അല്ലാഹ് ഇനി ഒരിക്കലും logath ദുരന്തങ്ങൾ നൽകല്ലേ 😢മരിച്ചവർക്ക് സ്വർഗവും kudumbangk ക്ഷമയും നൽകണേ
@alfazameer5579
2 ай бұрын
ആമീൻ 😥😥😥🤲🏻🤲🏻🤲🏻🤲🏻
@Baseworld
2 ай бұрын
Ameen
@HASEENATeacher-kg8ee
2 ай бұрын
Aameen
@FaheemSachu
2 ай бұрын
ആമീൻ
@vyshadvyshu4859
2 ай бұрын
Aameen
@psc_revision_book_
2 ай бұрын
അടിപൊളി കാഴ്ച, വളരെ സന്തോഷം തോന്നുന്നു. എന്തൊക്കെ വാക്കുകളാടോ താൻ ഉപയോഗിക്കുന്നത്. ഇതെന്താ ഉത്സവം ആണെന്ന് കരുതുന്നുണ്ടോ .
@Thezin-ok1fp
2 ай бұрын
വ്ലോഗ് എടുത്തു റിച്ചു ഉണ്ടാക്കൽ... അതാണ് ഉദ്ദേശം.... ഒരുപാടു മൊയന്ത് വ്ലോഗർ മാർ ണ്ട് കേരളത്തിൽ
@vijeshloyal
2 ай бұрын
Vloger അല്ലെ അത്ര പ്രതീക്ഷിച്ച mathi😢
@kunhayammuabdulla8163
2 ай бұрын
ശരിക്കും ഇങ്ങിനെയുള്ള വ്ലോഗർമാരെയൊന്നും ഇങ്ങിനെയുള്ള സ്ഥലം സന്ദർശിക്കാനുള്ള അനുമതി ഗവർമെൻ്റ് അനുവധിക്കരുത് മറ്റുള്ളവരുടെ വേധനയാണ് ഇവർ കാശാക്കുന്നത്. അവിടെ നിന്നുള്ള ന്യൂസ്തരാൻ ഇഷ്ടം പോലെ മലയാള ചാനലുകൾ ഉണ്ടല്ലോ
@NoushadK-k1h
2 ай бұрын
ഇതുപോലത്തെ ആളു ളെ പേരിൽ കേസെടുക്കണം നാട് മുഴുവൻ ദുഃഖത്തിൽ നിൽക്കുമ്പോൾ അവർക്ക് വേണ്ടി സന്മനസ്സ് ഉള്ളവർ പരക്കം പാഴുമ്പോൾ ഇവനെ പോലുള്ളവർ പണം ഉണ്ടാക്കാനുള്ള മാർഗമാക്കി മാറ്റിയിരിക്കുന്നു ഇവറ്റകളെ കണ്ടാൽ ഓടിക്കുക ചളി വാരി മൊബൈലിൻ്റെ മുകളിൽ എറിയുക നല്ല വരായ രക്ഷാപ്രവർത്തകർക്ക് ആരോഗ്യവും മനക്കരുത്തും നൽകണേ അള്ളാ
@sulfeekeralinadalathparamb6661
2 ай бұрын
Sarikkum ivente peril kes kodukkanam
@subaidat5652
2 ай бұрын
നിൻറ്റെൊരു അടിപൊളി ഒരു വിഷമവുമില്ല സൻസാരത്തിൽ വീഡിയോ എടുക്കാൻ പറ്റിയ സന്തോഷമാണ്
@mishalmunna6845
2 ай бұрын
വ്ലോഗ്ഴ്സിനെ ഇനി വയനാട് രക്ഷപ്രവർത്തനത്തിന് ഇടയിൽ കണ്ടാൽ വിവരം അറിയും,
@surumimol1480
2 ай бұрын
ഞങ്ങളുടെ ബന്ധുക്കളൊക്കെ പോയിട്ടുണ്ട്😢ഞാനും അയൽനാട്ടുകാരിയാണ്. പടച്ചോനെ ഞങ്ങളിൽ നിന്നും നഷ്ടപ്പെട്ടവർക് നീ സ്വർഗം നൽകണേ തമ്പുരാനെ 🤲
@Abdulrehman-vw4bq
2 ай бұрын
آمين يارب العالمين
@achoosachu3720
2 ай бұрын
same avastha😢
@hyfashihab2177
2 ай бұрын
Ameen
@mubeeeii
2 ай бұрын
allah😢
@GodlyLovesYou
2 ай бұрын
നിങ്ങൾ എന്താ ഇങ്ങനെ???? മരിച്ചവരെ ഓർത്ത് കരയേണ്ടതിന്.അവർക് സ്വർഗം. കൊടുക്കാനാണോ തിടുക്കം.
