പാവം അമ്മ ഈ പ്രായത്തിൽ ഇത്തരം ജോലികൾ ചെയ്യാൻ ഉള്ള മനസ് കാണിക്കുന്നല്ലോ god bless
@ponnuseponnuse6453
Жыл бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു കുടുംബം മുഴുവൻ ഒരുമിച്ചു നിൽക്കുന്നില്ലേ... 👍ദൈവം അനുഗ്രഹിക്കട്ടെ.... ഒരുപാട് പ്രാർത്ഥനയോടെ 🙏🙏🙏❤️
@brvsvsrajb2127
Жыл бұрын
ചേട്ടാ എന്റെ പ്രാർത്ഥനയിൽ എപ്പോളും ചേട്ടൻ ഉണ്ടാവും എന്റെ മാത്രമല്ല ഈ ലോകത്ത് നന്മയുള്ള എല്ലാവരുടെയും പ്രാർത്ഥന ചേട്ടന്റെ കൂടെ ഉണ്ടായിരിക്കും 🙏🙏🙏🙏🙏
@sobhav390
Жыл бұрын
Sathyam 💕🙏
@sendto2536
Жыл бұрын
Prarthana mathram alla vendath Nammalkk cheyyanullath karyam njn post ittu aarum mindiyallo Deepa kozhikode
@anupamaanu9534
Жыл бұрын
❤❤🙏🏻😊
@likhithaanil5930
Жыл бұрын
ദൈവമേ ഈ ചങ്ങാതിയെയും കുടുബത്തിനെയും അനുഗ്രഹിക്കണമേ🥰🥰🥰🥰🥰🥰
@lavenderthoughts5103
Жыл бұрын
ഒരു വീടും നന്മയുള്ള കുറച്ചു മനുഷ്യരും 🥰🥰
@ragirajeevan8896
Жыл бұрын
അനിയാ എന്നു വിളിക്കുമ്പോൾ ശരിക്കും ആഗ്രഹിച്ചുപോകുന്നു നിങ്ങളെൻ്റ സ്വന്തം അനിയനായിരുന്നെങ്കിൽ എന്ന്🥰🥰🥰
@mubashiramubi8998
Жыл бұрын
😊😊👍🏻
@Nomad4888
Жыл бұрын
ബ്രോ ചേച്ചിയും അമ്മയും ആണ് നിങ്ങളുടെ യഥാർത്ഥ ശക്തി 🥰🥰🥰🥰
@shriyasatheesh3731
Жыл бұрын
എന്റെ വീട്ടിൽ 3 ഡോഗുണ്ട്.. ബട്ട് ഹസ്ബൻഡ് ന്റെ വീട്ടിൽ ഡോഗ് വളർത്താൻ സമ്മതിക്കില്ല.. ഒരു തവണ എനിക്ക് വഴിന്നു ഒരു കുഞ്ഞു കുട്ട്യേ കിട്ടി.. കൊണ്ട് പോയപ്പോ തിരിച്ചു കൊണ്ട് കളയിച്ചു.. അത് ഓരോരുത്തരുടെയും സ്വഭാവം ആണ്.. ചിലർക്ക് ഇതൊന്നും പറ്റില്ല.. അങ്ങനെ നോക്കിയാ ഇങ്ങനൊരു ഫാമിലി കിട്ടിയത് തന്നെ പുണ്യം ആണ്.. അല്ലെങ്കിൽ ഒരിക്കലും ഇത് നിങ്ങളെ കൊണ്ട് പറ്റില്ലായിരുന്നു.. 55% ക്രെഡിറ്റ് അവർക്കു പോവുന്നു.
