സലീം സാർ എന്റെ പൊന്നുമോൾ ഇതു പോലെ 5മാസം (ഫെബ്രുവരി 9)നാണ് മരണപ്പെട്ടത് ഞനുംകുടുംബവും വളരെ വെഷമിച്ചിരിക്കുന്ന സമയത്താണ് നിങ്ങളുടെ വിഡിയോ കാണാൻ ഇടയായത് കണ്ടു കഴിഞ്ഞപോൾ മനസിന് വല്ലാത്തെ ഒരുസന്ദോഷവും സമാദാനം കിട്ടി അൽഹംദുലില്ലാഹ് അള്ളഹു നമ്മെ എല്ലാവരെയും നമ്മുടെ പൊന്നു മകളുടെ കൂടെ സ്വാർഗത്തിൽ ഒരുമച് കൂടാനുള്ള തൗഫീഖ് നൽകു മാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@adhilshinadta8950
6 күн бұрын
പ്രിയപ്പെട്ടത് അകാലത്തിൽ അടർന്നു പോയപ്പോൾ അങ്ങ് മഹോന്നത സ്വർഗ്ഗത്തിൽ അവരോടൊത്തു ചേരുമെന്ന ശുഭപ്രതീക്ഷ രൂഢ വിശ്വാസത്തിൻറെ പ്രതിഫല നം തന്നെ, ശ്രോതാക്കൾക്ക് പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാനുള്ള കരുത്തുപകരുന്ന സംസാരം, സർവ്വശക്തൻ അതിമഹത്തായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ....
@crstiano_edittz4609
4 күн бұрын
Aameen
@ayishabit3705
7 күн бұрын
Saleem sahibnte വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി മനസ്സിന് സമാധാനം നൽകി. എനിക്കും ഒരു പ്രിയപുത്രിയെ പടച്ചവൻ തന്നിട്ടുണ്ട് അൽഹംദുലില്ലാഹ്❤
@fathimaribisha2239
5 күн бұрын
Enikum molund
@abdulazeeznaduvilappat8923
6 күн бұрын
നാളെ പര ലോകത്ത് ആ മകൾ സലീം സാഹിബിനും ഭാര്യക്കും ഒരു മുതൽ കൂട്ടാവട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. 🤲🤲
@Muneera-sp7jd
7 күн бұрын
അല്ലാഹുവേ...... ഈ മോളുടെ രക്ഷിതാക്കൾക്ക് ജന്നാത്തുൽ ഫിർദൗസ് അനുഗ്രഹിക്കണേ.... ആ പ്രതിഫലം ലഭിക്കുന്നതുവരെ അവർക്ക് സ്ഥിരോത്സാഹം അനുഗ്രഹിക്കേണമേ
@kmohammed3277
7 күн бұрын
സലീം സാഹിബിനും കുടുംബത്തിനും തക്കതായ പ്രതിഫലം നൽകി നമ്മെ എല്ലാവരെയും ജന്നതുൽ ഫിർദൗസിൽ ഒരുമിച്ചു കുട്ടുമാറാകട്ടെ. ആമീൻ.
@abdulazeez4137
5 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@FathimaSuhra-mq3ky
4 күн бұрын
Ameen....
