മുടി വളരാൻ കരിജീരകം ഉലുവ തലേ ദിവസം കഞ്ഞി വെള്ളത്തിൽ ഇട്ടു വച്ച് പിറ്റേന്ന് അരച്ച് തലയിൽ തേച്ചു നോക്ക് പൊളി റിസൾട്ട് ആണ് മുടി നല്ല soft ആകും കാണാൻ പൊളി ലുക്ക് ആകും
@sukudumbam
2 ай бұрын
Like 5
@sobhanadayanandan7905
2 ай бұрын
ജയെ ജെയടെ vlog കാണുമ്പോൾ എത്ര വി ഷ മിച്ചിരി ക്കുവാണേലും മനസിന് നല്ല ഒരു സന്തോഷം കിട്ടും ജയ ഇടുന്ന ടിപ്സ് എല്ലാം അടിപൊളിയാ ജയ സംസാരിക്കുന്ന പോലെ ഞാൻ ഇവിടെ ഇല്ലാരേം അനുകരിച്ച് കാണിക്കുമോ ജയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്
@SandhyaSanthosh-tm7fi
2 ай бұрын
ചേച്ചി ഞാനാദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, മുടിയുടെ സംരക്ഷണം ആയതുകൊണ്ടാണ് ശ്രെദ്ധിച്ചത് ഉറപ്പായും ഞാനിത് ചെയ്യുന്നുണ്ട് 👍❤
@sinojkm9179
2 ай бұрын
എങ്കിലും ഞാൻ ട്രൈയ് ചെയുന്നുണ്ട്❤❤❤❤❤
@SmartSwag_KL8
2 ай бұрын
ചേച്ചി.. മുടി വളരാനുള്ള tips അടിപൊളി.. എന്റെ മുടി ഒരുപാട് കഴിഞ്ഞിരുന്നു.. ഇപ്പൊ കൊഴിയുന്നില്ല... കുറേശ്ശേ വളരുന്നു ❤️പിന്നേ.. ചേച്ചിയുടെ അടുക്കള നല്ല വൃത്തിയുള്ള അടുക്കളയാണ്.. ഭക്ഷണം ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷമാണ്.. മടിച്ചികൾ കണ്ടു പഠിക്കട്ടെ 😂ഒരു മടിയും കൂടാതെ എല്ലാം share ചെയ്യുന്നുണ്ടല്ലോ.. ദൈവം അനുഗ്രഹിക്കട്ടെ.. ഞാൻ ഒരിക്കൽ ചേച്ചിയോട് പറഞ്ഞിട്ടുണ്ട്....... എന്റെ മുടി വളർന്നിട്ട് ഞാൻ ചേച്ചിയെ കാണാൻ വരും 😍😍😍അന്ന് എന്റെ ചേച്ചിക്ക് ഞാൻ നല്ലൊരു gift കൊണ്ട് വരും.. മുടിയില്ലാത്തതിന്റെ പേരിൽ ഒരുപാട് അപമാനം സഹിക്കുന്നുണ്ട് 😔😔😔പണ്ട് മുടി നിറയെ ഉണ്ടായിരുന്നു ട്ടോ.. എന്തായാലും ചേച്ചി ചെയ്യുന്നത് നല്ല ഒരു കാര്യമാണ്.. ഒരുപാട് നന്ദി യുണ്ട് ട്ടോ.. ചേട്ടനെയും അമ്മയെയും.. മക്കളെയും ഒരുപാട് ഇഷ്ടാണ്...പിന്നെ വേറൊരു കാര്യം പറഞ്ഞോട്ടെ.. ഞാനും ഒരുപാട് വർത്തമാനം പറയാനും കേൾക്കാനും ഇഷ്ടപ്പെടുന്ന ആളാണ് ട്ടോ.. ഞാൻ എന്നും ചേച്ചിയുടെ videos കാണാറുണ്ട്.. Tips ന് വേണ്ടി മാത്രല്ല ട്ടോ.. തനിച്ചിരിക്കുന്ന സമയത്ത് ചേച്ചി എനിക്ക് നല്ലൊരു കൂട്ടാണ് 😍😍ഒരുപാട് സ്നേഹാണ് ട്ടോ...
