ഈ ചിത്രത്തെക്കുറിച്ച FB പോസ്റ്റ് വായിച്ച് link തപ്പി കണ്ടതാണ് ഞാൻ . 100% Wonderful work . എല്ലാം വിഭാഗവും ഒന്നിനൊന്ന് class & mass . എനിക്ക് കൂടുതൽ ഇഷ്ടായത് ചെടിമുത്തശ്ശിയെയാണ് . അവരുടെ മുഖത്തിനും ഭാവത്തിനും വല്ലാത്തൊരു ആകര്ഷണീയത ഉണ്ട് . സംവിധായകനെ കുറിച്ച് ഒന്നും പറയാനില്ല . Big salute ❤️❤️❤️❤️
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
Thanks❤
@RamshadAKKuttiady
Жыл бұрын
❤️❤️
@sudhaap4826
Жыл бұрын
🥰🥰
@anilmalakara5421
Жыл бұрын
മനുഷ്യന്റെ ദുരാഗ്രഹവും. അതുവഴി അനുഭവിക്കേണ്ടി. വരുന്ന ദുരന്തവും ഏതാനും മിനിറ്റു കൊണ്ട്. നന്നായി അവതരിപ്പിച്ചിരിക്കുന്നു ഗ്രേറ്റ് വർക്ക് പിന്നണിയിലുള്ള എല്ലാവരേയും അഭിനന്ദിക്കുന്നു
@sudhaap4826
Жыл бұрын
Thanks 👍
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
❤❤❤❤
@RamshadAKKuttiady
Жыл бұрын
❤️
@rakeshpv7521
Жыл бұрын
❤
@v_i_n_i_n8701
Жыл бұрын
It's such a good filim with a wonderful information A great message hat's off
@hemaschandredath7251
Жыл бұрын
❤❤❤❤
@RamshadAKKuttiady
Жыл бұрын
❤️
@IndiraRajan-hx6uw
Жыл бұрын
😊
@HemaSchandredath
Жыл бұрын
Thank you
@praveendevaraj
Жыл бұрын
சென்னை வெள்ளத்தில் சில படைப்புகள் காணப்பட்டன. ஆனால் இந்தக் குறும்படத்தில் வரும் வெள்ளம் அழகானது, கற்பனை வளமும், தொழில்நுட்பச் சிறப்பும் நிறைந்தது. குறைந்த செலவில் பெரிய படங்களை தயாரித்ததால் மலையாள சினிமாவின் ரசிகனாகிவிட்டேன். இயக்குனருக்கு பாராட்டுக்கள்.
@vishnuviswambharan7769
Жыл бұрын
Good
@baijurajchekavar7340
Жыл бұрын
Thanks
@RamshadAKKuttiady
Жыл бұрын
❤️
@rajeshkumarkk5380
Жыл бұрын
❤🌹❤
@hemaschandredath7251
Жыл бұрын
Thank you
@ElsonJery
Жыл бұрын
കൊള്ളാം 👍പ്രകൃതിയും, മനുഷ്യനും... തമ്മിലുള്ള ജീവിതം എവിടെയും അവസാനിക്കുന്നില്ല തുടർച്ച പ്രതീക്ഷിക്കുന്നു,, ആഗ്രഹിക്കുന്നു...💖
@baijurajchekavar7340
Жыл бұрын
Thank you❤
@hemaschandredath7251
Жыл бұрын
❤❤❤
@RamshadAKKuttiady
Жыл бұрын
❤️
@rakeshpv7521
Жыл бұрын
❤
@IndiraRajan-hx6uw
Жыл бұрын
😊😊
@lijivijay5755
Жыл бұрын
Good loving direction congress to all group members ❤️🎉
@RamshadAKKuttiady
Жыл бұрын
Thanks 😍
@baijurajchekavar7340
Жыл бұрын
❤❤❤
@hemaschandredath7251
Жыл бұрын
❤❤❤❤
@IndiraRajan-hx6uw
Жыл бұрын
❤
@rahimpoovattuparamba5273
Жыл бұрын
മികച്ച ഷോർട്ട് ഫിലിം. രചനയും സംവിധാനവും ക്യാമറയും എഡിറ്റിങ്ങുമെല്ലാം നന്നായിട്ടുണ്ട്. നടീനടന്മാരും മികവാർന്ന അഭിനയം കാഴ്ചവച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ.
@RamshadAKKuttiady
Жыл бұрын
🙏🙏
@baijurajchekavar7340
Жыл бұрын
❤❤
@hemaschandredath7251
Жыл бұрын
Thanks👍
@Akp14
Жыл бұрын
❤
@rajeshkumarkk5380
Жыл бұрын
❤❤❤
@JishnuSankar-w7l
Жыл бұрын
A great creation...... Oru tharathil paranjal, Malayalathile prashastha ezhuthukaran, Sri. O V Vijayan nte oru novel vaycha feel undarnu!!
