ബാബുക്കുട്ടനെ ഈ ഷോയിൽ നിന്നും നിർത്തി കൊണ്ടുപോയത് നല്ല തീരുമാനം. ഇന്ന് അവൻ ഹിന്ദിയും പഠിച്ചു ഇന്ത്യയിൽ അറിയപ്പെടുന്ന പാട്ടുകാരനുമായി. ♥️🥰
@GODZILLAGAMINGANIME
23 күн бұрын
ഈ show യിലെ groomers ഉം ജ്ഡ്ജസും അവനെ അവിടെ വരെ എത്താൻ ഒരുപാട് help ചെയ്തിട്ടുണ്ട്.. ഈ show യിലെ പാട്ടുകളും ഹിന്ദിയിലെ പാട്ടുകളും ശ്രദ്ദിച്ചാൽ അത് മനസ്സിലാകും...
@jayakumarg6417
11 күн бұрын
@@GODZILLAGAMINGANIME സത്യമാണ്.👌🏼
@user-bv5fw9um7o
9 күн бұрын
Yes true ,But Malayalam also he must Continue @@jayakumarg6417
@ushanair4108
5 күн бұрын
Indiayil matramalla, nammalude Babukuttan ippo lokam muzhuvan ariyunna gayakan aayi.. Ella vidha asamsakalum Monu..Oru valiya gayakan akate ente Babukuttan.
@tharabaib5504
2 ай бұрын
ഇപ്പോൾ ഹിന്ദിയിൽ പാടി തകർക്കുന്നു pl support and vote for avirbha♥️♥️
@executionerexecute
Ай бұрын
നല്ല സപ്പോർട്ടും കിട്ടുന്നുണ്ട്. പാടിയ പാട്ട് യേശുദാസിന്റെ അത്ര ഒത്തില്ല എന്ന് പറയുന്ന ജഡ്ജസ് അവിടെ ഇല്ല. അവിടെ കുട്ടികളുടെ കഴിവ് കണ്ട് അതിശയിക്കുന്ന ജൗഡ്ജസ് ആണ് ഉള്ളത്. അവിടെ പ്രോഗ്രാം ഒരു ഉത്സവമാണ് ഇവിടെ കുറ്റം പറച്ചിലും കരച്ചിലും മാത്രം.
@murugadassmachingalmurugad1860
Ай бұрын
🌹🤝👍🤝🌹💯%
@ajips7277
Ай бұрын
@@executionerexecute,,, ഈ ട്രൈനിങ് ,,, ഇവിടേ കിട്ടിയത് കൊണ്ടല്ലേ,,, നമ്മുടെ ബാബു കുട്ടൻ,,, അവിടെ ഇത്രയും ഉയരത്തിൽ,,,എത്തിയത്❤❤❤
@sarathvazhuvady9876
Ай бұрын
എവിടാ ആണ് വോട്ട് ചെയ്യണ്ടത്... ഹിന്ദിയിൽ എങ്ങനെ ആണ്
പാട്ടുകൾ പഴയതോ പുതിയതോ ആര് പാടിയതോ എന്നൊന്നും ഈ ഏഴു വയസ്സുകാരന് പ്രശ്നമല്ല. ഒരു പക്ഷേ Legends പാടി വെച്ചതിനേക്കാൾ feel ആണ് ചില പാട്ടുകൾക്ക്. ഇന്ത്യൻ സംഗീതത്തിന് ഭാവി വാഗ്ദാനം.. Avirbhav😊
@VaradharajTk
Ай бұрын
മലയാളികളുടെ മനസ് കീഴടക്കിയ Avir bhav ഇപ്പോൾ ഹിന്ദിയിൽ പാടി ഇന്ത്യക്കാരുടെ മനസും കീഴടക്കി കൊണ്ടിരിക്കുന്നു
@lalukuttyvarghese1601
29 күн бұрын
Even Pakistani people are accepting him as number one singer
@user-nt6ji4lb1h
18 күн бұрын
Yes kanaarundu
@ravindranmadhavan8630
9 ай бұрын
മോനെ നിന്റെ പാട്ട് കേട്ടിട്ട് സന്തോഷം കൊണ്ട് വിങ്ങൽ വരുന്നു. മക്കളെ നന്നായി ഇരിക്കട്ടെ ❤❤❤. ഉമ്മ. ഉമ്മ. ഉമ്മ.