@user-xu5fc9to6f
7 күн бұрын
അല്ലാഹുവിന്റെ പ്രീതി ഓർത്ത് ഈ ക്ഷമക്ക് അല്ലാഹു പ്രതിഫലം തരട്ടെ 🤲🤲🤲
@jabirnoorudeen
7 күн бұрын
അല്ലാഹു താങ്കളും കുടുംബവും ആ മകൾക്ക് വേണ്ടി നിങ്ങൾ നടത്തിയ എല്ലാ കാര്യങ്ങളും അല്ലാഹു സ്വീകരിക്കട്ടെ
@jahirhussain6264
7 күн бұрын
Aameen
@mehaboobellias6684
6 күн бұрын
Aameen
@kunhimohamed4344
5 күн бұрын
ആമീൻ
@sabirakm2145
5 күн бұрын
ആമീൻ
@rafimama916
6 күн бұрын
സലിം സാഹിബിൻ്റെ മകളെപ്പോലൊരു മകൾ എനിക്കു മുണ്ട് എല്ലാം നമ്മൾ ചെയ്ത് കൊടുക്കണം 30 വയസ്സായി ഇപ്പഴും ഫിറ്റ് സ് വന്നാൽ താങ്ങാൻ കഴിയുകയില്ല എന്നെപ്പോലെ ആയിരിക്കുമല്ലോ അദ്ദേഹത്തിൻ്റെ മകളെ അദ്ദേഹം സ്നേഹിക്കുന്നത് ഈ മാനിൻ്റെ പിൻബലത്തിൽ ക്ഷമിക്കുവാനുള്ള കരുത്ത് നാഥൻ അദ്ദേഹത്തിന് നൽകട്ടെ. ആമീൻ
@Ashrafwayanad9752
7 күн бұрын
❤❤❤ അല്ലാഹു പരലോകവിജയം നൽകട്ടെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ ആമീൻ ❤❤❤ സലിം മമ്പാട് സർ ഇഷ്ടമാണ് നിങ്ങളെ
@mujeebrahman7730
7 күн бұрын
സ്വർഗം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
@jahirhussain6264
7 күн бұрын
Aameen
@sabithamajeed291
7 күн бұрын
Aameen
@abdulazizwayanad4828
6 күн бұрын
റബ്ബേ സലീം സാഹിബിനും കുടുംബത്തിനും നീ ധാരാളം പ്രതിഫലം നൽകി അനുഗ്രഹിക്കണെ
@mohamedasrafks251
7 күн бұрын
താങ്കൾക്കും കുടുംബത്തിനും അല്ലാഹു സമാധാനം നൽകട്ടെ.. ആമീൻ.
@pkhafsa9633
7 күн бұрын
കരഞ്ഞു പോയി. സൂറ: സജദ: യിലെ ആയത്ത് കൂടുതൽ പഠിക്കാൻ പ്രജോദനമായി... എനിക്ക് ഭിന്നശേഷിക്കാരായ രണ്ട് പേരമക്കൾ ഉണ്ട്.. എല്ലാം നാഥനിൽ തവക്കലാക്കി മുന്നോട്ട് പോവുന്നു.. നാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ..ആമീൻ
@Channel-pm2qb
6 күн бұрын
Sajadayil eath aayath...?
@pkhafsa9633
6 күн бұрын
സജദ: ആ :9
@pkhafsa9633
6 күн бұрын
@@Channel-pm2qbസജദ: 9
@kadert1253
7 күн бұрын
എനിക്കും നടക്കാനും ബുദ്ധിയും ഇല്ലാത്ത 36 വയസായ ഒരു കുട്ടി ഉണ്ട് പ്രാർഥനയിൽ ഉൾപെടുത്തു ക
@shuaibkalladath
5 күн бұрын
الله يشفيه العافيه
@hubburasool3471
5 күн бұрын
🤲🤲🤲🤲🤲🤲
@safiyathokkadan1269
7 күн бұрын
