🙏മനസിനെ അലട്ടി കൊണ്ടിരുന്നു ഇ അറിവിന് നന്നി ശംഭോ മഹാദേവാ 🙏
@user-nq1wq5om9x
4 ай бұрын
ചിലപ്പോൾ അങ്ങനെ തോന്നാറുണ്ട് അപ്പോൾ എനിക്ക് സങ്കടം തോന്നും ഞാൻ ഭഗവാനോട് ക്ഷമ ചോദിക്കും 🙏🙏🙏
@rrss753
4 ай бұрын
എനിക്കും ഉണ്ട് പ്രാർത്ഥിക്കുമ്പോൾ ചീത്ത ചിന്തകൾ വരാറുണ്ട് 🙏🙏🙏🙏🙏
@vinayakrajandran4727
4 ай бұрын
എനിക്ക് ഉണ്ടായിട്ടുണ്ട് ഞാൻ അതിനെ മറക്കാൻ ശ്രമിക്കും പറഞ്ഞു തന്നതിന് വളരെ നന്നി 🙏🙏🙏
@soumyanandhus5492
3 ай бұрын
ഞാൻ കരുതി മോശം ചിന്തകൾ എനിക്ക് മാത്രേ ഉള്ളുന്ന്. മഹാദേവന് എന്നോട് ഇഷ്ടമില്ലാത്തോണ്ട് ആണ് ഇങ്ങനെ തോന്നാണെന്നാണ് ഞാൻ കരുതിയെ.... ഒത്തിരി വിഷമിച്ചു ഞാൻ ഭഗവാന്റെ യഥാർത്ഥ ഭക്ത അല്ലെന്നു കരുതി..... വളരെ നന്ദിയുണ്ട്.....
@Jn-rk1gh
Ай бұрын
എങ്ങനെ ഉള്ള ചിന്ത ആണു വരും. എന്താ ചെയ്തു
@greeshmamurali4310
4 ай бұрын
പലപ്പോഴും തോന്നാറുണ്ട്.. പേടിയുണ്ടായിരുന്നു.. ദോഷം ആയിരിക്കും എന്നാണ് കരുതിയിരുന്നത് 🙏🏻🙏🏻🙏🏻😟😟
വളരെ നന്നായി ഇങ്ങനെ ഒരു അറിവ് തന്നത് എനിക്ക് ഇത്തരം ചിന്തകൾ വരാറുണ്ട് അത്കൊണ്ട് ഭയം ആയിരുന്നു ഇപ്പോൾ മനസ്സിൽആയി എന്താണ് കാര്യം എന്ന് വളരെ നന്ദി
@yamunadas3179
4 ай бұрын
നന്നായി ഈ അറിവ് തന്നതിന് എനിക്ക് ക്ഷേത്രത്തിൽ പോകുമ്പോൾ ഇത് തോന്നാറുണ്ട് ഇത് കേട്ടപ്പോൾ വളരെ ആശ്വാസമായി
@chinchilla4
4 ай бұрын
Shilppanghalilae nagnadha kanditt aanoo???
@visakhvallikunnam8070
4 ай бұрын
സത്യം എനിക്കും എപ്പഴും തോന്നും ദൈവമേ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ വലിയ ഒരു അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏
@sureshkumarpb
4 ай бұрын
നമഃസ്തേ ഹരിക്കുട്ടാ... ഏറെ നാളായിട്ടുള്ള ഒരു പ്രശ്നത്തിന് പരിഹാരം ഉണ്ടായി....🎉 ഒത്തിരി സ്നേഹം സന്തോഷം
@Ayiravallimedia
4 ай бұрын
Okay 👍
@rajasekharannair3798
4 ай бұрын
Very good excellent information. Thank you very much.