@monumonu-gf4cy
2 ай бұрын
സുഹൃത്തെ അടിപൊളി അടിപൊളി സംഭവം എന്ന് കൂടെക്കൂടെ പറയല്ലേ ഇതൊരു മത്സരം അല്ലല്ലോ ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയല്ലേ
@aparnasunil3835
2 ай бұрын
🙏🙏🙏എല്ലാ മീഡിയസും ഇടപെട്ട് മുല്ലപ്പെരിയാർ വലിയൊരു പ്രശ്നമായി മുന്നോട്ടുകൊണ്ടുവരണം അതിൻറെ ചർച്ചയും, അതിന് എത്രയും പെട്ടെന്ന് തീരുമാനം ആക്കാൻ വേണ്ടിയുള്ള ഇടപെടലും ശ്രമിക്കണം ഇതിനുവേണ്ടി ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ മാത്രമേ എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ കഴിയൂ . മുല്ലപ്പെരിയാർ ഉണ്ടാക്കുന്ന നാശം കേരളത്തെ മൊത്തത്തിൽ ഇല്ലാതാക്കും കുറേപേർ പ്രകൃതിയാൽ കൊല്ലപ്പെടുകയും കുറെ പേർ ഭക്ഷണമോ വെള്ളമോ ഒന്നും ലഭ്യമല്ലാതെ തമ്മിൽ അടിച്ചു അല്ലാതെ മരിക്കുകയും ചെയ്യും😢😢😢
@sameerkanchirangal9033
2 ай бұрын
സുഹൃത്തെ നിങ്ങൾക്ക് അടിപൊളിയും സന്തോഷത്തിൻ്റെ കൗത്തുകത്തിൻ്റെയും കഴ്ച. എന്നാൽ ഇത് സഹിക്കാൻ കഴിയാത്ത കാഴ്ച😢
@ShefeenaHamsa
2 ай бұрын
താങ്കൾക്ക് ഈ വീഡിയോയിൽ നിന്നും കിട്ടുന്ന വരുമാനം തീർച്ചയായും വയനാട്ടിലെ ജനങ്ങൾക്ക് നൽകേണ്ടതാണ് അല്ലെങ്കിൽ പാപം കിട്ടും..... ഈ ദുരന്തഭൂമിയിൽ ഇങ്ങനെയൊരു വീഡിയോ എടുക്കാൻ അധികാരികൾ നിങ്ങൾക്ക് അവസരം തന്നോ???
@AbubakkerAbubakker1234
2 ай бұрын
Athane edheham cheyyendath
@Salahudheen-of7dg
2 ай бұрын
ഞാനും വിചാരിച്ചു ഇത്.. 👍🏻👍🏻👍🏻
@RamzeenaManaf-qd6om
2 ай бұрын
വീഡിയോ എടുക്കുന്ന നേരത്ത് സഹായം ചെയ്തു കൂടെ
@pscguru5236
2 ай бұрын
അമ്മയ്ക്ക് പ്രസവ വേദന മോൾക്ക് വീണ വായന
@Nafila76
2 ай бұрын
@@pscguru5236 എന്താ അങ്ങനെ പറയുന്ന
@mubeenalatheef9399
2 ай бұрын
Yes
@shamlashammy6951
2 ай бұрын
എനിക്കും തോന്നി
@Nafila76
2 ай бұрын
@@pscguru5236 അതെന്താ അങ്ങനെ പറഞ്ച്
@sonyabiju3016
2 ай бұрын
💯സത്യം
@Shakkeer-f2k
2 ай бұрын
എന്തും വാങ്ങിക്കാൻ കഴിയും പൊലിഞ്ഞുപോയ ജീവനുകൾ മാത്രം തിരിച്ചെടുക്കാൻ ആവില്ല അവർക്കായി നമുക്ക് പ്രാർത്ഥിക്കാം
@askarpennu842
2 ай бұрын
ഈ സമയത്ത് വീഡിയോ എടുക്കാൻ എങ്ങനെ പറ്റുന്നു,,, കാശുണ്ടാക്കാനാ,, എന്നൊക്ക ചോദിക്കുന്നവരോട് ഒരു കാര്യം,,, ഇവർ ഇങ്ങനെ ഓരോന്നും വ്യക്തമായി കാണിച്ച് തരുന്നത് കൊണ്ടല്ലോ അവിടത്തെ അവസ്ഥ എങ്ങനെ എന്ന് വീടിനുള്ളിൽ ഇരുന്ന് നമ്മളും കാണുന്നത്... അതിന് കുറ്റപ്പെടുത്താതെ വീഡിയോ കണ്ട് അവിടുത്തെ ആളുകൾക്ക് വേണ്ടി പ്രാത്ഥിക്കാം 🥺
@mohammedhafi3034
2 ай бұрын
കുട്ടികളുടെ തലയും മറ്റും കിട്ടി എന്ന് കേട്ടപ്പോൾ തന്നെ ഖൽബ് പൊട്ടി കരഞ്ഞു പോയി ബ്രോ
@FasalMusicAndVlog
2 ай бұрын
കിണറുകൾ..... വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം
@RiyusVlogsRFR
2 ай бұрын
എങ്ങനെ തോന്നുന്നു ഇത്പോലുള്ള സംഭവം വീഡിയോ എടുക്കാനും കാശുണ്ടാക്കാനും 😢അവരവൻ വരുമ്പോൾ പഠിക്കുള്ളു
@mubeenalatheef9399
2 ай бұрын
Athe
@premkumarkochumon1255
2 ай бұрын
Rettig.kitum..amma..pyalum....aven...aven..?
