നാക്കിന്റെ നീളം അപാരംതന്നേ. ബംഗാളിലും, ത്രിപുരയിലും ഇവരെപോലെയുള്ളവരുടെ നാക്ക് പൊതുജനങ്ങൾ പിഴുത്തെറിഞ്ഞു. കേരളത്തിൽ രണ്ടുവർഷത്തെ സമയം കൂടി ബാക്കിയുണ്ട്. തിരുത്തിയാൽ അവർക്കുകൊള്ളാം. 🙏🙏🙏
@coderdon-dv4qh
10 күн бұрын
ഒരു തിരുത്തലും വേണ്ട. ഈ പിഴകൾ എന്നന്നേക്കുമായി പണ്ടാരമടങ്ങി പോയാൽ മതി .
@sureshm1808
10 күн бұрын
തിരുത്താനോ? ആർക്കുവേണ്ടി? ആർക്കും വേണ്ടാത്ത നേതാക്കളും ഒരു പാർട്ടിയും 😂😅😅
@VideoCounterOnline
10 күн бұрын
kurachu naal koodi kshemikkendi varum
@kunjumonkk1550
10 күн бұрын
ഇവർക്കു പറ്റി യ പണിയല്ല ആരോഗ്യ വകുപ്പ്
@ragothamanplankala3239
10 күн бұрын
ഏതു വകുപ്പാണ് ഇവർക്ക് പറ്റിയത്.?
@hometv617
10 күн бұрын
ഇരട്ട ചങ്കന്റെ വീട്ടിൽ കയറി വിവാഹിതയായ മോൾക്ക് പണി കൊടുത്ത ലെവന് ഉള്ളത് പറയുമ്പോൾ ചൊറിയും...
@kmthomas7263
10 күн бұрын
പഴയ "പവർമാൾട്ട് "കമ്പനി പൂട്ടി പോയി.... അല്ലെങ്കിൽ പണ്ടേ നന്നായേനെ......!!!!????
@Vks.149
10 күн бұрын
നമ്മുടെ മുഖ്യനെ ആര് തിരുത്തും😂 സേട്ടാ Mr.M നെ . വിളിക്കാം😂 നന്നായാലോ😂😂
@sureshm1808
10 күн бұрын
അടുത്ത ഹിമാലയ യാത്രക്ക് കൂടെ കൂട്ടിയാൽ മതി 😂
@mammedpadikkal1856
10 күн бұрын
സത്യത്തിൽ എന്തു ദുരന്തം സംഭവിച്ചാലും ഈ പാർട്ടി നന്നാവാൻ പോകുന്നില്ല, ജനങ്ങളുടെ ഗതികേട്, ഇവർ ഇത്രയും അഹങ്കരിക്കാൻ കാരണം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ തോറ്റു എങ്കിലും 2021 നിയമസഭ എലെക്ഷനിൽ 99 സീറ്റ് കിട്ടി, അതോടെ ഇവരുടെ അഹങ്കാരം ആകാശം മുട്ടെ വളർന്നു ഇപ്പോൾ കേരള ജനത്തിനെ ആകെ പുച്ഛമാണ് ഈ ക്രിമിനൽ പാർട്ടിക്കും നേതാക്കൾക്കും, ന്യായീകരണ തൊഴിലാളികൾക്കും, മലം തിന്നുന്ന അടിമകൾക്കും
@user-bl2lt8rm5v
10 күн бұрын
നിയമസഭഇലക്ഷനിൽ ജയിച്ചത് കേന്ദ്രത്തിൽ നിന്നും കൊടുത്ത കിറ്റ് ഞങ്ങൾ തരുന്നതാണ് എന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ച്ക്ഷേമ പെൻഷൻ കൊടുത്തു കിളവൻ മാരുടെ യും കിളവി മാരെ യുംമാറ്റി. ഇനി ഈകളി നടക്കില്ല ജനങ്ങൾ ക്ക് എല്ലാം മനസ്സിലായി
@RadhamaniNk-dq4qg
10 күн бұрын
നഗ്ന സത്യങ്ങൾ നന്നായി പറഞ്ഞിട്ടുണ്ട്. Very good
@user-il6nb9lp4f
10 күн бұрын
കേരളത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം 2026 ൽ ഇവിടെ തന്നെ എന്നന്നേയ്ക്കുമായി അവസാനിക്കുമെന്നു തോന്നുന്നു.
