പഴമയെ സ്നേഹിക്കുന്ന, ഇത്രയും ജോലി ഒരു മടിയും കൂടാതെ ചെയ്യുന്ന ശരണ്യ ഇന്നത്തെ പുതുതലമുറയ്ക്ക് ഒരു പാഠമാണ്
@PankajamNarayanan-i7n
7 ай бұрын
Very true 👍
@swapnarajeev6016
7 ай бұрын
Ys Saranya Super ആണ് ❤
@naomicrajeev6117
5 ай бұрын
Yes. She is very cute..
@sukumari710
5 ай бұрын
പുതു തലമുറയിലെ കൊച്ചമ്മമാർ ഇത് കണ്ട് പഠിക്കണം. മിടുക്കി മോൾ
@afruuuuuz
4 ай бұрын
@@sukumari710mothalalimarum....
@LimnaSuresh-l1g
3 ай бұрын
ശരണ്യയെ ഇങ്ങനെ വളർത്തിയ അമ്മയ്ക്കും അച്ഛനും ഒരു ബിഗ് സല്യൂട്ട് 🥰🥰❤️❤️
@sahyanchy5356
5 ай бұрын
വളരെ ഡീറ്റെയിൽസോടെ സത്യസന്ധവും നിഷ്കളങ്കവുമായ അവതരണം കൊണ്ട് ഇരുത്തികളഞ്ഞു.. All the best 👍🏻 ഒരു നെഗറ്റീവോളിയെ കണ്ടാൽ കൊടുക്കണമെന്ന് കരുതി കമെന്റ് ബോക്സിൽ കയറിയ ഞാൻ.,
@soumyak6289
10 ай бұрын
ഈ കുട്ടീടെ വീഡിയോസ് മാത്രേ ഞാൻ കാണാറുള്ളു 🥰🥰ഒത്തിരി ഇഷ്ട്ട വീഡിയോസ് പൊളിയാണ് ഞാൻ ചിന്തിക്കാറുണ്ട് നല്ല വീട്ടുകാർ അവരുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് ആണ് മോൾക്ക് ഇത്ര സന്തോഷം ആയി വീഡിയോ എടുക്കാൻ കഴിയുന്നത്
@aibelantony5600
8 ай бұрын
Superb
@omanacs6475
5 ай бұрын
Super ❤
@sreenandhap.v5146
Ай бұрын
👌👏👏👏👏👏
@ramsathsaif1150
Ай бұрын
❤
@Explorewithakhila206
Жыл бұрын
🤩സത്യായിട്ടും അടുക്കള എനിക്ക് വളരെ ഇഷ്ടായി വല്ലാത്ത nostu feel ചെയ്യുന്നു.. 💞✨🌸
@saranyasbeautyvlogs
Жыл бұрын
Tq❤️❤️❤️❤️
@gouribabu552
6 ай бұрын
യാത്രിശികമായി ഒരു ഷോട്ട് വീഡിയോ കണ്ടതാണ് അതിന് ശേഷം മോൾടെ വീഡിയോ തിരഞ്ഞു പിടിച്ചു കാണലാണ് എന്റെ പണി എന്റെ മോൾക്ക് ഞാൻ അയച്ചു കൊടുക്കും വീഡിയോ അവൾ നല്ല മടിച്ചിയാണ് ജോലിചെയ്യാൻ രണ്ട് കുഞ്ഞുങ്ങൾ ഉണ്ട് ജോലി ഉള്ളത് കാരണം വിട്ട് പനിയും മക്കളെ നോക്കലും എല്ലാം ഞാനാണ് എന്തെങ്കിലും പണി പറഞ്ഞാൽ അപ്പോൾ പറയും എനിക്ക് വയ്യാ എന്ന് അപ്പോൾ ഞാൻ പറയും ഈ വീഡിയോ കാണാൻ മോൾ മിടുക്കിയാണ് 🥰❤️
@fabirashid7848
Жыл бұрын
ഞാനും ഇന്നലെ ആണ് വീഡിയോസ് കാണാൻ തുടങ്ങിയത് 😍😍... ഇടക്ക് shorts കാണാറുണ്ടായിരുന്നു...... നല്ല രസണ്ട്ട്ടോ കാണാൻ.. ആ അടുക്കളയും പാചകവും, ആ അരുവിയും എല്ലാം.. 👍👍... സൂപ്പർ.. ഒത്തിരി ഇഷ്ട്ടായി
@anithar2812