@KalluKichu
2 ай бұрын
ഇയാൾ ഇതു കാണിച്ചത് കൊണ്ടല്ലേ നമ്മൾ അറിയുന്നത് ഇത് കാശ് ഉണ്ടാക്കാൻ അല്ല
@RiyusVlogsRFR
2 ай бұрын
@@KalluKichu അല്ലേൽ അറിയില്ലേ അയാൾ വീട് മൊത്തംഒരുനില ഇരുന്ന് പോയി പറഞ്ഞു അത് അങ്ങനെ അല്ല ഒരുനില ചെളിയിൽഅമർന്നു പോയ
@khalidalna2056
2 ай бұрын
ഇതൊക്കെ tv യിലും മറ്റും കാണുന്നുണ്ടല്ലോ bro. ഉള്ള വില കളയേണ്ട ഈ അവസരത്തിൽ..
@fellarivan9099
2 ай бұрын
നിനക്ക് അവർക്ക് വല്ല സഹായവും ചെയ്തൂടെ Time കളയാതെ
@fazil4139
2 ай бұрын
നീ ഇതുപോലെ യുള്ള ആളുകൾ വിവരം അറിയിച്ചിട്ടല്ലേ.എല്ലാം അറിയുന്നത്.. ഇതും ഒരു സഹായം ആണ്
@Shareef-wk8ow
2 ай бұрын
Ok
@Shareef-wk8ow
2 ай бұрын
ഇതും ഒരു നല്ലകാര്യം വിതേശതുള്ള എന്നെ പോലുള്ളവർക്ക് ഇത് കാണാൻ സഹായിച്ച സഹോദരനെ അഭിനന്ദികുന്നു
@Aasfvhvjbjbubbkbjanisha
2 ай бұрын
ആ കിണർ ഉണ്ടെന്ന് പറഞ്ഞ സ്ഥലത് എന്തെങ്കിലും അടയാളത്തിന് വെക്കണം ഒരു വടിയെങ്കിലും കുത്തിവെക്കണം . രക്ഷാ പ്രവർത്തകർ ഓടിനടക്കുന്നതല്ലേ 😢
@naslsnaslaummer8876
2 ай бұрын
പ്ലീസ് റിപ്ലേ 🙏.. നിങ്ങൾ 3വർഷം മുന്നേ യുള്ള ഉരുൾ പൊട്ടലിനെ പറ്റി വിഡിയോ ചെയ്തിരുന്നില്ലേ. ചെഗുവേര എന്നറിയപ്പെടുന്ന ഒരാൾ ഉരുൾ പൊട്ടലിൽ രക്ഷപ്പെട്ട തിനെ പറ്റി വിവരിക്കുന്ന ത് കണ്ടു. അയാളെ പറ്റി വല്ല വിവരവും അറിയോ
@crazyfootball2.098
2 ай бұрын
ഉപ്പയും ഉമ്മയും ഇല്ലാത്ത കുട്ടിനെ ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്
@dcbamedia7311
2 ай бұрын
ഇവനെ പോലീസിൽ ഏൽപ്പിക്കു 😢😢 ഈ സമയത്ത് വീഡിയോ എടുത്തു കാശുണ്ടാക്കുവാനോക്കുന്നു
@MehaboonPeruvilly
2 ай бұрын
Yes,,
@888------
2 ай бұрын
നിനക്ക് ഇതൊക്കെ കാണാൻ സഹയിച്ചില്ലേ
@thakhiyudheenthakhiy3673
2 ай бұрын
ക്യാപ്ഷനുമായി പുലഭന്ദം പോലും ഇല്ലല്ലോ ബ്രോ ഇങ്ങനെ pattikkaruth 😢
മയ്യത് കൊണ്ട് വരുന്നതാണോ താങ്കൾ പറഞ്ഞ അടിപൊളി കായ്ച്ച 🥹ടൂർ പോയപ്പോൾ ചെയ്ത vlog പോലെ ആണല്ലോ വർത്താനം😢കഷ്ടം ഇതെല്ലോം പോയി കണ്ടിട്ടും എങ്ങിനെ കഴിയുന്നു
@MrBangana
2 ай бұрын
വീടുകൾ താണുപോയ തല്ല... ഒരു ഒരു മലയിലെ മുഴുവൻ മണ്ണും ഒലിച്ചു വന്ന ഏകദേശം വീടിൻറെ ഒന്നാം നില വരെ മണ്ണും ചളിയും അടിഞ്ഞു കൂടിയതാണ്., ഒരു പ്രദേശവും അതിൻറെ ആവാസവ്യവസ്ഥയും മുഴുവനും പ്രകൃതി നക്കി തുടച്ചു പോയി😢
