Yes chodhiche model thanne chodhikyan aa 2 ennavum chidhichilla 😂
@mk_1958
11 ай бұрын
ithoke nalla quality ullathano?
@preetharajesh8474
8 ай бұрын
Ernakulam delivery undo
@sobhanadasv.v5260
9 ай бұрын
ഒരു ഡൈനിങ്ങ് സെറ്റ് എനിക്ക് വേണം കിച്ചണിലേക്ക് ഉളത് പറഞ്ഞില്ലെ വില കുറവിന്റെ 5500 ന് നാല EXTRA chair വേണം ഇൻസ്റ്റാൾ മെന്റ് കിട്ടണം
@sujijayan1844
Жыл бұрын
Palakkad delivery cheyyumo
@Marayoorstories
8 ай бұрын
Price kuduthalane
@naserchoori5489
Жыл бұрын
Kasaragod.delivery.undo
@hameedmk9050
Жыл бұрын
ഞാൻ കോഴിക്കോട് ജില്ലയിലാണ്, ഡെലിവറി ചെയ്യുമോ? ഡെലിവറി ചാർജ് എത്രയാവും?
@chandrothshiju
Жыл бұрын
കണ്ണൂരിൽ ഡെലിവറി ചെയ്യാൻ പറ്റുമോ?
@jijomathew1419
Жыл бұрын
Bella യുടെ Dinning table 8 seater black glass വരുന്നത് rate എത്രയാണ്
@ckck4036
Жыл бұрын
Adipoli furnitures 👍👍👍
@ardrakrishna2739
9 ай бұрын
Superb
@jessyjoy1024
Жыл бұрын
എന്നും കാണും ഇടുക്കി ജില്ലയിലെ ആൾക്ക് എങ്ങനെ വാങ്ങാൻ പറ്റു.
@manojp.o9709
Жыл бұрын
Emi Idukki yil Kittumo
@roymathew315
Жыл бұрын
Excellent collection, Video idumbol google location koodi idaamo
@LONELY_VIBES206
Жыл бұрын
Kottakalil undo
@ashrafchirakkal514
Жыл бұрын
കോയമ്പത്തൂരിലേക്ക് ഡെലിവറി ചെയ്യാൻ പറ്റോ
@kkfamily1558
Жыл бұрын
Furniture low price എറണാകുളത്തു ഉണ്ടോ
@abdulabduljaleelmp7659
Жыл бұрын
Transport undo
@pratheepp6108
Жыл бұрын
ഡെലിവറി ആലപ്പുഴയിൽ ഉണ്ടാകുമോ
@chippychippy6312
Жыл бұрын
ഇടുക്കിയിൽ ആയിരുന്നെങ്കിൽ ഞാൻ വാങ്ങുമായിരുന്നു
@adhi5695
Жыл бұрын
ഇത് evidayaa
@lachuizna255
Жыл бұрын
ഇസ്തിരി ടേബിൾ ഉണ്ടൊ
@shihajm1163
Жыл бұрын
നിങ്ങൾ എന്താണ് premium type ആണെന്ന് കരുതി price പറയാത്തത്? ഇതിൽ കൊള്ളാവുന്ന ഒന്നിന്റെയും വില പറഞ്ഞിട്ടില്ല. എല്ലാത്തരം ആളുകൾക്കും ഇതൊക്കെ വേണ്ടതാണ്.കുറെ നല്ല dining set ഉണ്ടായിരുന്നു.. എല്ലാം premium ആണ് പോലും 🤭. എന്നാലും വില പറയാമല്ലോ.ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു.e
Пікірлер: 53