ഇനി മഴയായതുകൊണ്ട് മുല്ലപെരിയാറിനെയും ഓർക്കും എല്ലാരും....🙁🙁
@shadowspeaks.6652
Жыл бұрын
അൻറാർട്ടിക്ക യുടെ മഞ്ഞുമലകൾ ഉരുകുന്നത് അനുസരിച്ച് കടലിൻറെ കയറ്റം ക്രമാതീതമായി ഇനിയും കൂടാനാണ് സാധ്യത പല കരകളും നഗരങ്ങളും ഒരു 50 വർഷത്തിനുള്ളിൽ വെള്ളത്തിനടിയിൽ ആകാൻ സാധ്യതയുണ്ട് കാലാവസ്ഥയിൽ വരുന്ന പ്രതികൂലമായ മാറ്റം തന്നെയാണ് ഇതിനൊക്കെ കാരണം ഉത്തരവാദി മനുഷ്യൻ തന്നെയാണ്
@Meghamalhar
Жыл бұрын
കാലാവസ്ഥ മാറുന്നു... പ്രകൃതി അതിനനുസരിച്ച് സ്വയം മാറിക്കൊണ്ടിരിക്കും.... കടൽ കേറും... പ്രളയം വരും... കടൽ ഇറങ്ങും... ഉരുൾപൊട്ടൽ ഉണ്ടാവും.... അങ്ങനെ പ്രകൃതിയിൽ പലതും സംഭവിക്കും... എല്ലാം മനുഷ്യരുടെ പ്രവർത്തിഫലം തന്നെയാണ്... അതുമായി പൊരുത്ത പെടുക... ഒഴിഞ്ഞു പോകുക.... അതല്ലാതെ തടയാൻ ആവില്ല...
@ratheeshponnu88
Жыл бұрын
കടലിന്റെ മക്കളെ ഓർക്കാൻ ഇനി ഒരു പ്രളയം വരണം ayerikum alle😪അപ്പോഴേക്കും മത്സ്യ തൊഴിലാളികൾ ജീവനോടെ 😢ഉണ്ടാവില്ല
@unnithambi4442
Жыл бұрын
Nthinannu കടലിൻ്റെ അടുത്ത് കൊണ്ടോയി വിട് വെക്കുന്നത് ellan kolam കണ്ണും, വിടു poye പറഞ്ഞു,enna avide ninnu maro athum illa, enni verunna കാലങ്ങളിൽ കടൽ കയറി കൊണ്ടിരിക്കും
പ്രകൃതിയെ സ്നേഹിക്കുന്നവരെ, വന്യമൃഗങ്ങളെ പരിപാലിക്കാൻ മുതിരുന്നവരെ അപമാനിക്കാനും ആക്രമിക്കാനും തിടുക്കം കാണിക്കുന്ന കേരള സമൂഹത്തിനു ഇതെല്ലാം അനിവാര്യം തന്നെ ആണ്... വികസനം വേണം പക്ഷേ അത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പോലെ ആവരുത്.....
@globelwaming4907
Жыл бұрын
ജിയോ ബാഗ് കടൽ ഭിത്തി ഇങ്ങനെ പല ആശയങ്ങൾ ഇതൊന്നും കടലിനെ തടുക്കാൻ ആവില്ല മക്കളെ അതിന് ആഗോള താപനം കുറക്കുക തന്നെ വേണം
@basics7930
Жыл бұрын
True
@afishekkrishnar4415
Жыл бұрын
Well said
@MusicLife-pb2es
Жыл бұрын
Nale muthal cycle odichu poku makaaaane 🫢
@User34578global
Жыл бұрын
എന്ത് ചെയ്തിട്ടും കാര്യമില്ല ആഗോളതാപനം മൂലം മഞ്ഞുരുകി കൊണ്ടിരിക്കുന്നു കടൽ ഉയർന്നു
@sahadevanachary6919
Жыл бұрын
കടലും കായലും പുഴയും ആറും തോടും ഒഴുക്കുച്ചാലും ഒക്കെ ആര് കയ്യേറി കുടിലൊ, കൊട്ടാരമോ, കൃഷിയിടമോ,മൈതാനമോ ഒക്കെ നിർമ്മിച്ചാൽ ഇന്നല്ലെങ്കിൽ നാളെ അതിന്റെ അവകാശിയായ ജലം ആ പ്രദേശം തൂക്കിയെടുത്തു കൊണ്ടുപോകും. അത് പ്രകൃതി നിയമമാണ്..
