#anjusharangalum #ishaandev #അഞ്ചുശരങ്ങളും
Ishaan Dev Playlist - Spotify
open.spotify.c...
#Quarantine Vibes from Chennai💕 അഞ്ചുശരങ്ങളും 💕Anjusharangalum
____________________________________________
പൂട്ടി ഇട്ട ദിനങ്ങളെ പാട്ടിലാക്കുക 💕
മറക്കാതെ 💞Subscribe & Stay Connected for more songs
എന്തൊക്കെയോ മാജിക് ഉള്ള പാട്ടാണ് അഞ്ചു ശരങ്ങളും . കേൾക്കുമ്പോഴും പാടുമ്പോഴും പ്രണയം നെഞ്ചിൽ തട്ടും. ഒരു പ്രണയിനിയെ വർണിക്കുന്ന രചനയിൽ എപ്പോഴും മുൻപന്തിയിൽ തന്നെയാണ് ഈ യുസഫലികേച്ചേരി ബോംബെ രവി കൂട്ടുകെട്ടിലെ ഗാനം .മോങ്ങാനിരുന്ന എന്റെ ചെവിയിൽ ഏറ്റവും പ്രിയപ്പെട്ട മ്യൂസിഷ്യൻ Sumesh Parameshwar ചേട്ടൻ ഇടക്ക് സുഖാന്വേഷണത്തിൽ പാട്ടൊന്നു സൂചിപ്പിച്ചു പിന്നൊന്നും നോക്കീല ദേ നമ്മുടെ പൂട്ടിയിട്ട ദിനത്തിലെ അടുത്ത പാട്ട് 😘😘😘♥️
Stay Home 🙏 ജാഗ്രതയോടെ ,കരുതലോടെ ഒരുമിച്ചു നേരിടാം
നിങ്ങളോടൊപ്പം ഞാനും എന്റെ പാട്ടുകളും ♥️😘
Quarantine Vibes from Chennai
മറക്കാതെ 👇🏿
Hear share and Comment🤗Like my page for more songs & Updates 🤗
Original Song Credits
Film : Parinayam (1994)
Lyrics : Yusufali Kecheri
Music : Bombay Ravi
Singer : Dr.KJ Yesudas
Catch me in ♥️🆔
---------
Facebook - / ishaandevofficial
Instagram - / ishaandev_official
Tiktok - / ishaandev_official
Id Version Arranged , sung ,programmed and Mixed by
Ishaan Dev @Muzic Id Records Chennai
Video by Faizal - E media Edits
#ishaandev #weshallovercome #stayhome #staysafe #ishaandevsongs #karuthalullakeralam #weshallovercome #musiclove #21days #keralam #kararalurappullakeralam #അഞ്ചുശരങ്ങളും #anjusharangalum
Негізгі бет അഞ്ചുശരങ്ങളും | Anju Sharangalum | Ishaan Dev | Quarantine Playlist
Пікірлер: 311