@unnikrishnannairk8056
4 күн бұрын
🙏ആവിർഭാവ് ബോബുകുട്ടാ മോനെ ഉന്നതങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@shynamk9857
Ай бұрын
രാവിലെ പാലിയേറ്റീവിൽ പോകുന്നതിന് മുമ്പ് മോൻ്റെ പാട്ട് കേൾക്കും തിരിച്ച് വന്ന് വീട്ടിൽ എത്തിയാൽ മോനെ പാട്ടുകേൾക്കും എനിയും എനിയും അവസരങ്ങൾ വരട്ടെ മോനൂട്ടാ
@mrsvarmaamar
Ай бұрын
Ipol sonyil paadi thakarkkaa, nammude kutti
@bijup.o.5439
Жыл бұрын
ഈ പ്രായത്തില്‍ ഞാനൊന്നും പാട്ടിനെ പറ്റി ചിന്തിച്ചിട്ടു പോലുമില്ല. ബാബു കുട്ടാ, നീ പൊളിയാണെടാ.... ❤❤❤❤❤❤❤❤❤❤❤❤❤❤
@rincymalu-pi4yy
Жыл бұрын
ദൈവാനുഗ്രഹം ഒത്തിരി ഉള്ള കുഞ്ഞാണ്..... എത്ര കേട്ടുന്നു അറിയില്ല.... 😘🥰
@sheejamanoharan1009
Жыл бұрын
🥰
@annieabraham6242
Жыл бұрын
🥰❤️❤️❤️🌹
@mijik6347
Ай бұрын
❤
@uthamanv1222
Жыл бұрын
ഞാൻ കേൾക്കാൻ കൊതിച്ച പാട്ട് എന്റെ ബാബുക്കുട്ടൻ സൂപ്പർ ആയി പാടിതന്നു 🙏🙏🙏🙏
@madhup4706
Жыл бұрын
God bless you mone
@amminikanacheril2830
11 ай бұрын
@@madhup4706 0:36
@amminikanacheril2830
11 ай бұрын
0:57 years
@Vasanthkp88
10 ай бұрын
സൂപ്പർ
@sheethalakp5991
9 ай бұрын
@@madhup4706😂😂😂 mere terh jun
@bijuv.c4389
10 ай бұрын
🤗 ചക്കരേ....🥰 സൂപ്പറായിട്ടു പാടി.🥰👍 ഈ പ്രായത്തിൽ ഇതു മതി മോനേ .🤗🤗
@tomytomykjj6949
18 сағат бұрын
ഞാന്‍ 2 ദിവസം ആയുള്ളു മോൻ കുട്ടന്റെ performanc ഇന്നലെ വെളുപ്പിന് 3.30 ആയതു അറിഞ്ഞില്ല സൂപ്പർ 🌟 star shows ആണ് കണ്ടത് ഈ കൊച്ചു ബാലൻ എന്തൊരു അല്‍ഭുതം! കുറച്ച് കഴിഞ്ഞു ആണ് മോൻ മലയാളി എന്ന് മനസിലാക്കാന്‍ കഴിയുന്നത് ബോളിവുഡിലേ മഹാരഥന്മാര് അത്ഭുത പെടുന്നതു കണ്ടു കോരി തരിച്ചിരുന്നു ഇപ്പോള്‍ മനസ്സിലായി ശ്രീ അണ്ണനും രഞ്ജിത്ത് അണ്ണനും തേച്ചു മിനുക്കിയ തനി തങ്കം ആണെന്ന് അമൂല്യമായ കേരള തിന്റെ അഭിമാനം 🎉🎉🎉🎉🎉
@nalinimv2420
Жыл бұрын
മോനേ നീ നന്നായിപാടി..കുഞ്ഞുതൊണ്ടയിൽഇതിനപ്പുറംആരുംപ്രീക്ഷിക്കരുത്
@sheejaceline6627
2 күн бұрын
I am a christian....but ee paattu kettittu vallaatha feel...kooduthalum kure pennungale pattiyulla maappila paattukalaanu kettittullath..vallaatha arochakam thonnum chila paattukal....daivathe pukazhthunna itharam paattukal kelkkumbol thanne vallaatha aaswaasvum pratheekshayumaanu....❤❤❤❤❤
@krishnanpaika7146
Жыл бұрын