@christianchorus7612
Жыл бұрын
Njangalkkum moonnu perund
@shylasalim5566
Жыл бұрын
നന്മയും സ്നേഹവും ഉള്ള കുടുംബം 🥰🥰 എല്ലാ ഐശ്വര്യവും ഉണ്ടാകാടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏❤❤
@shareefp3239
Жыл бұрын
നിങ്ങളുടെ മനസ്സിന്റെ വലുപ്പം എത്ര പറഞ്ഞിലും തിരിച്ച ഇതിനുള്ള പ്രതിഫലം ദൈവം നിങ്ങളുടെ അടുത്ത തലമുറക്കും നൽകട്ടെ🙏🙏🙏🙏🙏👍👍👍👍
@saleenkj9887
Жыл бұрын
കാണാതെയും കൊടുക്കുന്ന കാര്യം ഞങ്ങളറിഞ്ഞു.🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹
@krishnendua.u1235
Жыл бұрын
നെല്ലിക്കക്കുട്ടി super ആണ് ഇഷ്ടം എല്ലാ കാണുന്ന ദൈവം അനുഗ്രഹിക്കട്ടെ
@mollysaji3841
Жыл бұрын
Your wife& mother bigsalute, 🙏🙏🙏 ക്യൂട്ട് ബേബിസ് 🥰🥰
@angelkinghini545
Жыл бұрын
ഇയ്യാളുടെ നല്ല മനസിന് ഈശ്വരൻ നല്ലതേ തരു🥰. ഇയ്യാളുടെ വീട്ടുകാരും അടിപൊളി ആണ് 🥰😊.. ലാഭങ്ങൾ നോക്കി മാത്രം എന്തും ചെയ്യുന്നവർ ആണ് നമ്മുടെ ചുറ്റിനും, അതിനിടയിൽ തനിക്ക് ഇത്ര നല്ല മനസു ദൈവം നൽകിയില്ലെ. ( പിന്നെ എത്ര പേര് റേഷൻകടയിലെ അരി വാങ്ങാത്തവർ ഉണ്ട്. അങ്ങനെ ഉള്ളവർ അത് മറ്റുള്ളവരെ ഹെല്പ് ചെയ്യാൻ യൂസ് ചെയിതു കൂടെ. അത് മൂലം ഒരുനേരത്തെ വിശപ്പ് മാറ്റാൻ കഴിയില്ലേ. )
@deepasc1185
Жыл бұрын
നിങ്ങളോട്, കുടുംബത്തോട് നന്ദി പറയാത്ത ഒരു ദിവസം പോലും ഇല്ല. മാത്രമല്ല നിങ്ങൾക്ക് വേണ്ടി ഈശ്വരനോട് ഒരുപാട് പ്രാർത്ഥിക്കുന്നു.
@sunitharadhamony3820
Жыл бұрын
കുറച്ചു നാളിനുള്ളിൽ ഞാൻ free ആകും ഞാൻ സഹായിക്കാം ഇപ്പോൾ മോനെ പഠിപ്പിക്കുന്നു ningal🎉വിചാരിക്കുന്നതിൽ അപ്പുറം ഞാൻ help ചെയ്യും എന്റെ മോനും ദൈവം കൂടി അനുഗ്രഹിച്ചാൽ... ദൈവം ❤❤❤❤❤❤❤❤അനുഗ്രഹിക്കട്ടെ
@vijayalakshmimenon2945
Ай бұрын
ഈ കുടുംബത്തിന് ദൈവ അനുഗ്രഹം എപ്പോളും ഉണ്ടാകും. വലിയ മനസ്സ് ഉള്ളവർ 🙏🏼🙏🏼🙏🏼🙏🏼
@Elizabeth-xr3re
Жыл бұрын
ഒരു ജോലിയ്ക്കു ശ്രെമിക്കുന്നുണ്ട്,കിട്ടിക്കഴിഞ്ഞു താങ്കളെ help ചെയ്യാൻ എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാനും ചെയ്യും അതു വരെ താങ്കളും കുടുംബവും എന്റെ പ്രാർത്ഥനയിൽ ഉണ്ടാവും..
@ORMAKITCHEN
Жыл бұрын
നല്ലൊരു അമ്മ... കൂടെ സ്നേഹമുള്ള ഭാര്യയും കുഞ്ഞു മക്കളും.. എന്നും ദൈവം അനുഗ്രഹിക്കട്ടെ..🙏🎆
@Liza-jd9bp
Жыл бұрын
A big salute to your mother and wife. Without their support your rescue operations and taking care of these innocent beings is impossible!. A big salute to you too! Good to see your lovely children..May God bestow you good health and prosperity in abundance!
@chitravlogs1515
Жыл бұрын
Hi bro അയ്യോടാ കുഞ്ഞുങ്ങൾ കിടക്കുന്നോ proud of you bro ഭഗവാൻ കാത്തുകൊള്ളും
@ushammanp2254
Жыл бұрын
നല്ല മനസ്സുള്ളവർക്ക് ഇതൊക്കെ പാറ്റു കയുള്ളു ❤❤❤❤
@jestinsasi3352
Жыл бұрын
നെല്ലിക്കയുടെ ഫാൻ …❤
@faizafami6619
Жыл бұрын
Ingane oppam sahayikkunna oru Ammayum wifum ullathanu ningalude positivity ❤🎉
@meeraprabhakaranmeera4714
Жыл бұрын
കഴിവുള്ളവർ ഈ നന്മ കാട്ടുന്ന കുടുംബത്തെ സഹായിച്ചിരുന്നെങ്കിൽ ആരും ചെയ്യാത്ത നന്മയാണ് ഇവർ ചെയ്യുന്നത് ഈശ്വരൻ തുണയുണ്ടാവട്ടെ.