@Baseworld
2 ай бұрын
ശരിയാണ്
@beerankuttykp4276
2 ай бұрын
ഇതിൽ നിന്ന് ഒരു പാടം പഠിക്കാൻ ഉണ്ട് അല്ലാഹുവിന്റെ പരീക്ഷണം ആണ് ഇതൊക്കെ ചെറുത് ലോകം അവസാനിക്കൾ ഇതിലും ഭയങ്കരം ആയിരിക്കും ഒരു ശക്തിക്കും ദൈവത്തിന്റെ ശക്തി തടുക്കാൻ പറ്റില്ല എല്ലാം പടച്ചവൻ കാത്തു രക്ഷിക്കട്ടെ ജനങ്ങൾ എന്ത് സംഭവിച്ചാലും അഹങ്കാരം കുറക്കില്ല അള്ളാഹു മരിച്ചു പോയവരുടെ ആക്കിറം ഖൈർ ആക്കി കൊടുക്കട്ടെ നാളെ ആർക്ക് വരും എന്ന് ഒരു ഉറപ്പും ഇല്ല നീ എല്ലാവരെയും നല്ലപോലെ മരിപ്പിക്കേണമേ നാഥാ
@888------
2 ай бұрын
അതെ ജിഹാദ് കൂട്ട കൊലയ്ക്ക് വേണ്ടി കാട് എസ്റ്റേറ്റ് കയ്യേറി പെറ്റു പെരുകി കിടന്നവർ ഒക്കെ പോയി😢അല്ലാഹുവിനും ഖിലാഫത്ത് ഇഷ്ടമല്ല❤
@johaansabuabraham8980
2 ай бұрын
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നേവി ഉദ്യോഗസ്ഥർ പോലീസ് ഉദ്യോഗസ്ഥർ സഹായിക്കുന്ന എല്ലാ സംഘകരെയും ദൈവം ശക്തിയും ബലവും നൽകി കാത്തു പരിപാലിയ്ക്കട്ടെ ഞങ്ങൾ നിങ്ങൾ എല്ലാവർക്ക എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിയ്ക്കുന്നുഉറ്റവരെയും ഉടയവരേയുംനഷ്ടപ്പെട്ടവർ സമാധാനം നൽകി ദൈവം ആശ്വസിപ്പിയ്ക്കട്ടെ ഇത് ദേശം എല്ലാം കാണിച്ച മകന് ദൈവം അനുഗ്രഹിയക്കട്ടെ പ്രാർത്ഥിയ്ക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻❤️♥️♥️♥️♥️
@ganesanvellaikannu5105
2 ай бұрын
இதை பார்க்கும் மனம் உடைந்து போய் விட்டது அல்லாஹ் வே இனிமேல் நடக்காது இருக்க பிரார்த்திப்போம் அல்லாஹ்
@RenjiniHaridas-w4z
2 ай бұрын
🙏🙏
@ganesanvellaikannu5105
2 ай бұрын
@@RenjiniHaridas-w4z 🤲
@radhalakshmikayanatil5286
2 ай бұрын
രക്ഷാ പ്രവർത്തകരെ നമിക്കുന്നു.🙏
@rubeenavp6291
2 ай бұрын
ഇനി ആരും ഇവിടെ വീട് വെക്കേണ്ട 😢
@chandramathimct9453
2 ай бұрын
കേട്ടില്ലേ മുഖ്യ മന്ത്രി തെണ്ടുന്നത് പാവം അരിമേടികാൻപോലും ഒരു ചില്ലി കാശില്ല. വല്ലതും കൊടുത്തു സകായ് ക്കണേ പാവം 🌺💐🌻🌻🌻🌻🌻🌻🌻🌻🌻
@SanthoshKumar-xk8ee
2 ай бұрын
I can't believe, egane ethokke video edukkan thonnunnu. Bro, please give this youtube include to the affected people....
