Big salute madam,,,, എന്തിനാഎന്നല്ലേ... പഴമയുടെ രുചി പുതിയ തലമുറകളിൽ എത്തിക്കുവാൻ മാഡം ഒരുപാട് ശ്രമിക്കുന്നു,,, Royal salute, aneesh Krishna mathrubhumi
@dancingmind01
Күн бұрын
അതെ, പഴയതലമുറയെ കണ്ടാണ് പഠിക്കേണ്ടത്, ഇന്നത്തെപോലെ വിദ്യാഭ്യാസമോ ലോകപരിചയമോ ഒന്നുമില്ല അവർക്ക്, എന്നാലും കഷ്ടപെടാനുള്ള മനസുണ്ട്, അവരുടെയൊക്കെ കൂടെ നിൽക്കുമ്പോൾ തന്നെ വല്ലാത്ത positive vibe ആണ്. Respect 🙏
@sav157
2 күн бұрын
പഴമ പോകാത്ത ചായക്കടകൾ കാണുന്നതു തന്നെ മനസ്സിന് സന്തോഷം നൽകുന്നു ❤❤❤
@dancingmind01
2 күн бұрын
🥰🥰
@karthikbmenon5959
2 күн бұрын
വീഡിയോ യിൽ കാണുമ്പോ ഇത്ര ഭംഗിയെങ്കിൽ നേരിട്ട് എത്ര ഭംഗിയായിരിക്കും... ആ അച്ഛന്റെ നിഷ്കളങ്കമായ ഒരു ഹൃദയം...സർവേശ്വരൻ രക്ഷിക്കട്ടെ അച്ഛനെയും കുടുംബത്തെയും 😍❤️😍
@dancingmind01
Күн бұрын
🩷
@unni5055
2 күн бұрын
അഭിനന്ദനം ആദ്യം കടനടത്തുന്ന അച്ഛന് , പിന്നെ ഇതെല്ലാം പ്രേഷകരിലേക്കെത്തിക്കുന്ന ടീച്ചർക്കും ✴️✴️✨✨✨✨✨✨✨✨✨✨✨✴️✴️
@dancingmind01
Күн бұрын
🩷
@ouseppkottakkal5187
2 күн бұрын
ചേച്ചി ഇത് പോലുള്ള കടകളിലെ വീഡിയോ മതി അതാണ് കാണാൻ രസം
@dancingmind01
2 күн бұрын
💜💜
@ayshariyas7247
Күн бұрын
ചായക്കടയും,കുശലം പറച്ചിലും..അന്യം നിന്നുപോയ കുറേ കാഴ്ചകൾ ❤👍
@dancingmind01
Күн бұрын
💕💕
@navaneethkrishna9707
2 күн бұрын
അച്ഛൻ ഇനിയും ആരോഗ്യത്തോടെ ഇരിക്കട്ടെ ❤🙏🏾❤
@dancingmind01
Күн бұрын
💕💕
@SobhanaNarayanan1
2 күн бұрын
അവതരണം അടിപൊളി നല്ല രസം ഉണ്ട് കേൾക്കാൻ
@dancingmind01
Күн бұрын
🙏💚
@charmingprince....7100
2 күн бұрын
Adhehathinte ആ ചിരി അത് മതി വയര് nirayan 😊❤❤
@dancingmind01
2 күн бұрын
🩷🩷
@marykuttyrocks2384
2 күн бұрын
മനോഹരമായ അവതരണം ❤
@dancingmind01
2 күн бұрын
Thank you💚💚
@AntoVk-g8f
2 күн бұрын
ടീച്ചറെ നമസ്കാരം. രണ്ടു രൂപക്ക് ദോശ. എന്താലേ. സൂപ്പർ 👌👌👌👌
@dancingmind01
Күн бұрын
💚
@sarathmanalvayal7653
2 күн бұрын
അപ്പുപ്പന്റെ ചിരി ❤❤
@dancingmind01
2 күн бұрын
💚💚
@ArunKumar-m2h3u
2 күн бұрын
❤❤.. നെയ്യാറ്റിൻകര marayamuttam... കോട്ടക്കൽ. പാലിയോട് 😊😊😊
@dancingmind01
2 күн бұрын
💚💚
@sumesh.u.ssurendran8668
2 күн бұрын
ഒരു പാവം നന്മ നിറഞ്ഞ മനുഷ്യൻ
@dancingmind01
Күн бұрын
💚
@subramaniank1327
Күн бұрын
🙏 ടീച്ചറേ..... കുഞ്ഞിടങ്ങളെ.... കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ....🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏
@dancingmind01
Күн бұрын
🙏💜
@sakunthalakp
2 күн бұрын
ഈ സന്തോഷവും ആരോഗ്യവും എന്നും ഉണ്ടാവട്ടെ❤❤❤
@rameshc1782
2 күн бұрын
കുറഞ്ഞ വിലയിൽ നല്ല മായമില്ലാത്ത ഭക്ഷ ണം🎉
@dancingmind01
2 күн бұрын
Athe💚💚
@shemeesmeeran
2 күн бұрын
തലയാട്ടൽ കാണാൻ വന്ന ഞാൻ ❤
@dancingmind01
2 күн бұрын
💚💚
@sureshnair2393
2 күн бұрын
Thanks for Nice video again ❤❤❤
@dancingmind01
2 күн бұрын
💚
@DileepKumar-m6c
2 күн бұрын
Super video.. 👍 Ellam athimanoharam..
@dancingmind01
Күн бұрын
💚
@reghunathanvijayakumar8783
2 күн бұрын
Good evening Madam Very heart touching episode Well done 👍
@dancingmind01
Күн бұрын
💕💕
@sudarsananp1765
2 күн бұрын
ഒരു ദിവസം പോയി കഴിക്കണം.💜💙🧡💛💚👍👍👍👍👍
@dancingmind01
Күн бұрын
👍🏻💕
@arunkumars300
2 күн бұрын
thank you very much for sharing such beautiful videos....
@dancingmind01
Күн бұрын
💜
@radhammal5430
2 күн бұрын
Adipoli vazhaelayil kazhikkan dosha.
@dancingmind01
Күн бұрын
💚
@sonasona1354
2 күн бұрын
എന്റെ അപ്പച്ചി ആണ് എന്റെ വീടിന്റെ മുന്നിൽ ആണ് അപ്പച്ചിയുടെ വീടും കടയും. എല്ലാരും വന്നു ദോശ കഴിക്കണം 😊
@dancingmind01
Күн бұрын
🥰🥰
@nishantht.r371
2 күн бұрын
അടിപൊളി... 🌹🌹സൂപ്പർ ❤❤
@dancingmind01
2 күн бұрын
😍🩷
@sajanthomas1300
2 күн бұрын
ഞങ്ങളുടെ നാട്ടകം ഗസ്റ്റ് ഹൗസ് ദിവാൻകവലയിൽ ഒരു ഹോട്ടലിൽ പൊറോട്ട, അപ്പം, ദോശ എന്നിവയ്ക്ക് 12/- രൂപ വില വാങ്ങുന്നു. രുചി കമ്മി. വില കട്ടി.
@dancingmind01
Күн бұрын
🥹
@nishantbalakrishnan
2 күн бұрын
Such a sweet old man ❤❤❤❤
@dancingmind01
Күн бұрын
🩷
@priyaviju1120
16 сағат бұрын
ഞങ്ങടെ അടുത്താണ്... സത്യമാണ്.. നല്ല ടേസ്റ്റി ദോശയും കറിയും...
Пікірлер: 177