താങ്കൾ പറയുന്നത് സെരിയാണ് ആരും ഇത്തരം മക്കളെ ശ്രെദ്ധിക്കാറില്ല ഉമ്മയും ഉപ്പയും ഉണ്ടാവും മറ്റു കുടുംബങ്കങ്ങൾ ഒക്കെ അകന്ന് നിൽക്കുന്നത് നമുക്ക് മനസ്സിലാവും വളരെ വലിയ സന്ദേശം കണ്ണ് തുറക്കുന്നവർ തുറക്കട്ടെ 😢
അല്ലാഹു ആ മോൾക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എത്രയും നന്നായി നോക്കിയ parents nu അല്ലാഹു തക്ക പ്രതിഫലം tharum
@reenas5099
4 күн бұрын
എൻ്റ്റെ അനിയത്തിയുടെ മകൻ ഒരുപാട് വൈകല്യങ്ങളുമായി ജനിച്ചു.ഇപ്പോൾ 15 വയസ്സായി. നെഞ്ചിലെ തീ അതു ഈ വാക്കുകൾ കേൾക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന വേദന. കണ്ണുനീർ മറ്റുള്ളവരിൽ നിന്ന് മറക്കാൻ രാത്രിയുടെ നിശബ്ദതയിൽ പൊട്ടിക്കരയും. ജന്മനൽകിയവൻ ഉപേശിച്ചുപോയി. സഹോദരി ഡിപ്രഷനിലും ആയി. സഹതപിക്കാൻ ധാരാളം പേര്. ചേർത്തുപിടിക്കാൻ ആരുമില്ല. ഓരോ ഡോക്ടർ മരുടെ മുമ്പിലും ഇരുന്നു പൊട്ടുക്കരയറുണ്ട്. ഈ വേദന പടച്ചവ്വനിൽ ഏൽപിക്കുന്നു. എൻ്റെ കുട്ടിക്ക് ഒരപതും വരുതരുതെ പടച്ചോനെ. ഇഷ്ടംപോലെ ബന്ധുക്കൾ ഉണ്ട്. നല്ല സാമ്പത്തികം ഉള്ളവർ. പക്ഷേ ഒരു റമലാൻ വന്നാൽ പോലും എങ്ങനെ ഈ കുട്ടിയെ വളർത്തുന്നു എന്ന് തിരക്കിയിട്ടില്ല.ഹോസ്പിറ്റലിൽ സർജറുക്കായി കിടന്നപ്പോൾ എല്ലാവരെയും വിളിച്ചു സഹായത്തിനു ആരും കനിഞ്ഞില്ല. പടച്ചവൻ നമുക്ക് ഈ വിധി നൽകിയത് ചിലപ്പോൾ നമ്മൾ പടച്ചവൻ്റെ പ്രിയപ്പെട്ടവരയിരിക്കം എന്ന് ആശ്വസിക്കാം. സ്വന്തം കണ്ണിൽ കരടുപോകുമ്പോഴേ കണ്ണുനീർ വരൂ.
താങ്കളുടെ പ്രാർത്ഥനക്ക് ആമീൻ മക്കളുടെ കാര്യത്തിലുള്ള പരീക്ഷണങ്ങളിൽ വിജയ്ച്ച അവന്റെ ഇഷ്ടദാസന്മാരുടെ കൂട്ടത്തിൽ താങ്കളെയും കുടുംമ്പത്തെയും നമ്മളെല്ലാവരെയും അല്ലാഹുവേ നീ ഉൾപ്പെടുത്തേണമേ🤲
@ahamadzain1840
7 күн бұрын
നിങ്ങൾ പറഞ്ഞത് എത്രയോ ശരിയാ നമ്മുടെ ഖൽബിൽ തട്ടുന്ന വേദന വന്നാലേ ശരിക്കും നമ്മൾ തകർന്ന് പോകും. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ക്ഷമിച്ചു ജീവിക്കുന്നു 🤲🏻🤲🏻
@safiyasharafiyya7488
6 күн бұрын
അല്ലാഹു നിങ്ങൾക്ക് ക്ഷമ പ്രദാനം ചെയ്യട്ടെ🤲 സ്വർഗ്ഗത്തിൽ അവളോടൊപ്പം ചേരാൻ കഴിയട്ടെ🤲
@mohammedali.k.b.9054
6 күн бұрын
ഇടറാതെ.. പതറാതെ വലിയ ഒരു പരീക്ഷണത്തെ നേരിടേണ്ടി വന്ന സലിം സാഹിബിനെയും കുടംബത്തെയും സർവ്വശക്തൻ ഇഹപര വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ..
