#keralameals #foodie #sadhyaspecial
കഴിഞ്ഞ 50 വര്‍ഷത്തിലധികമായ ചെറിയ വിലയില്‍ സ്വാധിഷ്ഠമായ ഊണ് വിളമ്പുന്ന പാര്വ്വതിമ്മ.. പാലക്കാട് ജില്ലയിലെ കരിമ്പയിലാണ് ഈ വിട്ടിലെ ഊണ്. ഒരു ബോര്‍ഡുപോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ പൊരിച്ചമീനും സദ്യയും വളരെ സ്വാധിഷ്ടമാണ്. അതും അമ്പതു രൂപക്ക്.....
Негізгі бет 50 രൂപക്ക് മീൻ പൊരിച്ചതും ഊണും 👍❤️
Пікірлер: 3