@jayasvarietyvlogs4105
2 ай бұрын
ചക്കര മുത്തേ എനിക്ക് ഭയങ്കര സന്തോഷം ആയട കേട്ടപ്പോൾ വരണേ എന്നെ കാണാൻ എവിടെ ആണ് മോള് place
@SmartSwag_KL8
2 ай бұрын
തൃശൂർ
@user-zl5ye1cy9g
2 ай бұрын
ചേച്ചി ഞാൻ ആദ്യമായി കാണാട്ടോ എനിക്കിഷ്ടായി
@sheelasrecipee
2 ай бұрын
Useful tips👍🏻
@Rose_Villa
2 ай бұрын
മുത്തേ അവിയൽ സൂപ്പർ 🥰ഞാൻ ഇതു ചെയ്യാറുണ്ട് അടിപൊളി ആണ് മുത്തേ 💞💞❤️❤️❤️
@preethysiby1958
2 ай бұрын
Egginte unni thechal kollamo pls reply
@sreedevikaumbillyvlogs8095
2 ай бұрын
Gigi പൊളിച്ചു സൂപ്പർ വീഡിയോ
@jayasvarietyvlogs4105
2 ай бұрын
താങ്ക്സ് മുത്തേ 😍😘❤️
@MystylewithJesna1
2 ай бұрын
Hi, വീഡിയോ നന്നായിട്ടുണ്ട്, അടിപൊളി tip ❤
@jayasvarietyvlogs4105
2 ай бұрын
❤️
@Jeenas389
2 ай бұрын
അവിയൽ 😋ഞാനും മുട്ട തേക്കുന്നുണ്ട്. എനിക്ക് കഥ കേൾക്കുന്നത് ഇഷ്ടമാണ്. ഞാൻ നാരങ്ങാനീര് ചേർത്താണ് തേക്കുന്നത്
@jayasvarietyvlogs4105
2 ай бұрын
ആണോടാ താങ്ക്സ് മുത്തേ 😘😍😍
@anitharajesh8690
2 ай бұрын
Thanku dear ❤njanum try cheyyate🥰🥰🥰
@wayanadkitchen
2 ай бұрын
👍👍👍
@preethidileep668
2 ай бұрын
🥰🥰🥰👍🏼👍🏼ഞാൻ ആഴ്ച യിൽ ഒരു പ്രാവിശ്യം പുരട്ടും മുട്ട നാരങ്ങാ നീര്, മുടി കൊഴിച്ചിൽ നിന്ന് കുറച്ചു ഉള്ളു വെച്ചു, നീളം അങ്ങനെ വെക്കുന്നില്ല എന്റെ മുടി അങ്ങനെ ത്തെ ആയിരിക്കും 😂🤩ലൈക്ക് 👍🏼👍🏼
@jayasvarietyvlogs4105
2 ай бұрын
വളരും മുത്തേ 😘❤️❤️
@sandrajalesh7403
2 ай бұрын
ചേച്ചി ഇത് തേച്ചാൽ മുടിവളരുമോ കൊഴിച്ചൽ മാറുമോ
@user-dw7zo4iq1m
2 ай бұрын
Entey മുടി neelan മുടി ആണ് ചേച്ചി. ഉള്ളു athyavasyem കുഴപ്പം ഇല്ല. But എനിക്ക് ഇഷ്ട്ടം ചുരുണ്ട് പുറം വരെയും ഉള്ള mudiyanu. അങ്ങനെയേ ആയാൽ കുറച്ചു ഉള്ള എങ്കിലും muttu തോന്നിക്കും. ചുരുള് മുടി ആയാൽ മുഖത്തിന് ഷേപ്പ് ബ്യൂട്ടി കൂടുമെന്ന് എനിക്ക് വിശ്വാസം. എന്റെ മുടി ചുരുള് മുടി ആയിരുന്നെങ്കില്. .