@kaaraadan48
Жыл бұрын
0:33 Note That Point ☝️ കടൽ വളരുന്നു
@nibinbaby2316
Жыл бұрын
അധികാരീകളുടെ വീട് കടലോര മേഖലയിൽ അല്ലാത്തത് കൊണ്ട് ജിയോബാഗ് ഇട്ടാലും ഇല്ലേലും അവർക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ
@afsal_ch
Жыл бұрын
പേടിക്കേണ്ട.. വിജയനും കൂട്ടരും ഇതിനെ പറ്റി പഠിക്കാൻ പോയിട്ടുണ്ട്.. വന്നാൽ ഉടൻ തന്നെ പരിഹാരം ഉണ്ടാക്കും
@GAMMA-RAYS
Жыл бұрын
കടലിനു എതിരെ സമരം ചെയ്യണം പിള്ളേച്ചാ, കടൽ നമ്മക്ക് തൂത്തു വരാം 😂
@pranavpreetha
Жыл бұрын
കടലിൽ resort പണിയാൻ പറ്റും ആയിരുന്നെങ്കിൽ ഇവരെ സഹായിക്കാൻ ഒരുപാട് പേര് എത്തുമായിരുന്നു..
@jaksonjohn222
Жыл бұрын
ചാവക്കാട് മുതൽ കൊച്ചി വരേയും വടക്ക് ബേക്കൽ വരേയും കടൽ എടുക്കും.. 40 വർഷത്തിനുള്ളിൽ കോഴിക്കോട് ഉണ്ടാകില്ല
@ishaqishaq7107
Жыл бұрын
Yes 👍🏻കടലടിൽ നിന്ന് 500 മീറ്റർ ദൂരം വരെ ഒട്ടും സുരക്ഷിതം അല്ല.
@Thamburan666
Жыл бұрын
താപനില കൂടിക്കൊണ്ടേയിരിക്കു൦. വരുന്ന 5 വർഷത്തനിനുള്ളിൽ പ്രകൃതിയിൽ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത, പൊതുജനം പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവു൦. ജനസംഖ്യ വളരെ വേഗം കുറയു൦. കലാപങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളു൦ പകർച്ചവ്യാധികളു൦ വർദ്ധിക്കു൦. ലോകവ്യാപകമായി മനുഷ്യന് മാനസികാരോഗ്യ പ്രതിസന്ധി നേരിടുകയാണ് ഇന്ന്. പ്രകൃതിയിലുണ്ടാകുന്ന, ഉണ്ടാക്കുന്ന മാറ്റങ്ങൾ ജീവജാലങ്ങളുടെ ശാരീരിക-മാനസികാരോഗ്യത്തേ ഗൗരവമായി ബാധിച്ചിരിക്കുന്നു. കഠിനമായൊരു കാലഘട്ടത്തിലേക്കാണ് നാം കടക്കുന്നത്. ആത്മസമ്യമന൦ പാലിക്കാനും ആരോഗ്യപരമായ ചിന്തകളു൦ ചിട്ടകളു൦ ശീലിക്കുവാനു൦ ശ്രമിക്കുക.