10 ай бұрын
നല്ല മോളാണ് ഒത്തിരി ഇഷ്ടമായി ഇത് കാണുമ്പോൾ ഞങ്ങളുടയ് പഴയകാലം ഓർമ്മവരുന്നു ❤❤
@abdulgafoor_edappal667
Жыл бұрын
രണ്ടു ദിവസമായി നിങ്ങളുടെ കുറെ വീഡിയോ കണ്ടു. കാടും പ്രകൃതിയും ഇഴകിച്ചേർന്ന കാഴ്ചകളും ഇടക്ക് ഒരു അരുവിയും.. ഇതൊക്കെ ഞങ്ങളെ സംബന്ധിച്ച് പുതുമയുള്ള കാഴ്ചകൾ.. പുതിയകാലഘട്ട സൗകര്യങ്ങൾ കിട്ടിയിട്ടും പഴമയെ പുണരുന്നത് ഇഷ്ടം. വെപ്പ് പുരയും പാചകവും എന്നെ 80 കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു.❤❤
@saranyasbeautyvlogs
Жыл бұрын
😍😍😍😍 thank you soooo much❤️❤️❤️
@kannammakannur2905
11 ай бұрын
6:28
@mohamedalichemban
11 ай бұрын
@@saranyasbeautyvlogs 😂M Km K K Mk Kk. K K Kk K M 😂 H 5 M .k K Kk K M K Kkk Kkkkkkkk K K.
@abdulsalambappu3736
11 ай бұрын
@@saranyasbeautyvlogs 👍
@SabanaAmeer
4 ай бұрын
ഞാൻ ആത്യമായിട്ട കാണുന്നെ നിങ്ങളുടെ വിഡിയോ ഒത്തിരി ഇഷ്ടമ്മായി എനിക്കി ഇങ്ങനെ യൊക്കെ ഭയകര ഇഷ്ട്ടമാണ് 👌👌👌👌❤️❤️❤️❤️❤️
@rahelgeetha8784
17 күн бұрын
നൂറു കണക്കിന് കൊക്കോ മരങ്ങളും അതിലെല്ലാം ഇഷ്ടം പോലെ കായ്കളും ഉണ്ടായിട്ടും അതിലൊരെണ്ണം പോലും വായിലിട്ട് അതിൻറെ രുചി എന്താ ന്ന് നോക്കാത്ത ഞങ്ങൾ ആരിയി
@shuhaibathafseer6045
6 ай бұрын
ഈ പോകുന്ന സ്ഥലത്തൊക്കെ പാമ്പ് ഉണ്ടാവില്ലേ, നടന്നു പോകുന്നത് കാണുമ്പോൾ പേടിയാകുന്നു
@Vinod-pr6xf
14 күн бұрын
Yes. Enikum thonnarundu.
@aiswaryasanil5708
Жыл бұрын
വയനാട്ടിലെ ഞങ്ങളുടെ ജീവിതവും ഭാഷയും പോലെ തന്നെ ഉണ്ട്.ഇതെ അറ്റമോസ്റ് ഫിയർ തന്നെയനു ഞങ്ങൾ താമസിക്കുന്ന സ്ഥലവും
@saranyasbeautyvlogs
Жыл бұрын
അതേ സെയിം ആണ് ഇവിടെ അട്ടപ്പടിയിലും... അവിടെയും കുടിയേറ്റ കർഷകർ ഇവിടെയും കുടിയേറ്റ കർഷകർ...
കുടിയേറ്റ കർഷകർ അല്ലേ.. കോട്ടയം, പത്തനം തിട്ട, കൊല്ലം ഇവിടുന്ന് ഒക്കെ കുടിയേറിയ കർഷക കുടുംബങ്ങൾ ആണ് അട്ടപ്പാടി, മണ്ണാർക്കാട്, വയനാട്, ഇടുക്കി ഒക്കെ. So same സംസ്കാരം, സംസാരം ഒക്കെ ആവും. എൻ്റെ അമ്മയുടെ കുടുംബം ഇടുക്കി-Kottayam side നിന്നും അട്ടപ്പാടിയിൽ കുടിയേറിയവർ ആണ്. ഞങ്ങളുടെ തറവാട് ഒക്കെ തുമ്പപ്പാറ -Puliyara area ആണ്. ശരണ്യ ചേച്ചിയുടെ വീടിന് കുറച്ച് ദൂരം ഉണ്ട്. ഞങ്ങളുടേത് കൊടിപ്ലാക്കൽ കുടുംബം ആണ്.
