എന്റെ പൊന്നു അമ്മച്ചി നിങ്ങൾ സൂപ്പർ എനിക്കും പഠിക്കാൻ തോന്നുന്നു
@bindhukrishnan6250
14 күн бұрын
Big salute to Thangamma chechi.
@lakshmivk8093
4 күн бұрын
തങ്കക്കുട്ടീ സൂപ്പർ❤😊🥰
@bindusivadas6640
4 күн бұрын
സാഹചര്യം കൊണ്ടാണ് ഇവരൊക്കെ നല്ല നിലയിൽ എത്തഞ്ഞേ..... ഇപ്പൊ 👌🏻👌🏻തീരുമാനം ❤❤
@veenamani8472
8 күн бұрын
അമ്മയുടെ വയസ് 50വയസ് കുറയും ഉറപ്പ് പ്രായം 120.വയസ് വരെ ഈ അമ്മച്ചി ജീവിക്കും ❤❤1😘😘😘😘😘👌🏼👌🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼❤️❤️
@shanoobshan5556
Күн бұрын
73 age ulla mammookka kk aabhinayikkan kazhiyunnundangil ee ammachikk padikkam🔥🔥🔥
@bewithmusthu4031
Күн бұрын
പഠിക്കാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു . ഇതൊക്കെ കാണുമ്പോൾ ഇനിയും പഠിക്കാം എന്ന തോന്നൽ 😊
@beenageorge1870
Күн бұрын
ഈ അമ്മച്ചി സൂപ്പർ ഇനി ഇത് സിനിമ ആകും അതിലും അമ്മിച്ചി തന്നെ ആയിരിക്കും താരം ❤❤👍🏽👍🏽👌🏽👌🏽❤
@shalithomas5749
10 күн бұрын
Adipoli, good student 👍🏼👍🏼🥰❤️
@SmithaSubash-m5d
10 күн бұрын
നല്ല വിവരത്തോടുള്ള സംസാരം All the best
@sheebasukumaran8348
7 күн бұрын
സുപ്പർ.അമ്മ.ഇനിയും.ഇനീയൂ പഠിക്കാൻകഴിയട്ടെ
@manjumukundan1222
5 күн бұрын
ഇനിയും പഠിക്കണം എന്നുള്ളവർക് ഈ അമ്മ പ്രചോദനമാകട്ടെ
@AyiChUmMasViBeS
5 күн бұрын
Enikum padikanam first sslc ezhuthi edukkanam
@mhdsinan5311
3 күн бұрын
ഞാനും 👍
@radhamanivs7433
16 күн бұрын
അമ്മേ അമ്മ ചോറും പൊതി അഴിച് ഉണ്ണുന്നത് ഞാൻ മനസ്സിൽ സങ്കല്പിക്കുന്നു
@PriyaHarish-z6q
9 күн бұрын
നല്ല തീരുമാനം ഇ പ്പോഴെങ്കിലും തോന്നിയല്ലോ പഠിക്കാൻ പഠിക്കട്ടെ ❤❤❤❤
@FaseelaRiyas-k1j
3 күн бұрын
Eee Amma enikk oru motivation thaneyan to
@dhanyathabhai842
12 күн бұрын
All the best chechi❤❤❤
@Reedamma
6 күн бұрын
Athe Thangammachechi sooooooparr ഗോഡ് bless you 🙏🙏🙏❤️💓💗💙💖🎊🎉
@JariyaP-p5b
4 күн бұрын
👍👍🥰🥰❤️❤️പൊളി ചേച്ചി ❤️❤️🌹🌹😍😍
@Mark-ll2bj
2 сағат бұрын
Good sign ; Our Kerals is educational system is changing. In US age is not a barrier . Many at their 70'd and80' are still studying .