@Jomjonmj
Жыл бұрын
ഈ support ആണ് എല്ലാം.ഇതാണ് എവിടെയും കിട്ടാത്തത്
@RajKumar-me9rt
Жыл бұрын
അത്ഭുതം നിങ്ങൾ ദൈവതുല്യനാണ് നന്മകൾ നേരുന്നു
@sandhyasuresh4225
Жыл бұрын
So happy to see that you are caring well for your family as well as your rescues. May God bless you .
@shynibiju1465
Жыл бұрын
എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ, 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ranijoy9473
Жыл бұрын
എനിക്ക് ഒരു വരുമാനം ആകും ഉടനെ,താങ്കളെ ഞാൻ മറക്കില്ല അപ്പോൾ 🙏🙏🙏
@anju6523
Жыл бұрын
Chettanu nalla oru veedum sthalavum oke vaangan bhagavan anugrahikkatte🤗🙌❤️
@meeranair7267
Жыл бұрын
എന്താ പറയേണ്ടത് എന്ന് തന്നെ അറിയില്ല. എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു🙏🙏
@gayathrivs6539
Жыл бұрын
ദെയ്വം ഈ സഹോദരനെയും പൊന്നുപോലുള്ള ഈ മക്കളെയും കുടുംബത്തെ യും ഒരുപാട് അനുഗ്രഹിക്കും 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@anithaavani2233
Жыл бұрын
ഇത്രയും പേരെ എങ്കിലും നോക്കാൻ കഴിയുന്നല്ലോ....... ദൈവം എന്നും നല്ലത് കൂടെ ഉണ്ടാവട്ടെ....
@sindhumanoj6917
Жыл бұрын
Makkale kanichathil santhosham Love you both Dogsnte names ellam super God bless all
@sulochanaam352
Жыл бұрын
ദൈവാനുഗ്രഹം ഉണ്ടാകും എല്ലാം ചെയ്യാനുള്ള ആരോഗ്യവും സമ്പത്തും വന്നു ചേരും പ്രാർത്ഥക്കുന്നു
@thahiraashraf5764
Жыл бұрын
മോൻ്റെ നല്ല മനസ്സിന് ഒരു വലിയ സലൂട്ട് ❤❤❤അമ്മകൊരായിരം🥰🥰🥰🥰
@Lovely-dl5cw
Жыл бұрын
You are lucky as you have such a supportive family and double lucky as you have such loving furry friends 🐕🐕🐕Stay blessed and be happy. 👍👍
@indhupn377
Жыл бұрын
ഇവരുടെയെല്ലാം കളി കാണുമ്പോൾ തന്നെ ഒരു സന്തോഷം
@indup1342
Жыл бұрын
Ningal enikumbo tudangi chuutum malakhamaraundu..atanu ee positivity n looksinde secret😇😇😇😇
@Ambilivasu
8 ай бұрын
കുടുംബത്തിന്റെ suport ഉണ്ടല്ലോ അതുതന്നെ വലിയകാര്യമ്മ
@__love._.birds__
Жыл бұрын
മോനെ കടിക്കും സ്നേഹം കൊണ്ട് 🥰🥰എന്നെ കടിക്കില്ല സ്നേഹം ആണ് പക്ഷേ അമ്മേ കടിക്കില്ല 😍
@sruthivava4071
Жыл бұрын
Nalla virthiyulla veedu😘💋❤️
@tksajeev1119
Жыл бұрын
Same to dear brother
@user-zo9gt8jk4y
9 ай бұрын
Jeevakarunnya Nobel price ❤🙏💯
@nithinkb93
Жыл бұрын
Inganathe videos iniyum venam❤️
@sivalachu4318
Жыл бұрын
Ithrem katta support ayi nilkana amma anu hero♥️♥️♥️🔥
@txthelsen9770
Жыл бұрын
ഈശ്വരനെ അന്വേഷിച്ചു നടന്നാൽ കണ്ടെത്താൻ കഴിയില്ല ,പലരുടെയും ഉള്ളിൽ ഈശ്വരൻ ഉണ്ടെന്ന് പ്രവർത്തികൊണ്ട് നമുക്ക് മനസിലാക്കാം
@shivanishiva8357
Жыл бұрын
സത്യം പറഞ്ഞാൽ ningal ആരാ... നേരിൽ കണ്ടിരുന്നേൽ ആ കാലിൽ തൊട്ട് തൊഴുതേനെ 🙏
@sobhav390
Жыл бұрын
Amma and your wife so sweet 💗
@ujjwalaprasad1616
Жыл бұрын
ദൈവത്തിൻ്റെ ദയയും കരുണയും കുടുംബത്തിൽ ഉണ്ടാവട്ടെ.ഒരു പ്രത്യേക കാര്യം പറയട്ടെ നായക്കളെ വളർത്തുന്നവർ vaccine എടുക്കണം എന്ന പുതിയ നയം വരുന്നുണ്ട്.ഈ കാരണത്താൽ തന്നെ പലരും ഇതിൽ താൽപര്യം നഷ്ടപ്പെടാൻ കാരണം ആകും.കാരണംപലർക്കും മരുന്ന് അലർജി ഉള്ളവർ ഉണ്ട്.ഈ കാര്യം പൂച്ചയെ വളർത്തുന്ന തിന് ഇല്ല എന്നത് ചിന്തനീയമാണ്.pet association മുഖേന ഇത് മനേഖ ഗാന്ധിക്ക് നിവേദനം ആയി കൊടുക്കാൻ പറ്റുമോ. കൊറേ നായക്കൾ തെരുവിൽ ആവാതെ ഇരിക്കാൻ ഇതിനാൽ നിങ്ങൾക്ക് കഴിയും.