@ansarsudheer8414
Жыл бұрын
ഫസ്റ്റ് ടൈം കാണുവാ വീഡിയോ അടിപൊളി പരിചയം ഉള്ള ഒരാൾ സംസാരിക്കും പൊലെ ഫീൽ ഉണ്ടായി 👍🏻👍🏻👍🏻
@saranyasbeautyvlogs
Жыл бұрын
Tq🥰🥰🥰🥰
@MyNerdyLife
8 ай бұрын
ശരണ്യയുടെ ഫോൺ നമ്പർ തരാമോ സംസാരിക്കാൻ
@gopalankp5461
3 ай бұрын
..
@jasheelajashi7708
Жыл бұрын
ഇന്ക് ചേച്ചിയെ ഒരുപാട് ഇഷ്ടാണ് 😍🥰 വിഡിയോസ് ഒക്കെ അടിപൊളി ആണ് 👍
@saranyasbeautyvlogs
Жыл бұрын
Tq🥰🥰🥰🥰🥰😊😊
@anithachandran6713
11 ай бұрын
മോളെ ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ സന്തോഷം ആയേനെ. അത്രയ്ക്ക് Positive Energy യാ ണ് മോളുടെ വീഡിയോകണ്ടാൽ.❤❤❤❤❤
@manafmanafmelethil
Жыл бұрын
Sharanya. You are so lucky. ഒരുപാട് ഭാഗ്യം ചെയ്തവളാണെന്ന് തോന്നുന്നു. അങ്ങനെത്തന്നെയാവട്ടെ. ഈ modern കാലഘട്ടത്തിലും പഴമയെ കൈവിടാതെ എന്നാൽ പുതുമയെ കൂടെകൂട്ടിക്കൊണ്ടുതന്നെ ജീവിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്. രണ്ടു വീടും ഞാൻ കണ്ടു. രണ്ടിടത്തും പുറത്തു വെപ്പുപുരയുണ്ട്. അതെന്നെ വല്ലാതെ ആകർഷിച്ചു. ഒരു പെൺകുട്ടി ഇന്നത്തെ കാലത്തു വിറകടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുന്നു. അമ്മിയിൽ അരക്കുന്നു. തോട്ടിൽ പോയി അലക്കുന്നു. എന്റെ ഓർമകളിലേക്ക് ഒരു ചുവടുവെപ്പ്. എല്ലാം സൂപ്പർ.
ഞാൻ എപ്പോഴാണ് ശരണ്യ ടെ വീഡിയോ കാണുന്നത് നല്ല ഗ്രാമാന്തരിക്ഷം സൂപ്പർ ❤️❤️❤️
@saranyasbeautyvlogs
8 ай бұрын
Thank you❤️❤️❤️
@naturalbeauty1276
4 ай бұрын
ഒരു മിനിറ്റു പോലും റസ്റ്റ് എടുക്കാതെ ഇതുപോലെ പണിയെടുക്കുന്ന വേറെ ആരെയും കണ്ടിട്ടില്ല. ഒരു മടുപ്പ് പോലും തോന്നാതെ എത്ര സമയം ജോലി ചെയ്യുന്നു. ഒരുപാട് അഭിനന്ദനങ്ങൾ 🙏
@rejanikgireesh3102
Ай бұрын
മിടുക്കിയാണ്...എനിക്കൊക്കെ കുറച്ചു പനി ചെയ്യുമ്പോഴേ മടിയാകും...ദിവസവും ഇത്രയും പിഡിനികൾ ചെയ്യുന്ന ശരണ്യ..സൂപ്പർ ശരണ്യ തന്നെ❤❤❤❤❤
@sheejaa2487
Жыл бұрын
ശരണ്യയുടെ വീഡിയോസ് കാണാൻ നല്ലത് ആണ് . സുഹൃത്ത് ആയി ഞാൻ ഏറ്റെടുത്തും😂❤🎉
@saranyasbeautyvlogs
Жыл бұрын
Tq sooo much😍😍😍
@MubasheeraMubi-fc7qr
Ай бұрын
ചേച്ചിന്റെ വിഡിയോ എന്റെ മോൾക്ക് 8വയസ്സ് ഭയങ്കര ഇഷ്ടമാണ്❤ ചേച്ചി എടുക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു പണി എടുക്കാൻ ഒരു മടിയും ഇല്ല
@thamannaahh._2274
Жыл бұрын