ബാബുകുട്ടാ... നീ മുത്താണ് മോനെ.... എല്ലാ പ്രാർത്ഥനയും 🙏🏼🙏🏼🙏🏼
@aanijose9921
Жыл бұрын
RSC week
@KochuraniVarghese-gx3oo
11 ай бұрын
@@aanijose9921i 1:49 2:08
@unnikrishnan2709
Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ
@sandzsanta4380
9 ай бұрын
അല്ലിയിളം പൂവോ ഇല്ലിമൂളം ബാബുകുട്ടനോ കണ്ണും മനസും നിറഞ്ഞു ഉയരങ്ങൾ മോനെ കാത്തിരിക്കുന്നു
@sindhushaji402
Жыл бұрын
മുത്തേ : ഉയരങ്ങളിൽ എത്തട്ടേ.വലിയ വലിയ ഗായകരുടെ ആദ്യം തന്നെ അവസരം കിട്ടട്ടേ🙏🙏🙏👍👍❤️❤️😍
@naseebap.a9019
7 ай бұрын
❤
@user-so1kc8vr3p
Күн бұрын
Ok
@vidya6457
Жыл бұрын
ബാവ കുട്ടന് ആരോഗ്യവും ബുദ്ധിയും ഐശ്വര്യവും പാടാനുള്ള കഴിവും കൊടുക്കണമേ ദേവി എന്ന ഞാൻ മൂകാംബിയ ദേവിയോട് പ്രാർത്ഥിക്കുന്നു
@BasheerBasheer-rb9he
10 күн бұрын
അവന്റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കു ഒരു ധൈര്യം,എന്തിനെയും നേരിടാം എന്നുള്ള ഭാവം,ഒരു നിച്ഛയഥാർഡിയം,ഇവൻ എന്തല്ലാമോ കീഴടകിയിട്ടെ പോവൂ..ദൈവം അനുഗ്രഹിക്കട്ടെ ❤
@babythilakan8811
Жыл бұрын
മോനേ, നിന്റെ പാട്ട് അതി മനോഹരം, ഞാൻ നിന്നെ ഓമനകുട്ടാ എന്ന് വിളിച്ചൂട്ടെ. വാണീ ദേവി മേൽക്കുമേൽ ഓമനക്കുട്ടനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@user-xy3el4zk5d
11 ай бұрын
Ponnumone, u are simply great. So small boy but singing like an adult with full sangathies and feeling. You are a BLESSED Child Vave
@sakunthalap8298
10 ай бұрын
@@user-xy3el4zk5d😂😅.
@padmanabhanputhukode
9 ай бұрын
@@user-xy3el4zk5dmalay😢su😊alamsong😢😢😢
@chitreddyvanaja632
2 ай бұрын
Avirbhav ❤❤❤u sings in all languages how it possible my little child u r really goddess gift ❤❤❤❤❤🎉🎉🎉🎉🎉
@remadevip8264
27 күн бұрын
18 ആകാൻ കാത്തിരിക്കണ്ടാ...ഇപ്പോൾ തന്നെ പാടും നമ്മുടെ Supr Star '❤
@sheelap-wo3we
Жыл бұрын
എന്റെ പൊന്നു കുട്ടൂസേ നിന്നെ എനിക്കെന്തു ഇഷ്ട്ടാണെന്നറിയോ എന്റെ മോൻ അടിച്ചു പൊളിച്ചു നന്നായിട്ടുണ്ട്
@ushanair4108
Ай бұрын
Ippo lokam ariyunna oru kalakaran aayi nammalude Babukuttan💌💌💌 Love you sooooo much Muthe and Best wishes for everything you do💌💌
@premeelapaul5832
Жыл бұрын
എന്റെ ചക്കരമുത്തിന് daivam തന്നൊരു gift ആണ് 👍👍👍💕💕💕👌👌👌🙏🙏🙏❤❤❤
@lizymathewamenmathew7549
Жыл бұрын
ഇഷ്ടഗാനങ്ങളിൽ ഒന്ന് സൂപ്പർ ആയി ബാബുക്കുട്ടൻ പാടി.നന്ദി.