@AjithaManoj-bx6yh
3 ай бұрын
ഈ ഒരു അറിവ് തന്നതിൽ ഒരുപാട് നന്ദി ഉമാമഹേശ്വരായ നമഃ 🙏🏼
@OmanaMv-my4ep
4 ай бұрын
നമസ്തേ... ജി 🙏🙏🙏🌹ഇങ്ങനെ ഒരു ചിന്ത മനസിനെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു.. വളരെ നന്ദി 🙏👍👍👍
@Ayiravallimedia
4 ай бұрын
🙏🙏🙏 പേടി വേണ്ട🙏🙏🙏🙏
@Veendummatthayi-my1fg
4 ай бұрын
വളരെ നല്ല അറിവ്, 🙏
@ramks3282
4 ай бұрын
ഇതു് നല്ലൊരു അറിവുതന്നെയാണു് .... വളരെ നന്ദി....!!
@ragavanrajeevragavanrajeev1270
3 ай бұрын
വളരെയധികം ഉപയോഗപ്രദമായ വീഡിയോ ഇത് കാണാൻ വൈകിപ്പോയി എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ
@sajanc1170
4 ай бұрын
very good explanation, thanks a lot. God bless 🙏🏻
@bhanuprakash1952
3 ай бұрын
അങ്ങയുടെ നിസ്സ്വാർത്വമായ ഉപദേശങ്ങൾക്ക് ഒരു പാട് നന്ദി.
@geethakrishnan8360
4 ай бұрын
നല്ല അറിവ് ആശംസകൾ
@ArunRaj-G00369
4 ай бұрын
ഞാൻ പ്രത്ഥിക്കുബോൾ പലപോഴും തോന്നുന്നു
@soorajrs7746
4 ай бұрын
എനിക്കും ഇങ്ങനെ തോന്നാറുണ്ട്. നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
@lalu.slalu.s6275
4 ай бұрын
അറിയാത്ത അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏
@sainanthundithara2777
4 ай бұрын
very useful. God bless🙏🙏🙏
@bobanmathew6919
4 ай бұрын
Thqu for yr advice.God bless u.❤.
@SobhaTvariyam-gr5is
4 ай бұрын
വളരെ നന്ദി 🙏🙏
@PhysioFlame
4 ай бұрын
നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarinej8762
4 ай бұрын
നന്ദി ❤
@nishalinesh2305
4 ай бұрын
Thank you so much Hariji..... ❤❤❤❤
@Ayiravallimedia
4 ай бұрын
Welcome
@KannanKannan-eo6jj
4 ай бұрын
എനിക്കും പ്രാർഥിക്കുമ്പോൾ ഈ ചിന്ത വരാറുണ്ട്. പേടി തോന്നിയിരുന്നു .ഇപ്പൊൾ ഇല്ല നന്ദി
@manikuttan50
4 ай бұрын
Very good information
@soorir2574
3 ай бұрын
Thank you . Good message ❤
@user-ku1ks5cc2o
4 ай бұрын
Good morning 🙏
@fousiyafousi5596
4 ай бұрын
Ithu cheriya ariv alla..valare valuable ayathum, aarum ithu vareyum parayathirunnathumayittulla valare useful amoolyamaya arivu thanneyanu. praying moments ithupole valiya vishamathil pett njan purath parayan kazhiyathe,dukhichiurnnittum,confdence pokukayum cheythittund.ithu pole situation il pedunna vyakthikalil pettavark vazhikattiyayittu Hariji paranju tharunnath.Namikkunnu🙏😊🤍 now I am happy, confident and Thankful to you.Dyvam Hariji yil koodi pravarthichathayi vishwasikkunnu.💯 Thank God 🙏🤍❤️🌷Thank you very much Hariji🙏❤️😊May God bless you,your wisdom career,,family.🙌🤍🤍🤍❤❤❤😊😊😊
@Ayiravallimedia
4 ай бұрын
Welcome
@Honeymol-hd1oc
4 ай бұрын
നമസ്കാരം
@devanshiammu3723
4 ай бұрын
Thank you brother
@Ayiravallimedia
4 ай бұрын
Welcome
@babee9971
4 ай бұрын
നമസ്തേ 🙏 ഹരി..
