Eniku orupadu ishtamulla oru pattanu.Tan aa pattu padiyapol orupadu rasamundu kelkan. Pakshe aa pattu kelkumbol manasil oru vingalanu.. Namude arokeyo nashtapettupoyoru feeling.. Namal ororutarum ee lokam vittu pokendavaranu enulla oru ormapedutalum koodi anu ee pattu. Adinu mumbayi ulla ee cheriya jeevidatil matullavare sahayichum matullavarku vendi prartichum namuku elavarkum jeevikam. Adinu elavarkum kazhiyate🙏🙏❤❤❤❤
@Motherhoodjosmi
2 ай бұрын
True❤️❤️❤️
@mariancreations8111
2 ай бұрын
ഈ പാട്ടു വെറുതെ ആണേലും പാടണ്ട. വേറെ പാട്ടു പാട്. നല്ല sound ആണ്. ഒരുപാട് ഇഷ്ടം ❤❤
@Motherhoodjosmi
2 ай бұрын
Enik ee patu orupad ishtamanu da..athanu padiye
@mariancreations8111
2 ай бұрын
@@Motherhoodjosmi അതെ. എനിക്കും ഇഷ്ടം ആണ്. എങ്കിലും ഇതു പാടുമ്പോൾ endho പോലെ ആണ്. നമ്മൾ മരണ വീട്ടിൽ പാടുന്നതല്ലേ. അതാവും. ഇഷ്ടം കൊണ്ട് പറഞ്ഞതാട്ടോ. ഒന്നും വിചാരിക്കല്ലേ 😍
@Motherhoodjosmi
2 ай бұрын
Eey no prblm da…even ente vetil njan ithu padiyal amma vazhak parayum…
@safnasalam434
2 ай бұрын
Nice 🎉
@Motherhoodjosmi
2 ай бұрын
Thanks 🤗
@JobinTravelMedia
2 ай бұрын
നല്ല സെന്റി മനസ് ആണല്ലോ എന്താ പറ്റിയെ
@Motherhoodjosmi
2 ай бұрын
Ee song eppo ketalum padiyalum arayalum onnu neduveerppitupokille
@JobinTravelMedia
2 ай бұрын
@@Motherhoodjosmi ശരി ആണ് വല്ലാത്തൊരു മൂഡിലേക്ക് പോകും. എനിക്ക് ഏറ്റവും സങ്കടം മനസ്സിൽ വരുന്ന പാട്ട് ആണ് നമുക്ക് ഒക്കെ ഒരു തിരിച്ചു പോക്ക് ഒണ്ട്
Пікірлер: 12