒക്കെ മാറുന്നത് സ്വാഭാവിക്ക. പക്ഷെ അങ്ങനെ ചെയ്ത വ്യക്തി ക്ക് ആണ് അതിന്റ വിഷമം നേരിടുന്നത്. Nigal നല്ല അങ്ക്കർ ❤
@mohammedabdulsamad2890
Ай бұрын
രമേശ് നാരായണൻ ഉന്നതനെന്ന് സ്വയം ചിന്തിച്ചു. അധമനെന്ന് പ്രവർത്തികൊണ്ട് പ്രഖ്യാപിച്ചു.
@SumodhNellikala
Ай бұрын
You did a good job as anchor. Even if remesh and jayaraj playing the dog show, you were announced Asif handed over the momentum. Good job
@RamakrishnanCK-x4h
Ай бұрын
അല്പന് അർത്ഥം കിട്ടിയാൽ...😮
@miniraj7266
Ай бұрын
എന്തായാലും remesh നാരായണൻ കാണിച്ചത് വളരെ വലിയ തെറ്റാണു
@shailanasar3824
Ай бұрын
Asif Ali👍
@lkd1264
Ай бұрын
It was not meant to insult the actor, it was a reaction to the insult he felt as very clearly the recognition or appreciation was not shown in a respectful manner
@bijubiju4297
Ай бұрын
ഇതൊന്നും ഓർത്തു സങ്കടപെടണ്ട, ചെറിയൊരു നിമിഷത്തിൽ വ്യെക്തികൾക്കുണ്ടാകുന്ന മൂഡ് വ്യെത്യാസങ്ങൾ .. ഇപ്പോഴത്തെ മീഡിയ കാലത്തു വല്ലാതെ ഹൈപ്പുചെയ്തു വിവാദമായതാണ്. ആസിഫ് അലിയും രമേശ് നാരായണനുമൊക്കെ വലിയ മനസിന്റെ ഉടമകളാണ്. രമേശ് നാരായണൻ അറിഞ്ഞോ അറിയാതെയോ ആ നിമിഷത്തിൽ പെരുമാറിയതിന് തീർച്ചയായും അദ്ദേഹം വേദനിക്കുന്നുണ്ടാകും. പക്ഷെ സോഷ്യൽ മീഡിയയിലൂടെ എത്ര ഭീകരമായാണ് അദ്ദേഹത്തെ ആക്രമിക്കുന്നത് ? അതും വളരെ തെറ്റാണു.. വളരെ പക്വതയോടു സഹാചൈര്യങ്ങളോട് ഇടപെട്ട ആസിഫിന് അഭിനന്ദനങ്ങൾ. പ്രിയ സംഗീതജ്ഞൻ രമേശ് നാരായണനോടും ഇഷ്ടം.😍
@sameerchemmazhathu4473
Ай бұрын
എന്നാലും സന്തോഷ് നാരയണന് എന്ന് പറഞ്ഞില്ലേ😂😂😂😂
@user-jf4oe2ee2w
Ай бұрын
Its Very clear talk mam
@amaneemantimepass7775
Ай бұрын
നിങ്ങളെ ഭാഗം തെറ്റൊന്നും ഇല്യ, but അയാൾ ചെയ്തത് മോശം ആയിപോയി
@justinraju254
Ай бұрын
So the show director is the culprit!
@jasimunnu700
Ай бұрын
ആ seen ജ്വക് കണ്ടാലും jewelinu ഒന്നും ചെയ്യാൻ പറ്റില്ല.. കാരണം അപ്പോൾ തന്നെ ജയരാജനെ രമേശ് വിളിച്ചു കഴിഞ്ഞിരുന്നു
@prasannanpp9956
Ай бұрын
രമേശ് നാരായണനും ഒരു insult ആയിട്ടില്ലേ?
@binuthomas7259
Ай бұрын
Well said
@padminiachuthan7073
Ай бұрын
നടക്കാൻ പറ്റാത്ത ആൾ എങ്ങനെ അവിടെ എത്തിപ്പെട്ടു അത്രയും വിഷമസ്ഥിതിയിൽ അവിടെ എത്തിയ രമേശിന് ആദരം കൊടുക്കണമായിരുന്നു
@dhanukaush8418
Ай бұрын
Asif❤
@terryjoseph89
Ай бұрын
ഇതിൽ Jewel Mary എന്ന ആളെ ഞങ്ങൾക്കറിയാം. ഇയാൾ ഇതിൽ ഒരു തെറ്റും ചെയ്തിട്ടില്ല
@amirsaleem6535
Ай бұрын
Jewel paranilee aa music director per ninghlk areeelaaa enn,,,ninghlk maathra elaa namlk aarku areela😂,,,anghane oraal indenn thanne aarkum areela,,,,pashe thanks to asif,,,karanam elaaru ingjane oru keedam undenn arinn😂😂😂🤭🤭🥰🫢
@user-rm1ze3nl4x
Ай бұрын
സവർണ്ണ മനോഭാവം
@kannankv119
Ай бұрын
ഞാൻ പറയുന്നത് രമേശ് നാരായണാനേ കുറ്റം പറയാൻ പറ്റില്ല താരതമ്മ്യം ചെയ്യുന്നത് ഉചിതമായിരിക്കും
@kabeerkuzhippuram3499
Ай бұрын
തനിക്കൊന്നും ഇപ്പോഴും മനസ്സിലായിട്ടില്ല ഒരു ചുക്കും
@MUHAMMADALI-ym6ip
Ай бұрын
Vilichunarthi food illa nu parunath
@user-kp9rq8xu7k
Ай бұрын
കേരളത്തിലെ പ്രബുദ്ധരെ മനസിലായല്ലോ 😀
@ameeraliameer6586
Ай бұрын
ഇവളെന്തോക്കെയാണ് പറയുന്നത്
@minnu3061
Ай бұрын
What's the point talking about it again and again.. Personality disorder out of control Mr R
@aswathydevithampy574
Ай бұрын
രമേശ് സർ നെ നടക്കാൻ ആവില്ലാന്ന് ആരാണ് പറഞ്ഞത്
@PrakashPrakashB-wn8oi
Ай бұрын
പ്രിയ സുഹൃത്ത് ആങ്കറെ താങ്കളുടെ ഒരു വായിൽ നിന്ന് രണ്ടു വർത്തമാനമാണ് കേൾക്കുന്നത് തിരുത്താമെങ്കിൽ തിരുത്തിക്കോ താങ്കൾ ആദ്യം പറഞ്ഞു ഇദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ ഇല്ല എന്ന് എന്നിട്ട് താങ്കൾ തന്നെ പറയുന്നു അദ്ദേഹത്തിന് കാല് വയ്യാത്ത പേരിലാണ് ലിസ്റ്റിൽ ഉൾപ്പെടുത്തി വിളിക്കാതിരുന്നത്
@irinzaara7544
Ай бұрын
Asif ali e oru incident kaaranam ഉയർനിട്ടേ ഉള്ളു , nmml thett cheyyathe insult cheyyapedumbol avde ദൈവത്തിൻ ടെ കയ്യൊപ്പ് പോലെ നമ്മൾ ഉയർന്ന് തന്നെ നിൽക്കും , pinne രമേഷൻ രാജാവ് എല്ലാരേയും പോലത്തെ music director തന്നെ അല്ലേ , വേറെ specialist onnum allallo
Пікірлер: 47