@Ayiravallimedia
4 ай бұрын
Ok
@varunnp8959
4 ай бұрын
You are great dear..Right words r said
@ambikamadhu7625
4 ай бұрын
നമസ്ക്കാരം ഹരി ജി
@Ayiravallimedia
4 ай бұрын
Namaste
@vijithavijithaviji4424
4 ай бұрын
Thank you
@geethas2528
4 ай бұрын
മരിച്ചവരെ കൂടെ കൂടെ സ്വപനം കാണാറുണ്ട്
@Gowthama_Siddhartha
4 ай бұрын
ആരെ അണോ സ്വപ്നം കാണുന്നെ , അത് പൂർവികർ ആണെങ്കിൽ , എന്തെങ്കിലും കർമ്മ ദോഷം കാരണം മോക്ഷം കിട്ടി കാണില്ല ,, ആ ആത്മകൾക്ക് മോക്ഷം കിട്ടാൻ അവർക്ക് സ്വയം അധികമായി ഒന്നും ചെയ്യാൻ പറ്റില്ല , പക്ഷെ അവർക്ക് വേണ്ടി അവരുടെ പിന്മുറകരായ/ ആത്മബന്ധം ഉള്ളവരായ നമ്മൾക്ക് മാത്രമേ ദോഷ ക്രിയകൾ ചെയ്യാൻ സാധിക്കു , പിതുർദോഷം ഉണ്ടോ എന്ന് check ചെയ്തു നോക്കുന്നത് നല്ലതാകും ,,,, മരിച്ചു പോയവർക്ക് ആകെ പറ്റുന്നത് നമ്മുടെ thoughts നെ സ്വാതീനിക്കാൻ പറ്റും എന്നുമാത്രം ആണ്,, ( like : they want to say something ) Logical and sceptical aaya oru answer tharaam :-- thoughts determines our dreams also, may be becouse you are thinking about them more often, there is higher chance thoughts about that person may appear as dream
@sasidharankp2244
4 ай бұрын
എല്ലാം നന്മ മാത്രം. യാഥാർത്ഥ്യമാം നന്മയെന്ന സത്യത്തിന്റെ പൂർണ്ണതയിലാണ് നാം ജന്മം കൊണ്ട് ഇരിക്കുന്നത് എന്നറിയില്ല എന്ന് അറിയുക അതായത് പരിപൂർണ്ണ സുഖം. എന്നാൽ ആ സുഖത്തിൽ ജീവിക്കുന്ന നാം അതിന്റെ മൂല്യത, അതിന്റെ ഗൗരവം, ശക്തി സ്വയം തിരിച്ചറിയുന്നതിന് വേണ്ടി മാത്രമാണ് അതിന്റെ വിപരീത ഫലം അതായത് തിന്മകൾ സംഭവിക്കുന്നത്. ഈ തിന്മകൾ നമ്മളെ തകർക്കാനും ഇല്ലാതാക്കുവാനും വേണ്ടി അല്ല മറിച്ച് നന്മയെന്ന ഏക സത്യത്തിൽ എന്നെന്നേക്കുവേണ്ടി നിലനിർത്തുവാൻ വേണ്ടി മാത്രമാണെന്ന് തിരിച്ചറിയുക. ഈ പരാജയം എന്ന് തോന്നുന്നു എല്ലാം വിജയമെന്ന് യാഥാർത്ഥ്യമാം തിരിച്ചറിഞ്ഞ് നിലനിൽക്കുന്നതിനു വേണ്ടി മാത്രമാണ്. പരമാനന്ദ സുഖമെന്ന കാമം തന്നെയാണ് ഏറ്റവും വലിയ സത്യO അതായത് ബ്രഹ്മസത്യം. അതിലൂടെ അല്ലാതെ ഒരു ജീവിയും ജനിച്ചിട്ടില്ല എന്നറിയുക. പ്രാർത്ഥിക്കുമ്പോൾ എല്ലാം മറക്കുകയും ആ സത്യം മനസ്സിൽ തെളിയുകയും ചെയ്യുമ്പോൾ ഈശ്വര സാക്ഷാത്കാരം ബ്രഹ്മ സത്യത്തെയാണ് ഓർമ്മപ്പെടുത്തുന്നത് എന്നറിയുക. സൃഷ്ടിയെന്ന പൂർണ്ണ സത്യം. ആ സത്യത്തെ നാം തിന്മയായി കരുതുന്നു. ഇതുതന്നെയാണ് നമ്മുടെ മനസ്സിന്റെ ദുർബലത. അതായത് സത്യത്തെ തള്ളിപ്പറഞ്ഞുകൊണ്ട് അസത്യത്തെ സത്യമായി കണ്ടു. വിശ്വസിച്ച് ജീവിക്കുന്നവരാണ് നാം. അതുതന്നെയാണ് നമ്മുടെ അധപതനം എന്നറിയുക. ആ പരിപൂർണ സുഖത്തിൽ ഇരുന്നുകൊണ്ട് പരമാനന്ദ സുഖം എന്ന യാഥാർത്ഥ്യത്തെ അനന്തമായി, ആനന്ദമായി ജീവിക്കുന്നതിനു വേണ്ടി മാത്രമാണ് ഈ ശരീരം നിർമ്മിതി. അതല്ലാതെ മറ്റെന്തിന്. ചിന്തിച്ച് അറിയുക. എല്ലാം നന്മ മാത്രം. അഹം ബ്രഹ്മാസ്മി. തത്വമസി. നന്ദി നമസ്കാരം. ഇത് ശരിയാണെങ്കിലും തെറ്റാണെങ്കിലും മറുപടി കൊണ്ട് നിർത്തുന്നു. താങ്ക്സ്. 9846064038
@soumyavinodh1974
4 ай бұрын
Thanku 🙏
@manojmv6519
4 ай бұрын
Good message 👌
@sushamaks830
4 ай бұрын
Good morning🙏
@sheebadileep8391
4 ай бұрын
നമസ്കാരം ഹരിജി 🙏🙏🙏
@Ayiravallimedia
4 ай бұрын
🙏🙏
@_daksha_ellamparanjathokya2769
4 ай бұрын
Thanku sir❤️🙏
@Ayiravallimedia
4 ай бұрын
Welcome
@karna791
4 ай бұрын
Thank you hari
@Ayiravallimedia
4 ай бұрын
Welcome
@sreedev-rl8nn
4 ай бұрын
Thanku❤ swami
@sajithlal8410
4 ай бұрын
Good information
@user-il7vq3ei8p
4 ай бұрын
നന്ദി ❤🙏
@Ayiravallimedia
4 ай бұрын
🙏😊
@rakhisanthosh4427
4 ай бұрын
Chetta njan kanda swapnathinte bhalam onnu paranju tharumo plssss....
@sreekalachadran254
4 ай бұрын
Thanks 🙏🏿
@Ayiravallimedia
4 ай бұрын
You're welcome
@krishnakumarunni7808
4 ай бұрын
🙏
@vishnubaburajansv644
3 ай бұрын
Thanks
@leenanair9209
4 ай бұрын
🙏🙏🙏
@radhikashimod6664
4 ай бұрын
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏🙏👍👍👍👍. good morning thirumeni
@Ayiravallimedia
4 ай бұрын
Thanks
@SheebaRajeev-jl5hz
4 ай бұрын
🙏🙏🙏🙏🙏
@ambikak8166
4 ай бұрын
🙏🙏🙏🙏
@vishnuneelakandan7764
3 ай бұрын
🙏🏻🙏🏻🙏🏻 ശംഭോ മഹാദേവ...
