😃ഈ ചാനലിൽ വരേണ്ട content തന്നെ ആണ് ഇദ്ദേഹത്തിന്റെത്.... കുറച്ച് വൈകി എങ്കിലും..... "He is a living legend "
@CrowdForesting
3 жыл бұрын
🙏
@jerin1893
3 жыл бұрын
ജോർജ് മാത്യു സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് സാറിന്റെ വീടും പരിസരവും, അതിനെക്കുറിച്ച് ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്തതതിന് വളരെ നന്ദി. ഒത്തിരി നാൾ ആയിട്ട് ആഗ്രഹിച്ചതാ ആ വീടിന്റെ ചുറ്റുവട്ടം ഒന്ന് കാണാൻ. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇങ്ങനൊരു അന്തരീക്ഷം. ❤️❤️❤️❤️❤️❤️❤️❤️
@CrowdForesting
2 жыл бұрын
🙏
@pssakeerhusain5164
2 жыл бұрын
ഏത് കാട്ടിൽ പോയാലും നല്ല മനസ്സുഖം കിട്ടും ഇത്രയും നല്ല കാട് പിടിപ്പിച്ച സാർന് അഭിനന്ദനങ്ങൾ
@CrowdForesting
2 жыл бұрын
🙏🏻
@jepee1291965
Жыл бұрын
Very impressed. I have visited KV Dayals forest in Aleppy . Worth including an interview with him
@CrowdForesting
Жыл бұрын
🙏, .........definitely shall as by his convenience.
@sukanyajaywant5125
3 жыл бұрын
Wonderful interview! The point made in the start is so true!! No child is an idiot, they're not interested in the subject! With all the kids today being driven and pressurized for academic excellence, this point hits home!
@CrowdForesting
3 жыл бұрын
🙏 the best can be got from each child, if his interests and attitude are given concern with the required guidance
@sukanyajaywant5125
3 жыл бұрын
@@CrowdForesting Absolutely right Sir! But along with that school, homework, tests etc are also compulsory, can't do without it. But sadly kids nowadays are more interested in gadgets than studies! It's a constant struggle! 🙄
@rajendranvayala4201
2 жыл бұрын
പണം പദവി കുശുമ്പ്,കുന്നായ്മ മനുഷൃർഎത്രയോ സാർഥപരതയിലഭയംതേടുമ്പോൾ ഇത്തരം അഭിവന്ദ്യ രായമനുഷൃരെ പരിചയപ്പെടുക അതിധനൃമായ അനുഭവം.ആശംസ
@CrowdForesting
2 жыл бұрын
🙏🏻
@KapilSreedhar
2 жыл бұрын
Glad that I reconnected that link with George sir for you.😍❤ and more people got to know about this forest.
@CrowdForesting
2 жыл бұрын
🙏
@gokulsanjeev4652
2 жыл бұрын
എൻ്റെ വീട് കിളിമാനൂരിൽ ആണ്. നമ്മളുടെ ഭൂമി എന്ന് പറയുന്നു എങ്കിലും അതിൻ്റെ യഥാർഥ അവകാശികൾ ആയ മരങ്ങളും, പക്ഷികൾക്കും, മൃഗങ്ങൾക്കും അവരുടെ പൂർണ സ്വാതന്ത്ര്യം നൽകി വിട്ടിട്ടുണ്ട്, ഇത്തവണ നാട്ടിലേക്ക് എത്തുമ്പോൾ മിയാവാകി രീതി പരീക്ഷിക്കാൻ ആഗ്രഹം ഉണ്ട്. ഇപ്പൊ ഉള്ള മരങ്ങളും, ചെടികളും ഒക്കെ ഉള്ളത് അച്ഛനും അമ്മയും അനിയത്തിയും സഹധർമ്മിണിയും നൽകുന്ന പിന്തുണ കൊണ്ട് മാത്രം ആണ്. പലരും പലതും പറഞ്ഞിട്ടും കാട് ഉണ്ടാക്കുക ആണോ, പാമ്പ് പെരുകും, വീടിന് നല്ലത് അല്ല ഇത്രെയും അടുത്ത് മരങ്ങൾ എന്നൊക്കെ, ഞാൻ പിന്മാറിയില്ല. പാമ്പ്, ചേര എന്ത് തന്നെ ആയാലും കൊല്ലരുത്, മരങ്ങൾ കഴിവതും വെട്ടരുത് എന്നൊക്കെ കുറെ അലിഖിത നിയമങ്ങൾ ഞങ്ങൾ വച്ചിട്ടുണ്ട് എന്ന് മാത്രം. ഒരു ചെറിയ കുളം കൂടി ആയപ്പോൾ ഞങളുടെ സ്വർഗം ആയി അവിടം.
