കേന്ദ്രഗവണ്മെന്റിന്റെ ഭാരത് മാല പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന പാലക്കാട്- കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുന്ന സ്ഥലങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ പെരുമണ്ണ. ഹൈവേ നിര്‍മ്മാണത്തിനായി പെരുമണ്ണയിലെ അറുപത്തെട്ടോളം കടകള്‍ പൊളിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്ന് ജില്ലകളിലൂടെ കടന്നുപോവുന്ന ഈ പാതയ്ക്ക് വേണ്ടി ഏറ്റവുമധികം കച്ചവടസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വരുന്നത് പെരുമണ്ണയിലാണ്. തങ്ങളുടെ ഏക ജീവിത മാര്‍ഗവും അന്‍പത് വര്‍ഷത്തോളമുള്ള ഓര്‍മ്മകളും ഉപേക്ഷിച്ച് നാടിന്റെ വികസനത്തിന് വേണ്ടി കടകള്‍ ഒഴിഞ്ഞുകൊടുക്കാന്‍ ഇവര്‍ തയ്യാറാണ്. പക്ഷേ ന്യായമൊരു നഷ്ടപരിഹാരം ലഭിക്കണമെന്നതാണ് പെരുമണ്ണയിലെ കച്ചവടക്കാരുടെ ആവശ്യം.
#truecopythink #perumanna #kozhikode #greenfield #nationalhighway #bharathmala
#palakkad
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Негізгі бет ഞങ്ങള്‍ വികസനത്തിന് എതിരല്ല, നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണം | Greenfield Highway | Perumanna
Пікірлер: 12