@maluanisha90
2 күн бұрын
Big salute Amma🥰🥰
@jomathew8032
9 күн бұрын
Smart Thankammechi..may GOD bless her 🙏
@TG-qh8gm
5 күн бұрын
Ende bba padikkunna monde koode njan padikkunnund.nalla eesy aan.ottapravashyam padikkumbo ariyam.pakshe degree edkan pattum enn thonnunnilla.mcom padicha molan magane padippikkunnadh.njanan aadhyam padichu kaziyunnadh.molk aagrahamund amma oru degree edkanamenn.ee amma oru positive aan.❤❤❤
@RS-lv9fu
17 күн бұрын
❤❤❤
@gracesebastian3643
11 күн бұрын
God bless the sponsor 🙏
@bilalcreations2506
7 күн бұрын
Poli.poli❤❤❤❤
@gokulks6353
11 күн бұрын
Supper
@minimini7715
7 күн бұрын
Good amma
@juliealex290
15 күн бұрын
Motivational video ❤❤
@sagithareji7850
4 күн бұрын
👍🏼👍🏼👍🏼
@BennetS-h2v
5 күн бұрын
God bless you🙏
@Jayan-j1q
5 күн бұрын
Congratulations
@rkpvlogs6888
8 күн бұрын
Great ammoomma👍
@vavakuttang196
6 күн бұрын
❤❤❤❤❤❤🎉🎉🎉🎉🎉
@palarakkalsekhar1816
8 сағат бұрын
ഇവിടത്തെ പിള്ളേർ ആണ് ശെരിക്കും ഭാഗ്യം ഉള്ളവർ
@mariamharris3263
8 күн бұрын
It’s good to study at any age -keeps you mentally alert
Kudumbasree il ninnu loan eduthond kurachokke finance ariyam😅😅👍
@sreejakgadv
4 күн бұрын
നടപ്പ് കൊള്ളാം 😂😂
@kirankv9608
4 күн бұрын
Amma hi marikkan nerattano pallu thakkunnath😂
@vilasinidas5771
3 күн бұрын
എനിക്കൊടുക്കണം
@ShirlyPaul
6 күн бұрын
Parayunnavarkanu ledu ee prayam athu pandayirunu
@deethu007
3 күн бұрын
🫶😇
@y.santhosha.p3004
9 күн бұрын
യുവജനങ്ങൾ വിദേശത്ത് പഠിക്കാൻ പോയി അവരുടെ കൂടെ പണവും വിദേശത്ത് പോയി. ഇവിടെ സർവ്വകാലശാലകൾക്ക്, കോളേജുകൾക്ക് ശമ്പളം കൊടുക്കാൻ പണം വേണം അതിനുള്ള മാർഗ്ഗം ഇവിടുത്തെ വയോജനങ്ങളുടെ പണം എങ്ങിനെ എങ്കിലും വാങ്ങിച്ചെടുക്കാനുള്ള ഒരു വഴി. ഇവിടുത്തേ സിലബസ് വളരെ പഴയതല്ലേ , പുതിയ ലോകത്ത് അത് പ്രയോജനപ്പെടുമോ?
@bindurajyamuna6582
10 күн бұрын
❤Welcome❤️👍👍
@RaihanathTky-yd9ed
5 күн бұрын
Enikk 49 vayassyi enikk BA kku englishu politicsum kittiyilla ath mathram enikk ezhuthi edukkan pattumo
@lisykuruvila2351
10 күн бұрын
👍
@lalithasasi1221
6 күн бұрын
ഓൾ thebestchachi
@Nandhahh2
5 күн бұрын
Adipoliiii❤
@suharabisv6810
6 күн бұрын
. Nn. . . N .roll .
@ruk489
7 күн бұрын
Joli cheyyanalla Age koodiyalum padikam Annaru soochanayanu
അവർ അവരുടെ സ്വന്തം കാര്യം മാത്രം നോക്കിയിരുന്നെങ്കിൽ അവർ പണ്ടേ കോളേജിൽ പോയേന . അവർ ഇപ്പോഴാണ് അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് free ആയത് . അപ്പോൾ അവർ പഠിക്കുന്നു. അതിന് നമ്മൾ മലയാളികൾ സന്തോഷിക്കുകയല്ലേ വേണ്ടത്. 🎉നമ്മൾ മലയാളികൾ പൊളിയല്ലേ...🎉
@Learnwithchai-i5b
7 күн бұрын
Typical malayali question😆😂 There is no such age to study.. ❤️
@beenabiju1941
7 күн бұрын
പഠിച്ചിട്ടെന്തിനാ എന്നല്ല പഠിച്ചല്ലോ ഈ പ്രായത്തിലും❤❤❤❤പിന്നെന്താ
@sainabamuhammed5219
7 күн бұрын
Avarku thonni padikunnu athinu thanikanthanu
@saniyaaa321
11 күн бұрын
ഇവർക്ക് വേറെ ജോലിയില്ലേ വൈറൽ ആവാൻ എന്ത് വെണമെന്ന് നോക്കിയിരിക്കി വാ ഓരോന്ന്
Пікірлер: 94