@QYY_WAXONQ_HACKER
Жыл бұрын
വിദ്യാർത്ഥികൾക്ക് അവധി കൊടുക്കണം🥺
@MohdShadhi
Жыл бұрын
Nee chavakkatt kaaranalle
@vikraazmedia2
Жыл бұрын
അത് എന്താ നിന്റെ സ്കൂൾ ഇരിക്കുന്നത് കടലിന്റെ സൈഡിൽ ആണോ 😬
@abhinandabhi3859
Жыл бұрын
Poy padikk myree..ororo kochu pundakal vannolum
@fishinggedies8321
Жыл бұрын
എത്രയില പഠിക്കുന്നെ
@muhammedazhar2370
Жыл бұрын
Eppo tharam wait cheye..... Ketto...😌
@muralidaskalakkunnath8285
Жыл бұрын
കടൽ കയറുന്നതിന് ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല
@joyixeviyer7216
Жыл бұрын
ഏറ്റവും കുറഞ്ഞത് എട്ടു മീറ്റർ ഉയരത്തിൽ കടൽ പാറകൾ ഇറക്കുക ഓരോ വർഷവും ഇതുപോലെ ഭൂമി കടൽ വിഴുങ്ങി കൊണ്ടിരിക്കും
@mufeedcm1657
Жыл бұрын
I think this year will also have flood in Kerala.
@jp-lb2sm
Жыл бұрын
രണ്ടു വർഷം കൊണ്ട് അഞ്ഞൂറ് മീറ്ററോ😨
@haseenajabir1
Жыл бұрын
ഇത് എന്റെ കൂട്ടുകാരെന്റെ വീടിനു അടുത്താണ് അവനെ കാണുമ്പോൾ ithine കുറിച്ച് പറയും, നിങ്ങൾ അധികാരികൾ വേണ്ടത് ചെയ്തു അവരെയും ആ ബൂപ്രേകൃതയെയും സംരക്ഷിക്കണം... എന്തെങ്കിലും സംഭവിച്ചിട്ടു നിങ്ങൾ സ്ഥലതു ചെന്ന് show കാണിച്ചിട്ട് എന്ത് കാര്യമാണ്...
@hassanmubasheerbk1735
Жыл бұрын
ith niyanthirikan corona alla kadallannn kalli vere yaaa 🌊🌪
@ishaqishaq7107
Жыл бұрын
ഇത്തരം അപകടം വരാതിരിക്കാൻ കടലിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ വീട് പണിയുക.
@AbdulAzeez-yy6dz
Жыл бұрын
Avar paranchallo veede adukkumboo kadal kanukayee undayirunnilla anne 😒
@muhammedfayiz-il6jr
Жыл бұрын
കടൽ :ഈ അഞ്ജങ്ങാടി വളവ് ഞാൻ ഇങ്ങേടുക്കുവാ, എനിക്ക് തരണം, ഞാൻ കൊണ്ടുപോവാ🥲
@sreekumarputhalath9252
Жыл бұрын
Kali chak kyikond edukan pattele?
@itsmejk912
Жыл бұрын
എത്രയോ പൈസ ഉണ്ട്.. ഇവരെ മാറ്റി പാർപ്പിച്ചാൽ പോരെ 🤔
@Ancientdays07
Жыл бұрын
തീരദേശത്ത് താമസിക്കുന്ന ജനങ്ങളിൽ മാറി താമസിക്കാൻ തയ്യാറാകുന്നവർക്ക് ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയുണ്ട്. ഒരു കുടുംബത്തിന് പത്തു ലക്ഷം രൂപ നൽകും. സ്ഥലം ലഭിക്കാത്തവർക്ക് ഫ്ലാറ്റും നൽകുന്നുണ്ട്. ധാരാളം പേർ അത് ഉപയോഗിച്ച് മാറി താമസിച്ചിട്ടുണ്ട്. എല്ലാവരും മാറി താമസിക്കാൻ തയ്യാറാകുന്നില്ല.
