ചോദിക്കുന്ന ആളുടെ ചോദ്യങ്ങൾ കലക്കി ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
@me_its_me_m
Жыл бұрын
Enth kalakki..che.angot poyit aa sthreeye parihasikan iyalara.honey rose ne polend polum.athil thannend iyale character.
@anithasubhash111
Жыл бұрын
@@me_its_me_m e
@RajaniRajeev-wo2gy
Жыл бұрын
M
@babuc303
Жыл бұрын
@@me_its_me_m 😢😢
@aviatorcrew389
Жыл бұрын
കേരളത്തിൽ ഉള്ള എല്ലാരുടേം വായിന്നു അമ്മാവൻ തന്തക്കും തള്ളക്കും വിളി കേട്ടിട്ട് ആയാലും പൈസ ഉണ്ടാക്കുന്നുണ്ട് 🤣
@bin_esh
Жыл бұрын
വീഡിയോ എടുക്കാൻ കാശു ചോദിച്ചതിൽ എന്താണ് തെറ്റ്? കാരണം ആ വ്യക്തിയെ വെച്ചു വീഡിയോ ചെയ്തു നിങ്ങൾക് കാശുണ്ടാക്കാമെങ്കിൽ അതിൽ ഒരു പങ്കു ആ വ്യക്തിക്ക് ചോദിക്കാനുള്ള അവകാശവുമുണ്ട്.
ബെസ്റ്റ് മുത്തേ.. നിങ്ങളെ പോലുള്ളവർ ആണ് അന്നുമിന്നും സമൂഹത്തിന്റെ നാശം 💯
@Roseroseeee860
20 күн бұрын
അവരെക്കൊണ്ട് ആർക്കും ശല്യമുള്ളതായി കേട്ടിട്ടില്ല അതുകൊണ്ട് അവർക്ക് ഇഷ്ട്ടമുള്ളപോലെ ജീവിയ്ക്കട്ടെ, എന്താണേലും ചോദിച്ചതിനൊക്കെ ചിരിച്ചോണ്ട് തന്നെ ഉത്തരം കൊടുത്തു,
@zoobidoobikidzz
Жыл бұрын
എന്റെ പൊന്നു ചേട്ടാ... ആ സ്ത്രീ തട്ടിപ്പോ വെട്ടിപ്പോ ആയിരിക്കും ചെയ്യുന്നുണ്ടാവാ... ചേട്ടൻ എന്താ ഈ ചെയ്യുന്നേ... നന്നായി തിരിച്ചു പറയുന്ന ചേച്ചിമാരോട് ചേട്ടൻ ഇമ്മാതിരി attitude ഇട്ട് സംസാരിക്കോ.... ഒരിക്കലും ഇല്ല... ആ സ്ത്രീക്ക് ഇങ്ങനെ respond ചെയ്യാനേ പറ്റുന്നുണ്ടാവു.... അതിനെ മൊതലെടുക്കരുത്... ഇതുകണ്ട 70% ആളുകളും ചേട്ടനെയാവും കുറ്റം പറഞ്ഞിണ്ടാവാ... അത് ചേട്ടനും ഒന്ന് മനസിലാക്കിക്കോ...
@whatsup_viral
Жыл бұрын
ആ സ്ത്രീ നിൻറെ വീട്ടിൽ വന്ന് കാശ് ചോദിച്ചില്ലല്ലോ നീയല്ലേ അവളെ approach ചെയ്തത്...fool
@cleopatra97781
Ай бұрын
ആരെയും ഉപദ്രവിക്കുന്നില്ല... പിടിച്ചു പറിക്കുന്നില്ല... പറ്റിക്കുന്നില്ല... പിന്നെ എങ്ങനെ ആണ് ആ വ്യക്തി തെറ്റ് കാരിയാവുന്നത് 🤷♀️ ഇന്റർവ്യൂ എടുക്കുന്നതിൽ ഒരു മാന്യത വേണം
@sunilbalakrishnan2677
Жыл бұрын
ഇതു പോലെ മുസ്ലിം സ്ത്രീ കളും മുണ്ട് വല്ലപ്പോഴും അവരയും കാണിക്കു
@Ravelo99
Жыл бұрын
😂poda matham thalakk pidicha thayoli
@vijayk8109
Жыл бұрын
ഇയാൾ അല്ലേ കാണാൻ പോയത് അല്ലാതെ ആ സ്ത്രീ നിങ്ങളുടെ അടുത്തു വന്നു പയിസ താ എന്നു പറഞ്ഞോ ഇല്ലല്ലോ കഷ്ടം 🤭🤭🤦♂️
@sebastinef.jesudas7209
Жыл бұрын
ഇതിലും വലിയ തട്ടിപ്പ് നടത്തി hospital ആശ്രമം സ്ഥാപിച്ചു. അവിടെ ചെന്ന് ചോദിക്കാൻ ampere ഉണ്ടോ. എല്ലാം ജിവന ഉപാധി. Including yourself
@jayalekshmilalgi8672
Жыл бұрын
അത് കലക്കി.