@pnusarath7137
2 күн бұрын
18 വയസ്സ് ഉള്ള എൻ്റെ മോൻ മരണ പെട്ടു പോയി അല്ലാഹ് എൻറെ പൊന്നു മോൻ്റെ കബർ സന്തോഷത്തിൽ aakane അല്ലാഹ് ,,😢🤲🤲
@yasirabdurahman2762
6 күн бұрын
നാഥാ,സലീം സാഹിബിനും കുടുംബത്തിനും ക്ഷമിക്കാനും സഹിക്കാനുമുള്ള ശക്തി നൽകണേ. സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകണേ
@sakkeerthiyathvalappil7162
7 күн бұрын
അല്ലാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. ആമീൻ
@abduljaleelvmabduljaleelvm5590
21 сағат бұрын
നാളെ ജന്നാത്തുൽ ഫിർദൗസിൽ താങ്കളെയും കുടുംബത്തെയും മോളോടെപ്പം ഒരുമിച്ച് കൂട്ടുമാറാകട്ടെ🤲
@machincheryas4194
6 күн бұрын
ആമീൻ യാ റബ്ബ്.. മോളെ ഉയർന്ന പദവിയാൽ അനുഗ്രഹിക്കേണമേ. താങ്കൾക്കും കുടുംബത്തിനും സ്ഥയ്ര്യവും സമാധാനവും ഉണ്ടാകട്ടെ. അല്ലാഹുവിന്റെ കാരുണ്യം താങ്കളിലും കുടുംബത്തിലും, നമ്മളെല്ലാവരിലും വാർഷിക്കുമാറാകട്ടെ. നാഥാ നിന്റെ തൃപ്തിനേടി സംതൃപ്തരായ ഉത്തമ അടിയാറുകളിൽ ചേർത്തനുഗ്രഹിക്കേണമേ. 🤲🤲🤲 ( കുഞ്ഞിന് എത്രയായിരുന്നു പ്രായം )
@mumthazashraf6716
5 күн бұрын
ആ മോൾ സ്വർഗത്തിൽ തന്നെയാണ്... 🤲🏻😭 ഈ ക്ഷമക്ക് പ്രതിഫലം നൽകി താങ്കളെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻🤲🏻
@haneefmarthya1456
7 күн бұрын
പരീക്ഷണങ്ങളിൽ അല്ലാഹു ക്ഷമ നൽകി അനുഗ്രഹിക്കട്ടെ.. പൊന്നു മോൾക്ക് അല്ലാഹു സ്വർഗം നൽകുമാറാവട്ടെ..
@abusuraijka1023
5 күн бұрын
നാഥാ ഈ മകൾ ജീവിച്ചിരുന്നപ്പം ആ കുടുംബത്തിന് നൽകിയ കാരുണ്യവും പരിഗണനയും തുടർന്നും നീ നൽകേണമേ! ആ സ്വർഗ്ഗീയ ബാലികയുടെ വേർപാടിൽ ഞെരുങ്ങി വേദനിക്കുന്ന മനസ്സുകൾക്ക് ക്ഷമയും കരുത്തും സമാധാനശ്വാസങ്ങൾ നൽകേണമേ! اللهم آمين.😢
വിശ്വാസികളെ അള്ളാഹു നല്ലപോലെ പരീക്ഷിക്കും... അല്ലാഹു ആ മോളെ അനുഗ്രഹിക്കട്ടെ
@rehnabeegum9520
6 күн бұрын
അല്ലാഹു കാത്തു രക്ഷിക്കട്ടെ❤
@abdurahim6312
6 күн бұрын
അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ..ആമീൻ
@SameerUzhunnan
7 күн бұрын
സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ
@shamsuma629
6 күн бұрын
അല്ലാഹു സ്വര്ഗ്ഗീയ ജീവിതം നമുക്കും നൽഗി അനുഗ്ര ഹിക്കട്ടേ
@rasheedasalam4909
7 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻
@user-dx4xj2yt2f
3 күн бұрын
Aameen ya rabbal aalameen 🌸🌸🌸
@kmjaleel7910
6 күн бұрын
അള്ളാഹു താങ്കൾക്കും കുടുംബത്തിനും ക്ഷമയും സമാധാനവും നൽകട്ടെ ആ പൊന്നുമോൾ സ്വർഗത്തിൽ പാറി പറക്കുന്ന അവസ്ഥയുണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@nzrk2167
7 күн бұрын
ഈമാൻ ഉറപ്പിക്കാൻ തന്റെടമുള്ള വാക്കുകൾ
@jabbarmaliyil7016
7 күн бұрын
അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും നമ്മുടെ മേലിൽ വർഷിക്കുമാറാകട്ടെ
@abdhulbasheer6793
5 күн бұрын
സലീം സാഹിബ് പ്രാർത്ഥനകൾ
@ShajeerSamad
6 күн бұрын
താങ്കൾക്കും കുടുംബത്തിനും അള്ളാഹു ക്ഷമയും സമാധാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ...... ആമീൻ യാ റബ്ബൽ ആലമീൻ.....