@shyamalaappu319
2 ай бұрын
മോനു മോനൂട്ടാ ബാബുക്കുട്ടാ മോനിൽ വിദ്യദേവതയായ"ശാരദാംബയും""ഗുരുദേവനും"നിറഞ്ഞു നിൽക്കട്ടെ... എന്നു പ്രാർത്ഥിക്കുന്നു
അതെ ഇപ്പോൾ ഹിന്ദിയിൽ പിഹുവും ദിയയുമായി പാടി തകർക്കുന്നു
@annieoscar6209
18 күн бұрын
ബാബുകുട്ടൻ്റെ പാട്ട് എത്ര കേട്ടാലും മതിയാവില്ല... All the best mone...
@sadasivank.k7742
Жыл бұрын
ബാബു മോനേ.... ഉമ്മ.... വളരെ നന്നായി പാടി. ഏത് അണ്ണാച്ചിയുടെ ആയാലും ബാബുമോൻ പാടിയിരിക്കും 👌👌👌👏👏👏
@AJ-cq6mq
20 күн бұрын
Vaveeee.., Chakkarayumma
@westeasttrend290
4 күн бұрын
lokathu evide poyalum e tharavadinte thattu thanu thanne , MG SIR . SARATH SIR GREAT
@editz_o0
Ай бұрын
ഇന്ത്യയുടെ ബാബുകുട്ടന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤
@tirzahgracesam6263
Жыл бұрын
പാടാൻ ആയി ജനിച്ചവൻ ബാബുക്കുട്ടൻ 🥰❤
@beenas9538
Жыл бұрын
❤
@radhakrishnan8172
Жыл бұрын
100%
@eksathyanath264
24 күн бұрын
Talent singer ന് പ്രായം ഒരു പരിധി അല്ല.❤
@kalam1861
Жыл бұрын
ബാബുകുട്ടാ മുത്തേ ഉമ്മ നീതകർത്തു അടുത്ത വേണുഗോപാൽ
@pr.babuvarghese1693
Ай бұрын
മക്കളെ എത്ര കേട്ടിട്ടും മതിയാകുന്നില്ല
@mariammageorge2887
Ай бұрын
ദൈവം അനുഗ്രഹിച്ച കുഞ്ഞാണ്. 🥰🙏🏻
@malathinambisan7522
4 күн бұрын
ദൈവം ഈ midukkane അനുഗ്രഹിക്കട്ടെ .keep it up mone
@sheebasheeba-fp4jv
Ай бұрын
പൊളിച്ചു മുത്തേ ❤
@reejav5519
Жыл бұрын
ബാബു kkuttaa kunjikkuttaa ചക്കരെ ഉമ്മ പൊന്നെ
@deepanair1098
24 күн бұрын
Mone God bless u ❤,Monte hidi show continue kanarund.monte big fan kto
@radhak.k9442
Жыл бұрын
ഞാനും ബാബുക്കുട്ടൻറെ പാട്ട് ഒത്തിരി ഇഷ്ടപ്പെടുന്നു...❤❤
@user-we6gg6im3t
11 ай бұрын
❤ ഇത്രയും നന്നായി പാടുന്ന ബാബുമോൻ എവിടെ? സെമി ഫൈനൽ എത്തിയില്ലേ?