@udayau4685
Жыл бұрын
2023 prallayam Loading 💥
@dileeshMu-vl1wi
Жыл бұрын
കയറി കയറി..ഒരു ദിവസം എല്ലാം കടൽ എടുക്കും...
@jJKjJK-jj1hl
Жыл бұрын
അവിടെ പുലിമുട്ട് നിർമ്മിച്ചതാണോ ഇതിനു കാരണം എന്ന് പരിശോധിക്കു
@bindhub4049
Жыл бұрын
😂😂
@dcravananmtr5925
Жыл бұрын
Dear Citizens and government, this nature disaster cannot be control, and see this ocean are filling with water more than normal and some of small island are gone under the sea, north antarctic ICE are melting this water is missing with sea so by 2030 more than this will happen government cannot do anything, we have to do by helping the environment
@sosammathomas1525
Жыл бұрын
Help them to move out. Nobody could stop the sea.
@ntntvk123
Жыл бұрын
ജിയോ ബാഗിൽ തമ്പ്രാനും മരുമകനും കമ്മീഷൻ പറ്റി
@arjunk2777
Жыл бұрын
എങ്കിൽ side ലേക്ക് മാറി നിന്ന് മോങ്ങിക്കോ മൈരേ നീ
@ansonjose139
Жыл бұрын
ഓരോ കൊല്ലവും കടൽ കയറി ക്യാരി വരും
@seenaclament5021
Жыл бұрын
Pl put stones, so that people will be saved do the work as early as possibe
@bhavithapp9130
Жыл бұрын
ആ സാരമില്ല ഇന്ന് നമ്മടെ അധികാരികൾ വിചാരിച്ചാൽ പുഷ്പം എടുത്ത് വക്കുന്നത് പോലെ യാണ് ആരും ഒന്നു പറയണ്ട ഓട്ടിന് വന്നാൽ വേഗം കൊടുക്ക് ......
@MansoorppMansoor
Жыл бұрын
Ayn
@picknpab1374
Жыл бұрын
Vote chey😒😒😒
@LoneOldMonk
Жыл бұрын
Aark
@lionsap
Жыл бұрын
മനുഷ്യരെ മാറ്റിപ്പാർപ്പിക്കണം 👍👍💰💰⚰️⚰️
@2825arc
Жыл бұрын
😢😢
@vishakhtvarghese
Жыл бұрын
kadal kayari kayari varumbol actual height kurayo, atho oppisite side il kadal irangi irangi varo?
@platput
Жыл бұрын
glaciers ഉരുകിയും മറ്റും കടലിലേക്ക് വരുന്ന വെള്ളത്തിന്റെ അളവ് കൂടുമ്പോൾ എല്ലായിടത്തും കടൽ കരയിലേക്ക് കേറി കേറി വരും. കടൽ വെള്ളത്തിന്റെ അളവ് കൂടുന്നതാണ് കാരണം. അതാണ് ആഗോളതാപനം കുറക്കാനുള്ള വഴികൾ കാണണം എന്ന് പറയുന്നത്.
അയാൾ പറഞ്ഞത് സത്യമാണ് പണ്ട് ആ വഴി പോയ ആൾക്കാർ പറയുന്നതും അതാണ് .
@SebinMatthew
Жыл бұрын
Encroaching on beaches and mountains and complaining about tides and landslides. We need to find affordable housing without encroaching on nature.
@mrmallu7379
Жыл бұрын
ഈ ലേഖകൻ അന്വേഷിച്ചിട്ട് കടലുഭിത്തി കണ്ടില്ല.... പിന്നെയാണോ ഉഡോഗസ്ഥർ.....