@somansekharan6162
10 күн бұрын
പൊളിച്ചു സാറേ... ചിരിക്കാൻ ഇനി വയ്യാ... അവതരണവും wordings ഉം കലക്കി 👌🏻👌🏻. 😂😂
@user-uj3wl4bw7l
10 күн бұрын
അടിപൊളി അവതരണം ഇതിൽ കൂടുതൽ എന്തു വേണം,ഈ നായകളുടെ വാൽ ഒരിക്കലും നിവരില്ല
@krishnankuttykrishnan9817
10 күн бұрын
തുടക്കത്തിലേ ഉദാഹരണം 👌
@mykittens7363
10 күн бұрын
ഇവന്മാർ ജയിച്ചാൽ പ്രശ്നമാണ്, തോറ്റാൽ എവിടെയെങ്കിലും ഒതുങ്ങി ഒളിച്ചു ഇരുന്നോളും,പണ്ട് മുതലേ ഉള്ള കാര്യങ്ങൾ നോക്കിയാൽ മനസ്സിലാകും, 🤣🤣🤣
@sicilymodi2209
10 күн бұрын
Wonderful explanation 👌👌👌
@truthprevails6463
9 күн бұрын
വളരെ നല്ല വീഡിയോ. നല്ല പ്രയോഗങ്ങളും, വിശേഷണങ്ങളും. കമ്യൂണിസ്റ് പാർട്ടിയുടെ സവിശേഷത, തങ്ങളൊഴികെ മുഴുവൻ ലോകത്തോടും ഉള്ള പുച്ഛവും, ധാർഷ്ട്യവും, അക്രമപരതയും, നുണയും ആണ്.
@venugopal6508
10 күн бұрын
ഇത്രയും വന്നിട്ട് അഹങ്കാരം മാറ്റാത്ത വരെ ഇനിവരുന്നതെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണം പാഴായ ജന്മങ്ങളെക്കുറിച്ചു എന്തു പറയാൻ?
@somank1762
10 күн бұрын
Super sare 💞😊👌
@user-sv2qe7oj7z
10 күн бұрын
Super 🙏👍👌
@sureshm1808
10 күн бұрын
ഗംഭീര അവതരണം 😂😂😂വനമന്ത്രിക്ക് ഇതിലും യോജിച്ച അംഗീകാരം ഉണ്ടാവില്ല 😂😂. പാർട്ടിസെക്രെട്ടറിക്ക്, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജോലിയെന്താണെന്നു ഒരു പിടിയുമില്ല 😂, ആരെന്തു ചോദിച്ചാലും തിരിച്ചു ചോദ്യം ചോദിക്കും 😂😂കാരണം ശരിയായ ഉത്തരം പറഞ്ഞാൽ അതു പാർട്ടി വിരുദ്ധവും, ഭരണവിരുദ്ധവുമാകും 😂😂😂
@nxpro4443
10 күн бұрын
0:36 👍👍👍👍
@user-cw1lx7lc2j
10 күн бұрын
ചൊറിച്ചിൽ സെക്കന്റ ഹാൻഡ് വണ്ടിയിൽ ചൊറിയും...
@sarojinim.k7326
9 күн бұрын
അനിൽ സൂപ്പർ
@user-ri9xw8xf7t
10 күн бұрын
👍👍👍👍👍
@nxpro4443
10 күн бұрын
4:17 😂😂😂
@nxpro4443
10 күн бұрын
1:34 😂😂😂😂😂👍
@maryjosepht4388
10 күн бұрын
എന്നെ തല്ലണ്ട മ്മാവാ -9 😢😢😢😢😢
@truthprevails6463
9 күн бұрын
യുഡിഎഫ് മരുമകനെ മുഖ്യവകുപ്പിൽ വച്ചാൽ മാർക്സിസ്റ്കൾ എത്ര മാത്രം നാറ്റും എന്ന് ആലോചിച്ചാൽ മതി.
Пікірлер: 64