ജനിച്ചാൽ മരണം നിർബന്ധമാണ്... പക്ഷെ ബോധമില്ലാത്ത ഒരു ജനതയായി നമ്മൾ മാറുന്നു.. 😔ഈ ദുരന്ത കാഴ്ച ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് അള്ളാഹുവിന്റെ മുന്നറിയിപ്പ് തന്നെയാണ്... അഹങ്കാരം കൊണ്ട് പടച്ച റബ്ബിനെ മറന്ന് ജീവിക്കുന്ന മനുഷർക്ക് ഇത് കണ്ടെകിലും ബോധം വെക്കട്ടെ...കാറ്റ് വെള്ളം ഭൂമി കുലുക്കം എന്നിവ കൊണ്ടുള്ള പരീക്ഷണം അല്ലാഹുവിന്റെ കോപത്തിന്റെ അടയാളങ്ങളാണ്..എപ്പോഴും മരണത്തെ ഓർത്തു ജീവിക്കാൻ നമ്മെ പഠിപ്പിച്ച പ്രവാചകൻ صلى الله عليه وسلم 😍 താങ്കളുടെ ഉപദേശം മറന്ന് ജീവിക്കുന്ന മുസ്ലിം ഉമ്മത്തിന് ഇനിയും ഇതുപോലെയുള്ള ആപത്തുകൾ ഇറക്കും... എന്തായാലും മരണ പെട്ട സഹോദരങ്ങൾക്കു അള്ളാഹു പൊറുത്തു കൊടുക്കട്ടെ... 🤲🤲😔.. ജീവിച്ചിരിക്കുന്നവർക്ക് ക്ഷമയും..😢 اللهم يسر لنا عمورنا مع راحت في قلوبنا وبداننا وسلام مة والعافية في ديننا ودنيانا يا ربلعا لمين..🤲🤲
അല്ല ചങ്ങായി ആ സമയം കൊണ്ട് ആരെയെങ്കിലും സഹായിച്ചൂടെ 😢
@udaifubby2919
2 ай бұрын
ഒരു ദുരന്തം നടന്ന സ്ഥലത്തു പോയിട്ട് കാർ ബൈക്ക് വീട് ഒക്കെ പോയിട്ട് നോകിയെ എന്ന് 🤦🏻♂️... ഒരു നാട് കുറെ ജീവൻ ജീവിതം ഒക്കെ പോയിട്ട് എന്താ പറയാ അവിടുത്തെ അവസ്ഥ കാണാൻ പറ്റാത്ത സ്ഥിതി... അത്രയും ഭീകര മായി നടന്ന സ്ഥലത്തു പോയിട്ട് ഒരു സാധാരണ പോലെ പോയിട്ട് പറയാ... എങ്ങനെ പറ്റുന്നു.... കമന്റിൽ എല്ലാരും കുറ്റപ്പെടുത്തുമ്പോൾ ഇ വീഡിയോ കാണുമ്പോൾ തോന്നില്ല കണ്ട് കഴിഞ്ഞപ്പോൾ ആണ് വെറുതെ അല്ല എല്ലാരും കുറ്റപ്പെടുത്തിയത്.... ഇങ്ങനെ നടന്ന സ്ഥലത്തു പോയിട്ട് വീഡിയോ എടുത്ത് ഇങ്ങനെ ഇടാൻ തോന്നിയ മനസ്സ്... എന്തെങ്കിലും നല്ലതാ അവിടെ വന്നു ചെയ്തതെങ്കിൽ നന്നായേനെ.. ഇ വീഡിയോ എടുത്തു ഇട്ടത് കൊണ്ട് എന്താണാവോ ഉദ്ദേശിച്ചത് 🤷🏻♂️🤦🏻♂️😔
@sajinisajini3888
2 ай бұрын
ഇങ്ങനെ ഒരു ദുരന്തം ഒരിക്കലും ഉണ്ടാവരുത് 🙏🙏🙏🙏
@888------
2 ай бұрын
ഉണ്ടായല്ലോ ഇനി മുല്ല പെരിയാർ😮😢😢
@ShafeequePathutara-zu1bo
2 ай бұрын
മുത്തേ ഇതിന്റെ ബാക്കി വീഡിയോ വേണം.... ചാനൽ കാണാത്ത തു നീ കാണിച്ചു തന്നു 👍
@jabnahusain2270
2 ай бұрын
സഹിക്കാൻകഴിയുന്നില്ലല്ലോ 😢😢😢😢
@thashreefanoushad5824
2 ай бұрын
എന്റെ ഫാമിലി ഉണ്ട് ഇതിൽ പോയത്11 പേരുണ്ട്
@leesymool2522
2 ай бұрын