@user-ec9xt8rh5p
4 ай бұрын
🙏🙏🙏🙏🙏🙏🙏
@user-tk5oj6wy5b
4 ай бұрын
😮
@user-on9sq4ng9m
4 ай бұрын
Verigood
@scenic9
4 ай бұрын
👍😊
@shymaanu2138
4 ай бұрын
good night Hari Ji🙏🙏🙏🙏🙏🙏
@Ayiravallimedia
4 ай бұрын
Thanks
@user-yt6uu2dk2n
3 ай бұрын
Good
@nikhilkrishna8628
4 ай бұрын
❤❤❤❤❤❤❤❤
@user-jo6pl1rd9y
4 ай бұрын
Njn kaathiruna video 🥺❤️ thanku brother etre sremichalum ith chibdhakal manasil varum
@Ayiravallimedia
4 ай бұрын
Okay
@gireeshkumar5528
4 ай бұрын
എനിക്കും മിക്കവാറും ഇങ്ങനെ ഉള്ള ചിന്തകൾ ഉണ്ടാവാറുണ്ട്, ഭക്ഷണം കഴിക്കുമ്പോ പോലും,ചിന്തകൾ മാറ്റുവാൻ ശ്രമിക്കാറുണ്ട് പക്ഷേ ഞാൻ തോൽക്കാറാണ് പതിവ്
@Ayiravallimedia
4 ай бұрын
🙏🙏
@Mystic00000
4 ай бұрын
സുഹൃത്തേ...ദയവായി നിങ്ങൾ മടി കൂടാതെ ഒരു മനഃശാസ്ത്രജ്ഞനെ കാണുക.. ഓം നമ: ശിവായ🙏
ഞാൻ വിചാരിക്കും എനിക്ക് മാത്രമേ ഇങ്ങനെ ഉണ്ടാവുന്നത് എന്ന് എനിക്ക് പേടി ആയിരുന്നു
@user-mp4fz2kk1f
4 ай бұрын
എനിക്ക് എന്നും ഈ parayana പോലെ തോന്നാറുണ്ട്..... എനിക്ക് athu കൊണ്ട് നല്ല വിഷമം ആണ്.... ഞാൻ എന്നും 4.30 aneekum കുളിച്ചു വിളക്ക് വെക്കും 1 മണിക്കൂർ ഓളം നാമം ജപിക്കും.... എന്നാലും എനിക്ക് athu maranam ഹരി ജി..... മറുപടി tharanae 🙏🙏🙏
@Ayiravallimedia
4 ай бұрын
പേടി വേണ്ട.... മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ട അതിനെ അതിൻറെ പാട്ടിനു വിട്ടേക്കുക
@Jn-rk1gh
4 ай бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്
@user-kf1ue1pj9b
4 ай бұрын
Anikum thonarundu engane
@mooranyujoki
4 ай бұрын
Ethu enikkum undayirunnu
@akshayr7709
4 ай бұрын
❤️🕉🖤
@lmn9420
4 ай бұрын
ഹരിജി, എനിക്ക് ചോദിക്കാനുള്ളത് ഒരു കാര്യത്തിന് വേണ്ടി പ്രാർത്ഥനയും, വഴിപാട് നേർന്നിരിക്കവേ, മനസ്സിലേക്ക് വല്ലാത്ത നെഗറ്റീവ് ചിന്തയും, അതു നടന്നു കിട്ടുമോ എന്ന ആശങ്കയും tension മാണ്. ഇതിനൊരു പരിഹാരം പറഞ്ഞു തരണേ ഹരിജി 🙏🙏🙏
@Ayiravallimedia
4 ай бұрын
തീർച്ചയായും അത്തരത്തിലുള്ള ടെൻഷൻ പ്രാർത്ഥനയ്ക്ക് ശേഷം ആവശ്യമില്ല. നമ്മളുടെ പ്രാർത്ഥന എന്തായാലും ഭഗവാൻ കേട്ടു. ഇനി ഭഗവാന്റെ ഇച്ഛ നടക്കട്ടെ എന്ന രീതിയിൽ ഒരു തയ്യാറെടുപ്പാണ് നമ്മൾ നടത്തേണ്ടത്😊🙏
@lmn9420
4 ай бұрын
@@Ayiravallimedia Thanks ഹരിജി
@vijayalakshmisankaradasan1635
4 ай бұрын
Namaskaram Hari ji Thangal parunath sariyan mansu urappichu prarthikan pattunilla thangalude video il paranchath valaera sariyan oru padu aagrahamund my ansu urugi prarthikanamanu pakshe pattunilla Thangalude video upakaramai erikum 🙏🙏🙏
@Ayiravallimedia
4 ай бұрын
🙏🙏
@chinchilla4
4 ай бұрын
Sexual chintha varunnundo?