@saidalavikoppam1495
Жыл бұрын
ഈ സ്ത്രീ കാട്ടി വീഡിയോസ് എടുത്ത് ലക്ഷങ്ങൾ ഉണ്ടാക്കുന്നു. സ്ത്രീക്ക് കിട്ടുന്ന പ്രതിഫലമോ . 500 ഉലുവ
@LibasKhaleel
4 ай бұрын
അവർ ആരുമായിക്കൊള്ളട്ടെ അവർ നിങ്ങളെ വിളിച്ചത് അല്ലല്ലോ നിങ്ങൾ അങ്ങോട്ട് ചെന്ന് കീറി കൊടുത്തതല്ലേ ഇതിനെക്കാൾ വലിയ തരികിട നടക്കുന്ന ഈ ലോകത്ത് എങ്ങനെയെങ്കിലും ഒക്കെ പിഴച്ചു പോട്ടെടോ
@praseethajohnson8501
4 ай бұрын
എന്തിനാടോ ആ പാവത്തിനെ ഇങ്ങനെ വേദനിപ്പിക്കുന്നെ, നിനക്കൊന്നും മനസാക്ഷി ഇല്ലേ.
@MCKannan1
Жыл бұрын
500 രൂപ കൊടുത്ത് ഇന്റർവ്യൂ എടുത്ത് യൂട്യൂബിൽ ഇട്ട് 10000 രൂപ ഉണ്ടാക്കുന്ന നിനക്ക് പണിയെടുത്ത് ജീവിച്ചുകൂടെ? എന്നിട്ട് ആ സ്ത്രീയോട് ചോദിക്കുന്നു എന്തിനാ 500 വാങ്ങിയതെന്ന്. നീയല്ലേ അങ്ങോട്ട് ചെന്നത്? അവർ നിന്റടുത്തേക്ക് വന്നതല്ലല്ലോ.
@sijinsijin5166
Жыл бұрын
ശെടാ😂😂 സീരിയസ് ആവാതെ ആ അമ്മക്ക് ആ ഭക്തൻ പറഞ്ഞതിൽ യാതൊരു പരാതിയും ഇല്ല പിന്നെ താങ്കൾ എന്തിനാണ് ആ ഭക്തനെ തെറി പറയുന്നത്
@sureshsura3599
Жыл бұрын
💯
@vijayk8109
Жыл бұрын
അത് കലക്കി ആദ്യം അയാൾ പണിക്ക് പോട്ടെ എന്നിട്ട് മതി മറ്റുള്ള വരെ ഉദേശിക്കാൻ 🙌👏
@devdev2530
Жыл бұрын
അവരെ വിൽക്കാൻ നിങ്ങളെ പോലുള്ള ആളുകൾ ഉണ്ടെങ്കിൽ അവർ ദേവി അല്ല അതിനു അപ്പുറം ആകും
@sreelathasreelatha3509
10 ай бұрын
Sathyam
@vijayan455
6 ай бұрын
എടാ ദുഷ്ടൻമാരെ ആ പാവപ്പെട്ട സ്ത്രീയെ വെറുതെ വിട്ടു കൂടെ
@shanumoviesvlogs
Жыл бұрын
*അവർ എങനെ എങ്കിലും ജീവിച്ചോട്ടെ ബ്രോ...ജനങ്ങളെ മുഴുവൻ പറ്റിക്കുന്ന പിണറായി വിജയൻ ആണ് നമ്മുടെ മുഖ്യൻ അതൊന്ന് ഓർക്കുക*
@nazefreshcofreshconaze9108
Жыл бұрын
Athu policchu🤣🤣🤣
@okdevil0076
Жыл бұрын
Epo newyork aanu..avide okke puga vannu😂
@Gladiatorking7
Жыл бұрын
Super comedy.. ദേവി കലക്കി.. കള്ള സ്വമിനിമാരേക്കാൾ എന്തുകൊണ്ടും സൂപ്പർ😅
@user-ue6xr2fw9o
16 күн бұрын
ഒരു പാവമാണ്. എപ്പോഴും ചിരി മാത്രമേയുള്ളൂ😊