മിടുക്കി കുട്ടി ഈ പ്രായത്തിൽ ഉള്ളവർ ക്ക് ഇത്തരം ജോലികൾ ഒക്കെ ചെയ്യാൻ മടിയായിരിക്കും മോൾ ചെയ്ത ഈ ജോലി ഒക്കെ ഞാൻ ചെയ്തിട്ടുണ്ട് പക്ഷേ മോളുടെ അത്ര ജീവിതസൗകര്യങ്ങൾ ഉള്ളവർ തീയും പുകയും അടുപ്പും ഉപയോഗികാൻ മടി ആയിരിക്കും പിന്നെ നല്ല സംസാരം പെരുമാറ്റം നല്ല അവതരണം കാണാനും ക്യൂട്ട് ഞാൻ അട്ടപ്പാടി വന്നിട്ടുണ്ട് എന്നിട്ട് ഒരു ആയുർവേദ ഡിസ്പെൻസറി യുടെ അടുത്ത് ഒരു മലയിൽ കയറി നിന്നു എന്തൊരു കാറ്റായിരുന്നു എന്നോ നല്ല രസമായിരുന്നു എനിക്ക് അവിടുന്ന് പോരാനേ തോന്നിയില്ല നല്ല മഴയായിരുന്നു ചുരം ഇറങ്ങേണ്ട ത് കൊണ്ട് മനസ്സില്ലാ മനസ്സോടെ തിരിച്ചു പോന്നു
@saranyasbeautyvlogs
Жыл бұрын
Thank you❤️ പറഞ്ഞ ലൊക്കേഷൻ കേട്ടിട്ട് കവുണ്ടിക്കൽ ആണെന്ന് തോന്നുന്നു... അയ്യപ്പനും കോഴിയും highlight ലൊക്കേഷൻ അവിടെ ആയിരുന്നു 🥰🥰🥰
@meenacheriyan2757
Жыл бұрын
മിടുക്കി കുട്ടി നല്ല സുന്ദരി ആണ്
@Jer664
11 ай бұрын
@@saranyasbeautyvlogs39:15
@shajishaji6349
2 ай бұрын
@@saranyasbeautyvlogs❤❤
@SJ-rq6yo
7 ай бұрын
നല്ല പെൺകൊച്ചു... എനിക്കതിന്റെ സംസാരം ഒത്തിരി ഇഷ്ടമാ.. So cute 😘
@AnuJaison-d2o
Жыл бұрын
ശരണ്യ,ഞാൻ കുട്ടീടെ വലിയ fan ആണ്.ഞാൻ അങ്ങനെ, ഇങ്ങനെ ഉള്ള വീഡിയോ കാണാറില്ലായിരുന്നു.പക്ഷെ ഇപ്പോൾ കുത്തിയിരുന്ന് യുട്യൂബിൽ ശരണ്യടെ വീഡിയോസ് മാത്രേ കാണുള്ളൂ. വളരെ നല്ലതാണ് വീഡിയോ എല്ലാം ❤
@nithyasantheep6832
Жыл бұрын
Njanum❤
@ajiaji5764
Жыл бұрын
ഞാനും
@saranyasbeautyvlogs
Жыл бұрын
Tq sooooooooo much lb yu🥰🥰🥰🥰🥰🥰🥰🥰
@saranyasbeautyvlogs
Жыл бұрын
@vilcymolvj756tq daaa lb yu🥰🥰q
@saranyasbeautyvlogs
Жыл бұрын
@@nithyasantheep6832tq sooooo much da lots of love❤❤❤❤❤
@texidogaming5072
Жыл бұрын
രണ്ടു ദിവസമേ ആയിട്ടുള്ളു ഞാൻ ശരണ്യയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമായി വീഡിയോസ് ഇയ്യാളുടെ ഒരു big faan aayi maari njan
@saranyasbeautyvlogs
Жыл бұрын
Tq soo much lb yu❤️❤️❤️
@ummernk60
Жыл бұрын
നിസാർ ആണോ
@Abdulmajeedmadasseri4919
10 ай бұрын
നിങ്ങൾ ഒരു സംഭവം തന്നെ...... ഒരുപാട് സന്തോഷം, എല്ലാം അടിപൊളി 🥰
@Ratheesh-v9i
Ай бұрын
എല്ലാ വീഡിയോ യും സൂപ്പർ. എങ്ങനെ സാധിക്കുന്നു സൂപ്പർ ശരണ്യ
@sameerpk4777
Жыл бұрын
ചേച്ചി എവിടെ,,,,, കുറച്ചു ഡേ ആയെ ഉള്ളു വീഡിയോ കാണാൻ തുടങ്ങിട്ട് സൂപ്പർ ആണ് വീഡിയോ