@jeejapy3906
Жыл бұрын
First Ente like .veettil ellavarum valare kshamaseelam ullavaranu .athanu ella divasavum ingane orupole karyangal nadakkunnathu.ennum nanmakal mathramundakatte.👍🤝🤝🤝🙏🙏🙏🙏🙏❤❤❤❤❤
@elizabethvarghese1798
Жыл бұрын
അഭയാർത്ഥികൾ അല്ല അതിഥികൾ
@ammmuuuuu524
Жыл бұрын
Family le ellarkkum sandoshathode healthy ayi jeevikan pattate. Prathekich ettanum🙏
@thanvikayoutubechannel1085
Жыл бұрын
Enthu karyam cheyubolum family de support important annu...chettane aa bhagyam unde...ammakum wife um oru valya thanks parayunu...best wishes for ur journey
@amalkumar80
Жыл бұрын
5 sentinel nee ithrakkum cheyyunundallo thank you da machuna🐕❤🌹
@poulysundaran3990
Жыл бұрын
Nothing to say, God is blessing you all every day
@VenuGopal-lr4le
Жыл бұрын
ഒരു ദിവസം ഞാൻ അവിടെവരും എല്ലാരേയും കാണാൻ ❤👍🙏അമ്മ യിൽ ഉള്ള നന്മകൾ മകൾക്കു പകർന്നു കിട്ടി അടുത്ത തലമുറയും തുടരട്ടെ 🙏👍✌️👌
@thetinykitchenkerala
Жыл бұрын
Aa makkalum achanepole manushyathathode valaratte😍😍😘😘
@shinyabraham3265
Жыл бұрын
Keelappan super ayello nellikayude sneham kando😍😍😍😍
@madhumamadhavan8269
Жыл бұрын
Enth mathram risk aanu oro dog rescue edukune. Big salute bro.
@prema104
Жыл бұрын
അമ്മ ക്ക് ഒത്തിരി സ്നേഹം ❤
@vaisakhlekshmi9728
Жыл бұрын
Ente ponnu chettai sammathikkanam. Njan anjannathine nokkunna paadu enikkariyam.
@chandranr-fj8zv
10 ай бұрын
പാപവും,,പുണ്യവും സ്വർഗ്ഗത്തിലെ /നരകത്തിലെ,പ്രേവേഷണത്തിനുള്ള മമാനദണ്ണമകാം,, പക്ഷെ ഭൂമിയിലെ അല്വുകോൽ,സഹജീവിക്കൊള്ളോടുള്ള ,കരുതലാണ്,അത് മനുഷ്യനായാലും മൃഗമായാലും,
@vinuepvinuep3929
Жыл бұрын
Bro nigala polulla alukal ee lokath eniyum janikatta
@vidyaraju3901
Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@fathimasuhra3253
Жыл бұрын
ഈ അലര്ജി എനിക്കും ഉണ്ടായിരുന്നു. ശ്വാസം മുട്ടലും ഇടയ്ക്ക് ഉണ്ടാവു മായിരുന്നു രാത്രിയിലെ ഭക്ഷണം പൂർണമായും നിറുത്തി.അപ്പോൾ തന്നെ മിക്ക പ്രശ്നവും റെഡി യായി. പിന്നെ രാവിലെ ഓടാൻ പോവാനും വ്യായാമം ചെയ്യുവാനും തുടങ്ങി ഇപ്പോൾ ഒരു പ്രശ്നവും ഇല്ല. ഡോക്ടർ മാരെ കാണിച്ചിട്ട് ഒരു കാര്യവും ഇല്ല ജീവിതാവസാനം വരെ മരുന്ന് കുടിക്കാനെ അവർ പറയത്തുള്ളൂ.