@skariarose9105
10 ай бұрын
ഓഹോ 500 കൊടുത്താല്എന്തും ചെയ്യുന്ന ആളുടെ അടുത്തേക്ക് കിണുതാപ്പും തൂക്കി ചെന്നതും 500 ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ലേ, 😢😢😢😢
@teena37661
Жыл бұрын
ഇവർ നോർമൽ ആണെന്ന് എനിക്ക് തോന്നുന്നില്ല... അങ്ങനെ ഒരാൾക്ക് ചികിത്സ ആണ് ആവശ്യം .. അല്ലാതെ ഇയാള് ഈ കാണിക്കുന്നത് വെറും തോന്ന്യവാസം ആണ്.... അവരെ ചുമ്മാ അപമാനിക്കുകയാണ്
@skgroup2872
4 ай бұрын
ഒരു വ്യത്യസ്തതയായ സ്ത്രീയെ ചാനലിന് റീച്ച് കിട്ടാൻ വേണ്ടി ആക്ഷേപിച്ച ചാനൽ ഉടമ ചാനേൾ അലിയാർ മാപ്പ് അർഹിക്കുന്നില്ല. അവർ അനുഗ്രഹം നൽകി സംസാരത്തിൽ സഹകരിച്ച് അനുഗ്രഹിച്ചു...
@datafactory1
Жыл бұрын
500 കൊടുത്ത് 10000 ഉണ്ടാക്കി
@MANOJKumar-ss9qo
10 ай бұрын
പ്രിയ സഹോദരി സംസ്കാരമില്ലാത്തവരുമായി സംവദിക്കരുത്...
@mallikakv4530
4 ай бұрын
കററ്റ്
@HarishmaAS
19 күн бұрын
എല്ലാവരും എന്തിനാ ഇ പാവത്തിനെ ടോർച്ചർ ചെയ്യുന്നേ, റീച് കൂട്ടുവാൻ എന്തിനാ ഷാനു
@DeepaDeepa-fz1mx
Жыл бұрын
ഇയാളുടെ ഒരു ഷോ കാര്യം എന്തൊക്കെ ആയാലും ആ ചേച്ചി മാന്യമായി പെരുമാറി😊❤
@user-gx7mm7dc8j
4 ай бұрын
ഇത് സ്ക്രിപ്റ്റ് ആടോ? ലോക ഉടായിപ്പ് ആണ് നാഗ സൈരന്ധ്രി... അവരെ ഇനി ദൈവം ആക്കണ്ട
@sureshsura3599
Жыл бұрын
സ്വന്തം അമ്മ പെങ്ങളെ വച്ചു vdo എടുത്ത് ഇത് പോലെ പറയണം. അവർ ആരെയും ദ്രോഹിക്കുന്നില്ലല്ലോ 😡😡 caption തന്നെ മോശം കഷ്ടം. അമൃതാനന്ദമയിയെ ഒന്ന് Interview ചെയ് പാവത്തിങ്ങളുടെ മെക്കിട്ട് കേറാതെ 🙏🙏🙏🙏🙏🙏അപേക്ഷയാണ് .സങ്കടം തോന്നുന്നു 😡😡😡😡 അവരുടെ മുഖത്ത് നോക്കി ഓരോന്ന് പറയുന്നു 😡കഷ്ട്ടം 😡😡😡😡😡😡😡😡😡😡 പാവം തോന്നുന്നു. ഇന്ന് നിങ്ങൾ അവരെ ചോദ്യം ചെയ്യും നാളെ ഒരു കൂട്ടംനിങ്ങളെ ചോദ്യം ചെയ്യും നോക്കിക്കോ karma💯
@roshan45695
Жыл бұрын
നീ യൂട്യൂബ് കൊണ്ട് പൈസ ഉണ്ടാക്കുന്ന പോലെ, അവര് അവർക്ക് ഇഷ്ടം ഉള്ളത് ചെയ്ത് ജീവിക്കട്ടെ. നിങ്ങൾക്ക് വേണ്ട എങ്കിൽ എന്തിനാ 500 രൂപ കൊടുത്തു അവരുടെ അങ്ങോട്ട് പോയത്.