@jayasvarietyvlogs4105
2 ай бұрын
ആണോടാ മുത്തേ 😘😍😍
@ValsasKitchenNY
2 ай бұрын
കോഴികൾ എടി എന്നാണോ വിളിയ്ക്കുന്നത്. അമ്മേ, അമ്മേ ഇന്നാ മുട്ട എന്ന് പറയാൻ പറയണം 😂😂. ഊണ് എല്ലാം റെഡി ആയല്ലോ. സ്വെന്തം ആയി വെച്ച അവിയൽ, മുടി സംരക്ഷണം അടിപൊളി ❤❤❤ലൈക്
@venomousslr5179
2 ай бұрын
Chechide talking style valare genuine aahn☺️🥰❤
@jayasvarietyvlogs4105
2 ай бұрын
താങ്ക്സ് മുത്തേ 😘😘
@stellapaul5447
2 ай бұрын
❤❤
@rejinakj3269
2 ай бұрын
❤❤❤❤
@reghunath7287
2 ай бұрын
Adipoly vlog
@beingjo5
2 ай бұрын
Aviyal super. Mudi samrakshanam tip super. Kozhi vilichu mutta thannu le❤❤❤❤
@jayasvarietyvlogs4105
2 ай бұрын
തന്നു മുത്തേ 🤣😍😘😘
@mollythomas6215
2 ай бұрын
👍🏼👍🏼♥️♥️
@triplesvlog8576
2 ай бұрын
🥰🥰🥰❤️❤️
@sreejuskitchen
2 ай бұрын
അടുക്കള കാര്യങ്ങളും മുടിയുടെ ടിപ്സ് ഒക്കെ ഇഷ്ടപ്പെട്ടു
@jayasvarietyvlogs4105
2 ай бұрын
😍😘❤️❤️
@sreejavenugopal-we2ni
2 ай бұрын
ഹായ് ചേച്ചി ചേച്ചിയുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട്.
@jayasvarietyvlogs4105
2 ай бұрын
താങ്ക്സ് മുത്തേ 😘❤️❤️
@sreejavenugopal-we2ni
2 ай бұрын
Welcome ചേച്ചി
@lathababuraj6605
2 ай бұрын
Super ❤😂
@hemalathasadukkala
2 ай бұрын
അവിയൽ...മുടി വളരാൻ ടിപ്സ് എല്ലാം super👌🏻👍🏻
@jayasvarietyvlogs4105
2 ай бұрын
താങ്ക്സ് ചേച്ചി 😍😘
@user-cc5is1li5m
2 ай бұрын
കാക്ക ചമ്മി പോയി 😂😂
@സ്നേഹമതിൽ
2 ай бұрын
റീന സജീവ് 👍
@Sobhana.D
2 ай бұрын
അവിയൽ ❤👌👌👍👍
@indirabai7159
2 ай бұрын
Hai jayamole adipoly
@user-mg6vy5dw1g
2 ай бұрын
👌🏻👌🏻❤️
@user-of6jm9yd8f
2 ай бұрын
ചേച്ചി വബരെ വിഷമത്തോടു മാണ് എന്ക്കെ ചെയ്തിട്ടി വളരുന്നില്ല എന്ത് ചെയണം പിടലി വരെ കെട്ടിന് പോലും ബ
@remaasok6582
Ай бұрын
Sugar ullavar mutta thechittu kaaryamundo? Ennalum njan ee tips onnu nokkatte
തലേ ദിവസത്തെ കഞ്ഞി വെള്ളം കൊണ്ട് മുടികഴുകിയാൽ മതി.... താളി തേക്കുംപോലെ തേച്ചു കഴുകിയാൽ മുടികൊഴിച്ചിൽ കുറയും., എന്റെ മുടികൊഴിച്ചിൽ അങ്ങനെയാണ് കുറഞ്ഞത്..... 👍👍👍ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും ചെയ്യണം... മുടികൊഴിച്ചിൽ കുറഞ്ഞാൽ ആഴ്ചയിൽ ഒരു പ്രാവശ്യം ചെയ്യുക.... 👍👍
@sajithaunni5873
2 ай бұрын
