3 വർഷമായി jiofiber ഉപയോഗിക്കുന്നു. ചാനലുകളും, wifi. ഒരു land fone conetion, OTT Sony, Zee, Disny, Sunnext, എല്ലാം അടിപൊളി, മാസം 706 രൂപ
@sowmiyalekshmi3794
Ай бұрын
2 yrs ayi use cheyunnu good,veetil ullavarku mobile recharge cheyanda,3 in 1
@akshayrajk6505
Ай бұрын
Njan Jio fibre aayirunnu use cheythath 2 Yr aayitt pakshe athinte speed nalla reethiyil korayunnundenu appol aanu njan Airtel Fibre vechath 706 roopakku nalla speedil tvyum net kittunnund.
@Filament123
4 күн бұрын
Najnum air fiber eduth Pakshe parayam kanicha pole ithil voice/landline illa
@dreamwalker1739
21 күн бұрын
kerala vision il Rs 600 -->> internet + cable channel
@ojusmp1493
9 күн бұрын
Jio5g എനിക്ക് വീടിന് വെളിയിൽ 500Mbps കിട്ടും.പക്ഷേ വീടിനൂള്ളിൽ 12-14Mbps മാത്രം.എങ്ങനെ വീടിനുള്ളിൽ speed കൂട്ടാം
@albinjacobfin
9 күн бұрын
വീടിന്റെ പുറത്താണ് ഔട്ഡോർ യൂണിറ്റ് വെക്കുന്നത്, അതുകൊണ്ടു സ്പീഡ് പ്രശനം വരാനുള്ള സാധ്യത കുറവാണു
@manugopi1703
Ай бұрын
Xactly cable ഉണ്ടെങ്കിൽ അത് എടുക്കുക. ഇല്ലെങ്കിൽ മാത്രം എയർ ഫൈബർ എടുക്കുക. പിന്നെ എടുക്കുമ്പോൾ ടവർ റേഞ്ച് ഉറപ്പ് വരുത്തുക. Price എപ്പഴും കൂടുതൽ ആയിരിക്കും.. 599+ gst around 700 something charge വരും. 30Mbps സ്പീഡ് മാത്ത്രം ആണ് കിട്ടുന്നത് . വളരെ കുറഞ്ഞ സ്പീഡ് ആണ് ഇത്. Same plan bsnl ftth ആണെങ്കിൽ 75mbps with ott and 100mbps without ott. Ott വേണ്ടെങ്കിൽ 499 പ്ലാൻ എടുത്താൽ 75Mbps bsnl എടുത്താൽ കിട്ടും ഒരു ലാഗ് വരില്ല. സോ ഒരു നിവർത്തിയും ഇല്ലാത്ത എയർ ഫൈബർ എടുക്കുക
@albinjacobfin
Ай бұрын
തീർച്ചയായും,
@SANTHOSHKUMAR-us6pz
Ай бұрын
ഞാൻ എടുത്തു പക്ഷേ ഒരു പ്രശനം എനിക്ക് wi fi വേണ്ടാ..Air fibre ൽ wi fi ഓഫ് ചെയ്യാൻ പറ്റില്ല അതു കൊണ്ട് ഞാൻ disconnect ചെയ്തു
@robinjacobbethel
Ай бұрын
Net velocity app ടെസ്റ്റ് ചെയ്യാൻ Gio സിം വേണോ അതോ airtel or vi ആണേൽ പറ്റുമോ
@albinjacobfin
Ай бұрын
ജിയോ സിം വേണം
@robinjacobbethel
Ай бұрын
@@albinjacobfin ok thanxx bro
@jacoba9792
Ай бұрын
Any problem with rain and thunder with intenet speed
@albinjacobfin
Ай бұрын
എനിക്ക് അങ്ങനെ ഒരു പ്രശ്നം അനുഭവപ്പെട്ടിട്ടില്ല, പക്ഷേ സാധ്യതയുണ്ട് , ഏതെങ്കിലും സാഹചര്യത്തിൽ ടവറുമായി കണക്ട് ചെയ്യപ്പെടുന്ന കേബിൾ പൊട്ടിയാൽ ഇന്റർനെറ്റ് സ്പീഡിനെ ബാധിക്കും,
@riyasrazin5474
Ай бұрын
Jio air fiber good service
@sajikumar3743
Ай бұрын
റേറ്റ് പറ,ആകെ ചിലവ്, പിന്നെ monthly റീചാർജ് റേറ്റ്
@albinjacobfin
Ай бұрын
ഇപ്പോൾ വെക്കുമ്പോൾ1000 രൂപ മാത്രമേ വരുന്നുള്ളൂ നാളെ അങ്ങനെ ഉണ്ടാകണം എന്നില്ല , എക്സ്ട്രാ 2000 രൂപയ്ക്ക് അടുത്ത് കൊടുത്താൽ 30 mb/s സ്പീഡിൽ 100ജിബി ഉള്ള പ്ലാൻ എടുക്കാം,
@sajikumar3743
Ай бұрын
@@albinjacobfin ok
@arunmoj8602
Ай бұрын
Speed ചെലപ്പോ നല്ലവണ്ണം കിട്ടും But ചിലപ്പോ 😢😢😢
@Johnthottathhil
5 күн бұрын
@@arunmoj8602കോഴിക്ക് മുട്ട അട വയ്ക്കുന്നത് പോലെ വിരിഞ്ഞ വിരിഞ്ഞ്🤣🤣
@sujadhvarghese1062
Ай бұрын
ജിയോ വൻ തട്ടിപ്പുണ് ...വാങ്ങരുത്.. Dont Go For JIO
@userAVJ
Ай бұрын
കാരണം പറ
@sujadhvarghese1062
Ай бұрын
@@userAVJ അമിത ചാർജും കൊള്ളയും തന്നെ ...
@athulvlogger610
Ай бұрын
Nte mone net nalla speed und 5g eduth nokk kidilan sppeda
@geonskathalyz
18 күн бұрын
Hello Bro, Feasibility Check ചെയ്തപ്പോ Downloading Speed:- 500+mb Uploading Speed:- 9+mb (Below 10) 30Mbps Plan ആണ് ഞാൻ request ചെയ്തത്. Representative പറയുന്നു Ok ആണെന്ന്. Speed കുറയാൻ Chance ഉണ്ടോ?
Пікірлер: 26