@aneesh4394
Жыл бұрын
എടാ നാറീ ഇറങ്ങിപ്പോടാ
@aviatorcrew389
Жыл бұрын
@@aneesh4394നീ ഏതാടാ തൂറി
@ajith0707
3 ай бұрын
ഈ വീഡിയോ പോസ്റ്റുചെയ്തത് കാശിനല്ല, ഇവന്റെ അമ്മയ്ക്കു പുളിങ്കുരു വാങ്ങി കൊടുക്കാനാണ് ...🤭🤭
@SouStories
Жыл бұрын
അവർ ഒരു പാവം ആണല്ലോ😊😊😊
@razacknainan6605
5 ай бұрын
Paavavm Chechi entha samsaram kottarakarayil evidaya ? eee sthalam nalla prekrthi ramaniyamaya sthalam our forest area pola thonnunnu. Kunnikode aano?
@ibrahimyuosaf9515
5 ай бұрын
ഗ്രാൻഡ് ഓഫ് ഡെല്യൂഷൻ എന്ന മാനസികരോകാവസ്ഥയാണ് ഇത് നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിച്ച് ട്രീറ്റ്മെന്റ് എടുത്താൽ സുഖമാകും
@divyadevutty3428
Жыл бұрын
ഇങ്ങനെ ഉള്ളവരെ കാണുമ്പോ ഞാൻ ചിന്തിക്കുന്നത്, എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ ആയത് എന്ന്,,അവരെ തെറി പറയാതെ കുറ്റപ്പെടുത്താതെ, ന്താണ് അവരുടെ പ്രശ്നം എന്ന് ആരെങ്കിലും ചോദിച്ചെങ്കിൽ
നീ അവരുടെ vdo എടുത്തതും പോരാ... അവരെ തന്നെ മോശമാകുന്നൊ 😡😡😡😡
@Nietzsche777
2 ай бұрын
നീ ക്യാമറ യും പൊക്കി പിടിച്ചോണ്ട് പോയി അവരുടെ വീഡിയോ എടുക്കുമ്പോൾ അവര് ക്യാഷ് ചോദിച്ചതിൽ ഒരു തെറ്റുമില്ല. അവരടെ ഒരു വീഡിയോ ഇട്ടാൽ അതിന് നല്ല വ്യൂസ് കിട്ടും അത് വെച്ച് നിനക്ക് നല്ല പൈസയും കിട്ടും. അവർക്ക് ആ ബോധം നല്ലപോലെ ഉണ്ട്.
@salimpm2684
Жыл бұрын
ഈ സ്ത്രീ ആളെ കൊന്ന് suitcase ൽ ആക്കി കൊക്കയിൽ തള്ളിയില്ല, മയക്കുമരുന്ന് വിറ്റില്ല, മദ്യവും പുകയിലയും ഉപയോച്ചില്ല അഴിമതി കാട്ടിയില്ല ഹണി ട്രാപ്പിൽ പെടുത്തിയില്ല ഈ സ്ത്രീ എന്ത് തെറ്റാണ് ചെയ്തത്, അവർ നിങ്ങളെ തേടി വന്നില്ല, നിങ്ങൾ അവരെ തേടിയാണ് പോയത്, അവരെ അങ്ങട് വീട്ടേക്കുക നിങ്ങൾ ചിലവിനും കൊടുക്കണ്ട എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളും.
