ഒരു പ്രവാസിക്ക് വേണ്ട അറിവുകൾ അതുപൊലെ നിങ്ങളുടെ വീഡിയോസ് എല്ലാം വ്യത്യസ്തമായ അറിവുകൾ ആണ്. Tnx 👍🏼👍🏼
@usamamullappalli3218
3 жыл бұрын
ഇതിൽ ഒരു വാൾവ് ചെയ്തത് ശരിയായിട്ടില്ല ... Back wash സമയത്ത് ടാങ്കിലെ അഴുകിയ വെള്ളം ലൈനിൽ കേറും .... അങ്ങനെ ലൈനിൽ വൃത്തിഹീനമാവും ...കൂടുതൽ ശ്രദ്ദിക്കുക ...
@pravasikitchenbysinajvennikula
3 жыл бұрын
Ok👍
@momokadanpattambi7800
3 жыл бұрын
ഒരു ball valve കുറവല്ല for reverse wash ന്
@ajmalmarhama4176
3 жыл бұрын
അതാണ് ഞാനും പറയാൻ വന്നത്
@HashimRubeena
4 жыл бұрын
Ok friends good പുതിയ വീഡിയോ കാണാൻ വരണം
@TASTYTREATSbyAnu
4 жыл бұрын
Valare nalla idea.. helpfull video
@noufisworld
4 жыл бұрын
Kollam.... adipoli
@sulthan350
4 жыл бұрын
കൊള്ളാം അടിപൊളി ഷെറിങ് 👍👍
@asharafika
4 жыл бұрын
നിങ്ങളെ വീഡിയോ കണ്ട് ഞാനും ഉണ്ടാക്കി ,വെള്ളം ഫിൽട്ടറാവുന്നുണ്ട് പക്ഷെ വെള്ളത്തിന്ന് ഫോഴ്സ് ഇല്ല ,അവസാനം ഫിൽട്ടറിൻ്റെ അടുത്ത് ഒരു ടാപ്പ് വെച്ച് കുടിക്കാൻ മാത്രം അതിൽ നിന്ന് എടുക്കുകയാണ് ചെയ്യുന്നത്
@pravasikitchenbysinajvennikula
4 жыл бұрын
+96565942786 വാട്സ്ആപ്പ് ഈ നമ്പറിൽ വിളിക്കൂ പറഞ്ഞുതരാം
@ShameerVlogs
4 жыл бұрын
nice bro!!!
@vadakini5083
4 жыл бұрын
👍👍
@Jasnaskitchen
4 жыл бұрын
👍
@RoshinisVlogs
4 жыл бұрын
👍👍👍
@NEWIDEAtech
4 жыл бұрын
പൊളിച്ചു ട്ടോ
@muhammadmusthafa206
3 жыл бұрын
Bro ഓരോരോ metteerial നിറച്ചതിൻ ശേഷം ഫിൽറ്റർ ഉപയോഗിക്കുന്നതിന് കുഴപ്പമുണ്ടോ.pipe neelam കൂടുന്നതിന് വിരോധമുണ്ടോ. ഫോഴ്സ് കുറയുമോ . രണ്ടറ്റത്ത് എന്തു ഫിൽറ്റർ ആണ് ഉപയോഗിക്കേണ്ടത്. സ്റ്റീൽ ഫിൽറ്റൽ ഉപയോഗിക്കാമോ . പ്ലീസ് ഉത്തരം തരുമോ.