ആരെല്ലാം എവിടെയെല്ലാം കടന്നു കളിച്ചാലും ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലീം കേരളത്തിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്ന് ഉള്ളത് ഇപ്പോൾ മനസ്സിലായില്ലേ എല്ലാവർക്കും ഇതിനു മുന്നേ ഞാൻ ഇതുപോലെ തന്നെ മെസ്സേജ് ഇട്ടിട്ടുണ്ട് കേരളത്തിലെ ജനങ്ങൾ തമ്മിൽ തല്ലരുത് മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും തമ്മിൽ തല്ലരുത് കേരളത്തിലെ എന്ന് പല മെസ്സേജുകൾകൂടി ഞാൻ പറഞ്ഞിട്ടുണ്ട് കേരളത്തിലെ ജനങ്ങൾ പാവം മനുഷ്യരാണ് എപ്പോഴും ഒരു മുസ്ലിം സ്ത്രീ പ്രസവിച്ചാലും ഒരു ഹിന്ദു സ്ത്രീ പ്രസവിച്ചാലും ഒരു ക്രിസ്ത്യൻ സ്ത്രീ പ്രസവിച്ചാലും വേദന എല്ലാവർക്കും ഒരുപോലെയാണ് അതുപോലെതന്നെ സന്തോഷവും ഒരിക്കലും നമ്മൾ തമ്മിൽതല്ലി യൂട്യൂബിൽ കൂടെ ജനങ്ങളെ കാണിക്കാൻ പാടില്ല പള്ളി തകർക്കാനും ബോംബ് ഇടാനും തമ്മിൽ തല്ലാനും ഒരുങ്ങുമ്പോൾ നമ്മൾ ചിന്തിക്കേണ്ടത് നമ്മുടെ കേരളത്തെയാണ് തകർക്കുന്നത് നമ്മുടെ കൂടപ്പിറപ്പുകൾ ആണ് നമ്മൾ വഴക്കുണ്ടാക്കുന്നത് എന്ന് വിചാരിക്കുക കേരളത്തിലെ ജനങ്ങൾ ഇതെല്ലാം കാണുമ്പോൾ പുറകിലോട്ട് ചിന്തിച്ചു പോയി പറഞ്ഞ വാക്കുകളാണ് എന്തുമാത്രം വേദന എനിക്ക് ഉണ്ടായിരുന്നു എന്നുള്ളത് നിങ്ങൾക്കറിയില്ല നമ്മൾ കേരളത്തിലെ ജനങ്ങൾ തമ്മിൽ തല്ലിയപ്പോൾ കണ്ടപ്പോൾ പറഞ്ഞതാണ് ഞാൻ തമ്മിൽ തല്ലു ഉണ്ടാക്കിയ ജനങ്ങളെ ഇപ്പോൾ മനുഷ്യരെല്ലാം കാണുന്നില്ല ഒരുമ ഉള്ളതാണ് എന്ന്
@musthafa.v.k.cmusthu7746
2 ай бұрын
എല്ലാവരും ഇവന്റെ ചാനലിന് റിപ്പോർട്ട് അടിക്കണം
@kannankannan47962
2 ай бұрын
മുണ്ടക്കൈ പോകുമോ പുഞ്ചിരി മട്ടം. എന്റെ വീട് പോയി എന്നാണ് പറയുന്നത് 😔
@Misslolu_ff
2 ай бұрын
😢😢😢
@isahakvattekkattel4091
2 ай бұрын
പണ്ട് ബംഗ്ലാദേശി ലൊക്കെ ഇതു പോലെ കണ്ടിരുന്നു. ഇപ്പോൾ കുറച്ചായി നമ്മുടെ കേരളത്തിലും 😢😢
@anaspi84
2 ай бұрын
It's happening around world.
@saleenaali226
2 ай бұрын
അർജുൻ്റെ തിരച്ചിൽ നിറുത്തരുത്. ഇത് ഒരു അപേക്ഷയാണ്😢
@firozpv9087
2 ай бұрын
കുട്ടികൾ ഉണ്ടെങ്കിൽ ഞാനും നോക്കി കൊള്ളാം എനിക്ക് കുട്ടികൾ ഇല്ല
@nandhini8845
2 ай бұрын
Video edukkuna timel ningal sahayam cheythude??
@inukoduvally
2 ай бұрын
അതുകൊണ്ടല്ലേ നമുക്ക് അറിയാൻ പറ്റുന്നത് video എടുക്കട്ടെ
@Irfanirfu.lm10
2 ай бұрын
വീഡിയോ എടുത്ത് എടുത്ത് അവിടെയുള്ള ചളി കുഴിയിലെ ഓ കിണറിലെ പോയി വീഴേണ്ട
@AnnzEduTips
2 ай бұрын
Disaster tourism allowed allallo . Then why this video ? We are getting updates from Media.