@saranyasbeautyvlogs
Жыл бұрын
Tq🥰❤️❤️❤️
@zainparavur3338
Ай бұрын
ആളൊരു സർവ്വകലാവല്ലഭയാണല്ലൊ കൂടുതൽ ഡെക്കറേഷനൊന്നുമില്ലാത്ത അവതരണം പെരുത്തിഷ്ടം🥰🥰🥰
@abhinand302
Жыл бұрын
എന്റെ നാട് ഇടുക്കിയാണ് ഞങ്ങളും ചെരുവിൽ പറമ്പിൽ (ചെരുവുള്ള പറമ്പ് ഇതേ പോലെ ) ഓസിടാൻ പോകാറുണ്ടായിരുന്നു. ഈ ഹോസ് ചില പ്പോൾ എലി കടിക്കും. അതു കണ്ടുപിടിക്കാൻ താഴെ തൊട്ട് മുകളിൽ വരെ കാടു തെളിച്ചു പോകണം. പഴയ ഓർമകൾ
@santhosh.p.psanthosh.p.p90
Жыл бұрын
Idukki yavideya njan idukki pazhayari
@saranyasbeautyvlogs
Жыл бұрын
സത്യം. 🥰🥰🥰
@Shailaja-l6g
Ай бұрын
ഞാനിപ്പൊഴാ ഈ വീഡിയോ കാണുന്നത്. ഇത് കൊക്കോ കായ്. എന്റെ വീട്ടിൽ ഉണ്ട്. കാട്ടിൽകൂടെ പേടിയില്ലാതെ പോകുന്നു. എനിക്ക് ഇപ്പോഴും പേടിയാ. പാമ്പ് ഉണ്ടാകുമോന്ന് 👌🥰🥰
നിങ്ങള്ടെ വീഡിയോ വെറുതെ ഒന്ന് കണ്ടതാ പിന്നീട് കാണാൻ കൊടുതി യായി ❤
@mesn111
Жыл бұрын
നേരത്തെ വീഡിയോസ് കാണാറുണ്ടായിരുന്നു... Amazing എന്താ ഗ്രാമ ഭംഗി... മോൾടെ സംസാരം, എല്ലാം ഇഷ്ടമാണ്..love you ❤🥰
@geethanair1194
Жыл бұрын
Pediille
@saranyasbeautyvlogs
Жыл бұрын
Tq sooo much lb u tooo🥰🥰
@sudheerbalakrishnan7349
8 ай бұрын
രണ്ടാമത് വെച്ച ചെടി melastoma ആണ് ശരണ്യ 🥰🥰.. ഒരു വിധം എല്ലാ വിഡിയോസും കാണാറുണ്ട് ഇതു മിസ്സായിപ്പോയി.. എല്ലാ ആശംസകളും
@SarithaSaritha-f9t
Жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം ഒത്തിരി ഇഷ്ടമായി❤❤❤❤😂❤❤❤❤❤
@saranyasbeautyvlogs
Жыл бұрын
Tq🥰🥰🥰
@nufailnufail7134
9 ай бұрын
നല്ല വീഡിയോ ആണ് ഇപ്പോഴത്തെ കുറെ പെൺപിള്ളേർ ഉണ്ട് സിനിമയ്ക്ക് വേണ്ടി ജീവിക്കുന്നവരാണ്
@saranyasbeautyvlogs
9 ай бұрын
❤️❤️
@minnu2507
Жыл бұрын
ഞാൻ നിങ്ങളെ വീഡിയോകൾ മൂന്നു ദിവസം ആയിട്ടേ കാണുവാൻ തുടങ്ങിയിട്ട്. ദിവസം പഴയ വീഡിയോ 7എണ്ണം വീതം കാണുന്നുണ്ട്. ഇനിയും ഒരു പാട് കാണുവാൻ ഉണ്ട്. ❤️❤️
@saranyasbeautyvlogs
Жыл бұрын
Tq sooooo much daaa🥰🥰🥰🥰🥰 lb yu
@aishamohamed9060
Жыл бұрын
Njn innu
@jissageorge3891
Жыл бұрын
Me too
@PhoneAysha
6 ай бұрын
നല്ല രസം തന്നേ ee kazchakal... ഇന്ന് full കുറെ നോക്കി. Nomballe...itharamanyamaya vedio kanumbo santhosham.... ❤ പിന്നേ ആ kammal veezhumbo open ayalle kaanendath. Ith lock ayaittanalllo ulalth.. Ath create an lle😂
