വില ഒരു പൊടിക്ക് കുറക്കാൻ പറ്റുമോ ഒരു മയത്തിലോക്കെ ത ള്ളിയാൽ കൂടുതൽ കാലം ത ള്ള ൻ പറ്റും
@sajeerakkal563
Жыл бұрын
ചേട്ടന് ഇതിനെ കുറച് വല്ല്യ ധാരണ ഇല്ലെന്ന് തോന്നുന്നു
@jahangheermoosa5685
Жыл бұрын
5 ലക്ഷത്തിന്റെ കോഴി തള്ളു പുതിയ കച്ചവടത്തിന്റെ തള്ളാണ്. ഇതു കഴിഞ്ഞാൽ അടുത്ത ഐറ്റം ഓന്ത് ആയിരിക്കും മിക്കവാറും അതിനു 10 ലക്ഷം ആയിരിക്കും 😊😊
@sajeerakkal563
Жыл бұрын
@@jahangheermoosa5685 17 cr ന്റെ ഫിഷ് ഉണ്ട് 5 ലക്ഷത്തിൽ കൂടുതൽ വിലയുള്ള ഓന്തും ഉണ്ട് 25 lakh ന്റെ birds നെ കണ്ടിട്ടുണ്ടോ എന്നാൽ അതും ഉണ്ട്
@srt2254
9 ай бұрын
@@jahangheermoosa5685ariyatha karyam vidu vayatham adikkaruthu
@RajeshRajesh-gg4dd
Жыл бұрын
Hi👍
@sreejithppsreejithpp3834
Жыл бұрын
മാനസിക രോഗി
@kkchirammal2688
Жыл бұрын
മാനസികമാണോ
@unnikrishnanvk2873
10 ай бұрын
5 lacham😂
@daredevil1079
Жыл бұрын
Lucky no cats or dogs around unbelievable
@sreekumarputhalath9252
Жыл бұрын
Athinte karyathil oru theerumanam ayi.
@ratheeshvt1043
Жыл бұрын
ഇത് തമിഴ്നാട്ടിൽ കോഴിപോര് നടത്താൻ ഉപയോഗിക്കുന്ന kozhi അല്ലെ അങ്ങനെ മത്സരത്തിൽ ജയിച്ചാൽ നല്ല പൈസ കിട്ടും
@vysakhpj2941
Жыл бұрын
Thallumbol oru mayathilokke thallande
@funandcomedy123
Ай бұрын
തള്ളല്ല broo മോഹ വിലയാണ്
@thetruth9377
Жыл бұрын
തള്ളി കയറ്റല്ലേ കീറി പോകും
@swagath429
Жыл бұрын
ഇതുപോലെ ഉള്ള വേറെ ഗ്രുപ്പ് ഇണ്ടോ
@sabujohnsabujohn2576
Жыл бұрын
അമ്പോ.... ഒരു പക്ഷി പനിയോ... തെരുവ് പട്ടിയോ..... കുറുക്കനോ ലക്ഷ്യം വെച്ചാൽ തീരാവുന്ന ജീവി. ഇതിനൊക്കെ മനുഷ്യന്റെ ജീവനേക്കാൾ വിലയിടുന്ന എത്രക്കാർ സമൂഹത്തിനു എന്തു സന്ദേശമാണ് നൽകുന്നതെന്നു അറിയില്ല.... 😔. സാക്ഷര കേരളീയരെ പറ്റിക്കാൻ കണ്ടെത്തിയ മറ്റൊരു തട്ടിപ്പ് കോഴി സംഘം. (നാഗ മാണിക്യം, റൈസ് പുള്ളർ, ഇർഡിയം,ആന മസ്തക കല്ല്.... ഇത്യാദി പോലുള്ള പുതിയ കണ്ടെത്തലുകൾ... 😂😂😂😂) സാക്ഷര ജനമേ വഞ്ചിതരാകാരുതേ..... 🙏🙏🙏
@beestoyt4130
3 ай бұрын
Bro fancy kozhi aan bro mohavila aan bro
@armaanannu8674
Жыл бұрын
മോനെ 5 ലക്ഷം മേടിച്ചേക്കല്ലേ കുറുക്കൻ കടിച്ചാൽ പോയി
@bibinmathew7613
Жыл бұрын
Pinnallathe.
@varunrajm5290
Жыл бұрын
5lakshathinta jatty
@aneesh4394
Жыл бұрын
ഇതിന് ആകെ ₹2000 രൂപയുള്ളൂ
@user-ht7fk1re3u
8 ай бұрын
@@aneesh4394 yes
@rayanfoodie3795
7 ай бұрын
ഇത് വെറും ഷോ കാണിക്കാനെ പറ്റു ഫയറ്റിന് പറ്റൂലാ മേടിച്ചാൽ പണം പോയതു തന്നെ ഇത് മേടിക്കാൻ അളുകൾ ഉണ്ടാവില്ല
@dasankn6570
Жыл бұрын
എമ്മാതിരി ബിടൽ സ്....ഒന്ന് നേരാം വണ്ണം ബിടൽസ് നടത്ത് ചെങ്ങായി..... ലൈക്കും, വ്യൂസും കൂട്ടാൻ വേണ്ടി , ഈ തരികിട പരിപാടിയുമായി മലയാളികൾക്ക് മുൻപിൽ വരല്ലെ? . ഇത് കേരളമെ ടൈയ്..... ഇത് മലയാളിഡാ.....!
Пікірлер: 31