@DeviDevi-b5r
2 ай бұрын
സന്തോഷം സന്തോഷം എന്ന് പറയാതിരിക്കു 🙏
@nabeelnabeel277
2 ай бұрын
അല്ലഹ കരീം റബ്ബേ നീ തുണ 😂😂😂
@emeraldafiakkufamilyvlog
2 ай бұрын
#savemullaperiyar കേരളത്തിൻ്റെ ഒരു ഭാഗം തന്നെ map ന്നു മാഞ്ഞു പോകും 😢
@msel04
2 ай бұрын
Don't build any house near mountains and near rivers..that is the lesson from wayanad tragedy
@Stephygeorge14
2 ай бұрын
ഇങ്ങനെ zoo വിൽ കാഴ്ച കാണാൻ വരുന്നപോലെ ഫോൺമം പിടിച്ചു കുറേ പേർ വരും അതിനാൽ തന്നെ രക്ഷപ്രവർത്തനത്തിന് വേണ്ടി ആത്മർത്ഥം ആയി വരുന്നവരെ കൂടി ഇവാൻ മാർ കാരണം അവിടേക്കു കടത്താതെ വരും ആരാന്റെ അമ്മക് പ്രാന്ത് പിടിച്ച കാണാൻ നല്ല ചെല്ലാ.... ☠️
@jayasreeramathuparambil516
2 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ തമ്പുരാനേ കാത്തോളണേ ❤❤🙏🙏
@saniyaaa321
2 ай бұрын
കഷ്ടപെട്ട് വെച്ച എല്ലാം നശിച്ച് പോകുന ഒരു അവസ്ഥ വസ്തുക്കൾ പോലു അറിയാൻ വയ്യ ആരുടെയു
@kalavathiKala-ee3ys
2 ай бұрын
വീഡിയോ എടുക്കാൻ പോണവരും രക്ഷപ്പെടുത്താൻ പോണവരും ശ്രദ്ധിച്ചു നടക്കണം എവിടെയെങ്കിലും ഒക്കെ കിണറുകൾ ഉണ്ടാവും നമുക്കറിയില്ലല്ലോ സൂക്ഷിച്ചു നടക്കണം
@nabeesakunnath1886
2 ай бұрын
എല്ലാന്യൂസിലും ഇത് കാണുന്നുണ്ട് എല്ലാവരും നീ അടിപൊളി യായി ഇത് ഇങ്ങനെ കാണിക്കുന്നു നിന്നെ ഓക്കേ അടിച്ചു ഓടിക്കണം ഇതിലും നല്ലത് നിനക്ക് എന്തെങ്കിലും ഒന്ന് സഹായിച്ചുടെ നിന്റെ സംസാരം കേട്ടാൽ തോന്നും ആരും ഇത് അറിഞ്ഞില്ല എന്ന് ഒന്ന് പോടോ 😭ജീപ്പ് സ്ക്കൂട്ടരും നീ എടുത്തോടാ അടിച്ചു ഓടിക്ക് അവനെ 😭😭
@AsnaElayadathAsna
2 ай бұрын
ദുരന്ത ഭൂമിയിൽ പോയി വീഡിയോ edkaan കാണിച്ച മനസ്സ്, ഇതൊക്കെ ഞങ്ങൾ മീഡിയ അറിയുന്നുണ്ട്. എന്ത് സന്തോഷമാണ് നിങ്ങൾക്ക് കിട്ടുന്നത്.
@thoufeequeaslam7770
2 ай бұрын
എടൊ ചെങ്ങാതി ഇതൊക്കെ വളരെ കൃത്യമായി അറിയിക്കാൻ ഇവിടെ വാർത്ത ചാനലുകൾ ഉണ്ട്
@SWALIHAMJADHI
2 ай бұрын
അത്രയും ആളുകൾ നിന്ന് നോക്കുമ്പോൾ വീഡിയോ കാണിക്കുന്ന ഞങ്ങൾക്ക് എന്തുകൊണ്ടാണ് blarr ആക്കുന്നത്
അവിടത്തെ മുൻസിപ്പാലിറ്റി പഞ്ചായത്ത് ഇവിടങ്ങളിൽ ഉള്ള റിക്കാർഡുകൾ പരിശോധിച്ചാൽ ചെയ്താൽ അറിയാൻ പറ്റത്തില്ല എത്ര വീടും കാര്യങ്ങളുണ്ടായിരുന്നു എന്നുള്ളത് അറിയാൻ പറ്റത്തില്ല
@matesparrows
2 ай бұрын
തന്റെ കുടുംബത്തിന് ആണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇങ്ങനെ വീഡിയോ എടുത്തു നടക്കോ....
@FathimmaHudha-u4f
2 ай бұрын
🤲😭🤲😭🤲
@mahaboobalatheef8237
2 ай бұрын
Kinar undaakum sooooshikkuuuuuuuu🙏🙏🙏🙏🙏
@Baseworld
2 ай бұрын
Ok
@shebivayalil1099
2 ай бұрын
Bro good 😊
@FarisaSaid-ro8ot
2 ай бұрын
ഇവര് ഞങ്ങളെ കുടുംബക്കാറ് ആണ്
@MehaboonPeruvilly
2 ай бұрын
Ulupp undedo
@aryamohanms8633
2 ай бұрын
Ee video adukkunna time rescue operationu help cheyythude
@shiffv1000
2 ай бұрын
Kakka ingal oru tourist place visit cheytha pole aanello video eduth kaanichu tharunnath🤐 enganeya ithinokke sadhikkunne💔ethra perude jeevan poyatha athum 2 day polum aayittilla eniyum orupaad pere kittaanund 💔 Padachon kakkatte rabbee😭
@nalinimanohari2345
2 ай бұрын
ഇടക്ക് "സന്തോഷം "എന്ന word use ചെയ്യരുത്.... ദുഷ്ടൻ
പരിസ്ഥിതി ലോല മേഖലകളിൽ ഉള്ള ഒഴുക്ക് തടയുന്ന അതിര് നിർമ്മാണം റോഡ് അണക്കെട്ട് ഗുഹ ക്വാറി വൻമര കുറ്റികൾ മുതലായവ ഉണ്ടാക്കുന്ന ഭൂഗർത്തം ശേഖരിക്കുന്ന മഴവെള്ളം ഉരുൾ പൊട്ടൽ വർദ്ധിപ്പിക്കും. ദീർഘ കാല പദ്ധതി ഉണ്ടാവണം.
