ഏത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ട് ഞങ്ങളും ഒരു ചെറുസംരഭം ചെയ്യുന്നു മുത്തുകൂടയുടെ അലുക്ക് നിർമ്മാണം, അണ്ണാറക്കണ്ണനും തന്നാൽ ആയത് കാണുക അഭിപ്രായം അറിയിക്കുക. ..🙏
- Күн бұрын
ഞങ്ങളാൽ കഴിവത് കുറച്ചുപേർക്ക് തൊഴിൽ നൽകുന്നുണ്ട് ഞങ്ങൾസന്തുഷ്ടർ...❤️
- Рет қаралды 62,034
Пікірлер: 167