@praseethaarun3214
8 ай бұрын
ഇന്നത്തെ കാലത്ത് പിള്ളേർക്ക് ഇതുപോലെത്തെ ജോലിയൊക്കെ ചെയ്യാനറിയുന്ന എന്നത് ഒരു അദ്ഭുതം തന്നെ
മനസ്സ് relax aavan checheede videos orupad help aavunnund enik God bless u dear😊😊😊
@saranyasbeautyvlogs
11 ай бұрын
🥰🥰🥰🥰🥰🥰
@geethakumari1392
10 ай бұрын
Yes
@sabareesank3782
8 ай бұрын
ഈ ജീവിതത്തിന്റെ സുഖം വേറെ ഇല്ല ടെൻഷൻ ഫ്രീ 👍👍👍👍
@gamingwithprince9944
10 ай бұрын
ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത്, എനിക്ക് ഭയങ്കര ഇഷ്ടായി, സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😊😊😊😊😊
@shamnairshad7630
Жыл бұрын
ഞാൻ frst time ആണ് ഞാൻ ചേച്ചിടെ വീഡീയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയ്യി...
@saranyasbeautyvlogs
Жыл бұрын
Tq da🥰🥰🥰
@athirasuresh3171
Жыл бұрын
njan 1st time kaanuva ingane oru video sathyattum pwoli 😊😊😊❤oru rakshyum illa inganeyokke kazhchakal😊😊
@saranyasbeautyvlogs
Жыл бұрын
Tq❤️❤️🥰❤️🥰
@KannanKannan-j3e
9 ай бұрын
സൂപ്പർ തന്നെ ചേച്ചിയുടെ വീട് ഇന്നലെയാണ് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്
@saranyasbeautyvlogs
9 ай бұрын
Thank you da❤️❤️❤️
@vithu-vithumol
3 ай бұрын
💞💞💞
@anjalirajesh5673
Жыл бұрын
എങ്ങനാണ് ഇങ്ങനെ വീട്ടുജോലിയും കൊച്ചിനെ നോക്കലും സൗന്ദര്യവും manage ചെയ്യുന്നേ. എനിക്കും ഒന്ന് മുടികെട്ടാൻപോലും tym കിട്ടാറില്ല ipol
@shabananazri2775
Жыл бұрын
Venm vechal ellahthinnum time kettum 😊
@saranyasbeautyvlogs
Жыл бұрын
Athokke oru sidil ingane nadakkunnu da pinne amma und veetil athukond manage aavunnund❤️❤️
@Lathi-fv7in
Жыл бұрын
രാവിലെ വിചാരിച്ചാൽ അടുക്കളയിൽ 10 മണിക്ക് മുൻപ് ജോലി ഒതുക്കാം ഫോണും കുത്തിയിരുന്നാൽ സമയം കാണില്ല
@anjalirajesh5673
Жыл бұрын
@@Lathi-fv7in athinu എല്ലാരും ningle പോലെ phone നോക്കിയിരിക്കുകയല്ല. വീട്ടിലെ ജോലിചെയ്യണം 2മക്കളെ നോക്കണം. മൂത്താൾക് 5വയസ് ചെറുതിനു 2. ഇവരെ കാര്യങ്ങൾ നോക്കണം ഇതിന്റെ ഇടക്ക് ഒന്നിനും tym കിട്ടാറില്ലന്നെ paranjolu
കാണുമ്പോൾ മടുപ് തോന്നാത്ത ചാനൽ. 👍🏻👍🏻👍🏻👍🏻എല്ലാം good
@saranyasbeautyvlogs
Жыл бұрын
Thank you❤️❤️❤️❤️
@JisnaJaimon
Жыл бұрын