@Baseworld
2 ай бұрын
Of course brother 👍
@Recordkitchen
2 ай бұрын
😢😢😢😢 പാവങ്ങൾ 🤲🤲🤲
@NivyaSarath-nv4nt
2 ай бұрын
ഉള്ളവർ ഇല്ലാത്തവന് കൊടുത്ത് സഹായിക്കുക ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ? 😔
@thejalekshmimahesh3058
2 ай бұрын
ഇവൻ എന്തൊരു സാദനം 😡
@RafeeqRandathani
2 ай бұрын
ബോഡി കണ്ടു എന്നു പറയുന്നു നിനക്ക് എന്താ ഒരുസഹായം ചെയ്താൽ
@roopeshnair6051
2 ай бұрын
7:48 ini aa stlam ningal set akkaan povuvano...ulla jeeven venel avidunnu marikko
@jeevanraksha-fl9jt
2 ай бұрын
ഒരു കുടുംമ്പത്തിൽ 16 പേരോ!!!😮😮
@abdulnaseer1250
2 ай бұрын
പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന് കേട്ടത് പോലെ ആണ് ഈ സമയം ഇവന്റെ വീഡിയോ സംപ്രേഷണം കണ്ടിട്ട് നാട്ടുകാർ അറിയാൻ കേരളത്തിൽ എല്ലാ ചാനലുകൾ അവരുടെ വൃത്തിക്ക് പണി എടുക്കുന്നുണ്ട് നീ അവരെ സഹായിക്കാൻ എങ്കിലും നോക്കടെ അല്ല എങ്കിൽ വീട്ടിൽ പോ
@mdgulamkhwajaqadri9235
2 ай бұрын
Assalamualaikum
@abdulkareemv1776
2 ай бұрын
ningalk engane avide ninn adipoli enn parayan kazhiyunnath
@SafeenaAsharaf
2 ай бұрын
നിന്നെ പോലുള്ളവർക്ക് ചാകര 🤨😏
@shanthodiyil7509
2 ай бұрын
Adipoli sambavam eniku anghane thonniyila enghane inghane parayan patunnu ithalam kanditu manasu maravichu ini inghane oru durantharam undavathirikatte
@rosammamathew2919
2 ай бұрын
ഹെഡിം ങ്ങിൽ പറഞ്ഞതും കാണിക്കുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ല
@SajnaSajnaMH-bo5pj
2 ай бұрын
Ya Allah eni oru dhuritham avidunnum tharalle allah
@viniajay5971
2 ай бұрын
Nigal avde elareum help cheyunathnu idailum time kitumbo ingane calamity close vdeo idumbo anu avduthe daruna avastha kurach kudi clear kanune😢
@rajinagafur1143
2 ай бұрын
Thanikkokke poyi advanich jeevichoode😮shme on you..
@seenasajeevan4561
2 ай бұрын
എല്ലാവരും കഷ്ടപാടിലും പിന്നെ രക്ഷാപ്രവർത്തനത്തിലും നിങ്ങൾ കണ്ടാസ്വദിച്ച് വീഡിയോ എടുത്ത് കാശാക്കുന്നു.
@Sadiqe-un1lf
2 ай бұрын
Ethoke news untalo pine ninjal cash untakano aa cash avark kottuku😢😢😢
@farooq5496
2 ай бұрын
Lokhathinte udamasthan Allahu only
@Baseworld
2 ай бұрын
👍👍
@Chettiyar_shivam
2 ай бұрын
കഷ്ടം😮😢
@888------
2 ай бұрын
എന്നിട്ട്98%ഞമ്മൻ്റെ ആൾ പെറ്റു പെരുകി കിടന്ന് ആണല്ലോ പോയത് പള്ളിയും .ഒറ്റ വീട്ടിൽ 26 പേര്..🙆 പെറ്റു പെരുകി കിടക്കുക ആയിരുന്നു..
@shihabudheenc7477
2 ай бұрын
പോടാ വർഗീയ വിഷ ജീവി @@888------
@babuss4039
2 ай бұрын
@@888------എടാ വർഗീയഭ്രാന്താ.. പോയിചാവ് 😡അവിടെഉണ്ടായിരുന്ന മദ്രസയിൽ 12മൃതശരീരങ്ങൾ കിടത്തിയിരുന്നു... എല്ലാ മതത്തിലും ഉള്ളവർ!! ചെളിയിൽനിന്നും കോരിയെടുത്തുരക്ഷിച്ച കാര്യങ്ങൾക്ക് മതമില്ലായിരുന്നു!! ആഹാരവും വെള്ളവും കൊടുത്തപ്പോൾ ജാതിനോക്കിയില്ല!! എത്രയൊക്കെ അനുഭവിച്ചാലും പഠിക്കാത്ത കുറേ വർഗ്ഗീയ വിഷങ്ങൾ 😒
Пікірлер: 354