@pravasikitchenbysinajvennikula
3 жыл бұрын
ഒരു കുഴപ്പവുമില്ല ഏറ്റവും താഴെയും മുകളിലും സ്റ്റെയിൻലെസ് സ്റ്റീൽ അരിപ്പ ഇടുന്നതാണ് നല്ലത് പ്രഷറിന് ഒരു കുഴപ്പവും വരില്ല
@muhammadmusthafa206
3 жыл бұрын
8 ഇഞ്ച് വ്യാസമുള്ള pypinu ഒരു ഇഞ്ച് വാൽവും പൈപ്പും ഉപയോഗിച്ചാൽ ഫോഴ്സ് കുറയുമോ.സാധനങ്ങൾ വാങ്ങി വെച്ചിട്ടുണ്ട്.11/4ന്റെ പൈപ്പും വാൾവും മാറ്റി വാങ്ങണോ. അലുമിനിയം ഫിൽറ്റർ ഉണ്ടാക്കി ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് വരുമോ. 8 ഇഞ്ച് filterum ക്ലാമ്പും കിട്ടാനില്ല.പട്ടാമ്പിയിൽ ഒരു കടയിലും ഇല്ല. പ്ലീസ് reply
@pravasikitchenbysinajvennikula
3 жыл бұрын
ഫോഴ്സിന് കുഴപ്പമൊന്നും വരില്ല അലൂമിനിയം ഉപയോഗിക്കരുത് സ്റ്റീൽ അല്ലെങ്കിൽ ഫൈബർ നെറ്റ് ഫൈബർ നെറ്റ് കടകളിൽ വാങ്ങാൻ കിട്ടും ക്ലാമ്പ് കിട്ടിയില്ലെങ്കിൽ ഉണ്ടാക്കിയെടുക്കണം വെൽഡിങ് വർക്ക് ഷോപ്പിൽ ഉണ്ടാക്കിത്തരും
@ayyoobcholakkal
3 жыл бұрын
Borvel vellathinte katti kurayo
@pravasikitchenbysinajvennikula
3 жыл бұрын
90% കുറയും
@NaseedhaAbdul
4 жыл бұрын
Firsteeee
@bijuthomas3685
2 жыл бұрын
Inlet and outlet 1 1/2 inch പൈപ് ഇടാമോ ഫോഴ്സ് കിട്ടുമോ
@pravasikitchenbysinajvennikula
2 жыл бұрын
8 inch fiteer anagil ok
@mjcreations6824
3 жыл бұрын
Borwell water clear akumo uppu rasavum chavarpum ellam
@pravasikitchenbysinajvennikula
3 жыл бұрын
ഒരെണ്ണം ഉണ്ടാക്കിക്കോ ഒരുപാട് ഗുണം ഉണ്ടാകും അധികം ചിലവ് വരില്ല വെള്ളം ക്ലിയർ ആകും
@rajangeorge8548
Жыл бұрын
ഈ സാദനങ്ങൾ ഒരു കൂടാകീഴ്ലിൽഎവിടെ കിട്ടും
@pravasikitchenbysinajvennikula
Жыл бұрын
നമ്മൾ ഓരോന്ന് സംഘടിപ്പിച്ചു ഉണ്ടാക്കേണ്ടി വരും
@hussainpang9194
4 жыл бұрын
ഇതു അഴിച്ചു ക്ളീൻ ചെയ്യാൻ സംവിധാനം ഉണ്ടൊ?
@pravasikitchenbysinajvennikula
3 жыл бұрын
അഴിച്ചു ക്ലീൻ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ ബാക്ക് ഭാഷയിലൂടെ അഴുക്കു മുഴുവൻ പുറത്തു പോകും
@Dileepkumar-hp8yn
3 жыл бұрын
ഇതി ന്റെ മേൽ ഭാഗത്തു ഒരു എയർ വalvu കൂടി ഉണ്ടായാൽ നന്ന്
@hiran605
4 жыл бұрын
Total ethra price aaaayi
@pravasikitchenbysinajvennikula
4 жыл бұрын
2200rs
@shuhaibsulthan5625
Жыл бұрын
നിങ്ങളെ നമ്പർ തരുമോ
@riyasbabubabu4182
2 жыл бұрын
ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി തരുമോ
@pravasikitchenbysinajvennikula
2 жыл бұрын
നിങ്ങൾക്ക് ഈസിയായി ഉണ്ടാക്കാവുന്നതേയുള്ളൂ
@sudhihari5641
2 жыл бұрын
ഇത്രയും ശബ്ദത്തിൽ സംസാരിക്കരുത് പ്ലീസ് എല്ലാം മനസ്സിലായി..... 🤔
Пікірлер: 42