@pokkirisimon9063
Жыл бұрын
എന്നാൽ നീ കൊണ്ട് പോയി ഒരാഴ്ച നിന്റെ വിട്ടിൽ നിർത്ത് തന്തക്ക് പിറന്നവൻ ആണേൽ അവളെ നിന്റെ വിട്ടിൽ ഒരാഴ്ച നിർത്തിയിട്ട് മതി നിന്റെ ഈ നാവാട്ടം
@SajeevWarrior-bl5yp
Жыл бұрын
Yes
@bhaskarankvv6588
Жыл бұрын
Pokkiri simon ath nthini avaru ninte veetil ano nikune nine nthenkilum cheyunundo pine ninak nthanu ee krimi kadi
ഇതൊക്കെ കാണാനും കേൾക്കാനും നിൽക്കുന്ന വരെ ആദ്യ ം തല്ലണം
@vineshkc9703
Жыл бұрын
Cash ഉണ്ടാകാൻ അല്ലടോ താനും പോയത് അല്ലാതെ പൂശാൻ അല്ലലോ
@janathagarage8829
Жыл бұрын
😂
@muraliponnu9970
9 күн бұрын
അവർ ഒരു പാവം ആണെന്ന് അവരുട കളങ്കമില്ലാത്ത വാക്കുകളിൽ നിന്നറിയാം. ആർക്കും ദ്രോഹം ഇല്ലെങ്കി എങ്ങനേലും ജീവിച്ചുപോട്ടെ... നിനക്കൊക്കെ ജോലി ചെയ്ത് ജീവിച്ചുകൂടെ അലവലാതികൾ
@sulfikarkollam9724
5 ай бұрын
ഈ മനുഷ്യ ദൈവങ്ങളെല്ലാം ഈ വകുപ്പ് തന്നെ. ജനങ്ങൾ മനസ്സിലാകട്ടെ.
@Sakariya.pSakariya
Ай бұрын
ഇവളൊരു സംഭവം തന്നെ,ടെൻഷൻ ഉള്ളപ്പോൾ കാണാൻ പറ്റിയ ഒരു സംഭവം തന്നെ
@shammi2464
Жыл бұрын
കഷ്ടം ആണ് നിങ്ങൾ ചെയ്യുന്നത് അവരെ വച്ചു നിങ്ങൾക്ക് പണം ഉണ്ടാക്കാം അവർ പണം ചോദിച്ചതാണോ പ്രശ്നം അവർക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട് അവർ നിന്നോട് സംസാരിക്കുന്നത് മാന്യമായിട്ടാണോ അത് നോക്കുക ഒരു സ്ത്രീയെ ഇത്ര മോശമാക്കരുത് ഒരാളെങ്കിലും ഈ വീഡിയോ പറ്റി നല്ലത് പറഞ്ഞോ ഇല്ലല്ലോ നിന്റെ ആരോ ഒരു കമന്റ് ഇട്ടു അത് നീ pin ചെയ്തു കഷ്ടം
@jastatus5001
Жыл бұрын
Reach aavan alle avare vechu video eduthath. Appol avar panam chodichathil enthe thett? Pullikkari manyamayi aanallo eppo samsarikkane😊
@aneeshosm
Жыл бұрын
അവർ ആരുടെയും മോഷ്ട്ടിച്ചിട്ടല്ല ജീവിക്കുന്നത് ഓരോന്ന് കാണിക്കും അവരെ ഇഷ്ടമുള്ളവർ അവിടെ പോകുന്നു ഇപ്പോൾ വീഡിയോയുടെ പേരിൽ നീ പോയില്ലേ പൈസയും കൊടുത്തു അവരുടെ നമ്പറും വാങ്ങി നീ വന്നു ഇനി നിനക്ക് തോന്നുന്ന സമയത്തൊക്കെ നീ അവരെ രഹസ്യമായി കാണാൻ പോകും അതാണ് നീ
@ananduslifetravelvlogs1783
Жыл бұрын
നീ ക്യാഷ് നു വേണ്ടി യും reach ആവാനും അല്ലെ അവിടെ അവരെ പോയി കണ്ടത് എന്നിട്ട് അവരെ നന്നാക്കാൻ നടക്കുന്നു.. ലേശം ഉളുപ്പ് 😡അവരുടെ അത്ര സമയം നിന്റെ കുടെ ചിലവിട്ടതിന് അങ്ങോട്ട് കൊടുക്കണം ക്യാഷ്
@Kiranzen
Жыл бұрын
ഇരന്നു തിന്നുന്നവരെ തുരന്നു തിന്നാൻ നാണമില്ലേ so called perfect people's
@gopanktr80
Жыл бұрын
Kottarakkara evideyaa...onnu pokaanaaa
@syamrajsharonkollam4931
Жыл бұрын
Aliyaru Ekka Athinte vittare pavam 5. 10 picha vangi jivikkunnu Kodi kal thattikkuna vare varattan pattuvo ?