@valsalanair9504
4 ай бұрын
എന്റെയും 😔😔😔
@user-tk5oj6wy5b
4 ай бұрын
Namaskaram Hari g ante pere sreeja avtam nakshathram dob 28 6 1975 husband jayachandran vrekshiksthile trekarthikayane dob 1970 Makal anjana puradam nakshathram dob 3 12 1997 Makan Arjun thiruvathira nakshathram dob 28 4 2001 jagalku swanthamayi vidu venam makalke joliumayum venam Agayude prarthanayil jagale kudi ulpeduthaname vidu vekanula samayamano anarijal kolamayirunu onu paraju tharamo marupadi prathishikunu sabathika buthimute nanayitude makalke joli kitiyale athinoru parihara mavukayulu Joli sramikunude agayude prarthanayil jagale kudi orkaname
@Ayiravallimedia
4 ай бұрын
Okay
@meenadevanand4931
4 ай бұрын
Hariji എന്നും കാക്കക് ചോറ് കൊടുക്കുന്ന് ഉണ്ട് 2 ബലി കാക്ക കൾ എന്നും വന്ന് ഭകഷണം കഴിക്കുക പതിവാണ് ഇപ്പോൾ ഒരു കാക്ക കുടിക്കുന്നതിന് വെച്ച വെള്ളിത്തിൽ എന്നു കുളികകും അതിന് ദോഷമുണ്ടോ Harji
@user-zp6mt4pz5x
4 ай бұрын
എനിക്ക് അശുഭ ചിന്തകൾ വരാറുണ്ട് ഇപ്പോഴല്ലേ മനസ്സിലായത് അപ്പോ ഞാൻ സ്വയം ശപിക്കും
എനിക്കും പ്രാർത്ഥിക്കുമ്പോൾ അശ്ലീല ചിന്ത വരും ചില സമയം അമ്പലത്തിൽ നിന്നും ഇറങ്ങി വരാൻ തോന്നിയിട്ടുണ്ട് നല്ല വിഷമം ഉണ്ട് ആയിട്ടുണ്ട്
@Ayiravallimedia
4 ай бұрын
Don't worry
@unnikrishnan6168
4 ай бұрын
എന്തിനെ പേടിക്കണം എന്തിനെ പേടിക്കേണ്ട എന്ന അറിവിനാൽ നിങ്ങൾ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു അറിവ് എന്ന ഇന്ദ്രിയത്തിനെ എതുതരം വികാരത്താൽ നിങ്ങൾ നിയന്ത്രിക്കപ്പെടേണം അഥവാ നിങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതാണ് എന്ന് സമൂഹം തന്റെ അറിവിനാൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ കെട്ടിയിടപ്പെട്ടിരിക്കുന്നു. അതിന്റെ അളവ് കോൽ മരണം എന്ന പ്രയോഗത്തിനാൽ വിസ്മൃതിയിലേക്ക് എഴുതപ്പെട്ടവരെയും സാഹചര്യങ്ങളെയും ആനയിച്ചിരിക്കുന്നു. അസ്തമത്തേയും ആവൃത്തി വിസ്മയത്തേയും ഉത്ഭവം എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാലഘട്ടം 1000 വർഷത്തിന് മുൻപ് മറഞ്ഞു പോയി
@krishnanunnisg602
4 ай бұрын
എനിക്ക് എപ്പോഴും അങ്ങനെ മരാരുണ്ട് ...... അതുകൊണ്ട് തന്നെ പ്രാർഥിക്കാൻ പോടിയായി ....😢😢😢
Пікірлер: 225