എനിക്കു മുടി വളരുന്നുണ്ട് ജയാ....തയ്യൽ കടയുണ്ട്, വീട്ടിൽ നില്ക്കുന്ന സമയം കുറവാ, എന്നാലും ഞാൻ ചെയ്യാറുണ്ട്...ഒത്തിരി താങ്ക്സ്..❤❤❤❤
Chechy,eniku front side lu othiri mudi kozhinju poyi,scalp kanam epum,so egg pack etal mudi valarumo evide,egg yolk apply cheyyamo
@jayasvarietyvlogs4105
2 ай бұрын
ചെയാം മുത്തേ 😍😘❤️
@sinojkm9179
2 ай бұрын
എന്റെ തലയോട് കാണാം താരനും ഉണ്ട് ആദ്യം ഒക്കെ വിഷമം ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ മുടിയോടു പറയും നിനക്കു നാണം ഉണ്ടെങ്കിൽ വളരാൻ പറയും ❤❤❤❤❤
@flavours2.0
2 ай бұрын
അതു കൊള്ളാം കേട്ടോ 😂വളരട്ടെ ❤❤
@jayasvarietyvlogs4105
2 ай бұрын
🤣🤣🤣
@ajithanairvarietyvlogs1262
2 ай бұрын
Payar mezhuk puratti aviyal 👌muttayum naranga neerum tips athu kond alle nammude mudi valarnnath super ❤️❤️
@jayasvarietyvlogs4105
2 ай бұрын
അതെ അജു 😘😍
@user-um9ps9lv4n
2 ай бұрын
Chechi ente thalayottiyil mudi thhere kurava athu mari mudi kilirkumo.
@jayasvarietyvlogs4105
2 ай бұрын
ഉറപ്പായും 😭😍😘❤️
@anandavallyammal1032
2 ай бұрын
Sinus problem ഉള്ളത് കൊണ്ട് എണ്ണ തേച്ചു 5 mt. വയ്ക്കും.മുട്ട വെള്ള 5 mt. Thanks ജയ. sinus കാരണം ഒന്നും theykkan പറ്റുന്നില്ല.
@anandavallyammal1032
2 ай бұрын
2 മാസം ആയി തേയ്ക്കുന്നത്.
@supriyavlogz
2 ай бұрын
ഞാനും തേക്കുന്നുണ്ട്.. 🤭🤭എന്തെങ്കിലും ഒക്കെ ആവും... 🤭🤭.. കല ചേച്ചിക്ക് എന്തായി എന്തോ.. 🤔. L
@chitrak8526
2 ай бұрын
Super
@PrabiniPrathap-tx9ld
2 ай бұрын
❤jayakutty❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayasvarietyvlogs4105
2 ай бұрын
എന്തോ മുത്തേ 😍😘❤️❤️
@etharkkumthuninthavanet6925
2 ай бұрын
ചേച്ചിയെ നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് 🥰🥰🥰🥰
@jayasvarietyvlogs4105
2 ай бұрын
ഒരു ദിവസം നമുക്ക് കാണാട 😍😘❤️
@bindhudileep5259
2 ай бұрын
Hallo chechi മുട്ടയും നാരങ്ങ നീരു Super ആണ് ഞാൻ തലമുടിയിലും തേയ്ക്കു മുടി നല്ല നീളവും വെച്ചു മുടിയുടെ അറ്റം പൊട്ടി പോകത്തുവില്ല മുടി നല്ല Soft ആണ് മുട്ട തേച്ച് കഴിഞ്ഞ് കഴുകി കഴിഞ്ഞ് ഉണങ്ങി കഴിയുമ്പോൾ നല്ല ഉള്ള് തോന്നുകയും ചെയ്യും Chechi ഇനി ഈ Tips കാണിക്കണ്ട മുടി വളരണ്ടവർ ചെയ്യട്ടെ എനിക്ക് ഒത്തിരി മുടിയായി Thanks chechi ഇനിയും നാട്ടിൽ ചെല്ലുമ്പോൾ ചേച്ചിയുടെ വിഡിയോ കാണാൻ ആൾക്കാർ കൂടു Okay Chechi❤❤❤😢😢😢