@user-vn1mb9qn9b
2 күн бұрын
Soram Soram Esho thanna Varam. Babukuttanu theeratha Congrathulations and all the best Kotta kraxeln Manssu niraye nalkunnu. 🔥🙏🙏🥰🥰🥰🌈🌹💚❤️👮♀️🤖🌺🌺🙏🙏🙏🔥🔥🔥🙏🙏
@anilkumark9708
Жыл бұрын
സൂപ്പറായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ട ഒരു പാട്ട് അത് മോൻ എന്തു ഭംഗിയായിട്ട് പാടിയത് സൂപ്പർ
ബാബു കുട്ടനെ വല്ലാതെ മിസ് ചെയ്യുന്നു. മുത്തെ നല്ലത് വരട്ടെ.
@kunnathullyvenugopal6241
Жыл бұрын
The great... Babukutta i love u 2 ❤️❤️❤️
@user-zu8wm9mn4p
28 күн бұрын
ഭാവിയിലെ playback singer🔥🔥🔥🔥🔥🔥🔥🔥
@user-rr2sr4wp7z
25 күн бұрын
Best singer
@vaheedavh4449
9 ай бұрын
Babukutta amazing singing 😘😘😘
@bhanuu.pu.p6730
Жыл бұрын
കുസൃതി കുട്ടന് എല്ലാ വിധ വിജയശംസകളും 🙏
@user-ml7yy2ss2f
24 күн бұрын
Kannu thattathe nokne❤ God bless u monu
@rajalakshminair8913
4 ай бұрын
Need...aloru Villanada moneee❤ God Bless ever 🙏 ❤️ 💥🙏
@i.n.manjula4282
2 ай бұрын
He is absolutely witty, hero like attitude. God protect the boy with increasing knowledge with spiritual addition & free from any nazar.
@keisamgeetanjali5552
3 ай бұрын
Ufffff what a spellbinding singing sparkling quality gem💎💎💎💎💎💎💎💎💎💎 ho beta💎💎💎💎💎💎❤❤❤❤❤❤❤❤❤❤❤
@hazvascrafttales4091
Жыл бұрын
Ente babukuttaaaa superaayi paadi .chakkareee Daivathinte Ella anugrahagulum undavatte❤❤❤❤❤❤❤❤
@FIREGAMING-en5xl
Жыл бұрын
Top singer.3 chakarakuttan..
@neethumolsinu6384
9 ай бұрын
Cheruprayathile ee mon ethra bhangi aayi padunnu🥰👌👌👌
@GeethaniRenuka-xd1dn
27 күн бұрын
Avirbhav super voice coungraltion
@abdulnazar6136
Жыл бұрын
ബാബു കുട്ടാ... അടിപൊളി... ❤️🌹
@kaveriramanan
4 ай бұрын
God bless u sweet child. My prayers to God to make you a very famous singer. Wish you GOOD LUCK always. Let Almigty bless you with Ayurarogyamaiswaryam. ❤❤❤❤
@martinjohn9141
8 ай бұрын
ബിജു നാരായണ... ഇത് വേറെ...... ലെവൽ.... മോനുട്ടൻ....
@sheebadani3534
Жыл бұрын
Babukuttan is just like Meghna, very talented
@shashikalamurugan6768
2 ай бұрын
Avirbhav monu mone oru kanmani alle❤umma grand mother from Bangalore ❤❤❤
@monicamathew8187
Жыл бұрын
Superb I just wait for this child's singing May God bless him to become world famous singer❤
@vinodsastha8791
11 ай бұрын
ബാബു കുട്ടനെ എങ്ങനെയങ്കിലും . ഫൈനലിൽ കെണ്ടു വരണം❤❤❤
@amminyjohn9478
Жыл бұрын
ഹായ് ചക്കരേ സൂപ്പർ god bless you 💋💋💋😘😘😘❤❤❤❤
@merydcruz2662
Жыл бұрын
God bless you Mona yavida poyi kannunnillallo nattil poyo
@prabhakarancheraparambil4627
Ай бұрын
Chakkaramuthinu Orayiram Ummaaaa ❤❤ Ella Eswaranmarum Anugrahikatte 🙏 🎉🎉❤❤
Пікірлер: 516