@ajeeblebba7132
Жыл бұрын
വേറെ പണി നോക്കടേ. ആ പാവം ജീവിച്ചോട്ടെ
@roymathewmathew5365
Жыл бұрын
അവരെ എന്തിനാണ് അപമാനിക്കുന്നത് ചിലപ്പോൾ ഇതൊരു മാനസികാവസ്ഥയാവാം അല്ലങ്കിൽ അവർ ലഹരി ഉപയോഗിക്കുമായിരിക്കും... സമൂഹത്തിന് ഉപദ്ര പമില്ലാത്തിടത്തോളം ആരെയും അപമാനിക്കാത്തിടത്തോളം കാലം അവർ ജീവിക്കട്ടെ... ഈ ലോകം അവർക്കും കൂടിയുള്ളതല്ലേ.....
@anilkumarp6455
5 ай бұрын
ഇവർക്കു പിൻ ബലമില്ലാത്തതുകൊണ്ട് ആർക്കും തോന്നിവാസം ആകാം , 🤔 എന്തും പറയാം 🤔
@vijayammakk6705
Ай бұрын
നിങ്ങൾ ഇവിടെ വല്ല്യ ആൾ ദൈവങ്ങൾ ഉണ്ടല്ലോ അവരുടെ മുൻപിൽ പോയി ഇതുപോലെ സംസാരിക്കുമോ എന്നിട്ട് വിഡിയോ ഇടുമോ
@stardrive8561
Ай бұрын
ആദ്യമായാണ് ഒരു സദാചാര പോലീസിനെ കാണുന്നത്. ഒരു സ്ത്രീയുടെ വീട്ടിൽ കയറി അവരെ ഭീഷണിപ്പെടുത്തുക, അവരുടെ സമ്മതമില്ലാതെ അവരുടെ വീഡിയോ എടുത്തു യൂട്യൂബിൽ ഇടുക. ഇതൊക്കെ നിയമവിരുദ്ധമാണ്. അവർ കേസ് കൊടുത്താൽ ഇയാൾ അകത്താകും. അവർ ആരുടെയും വീട്ടിൽ പോയി ആർക്കും ഒരു ഉപദ്രവും ചെയ്യുന്നില്ല. അപ്പനും അമ്മയും വഴിയിൽ വച്ച് സംസാരിച്ചാൽ പ്രശ്നം, ഭാര്യയും ഭർത്താവും ഒരിടത്തു ഒന്നിച്ചിരുന്നാൽ പ്രശ്നം ഇയാൾക്ക് ഒരു പണിയുമില്ല സദാചാരം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു. മറ്റുള്ളവർ എങ്ങനെ ജീവിക്കണമെന്ന് ഇയാൾ തീരുമാനിക്കും
@RoniMarker
Ай бұрын
ഈ നായിൻറെ മോള് ചിരിപ്പിച്ചു കൊല്ലും പക്കാ വെടിയാണ് ഇതുപോലെ തന്നെയായിരുന്നു മാതാ അമൃതാനന്ദമായും കേരളത്തിൽ ഉടലെടുത്തത് ഇതുപോലെയുള്ള വേശികളെ ദൈവമായി കാണുന്ന കേരളത്തിലെ പരമനാറികൾക്ക് എൻറെ നടുവിരൽ😂😂😂😂
@Sheebaunni85
26 күн бұрын
Eyalk kurach kaliyakal ind oru aaakal
@Apoorva1.702
Жыл бұрын
ചങ്ങായി നാടകം പോലെയുണ്ട് ഒത്തുകളി വേഗം മനസ്സിലാകുന്നു... Prank വീഡിയോ ചെയ്യാൻ നല്ലവണ്ണം ആലോചിച്ചു ചെയ്യൂ..