@priyaabhiramimt1998
Жыл бұрын
😢
@jeseenasudhi4014
Жыл бұрын
2050 koodi keralam kadal idukkum ennu parayunnath sathyam akumoo..ingane poyalll
@sudhesankunjupillai7798
Жыл бұрын
കിഴക്കു നിന്ന് മണ്ണ് പടിഞ്ഞാറേക്കൊഴുകി കടലിൽ നിറയട്ടെ ,വേണമെങ്കിൽ മനസ്സിലാക്കാം ദാഹിച്ച കാക്ക ഭരണിയിലേവെള്ളം എങ്ങനെയാണ് മുകളിലെത്തിച്ചതെന്ന്.
@ramanarayanan7866
Жыл бұрын
ഗവർമേണ്ട് ഉടൻ ഇടപെട്ട് മതിയായ നഷ്ട പരിഹാരം ഉടൻ നൽകണം
@amalraj4961
Жыл бұрын
ഒന്നും ഇതിനെതിരെ ചെയ്യാൻ പറ്റില്ല. ഒരോ വർഷം കൂടുംതോറും കടൽ ഉയർന്നു വരികയാണ്. സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് താമസം മാറ്റുക എന്നതാണ് പോംവഴി.
@Sumesh234
Жыл бұрын
സത്യം കടൽ വെള്ളം പിടിച്ചു വെക്കാൻ ആരെകൊണ്ടെങ്കിലും കഴിയുമോ
@smio4868
Жыл бұрын
എന്തിനാ ഇത്രയും അടുത്ത് വീട് വെക്കുന്നെ
@bindhub4049
Жыл бұрын
വിഴിഞ്ഞം തുറമുഖം കാരണം ആണോ 😂😂
@meenmullu
Жыл бұрын
Mm മുല്ലപെരിയാർ പൊടി കഴിഞ്ഞാൽ വിഴിഞ്ഞം ഹർബർ അങ്ങനെ എല്ലാം കടൽ എടുക്കും അപ്പോൾ നീ ജീവനോടെ ഉണ്ടായാൽ മറുപടി പറ
@bindhub4049
Жыл бұрын
@@meenmullu മുല്ലപ്പെരിയാര് എവിടെ കിടക്കുന്നു tvm എവിടെ കിടക്കുന്നു 2018 വെള്ളപ്പൊക്കം, ഒഖി. വന്നപ്പോൾ പോലും ഇവിടെ ഒന്നും ഉണ്ടായില്ല🤣
@meenmullu
Жыл бұрын
@@bindhub4049 ടെ പോടാ നീ ഒന്നും അറിയില്ല അതാ കര്യം വെള്ളം ഒരു പത്രത്തിൽ ഒഴിച്ചാൽ പത്രം നിറയും എവിടെ ആയാലും വേളം കടലിൽ എത്തിയാൽ കടൽ കേറും അതേഗുലും അറിയാമോ നിനക്ക്
കാട് വെട്ടിപ്പിടിച്ച് മലയോര കഷ്കരായ പ്പോലെ, കടലിനെ കൈ യേറി കൈയ്യേറി മീൻപിടുത്തക്കാരായി. പ്പിന്നീട് കടലിന്റെയും കാടിന്റെയും ആവാസ വ്യവസ്ഥ അവർ തിരിച്ചു പിടിക്കുന്ന . നിലവിളിയ്ക്കാ .
@Chettiyar_shivam
Жыл бұрын
കടലിനെ എങ്ങനെയാണ് കൈയേറുന്നത് ഒരു പറയാമോ
@minianish8425
Жыл бұрын
Kadu vetti തെളിക്കതെ ആകാശത്ത് നിന്നും കെട്ടി ഇറക്കി കിട്ടിയ ഇടതയിരിക്കും നീ ജീവിക്കുന്നത്
@user-SHGfvs
Жыл бұрын
@@minianish8425 ജീവിക്കാൻ വെട്ടി പിടിക്കുന്നതിന് ഒരു പരിധി ഇല്ലേ ഇപ്പോൾ തന്നെ ഈ കാട് വെട്ടിതെളിച്ച മേഖലകളിൽ എത്ര resort കൾ ഉണ്ട്
Пікірлер: 151