എന്റെ പപ്പയുടെ. ചേച്ചിടെ വീട്. മണ്ണാർകാട്.. മെഴുകുമ്പാറയിൽ ആണ്.. അവിടെയും ഇങ്ങനെ ഓസ് വലിച്ചിടാൻ ഞാനും. പോയിട്ടുണ്ട്... കുഞ്ഞിലേ ഇപ്പോൾ അങ്ങോട്ട് കല്യാണം ഒക്കെ കഴിഞ്ഞേ പിന്നെ പോകാരെയില്ല.. Ithu കണ്ടപ്പോൾ സങ്കടവും... പിന്നെ. Oru പാട് സന്തോഷം തോന്നി
ഇന്നലെ ഒരു വീഡിയോ കണ്ടു.... ഒരു വീഡിയോ കണ്ടതും കാണാൻ ഉള്ള ടെൻഡൻസി കൂടുന്നു....അടിപൊളി..... ഇതൊക്കെ ഇങ്ങനെ ഇത്ര സിംപിൾ ആയി മാനേജ് ചെയുന്നു.... Also i like it❤️
@saranyasbeautyvlogs
Жыл бұрын
🥰❤️❤️❤️
@sarojiniamma5647
10 ай бұрын
പഴമയെ ഓർമിപ്പിക്കുന്ന ഇത്തരം വീഡിയോസ് ഇഷ്ടമായി.. ഇത് തുടരുക
Salt എപ്പോഴുo glass bottle ലോ അല്ലെങ്കിൽ glass പാത്രത്തിലോ വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. chemical reaction ഉണ്ടാക്കും. Plastic പാത്രത്തിൽ വയ്ക്കരുത്.
@ayubkhankhan9525
Жыл бұрын
മോളെ ഞാൻ ഒരു ഉമ്മയാ kto. From ട്രിവാൻഡ്രം. ഇന്നലെ yaa മോൾടെ വീഡിയോ ഇതിൽ വന്നത്. ഇപ്പോ ഫുൾ കാണാലാ ജോലി. സബ്സ്ക്രൈബ് ചെയ്തു tto. പഴയ വീടിന്റെ അടുത്തൊന്നും ആരും താമസം ഇല്ലേ
@saranyasbeautyvlogs
Жыл бұрын
Tq sooo much ummaa 🥰🥰🥰 പഴയ വീടിന്റെ അടുത്ത് ആരും ഇല്ല 🥰🥰
@shifana_world_143
Жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.❤❤❤❤
@saranyasbeautyvlogs
Жыл бұрын
Tq da🥰🥰🥰
@seirariya4745
11 ай бұрын
Naanam keduthunnu anu paranjalum videos stop cheyyaruth… so many asooya ullavar ind.. go ahead.. al the best 👍
@sonasona5250
Жыл бұрын
കഷ്ട്ട പെട്ട് വാങ്ങിയത് ഒന്നും അങ്ങനെ പെട്ടന്ന് പോവില്ല ചേച്ചി 😊❤
@saranyasbeautyvlogs
Жыл бұрын
Yes da❤️❤️❤️❤️
@lathikasai8476
3 ай бұрын
Super video first time ആണ് കാണുന്നത്. First impression is the best impression 🥰🥰❤️❤️
@ayubkhankhan9525
Жыл бұрын
മോളെ നിന്റെ വീഡിയോ കണ്ടിട്ട് എന്താ പറയുക. എന്റെ ഉമ്മ യുടെ കുട്ടിക്കാലം ഒക്കെ ഇതുപോലെ ഒക്കെ ആയിരുന്നു. ഇത്രയും ബുദ്ധിമുട്ടി വീഡിയോ ഇടുന്ന കാണുമ്പോ. ഈ ഉമ്മാ യുടെ ഒരു hug തരുന്നു മോൾക്ക്
@saranyasbeautyvlogs
Жыл бұрын
Tq soooo much ഉമ്മാ ചക്കര ഉമ്മ 🥰🥰🥰🥰🥰
@StephyAnna-uj3pq
8 күн бұрын
Chechy de videos kaanumbol mansassine oru samadhanama🫠❤️
ഞാൻ ആദ്യമായിട്ടാണ് video kaanunne.ഒരുപാട് ഇഷ്ടമായി.I an frm Kollam.എന്ത് മനോഹരമായ സ്ഥലം. ഞങ്ങൾ വയണ ഇല, തെരളി ഇല എന്ന് പറയും. പച്ചു റുമ്പ്