@sumaavb8618
Жыл бұрын
Manasilavundu ningalde daily routine kanumpo thanne family support ulla karanam ningalku tension endavilla support ellathe cheiyumpo nalla tensiona ethayalum god bless you and your family 🙏🙏🙏
GOD will always Bless your family Jinesh. My prayers also🙏
@anniephilip2417
Жыл бұрын
May God bless you and your family and keep you safe.
@lakshmiparameswaran5376
Жыл бұрын
God bless u n ur family 🥰🥰
@sobhav390
Жыл бұрын
Cute little girl ❤️👌
@sobhav390
Жыл бұрын
Big salute mone God bless you and your family 💖💖💖💖💖💖💖💖💖💖💖💖🙏👍
@sanithajoshy4026
Жыл бұрын
അമ്മ ❤❤❤❤❤
@tajihsaan4878
Жыл бұрын
ഏതെങ്കിലും രണ്ടു ഹോട്ടലിലെ food😭 വേസ്റ്റ് കളക്ട് ചെയ്താൽ മതിയല്ലോ.അതിൽ,irachimeenu,മുട്ട ചോറ് എല്ലാം ഉണ്ടാകുമല്ലോ
@gamingpanter2488
Жыл бұрын
Kidilan video❤️❤️❤️
@devikalinu1293
Ай бұрын
Great work cheta
@chinnumadhu6417
Жыл бұрын
എല്ലാരുടെയും സന്തോഷം കണ്ടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Jo-lm8qr
Жыл бұрын
Eath door thurannalum pillaroke waiting anallo 🥰🥰🥰🥰
@skmusic98
Жыл бұрын
Bro ningalude kudumpathil ulla ellareyum dheivam anugrahikatte amma wire ellarum support cheyyan ulla oru manasu dheivam koduthathu kondanu ningalku samathanamayittu cheyyan pattunathu ellarkum nallathu varatte ennu prarthichu kondu nirthunnu rendu kuttisinum ente sneham niranja 🥰🥰🥰🥰🥰🥰🥰
@lincevarghese2697
Жыл бұрын
Nellikka kutti ishtam🤩
@Shiva-iv8wp
8 ай бұрын
Bro ചോറ് മഞ്ഞൾ പൊടി മാത്ര ഇട്ട് വേവിച്ചതാണോ കൊടുക്കുന്നത്. അതോ വേറെന്തേലും ചേർക്കുമോ .
@__love._.birds__
Жыл бұрын
ഇവരുടെ സ്നേഹം അത് 😘😘🥰🥰💕💕
@Hima-nz3cp
Жыл бұрын
2 kuttykalum so cute🥰
@tirurkaaran
Жыл бұрын
നീ രക്ഷപെടും വീഡിയോസ് നിർത്തരുത് no1ആകും 👍👍👍👍
@sendto2536
Жыл бұрын
Namukku ellarkkum koodi jineshnte veetil pokam or palakkad oru place fix cheyyam Shelter cash avide kodukkam Njn kozhikode Ellarum ready alle
@sendto2536
Жыл бұрын
Entha aarum mindathe
@lillylawrance6285
Жыл бұрын
ഒന്നും പറയാനില്ല.❤️❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍👍👍
@poornimakarunyan2411
Жыл бұрын
God bless you and your family 🙏🙏 Kunju,baby🥰🥰 Your Amma,wife and u👍👍👍
@thanoofansar9057
Жыл бұрын
God bless you always bro
@shajit3095
Жыл бұрын
Dog ne pole nandi ulla oru jeevi boomukath illa manusyane pole dangerous jeevi illa janmum kitiyatil mindaprankalk seva cheyan sadikunadil sandoshmundu..God bless you
@__love._.birds__
Жыл бұрын
വാവേ 😘😘🥰🥰❤️❤️
@rockerzzzzz
Жыл бұрын
Amma super😘😘😘😘God bless you all
@amrithaamritha2088
Жыл бұрын
Chettan allergy yude karayam parayunnond paraya Enik ith pole thummal indarnnu Njan milk, weat,weat kond ulla food, mida podi kond ullath nirthi athode ente asugavum poyi Onne try aaki nokku
Пікірлер: 294