@1manojkerala
Ай бұрын
അമൃതാനന്തമയിയെ ട്രോള്ളുന്നവരോട്, അവർ ഒരു ശക്തിയും ഇല്ല പക്ഷെ അവർ സമൂഹത്തിനു ഗുണമേ ചെയ്തിട്ടുള്ളു രാജ്യദ്രോഹിയും അല്ല. അത് പരിഗണിക്കുക
മാതാ അമൃതാനന്ദ മയിയുടെ തുടക്കവും ഏതാണ്ട് ഇത് പോലെ ആയിരുന്നു.... ഒരു സായിപ്പും മദാമ്മ യും അന്ന് അവരെ നല്ല ഭക്തി കച്ചവട വഴിയിൽ എത്തിച്ചു.... ചരിത്രം ഒന്ന് നോക്ക്.....
@prasanthk177
Жыл бұрын
ആണോ പെണ്ണോ..പകരക്കാർ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇതെല്ലാം ഒരു ചങ്ങല പോലെ തുടർന്നുകൊണ്ടിരിക്കും...... 😍😁
നിങ്ങൾ ഒരു കാര്യം ചെയ്യു... പോയി അഞ്ജിത നായർ എ ഇന്റർവ്യൂ ചെയ്യു... എന്താ പറ്റില്ലേ 😂... ഇവരെ പിഴിഞ്ഞ് ജീവിക്കുവാണല്ലോ എല്ലാരും... ഇവർ കാരണം നിങ്ങൾ പണം സാമ്പാധിക്കുന്നു ണ്ട് 😅
@RenjiGeorge-yz6ng
28 күн бұрын
പാവമുണ്ട് എങ്ങനയും ജീവിച്ചോട്ടെ
@snehathumpi666
Жыл бұрын
Bro കലക്കി തിമിർത്തു 😅😅
@maheshtd2122
Ай бұрын
🙏🏻😂🥰 ചേട്ടനെ തള്ളിപ്പറയുകയില്ല ചേട്ടന് പറ്റുന്ന പണി നല്ല ഒന്നാന്തരം ബിൽഡിംഗ് പണിക്കാർക്ക് ഹെൽപ്പർ, ചേട്ടൻ ഒരു ലോകത്ത് ഒരു സാധാരണക്കാരൻ ചേട്ടന് അറിയില്ല ബ്രെയിൻഎന്താണ് വർക്ക് എന്താണ് ആയിരിക്കുന്നത് ആരാണ് ഊക്കുമ്പോൾ കോഴിയുടെ കൂട് അടച്ചായിരുന്നോ ചേട്ടാ അങ്ങനെ പെണ്ണുങ്ങൾ ചോദിക്കരുത് എന്ന് പറയണമെങ്കിൽ അതുപോലെ പലതും, അതുകൊണ്ട് ചേട്ടൻ കുട്ടിയാണ് ചേട്ടൻ ഒത്തിരി നിന്ദിക്കുന്നു ചേട്ടൻ അങ്ങനെ ചെയ്യരുത് 🙏🏻😇
@PoppyBinu
5 ай бұрын
നീഎല്ലാവരെും ചോദ്യം ചെയ്യുമോ...വിറയ്ക്കും..ഒന്ന് പോട
@sreelakshmisreejith5540
Жыл бұрын
ഇവരെ കണ്ടിട് ചെറിയ പിരി പോയ പോലുണ്ട് ..🥲
@Rocksyjohn
9 ай бұрын
Nalla kazhivulla aalanu.... Ella naattilum undaavum..... Ithokke saadharanamallee
@johnypp6791
Жыл бұрын
ഇവരെയൊക്കെക്കൾ എത്രയോ തട്ടിപ്. കാണിക്കുന്നവരില്ലേ
@bijubijukr2407
4 ай бұрын
ഒരാളെ മോശമായി ചിത്രീകരിച്ചും കാശുണ്ടാക്കാം
@user-gx7mm7dc8j
4 ай бұрын
ഇത് സ്ക്രിപ്റ്റ് ആടോ? ലോക ഉടായിപ്പ് ആണ് നാഗ സൈരന്ധ്രി... അവരെ ഇനി ദൈവം ആക്കണ്ട
Пікірлер: 1,1 М.