@user-bx9zx5tg1j
6 күн бұрын
അല്ലാഹു ആമാതാപിതാക്കൾക്ക് നാളെ സ്വർഗ്ഗത്തിൽ ഒരു മുതൽക്കൂട്ടാ ക്കി കൊടുക്കട്ടെ
@AshrafKhan-bo7tr
6 күн бұрын
امين امين يا رب العالمين 🕋🤲
@AnishAshraf-o1f
6 күн бұрын
ഞങളെ പോലെ മാനസിക അവസ്ഥ അനുഭവിക്കുന്ന കാര്യങ്ങൾ തന്നെ ആണ് പറഞ്ഞത്
@shaheederakkath3327
6 күн бұрын
بارك الله فيك
@kunhimoideenkunhimoideen3680
7 күн бұрын
ക്ഷമയും സമാധാനവും നൽകി റബ്ബ് തുണയേകട്ടെ ആമീൻ 🤲
@user-fh2tm4nt5o
7 күн бұрын
Inna lillahi va inna ilaihi rajioon...Aameen
@noushadkp6971
6 күн бұрын
പ്രാർത്ഥനകൾ
@noushadmaster2692
6 күн бұрын
അല്ലാഹുവിൽ തവക്കുൽ ചെയ്ത നിങ്ങൾക്ക് അല്ലാഹ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ!
@jameelabeegam3629
5 күн бұрын
امين يا رب العالمين
@user-eq5kk4tk3k
7 күн бұрын
Aameen
@risanakp2126
6 күн бұрын
Allahu.kathurakhikkatte
@shameem.brandex
7 күн бұрын
Aaameeen
@aboobackerpk8406
5 күн бұрын
Molk swarggam nhalge anugrhikat Te 😢🤲🏼🤲🏼🤝🏻💞
@mumthasesha8977
7 күн бұрын
Aameen 🤲 🤲 🤲 Allahu ellavareyum kakkatte Aameen 🤲
@hakkimcherucode1966
6 күн бұрын
താങ്കൾക്കും കുടുംബത്തിനും അല്ലാഹു ആശ്വാസം നൽകുമാറാകട്ടെ .എത്ര വിശദീകരിച്ചാലും പൂർത്തിയാക്കാൻ കഴിയാത്ത ഒരു പരീക്ഷണഘട്ടത്തിലൂടെയായിരിക്കും ഇത്തരം കുടുംബങ്ങൾ കടന്നു പോവുക. വേണ്ടപ്പെട്ടവർ പോലും അവഗണനാപൂർവ്വം പെരുമാറുന്നത് നേർക്കുനേരെ കാണേണ്ടി വരും . ഈമാനിൻ്റെ തോതനുസരിച്ച് അല്ലാഹുവിൽ നിന്നുള്ള പരീക്ഷണത്തിൻ്റെ കാഠിണ്യവും കൂടും . കഠിനമായ പരീക്ഷണങ്ങളിൽ നിന്നും നമ്മെ എല്ലാവരെയും അല്ലാഹു രക്ഷിക്കട്ടെ .
@haseenashoukath7467
6 күн бұрын
انا الله ما اخذ وله ما اعطاه كل شيء عنده باجل مسما والتصبر والتحتسب اميين
Пікірлер: 425