പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്ക്കായി ഒപ്റ്റിക്കല്‍ കേബിളുകള്‍ എടുക്കുക വലിയ പ്രയാസകരമായ കാര്യമാണ്. ആ പ്രതിസന്ധിയ്ക്കൊരു പരിഹാരമാണ് വയര്‍ലെസ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്. റിലയന്‍സ് ജിയോ അവതരിപ്പിച്ച ജിയോ എയര്‍ഫൈബര്‍ സേവനത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 599 രൂപയില്‍ തുടങ്ങുന്ന ജിയോ ഫൈബര്‍ പ്ലാനുകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്ക്കൊപ്പം, ടിവി ചാനലുകള്‍ , ഒടിടി സബ്സ്ക്രിപ്ഷനുകള്‍, ലാന്റ്ലൈന് ഫോണ്‍ കണക്ഷന് എന്നിവ ഉപയോഗിക്കാനാവും.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#jio #jioairfiber
Негізгі бет 700+ ടിവി ചാനലുകള്‍, OTT, ലാന്‍ഡ് ലൈന്‍- ജിയോ എയര്‍ ഫൈബര്‍ പരിചയപ്പെടാം | JioAirFiber
Пікірлер: 160