@CrowdForesting
2 жыл бұрын
പ്രകൃതിയോടുള്ള താങ്കളുടെ താല്പര്യം അറിഞ്ഞതിൽ സന്തോഷം 🙏. ഇതിനെക്കുറിച്ചു ഗൈഡൻസ് വേണമെങ്കിൽ 6282903190 ലേക്കു വിളിക്കുക
@sajomojo6920
3 жыл бұрын
Informative and helpful. Good to know such rooted humans through you. Good going 👍
@CrowdForesting
3 жыл бұрын
🙏
@harikumarg2470
3 жыл бұрын
At 17:17 very great idea- instead of cutting trees and making resorts in forests, make resorts in open spaces and grow forests around it
@CrowdForesting
2 жыл бұрын
Yes.....🙏
@django9494
3 жыл бұрын
മീനച്ചിലാറിന്റെ തീരത്തൊരു വീട്.. ജോർജ് അച്ചായന്റെ വലിയൊരു സ്വപ്നമായിരുന്നു.
@5242761
3 жыл бұрын
സത്യം അണ് മനസ്സ് നല്ല ഒരു ആശ്വാസം കിട്ടും
@CrowdForesting
3 жыл бұрын
അതെ അവയിൽ ഒരു മാന്ത്രിക ശക്തിയുണ്ട് 🙏
@mahendranvasudavan8002
3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ
@CrowdForesting
3 жыл бұрын
🙏
@UnnikrishnanM
2 жыл бұрын
കാണണമെന്നും അറിയണമെന്നും ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിത്വമാണ് ഈ ഡോക്ടർ സർ.കുറെ വർഷങ്ങൾക്കു മുമ്പ് പകൽ നക്ഷത്രങ്ങൾ എന്ന സിനിമയുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, ഇദ്ദേഹത്തെയും നഗര മധ്യത്തിലെ കാടിനേപറ്റിയും എവിടെയോ വായിച്ചിരുന്നു.
@CrowdForesting
2 жыл бұрын
ഡോക്ടറുടെ നമ്പർ 9387801441
@samjob3497
3 жыл бұрын
Excellent.Its great to watch
@CrowdForesting
3 жыл бұрын
🙏
@unus55
3 жыл бұрын
I wish you should've let him more to speak. It is niiiice to hear from an oldman like him
@CrowdForesting
3 жыл бұрын
I was intentionally talking more as Sir is not much of a talker. By asking him many questions, I was trying to communicate to all the facts behind the forest he created .
@unus55
3 жыл бұрын
@@CrowdForesting 👏
@jepee1291965
Жыл бұрын
I would like to do it. Can I get help . My house is near chengannur
@CrowdForesting
Жыл бұрын
Do call 6282903190
@Kizkoz1989.
3 жыл бұрын
Very inspitational 👍
@CrowdForesting
3 жыл бұрын
🙏
@lizbethshaji7588
3 жыл бұрын
Nice video enjoyed it
@CrowdForesting
3 жыл бұрын
Glad that it was enjoyed🙏
@Joshi-71
3 жыл бұрын
Good information
@CrowdForesting
3 жыл бұрын
🙏
@arjun12527
2 жыл бұрын
francil ulla njan...ente istangal e channel koode annu kannunathu...thudarukka .
@CrowdForesting
2 жыл бұрын
santhosham......🙏
@binduvinay1129
3 жыл бұрын
Excellent
@CrowdForesting
3 жыл бұрын
🙏
@kkharidas4250
2 жыл бұрын
🙏 great work
@CrowdForesting
2 жыл бұрын
🙏
@onamstudio
2 жыл бұрын
shinrin-yoku (“forest bathing”
@jerin1893
3 жыл бұрын
സൂപ്പർ place
@CrowdForesting
3 жыл бұрын
🙏
@MaheshKumar-ic4uw
2 жыл бұрын
👏👏👍
@CrowdForesting
2 жыл бұрын
🙏🏻
@rishadpoonoor9488
3 жыл бұрын
വിവിധ ഇനം മുളകൾ ഉപയോഗിച്ചുകൊണ്ട് ഒരു മിയാവാക്കി വനം ഉണ്ടാകാമോ?
