Dancing Mind
Hai everone! I am Dr C S Soumya, Assistant Professor in Sanskritഎല്ലാവർക്കും നമസ്കാരം 🙏
മനസ്സ് നൃത്തം വെക്കുന്ന ഇടമാകണം നമ്മുടെ ചാനൽ. ഓർമ്മകളെ തിരിച്ചുകൊണ്ടു വരുന്ന രുചികളും കാഴ്ചകളുംകൊണ്ട് നിങ്ങളുടെ മനസ്സും നൃത്തം വെക്കട്ടെ.
മറഞ്ഞുപോകുന്ന ചില കാഴ്ചകളും മറന്നുപോകുന്ന ചില രുചികളും തേടിയുള്ള യാത്രയാണ്. ഒരു ജന്മം മുഴുവനും കരിപുരണ്ട ജീവിതം നയിച്ചവരോടൊപ്പമാണ്. വാർധക്യത്തിലും അധ്വാനിക്കുന്നരുടെ സന്തോഷങ്ങളിൽ പങ്ക് ചേരാനും പറ്റുന്നതുപോലെ സഹായിക്കാനും ഒക്കെയാണ് ഉദ്ദേശിക്കുന്നത്. നന്മ നിറഞ്ഞ ചിരികളും, ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചകളും, ഓർമ്മയിലെ രുചികളും ഒക്കെ ഇഷ്ടമുള്ളവർക്ക് സ്വാഗതം നമുക്കിവിടെ ഒരു സ്വർഗം പണിയാം 🥰 നിങ്ങളുടെ അറിവിൽ ഇത്തരം രുചികളോ കാഴ്ചകളോ ഉണ്ടെങ്കിൽ അറിയിക്കണേ [email protected]
- 7:09
- Күн бұрын
1970 മുതൽ അന്നം വിളമ്പുന്നു, ഇന്നും ബാധ്യതകൾ മാത്രം, രോഗത്തോടും പ്രായത്തോടും മല്ലിട്ട് അച്ഛനുമമ്മയും
- 17:27
- Күн бұрын
2 വർഷമായി ചോദിച്ചതിന്റെ ഉത്തരം പറയാം 😍| Q&A
- 7:50
- Күн бұрын
കോട്ടയം ടൗണിൽ 70 രൂപക്ക് ഊണ് അതും പുഴയുടെ കരയിൽ, കൂടെ ഒരിടത്തും കിട്ടാത്ത രുചിയിൽ പോത്ത് വരട്ടിയതും
- 7:45
- Күн бұрын
കിടിലൻ കപ്പബിരിയാണി കിട്ടുന്ന തട്ടുകട, KSRTC ജോലി ഉപേക്ഷിച്ച് തട്ടുകട നടത്തുകയാണ് ഈ കനീഷേട്ടൻ|
- 6:20
- 2 күн бұрын
വൈക്കത്തപ്പന്റെ നടയിൽ കുറഞ്ഞ പൈസക്ക് ആഹാരം കിട്ടുന്ന 60 വർഷം പഴക്കമുള്ള നരസിംഹ കഫെ| Kottayam Series|
- 7:40
- 14 күн бұрын
ഒരു ദിവസം 200 കിലോ പഴംപൊരി ഉണ്ടാക്കുന്ന കട, ഇങ്ങനെ ഒരു കട വേറെ കാണില്ല| Kottayam Series|
- 6:56
- 14 күн бұрын
ഒരു കുടുംബത്തിലെ ഏഴ് സഹോദരിമാർ ചേർന്ന് തയ്യാറാക്കുന്ന നാടൻ ഭക്ഷണം| മുണ്ടക്കയം| Kottayam Series
- 5:44
- 14 күн бұрын