@jayasvarietyvlogs4105
2 ай бұрын
താങ്ക്സ് മുത്തേ 😘😍❤️
@Ashi6666
2 ай бұрын
ഞാൻ ഇന്നലെ തേച്ചു 🥰❤️❤️ എല്ലാ മുട്ടയും തലയിൽ തേച്ചു തീർക്കുവോ 😄😄ജയാമ്മേ 😉
@jayasvarietyvlogs4105
2 ай бұрын
താങ്ക്സ് മുത്തേ 😘❤️
@deepthimvdeepthimv2852
2 ай бұрын
വണ്ണം കുറക്കാൻ വല്ല ടിപ്സ് ഇടാമോ ചേച്ചി
@bindumolnm1336
2 ай бұрын
ചേച്ചി... മുടി ക്ക് ഇത്ര കറുപ്പ് നിറം എങ്ങനാ
@jomasworld
2 ай бұрын
L 147
@user-um9ps9lv4n
2 ай бұрын
Nalla oru kudumbiniya kto👍🙏🙏🙏
@jayasvarietyvlogs4105
2 ай бұрын
താങ്ക്സ് ചക്കരെ 😘😍❤️
@RaveendranPk-ts8qu
2 ай бұрын
Ee chanel kanumboloke chechi ee tips aanu parayunnath
പാമ്പ് വരാതെ വെളുത്തുള്ളി കലക്കി തളിച്ചാൽ മതി കൂടിന് ചുറ്റും
@jayasvarietyvlogs4105
2 ай бұрын
മുത്തേ എനിക്ക് ഇതുവരെയും പാമ്പ് വന്നിട്ടില്ല കുമ്മായം ഇടണം നല്ല വൃത്തി ആയി നോക്കണം വേറെ ഒന്നും ഞാൻ ചെയ്യാറില്ല
@flavours2.0
2 ай бұрын
അവിയൽ കണ്ടപ്പോൾ ചോറുണ്ണാൻ തോന്നി 😋❤ പിന്നെ മുടി കൊഴിച്ചിലും മറ്റു problemsum സ്ഥിരം ഉള്ളതാണ് എന്തായാലും ഇത് ഞൻ ട്രൈ ചെയ്യും കേട്ടോ എനിക് ഇതുപോലെ സംസാരിക്കുന്ന ഒരു വല്യമ്മയുടെ മകൾ.ഉണ്ട് അത് പോലെ തന്നെ ഉണ്ട് 👍👌❤️❤️❤️💯
@jayasvarietyvlogs4105
2 ай бұрын
ആണോ മുത്തേ 😍😘❤️
@renukasebastian2443
2 ай бұрын
Thanku jaya
@Suchithramal
2 ай бұрын
ചേച്ചീടെ പഴയ മുടിയുടെ ഫോട്ടോ ഉണ്ടെങ്കിൽ കാണിക്കാമോ😍
എടാ മുട്ട തേച്ചു എന്റെ മുടിക്ക് നീളം വെച്ച്. പക്ഷെ എനിക്ക് ഉള്ളു കുറവായിരുന്നു. ഒരിക്കലും വളരാതെ കഴുത്തിന്റെ ഭാഗത്തു കുറെ മുടി ഉണ്ടായിരുന്നു അത് ലെങ്ത് ആയി ഇന്നലെ ആ മുടിക്ക് ഒപ്പം ഞാൻ മുടി മുറിച്ചു. ഇനി നല്ല ഉള്ളോട് വളരുമല്ലോ.
@jayasvarietyvlogs4105
2 ай бұрын
തീർച്ചയായും വളരും 😍😘❤️
@jayasvarietyvlogs4105
2 ай бұрын
ചക്കര 😍😘😘
@SheejaPradeep-yw5sj
2 ай бұрын
Enikum angane ind kazhuthinte ade valarand nikkunnu ini mutta thekkan thudanum enikumm valarum aayirikim alle😢
@jayasvarietyvlogs4105
2 ай бұрын
@SheejaPradeep-ഉറപ്പായും വളരും മുത്തേ 😍😍😘yw5sj
@jacksparrowgaming2122
2 ай бұрын
പുളിശ്ശേരിയും അവോയ്യലുമാണോ തലയിൽ ചേച്ചി തേക്കുന്നെ
Пікірлер: 130