@CrowdForesting
3 жыл бұрын
ഒരേ ഇനം ചെടികൾ മാത്രം ആവുമ്പോൾ അതൊരു കാടാവില്ലല്ലോ. കുറഞ്ഞത് പത്തു മുപ്പതിനം വേണം
@sharafudheenkaliyaravida3697
3 жыл бұрын
Sir.kasaragod our Kakadu undu onnu kandunokku.pinne kuttyadiyil oru Kadu undu jaanaki van am.
@CrowdForesting
3 жыл бұрын
ee sthaalngalude details tharamo. Onnu poye kaanan aanu
@jimmygeorge243
3 жыл бұрын
Salute
@CrowdForesting
3 жыл бұрын
🙏
@anoopvarkala730
3 жыл бұрын
👌
@CrowdForesting
3 жыл бұрын
തീർച്ചയായും
@sanalkumars
3 жыл бұрын
Inspirational 👍
@CrowdForesting
3 жыл бұрын
🙏
@rishadpoonoor9488
3 жыл бұрын
A bamboo miyavaki forest
@saabsafar
3 жыл бұрын
Hello sir
@CrowdForesting
3 жыл бұрын
🙏
@subithnair186
3 жыл бұрын
എല്ലായ്പ്പോഴും താങ്കൾ പാമ്പിന്റെ കാര്യം പറയുന്നുണ്ട്. പക്ഷേ പാമ്പിനേക്കാൾ പേടിക്കേണ്ടത് എലിയെയാണ്. ഇവിടെ ഞങ്ങടെ വീട്ടിൽ ഒരു മരം മുട്ടിനിന്നാൽ അതിലൂടെ എലികേറി വരും. സർവീസ് വയർ , network cable ഒക്കെ എലിക്ക് കേറാനുള്ള മാർഗങ്ങളാണ്. ഉണക്കാനുള്ള തുണിയൊക്കെ എലി കടിച്ച് കളയും. പാമ്പിന്റെ കാര്യം അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു ..... ഇവിടെ ഞങ്ങടെ പറമ്പിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ധാരാളം ചേരകൾ ഉണ്ട്. കൂടാതെ കീരികളും കുറേയെണ്ണം നടക്കുന്നുണ്ട്. ഏതാനും വർഷം മുമ്പ് വരെ വളവളപ്പൻ എന്ന വിഷ പാമ്പ് ഉണ്ടായിരുന്നു. അന്ന് ചിലപ്പോഴൊക്കെ അണലിയേയും കാണാറുണ്ട്. ഇപ്പോ കാണുന്നില്ല. ഞാൻ പരിസരത്തുള്ള സർവ പൊന്തക്കാട്ടിലും കേറിയിരങ്ങി നടക്കാറുണ്ട് .... പച്ചിലപ്പാമ്പും ചേരയും അല്ലാതെ വിഷപാമ്പുകളെ കാണാറേയില്ല.
@deepasivan604
2 жыл бұрын
ഒരു പൂച്ചയെ വളർത്തു എലി അകത്തു വരില്ല പിന്നെ അതിന് മരം കയറി നടക്കാം അത് കാണുമ്പോൾ നമുക് സന്തോഷം തോന്നും
@chakkram2012
3 жыл бұрын
💯
@CrowdForesting
2 жыл бұрын
🙏
@mathunnynp4668
Жыл бұрын
Anali motta edilla.prasavikkum.
@amalkrishnan9706
3 жыл бұрын
സർ, ചിലവ് കുറഞ്ഞ മിയാവാക്കി രീതിയെ പറ്റി ഒരു വീഡിയോ കണ്ടു. Link: kzitem.info/news/bejne/152X1ZilaZGfdXo ഈ രീതിയിൽ കാട് വയ്ക്കുന്നതിനെ പറ്റി സാറിൻറെ അഭിപ്രായം എന്താണ്?
@CrowdForesting
3 жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന മൂന്നു കാര്യങ്ങളും miyawaki മാതൃകയുടെ അടിസ്ഥാനം തന്നെയാണ്. ഡെൻസ് പ്ലാന്റേഷൻ, ഒരുപാട് ഓർഗാനിക്ക് വളം, പുത. തൈകൾ വളർത്തി എടുക്കുന്നത് മാത്രമേ ഒഴിവാക്കുന്നുള്ളൂ.
Пікірлер: 74