9 രൂപക്ക് ഒരുനേരത്തെ ഭക്ഷണം കഴിക്കാം, 50 പൈസക്ക് ദോശ കൊടുത്ത വിൽസൺ അപ്പച്ചന്റെ 49 വർഷമായുള്ള കട|
- 6:22
- 21 күн бұрын
75 വയസ്സിലും ഊണൊരുക്കുകയാണ് കുഞ്ഞമ്മാമ്മച്ചി, അമ്മിയിൽ അരച്ച് വിറകടുപ്പിൽ വേവിക്കുന്ന നാടൻ രുചികൾ
- 6:04
- 21 күн бұрын
വിറക് അടുപ്പിലെ ചപ്പാത്തിയും ബീഫുമാണ് ഇവിടെ സ്പെഷ്യൽ, ഓമല്ലൂർകാരുടെ ഷാജിയേട്ടന്റെ കട
- 7:34
- 21 күн бұрын
50 രൂപക്ക് കുത്തരികഞ്ഞിയും ചക്കപുഴുക്കും ചമ്മന്തിയും അച്ചാറും, ഇവരെയല്ലേ സപ്പോർട്ട് ചെയ്യേണ്ടത്|
- 6:48
- 28 күн бұрын
രാത്രി 12 മണി മുതൽ ചൂട് അപ്പവും ഇഡ്ഡലിയുമൊക്കെ കിട്ടുന്ന കട, 42 വർഷമായുള്ള അമ്മച്ചിക്കട|
- 6:48
- Ай бұрын
ചാലക്കകത്ത് 40 രൂപക്ക് കപ്പയും മീനും 50 രൂപക്ക് കഞ്ഞിയും മീനും കപ്പയുമൊക്കെ കൊടുക്കുന്ന രാധികാമ്മ
- 6:03
- Ай бұрын
ഇപ്പൊ ശരിക്കും വീട്ടിലേ ഊണ് തന്നെയായി😍, 20 വർഷത്തിലേറെയായി രുചി വിളമ്പുകയാണ് ഈ അച്ഛനും അമ്മയും
- 7:02
- Ай бұрын
120 വർഷത്തിലേറെ പഴക്കമുള്ള ചായക്കട, അന്നത്തെപോലെതന്നെ ഓലമേഞ്ഞ കടയിൽ ഇരുന്ന് ആഹാരം കഴിക്കാം
- 7:12
- Ай бұрын
ഇതുപോലെയൊരു കട നിങ്ങളുടെ നാട്ടിലുണ്ടോ? 5 രൂപക്ക് ദോശയും മല്ലികറിയും കിട്ടുന്ന ഉഷാമ്മയുടെ ചായക്കട
- 6:48
- Ай бұрын
രാവിലെതന്നെ മുട്ടയും ഏത്തപ്പഴവും പാലും പിന്നെ കിടിലൻ നാടൻകോഴി പെരട്ടും കിട്ടുന്ന 70 കൊല്ലമായുള്ള കട
- 6:19
- Ай бұрын
ദേശീയപാതയോട് ചേർന്ന് കരമനയാറിന്റെ കരയിലായി 60 രൂപക്ക് ഊണ് കിട്ടുന്ന ഒരു വീട്| Trivandrum
- 5:01
- Ай бұрын
ബുൾസൈ കഴിക്കാൻ ഇത്രയും തിരക്കുള്ള കട വേറെയുണ്ടോ, 4pm-2am വരെ ഇവിടെ ബുൾസൈയും ദോശയും റെഡിയാണ്| Kollam
- 7:13
- Ай бұрын
വെറും 50 രൂപയ്ക്കാണ് ഈ അച്ഛനും അമ്മയും മീൻ കൂട്ടി ഊണ് കൊടുക്കുന്നത്, അവർക്കിത് കച്ചവടമല്ല🥰
- 10:00
- Ай бұрын
ആത്മഹത്യയുടെ വക്കിൽനിന്നും തിരിച്ചു വന്നതാണ്, ഇപ്പോഴിതാ നല്ല പൊറോട്ടയും ഇറച്ചിയും വിളമ്പുകയാണ് സദാം🙏
- 4:25
- Ай бұрын
Пікірлер