@saranyasbeautyvlogs
Жыл бұрын
🥰❤️❤️❤️❤️❤️❤️tq
@aparnaagencies4942
Жыл бұрын
Hai saranya enikum ethu pole ok cheyan bayangara ishtamane but iam staying TVM Citi so iam miss you this place ❤❤❤❤
@saranyasbeautyvlogs
Жыл бұрын
One day വായോ അട്ടപ്പാടിക്ക് 🥰🥰
@fhdh6667
5 ай бұрын
Chechi chechiye kanan nalle ഭംഗി ഉണ്ട്.. എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി 🥰🥰😊😊
@ECWORLD
Жыл бұрын
Saranya അടുപ്പില് cook ചെയ്യുന്നത് കണ്ടു ആഗ്രഹം തോന്നി ഞാൻ ഒരു day cook ചെയ്തുട്ടോ ennittu video upload ചെയ്തിട്ടുണ്ട് അത്ര inspiration തരുന്ന ഒരാളാണ് saranya കുഞ്ഞു മോളെയൊക്കെ വച്ചു അടുപ്പില് cook ചെയ്യുക എന്നത് വല്യ task അല്ലെ 👏👏നല്ല natural videos ആണുട്ടോ 🎉🎉
@saranyasbeautyvlogs
Жыл бұрын
കണ്ടു ട്ടോ കമന്റും ഇട്ടു 🥰🥰🥰
@shanifshereef8715
7 ай бұрын
ഈ സ്ഥലകളെല്ലാം എന്നും ഇതുപോലെ ഉണ്ടാവട്ടെ
@ayubkhankhan9525
Жыл бұрын
നാച്ചുറൽ beauty. Kanditt മതിയാകുന്നില്ല
@saranyasbeautyvlogs
Жыл бұрын
വരുന്നോ അട്ടപ്പാടിക്ക് 🥰🥰
@Sathi-ii1ey
7 күн бұрын
മോളെ ശരണ്യ സൂപ്പർ വീഡിയോസ് -
@swapnaantony5297
Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട പഴo കൊക്കോ ഇവിടെ ഒന്നും കിട്ടാറില്ല പണ്ട് ഒരിക്കൽ കഴിച്ചതാ 👍🏻👍🏻👍🏻
@saranyasbeautyvlogs
Жыл бұрын
ആണോ 🥰🥰 വേണമെങ്കിൽ അട്ടപ്പാടിക്ക് പോരെ അല്ലെങ്കിൽ അഡ്രസ് തന്നാൽ അയച്ചു തരാം 🥰🥰🥰😇😇
@valsalavenugopal9690
Жыл бұрын
എനിക്കും നെസ്റ്റാൾജിയാണ് വനവും നീർച്ച ലും ചെറിയ അടുക്കളയും മറ്റും
@saranyasbeautyvlogs
Жыл бұрын
🥰🥰❤️❤️❤️
@jaseelapj4505
Жыл бұрын
2 day aayi ningalude videos kanunnu orupadishttaoettuu❤❤❤❤
@nufailnufail7134
9 ай бұрын
എന്തായാലും നല്ല വീഡിയോ എന്താണ് പഠിച്ചത്... എല്ലാവരും നന്നായി വരട്ടെ❤❤❤❤❤❤❤
@saranyasbeautyvlogs
9 ай бұрын
Dmlt🥰🥰🥰
@thahirakabeer6911
Жыл бұрын
Attapadiyil Varan nalla aagrahamund varanam ❤❤❤
@saranyasbeautyvlogs
Жыл бұрын
വായോ ഒരു ദിവസം..
@saranyasbeautyvlogs
Жыл бұрын
🥰🥰🥰
@thahirakabeer6911
Жыл бұрын
@@saranyasbeautyvlogs Sure❤️
@chereespallikkadavu4695
16 күн бұрын
Nammal chechi nokkiyathu pole thanne njanum nokki 😊
Пікірлер: 1 М.