@baijurajchekavar7340
Жыл бұрын
❤❤
@hemaschandredath7251
Жыл бұрын
Thanks👍
@IndiraRajan-hx6uw
Жыл бұрын
😊😊😊😊
@manojaravindakshan9629
3 ай бұрын
❤❤❤
@sandramariya8506
Жыл бұрын
ഒരു നിമിഷത്തിൽ എങ്കിലും മനുഷ്യന് സ്വയം പ്രകൃതി ആരാണെന്ന് മനസിലാക്കി കൊടുത്ത ചിത്രം. Visual കൊണ്ടും ശബ്ദം കൊണ്ടും കാര്യങ്ങളും അതിന്റെ ഗൗരവവും മനസിലാക്കാൻ സാധിക്കുന്ന ചിത്രം. മനുഷ്യ ബന്ധങ്ങൾക്ക് ഉപരി, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും, അത് തകർന്നാലുള്ള അവസ്ഥയെയും മനോഹരമായ അവതരിപ്പിച്ചിരിക്കുന്നു. അഭിനേതേക്കാളും തങ്ങൾ എന്താണ് ചെയ്യുന്നത് എന്നുള്ള ഉറപ്പായ ബോധ്യം അവരുടെ അഭിനയത്തിൽ കാണിച്ചിട്ടുണ്ട് . Amazing short film.🎉🙌🏻👍🏻
@baijurajchekavar7340
Жыл бұрын
Thank you 😍
@IndiraRajan-hx6uw
Жыл бұрын
❤
@RamshadAKKuttiady
Жыл бұрын
❤
@hemaschandredath7251
Жыл бұрын
❤❤❤
@HemaSchandredath
Жыл бұрын
❤❤❤
@santhatkap2184
Жыл бұрын
DOP Art & vfx Superb sound & Direction Excellent
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️❤️
@hemaschandredath7251
Жыл бұрын
❤❤❤❤
@rajeshkumarkk5380
Жыл бұрын
❤
@rakeshpv7521
Жыл бұрын
Wonderful dop work Super direction
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
Thanks
@RamshadAKKuttiady
Жыл бұрын
❤️❤️
@manush08
Жыл бұрын
❤
@sugunanmadathil7314
Жыл бұрын
ചിത്രം കണ്ടു വീണ്ടും കണ്ടു ,ഇതിൽ മികച്ചു നിൽക്കുന്നത് സംവിധായകൻ ബൈജു രാജ് ആണോ അല്ലെങ്കിൽ രചനയാണോ അതോ കഥാപാത്രങ്ങൾ ആണോ, അത്രക്ക് മികവ് അവരവരുടെ ഭാഗം പുലർത്തി, ആസ്വദിച്ചത് എഴുതി ഫലിപ്പിക്കാൻ ആവാത്ത അത്രയും മികച്ച അവതരണം, നിങ്ങളുടെ ഈ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,,
@baijurajchekavar7340
Жыл бұрын
thank you❤
@hemaschandredath7251
Жыл бұрын
❤❤❤❤
@HemaSchandredath
7 ай бұрын
❤❤❤❤
@manojaravindakshan9629
3 ай бұрын
❤❤❤
@MailanjiMonju71
Жыл бұрын
സൂപ്പർ... Message.... ഒരു ഷോർട് ഫിലിം ആണ് തോന്നാത്ത തരത്തിൽ ഒരു സിനിമ പോലെ തോന്നി. എവിടെയൊക്കെയോ ജീവിതത്തിൽ connected ആയി കോവിഡ് കാലത്തെ അനുഭവം.... All the best Director Sir 👏👏👏👏
@RamshadAKKuttiady
Жыл бұрын
❤️❤️
@rajeshkumarkk5380
Жыл бұрын
Thanks
@IndiraRajan-hx6uw
Жыл бұрын
😊
@Akp14
10 ай бұрын
❤❤
@HemaSchandredath
7 ай бұрын
❤❤❤
@regikpoulosepoulose5401
Жыл бұрын
മനോഹരമായ ഇതിവൃത്തം... മനുഷ്യൻ മനസിലാക്കേണ്ട വലിയ പാഠം.... ഏറ്റവും നന്നായി അത് അവതരിപ്പിച്ചിരിക്കുന്നു... ഇതിലും അധികമായി ഈ ഒരു സത്യം പറയാനില്ല... പഠിക്കേണ്ടവർ മനുഷ്യരാണ്... ഒരുപക്ഷെ എത്ര എത്ര അറിഞ്ഞാലും അനുഭവിച്ചാലും പഠിക്കാത്തവർ അവർ തന്നെ ആണ്...അഭിനന്ദനങ്ങൾ LIB ടീം...
@RamshadAKKuttiady
Жыл бұрын
❤️🙏
@hemaschandredath7251
Жыл бұрын
❤❤❤❤
@rajeshkumarkk5380
Жыл бұрын
❤
@sudhaap4826
Жыл бұрын
Thanks
@vishnuviswambharan7769
11 ай бұрын
❤❤❤❤
@Thankamma-r5g
Жыл бұрын
இந்தப் படத்தில் வரும் பாட்டி போன்றவர்களால்தான் இந்த உலகம் அழகாக இருக்கிறது. வாழ்க்கையில் எதிர்பாராத விஷயங்கள் நடக்கும். நல்லவர்களை கெட்டவர்களாக மாற்றுவதற்கு இங்கு பல இயற்கை சுரண்டல்கள் உள்ளன. அனைவரும் நன்றாக நடித்துள்ளனர். இயக்குனர் நன்றாக செய்திருக்கிறார்.
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️
@hemaschandredath7251
Жыл бұрын
❤
@IndiraRajan-hx6uw
Жыл бұрын
😊❤😊
@manojaravindakshan9629
3 ай бұрын
❤
@vishnuviswambharan7769
Жыл бұрын
ഇതുപോലുള്ള വെറൈറ്റി ഷോർട്ട് ഫിലിമായി നേരമ്പോക്ക് ചാനൽ അടിപൊളി ആകുന്നുണ്ട് . Keep it up team നേരമ്പോക്ക് & LIB
@baijurajchekavar7340
Жыл бұрын
❤❤
@ashmediaentertainments3183
Жыл бұрын
❤❤
@hemaschandredath7251
Жыл бұрын
❤❤❤
@rajeshkumarkk5380
Жыл бұрын
❤💪
@IndiraRajan-hx6uw
Жыл бұрын
😊❤😊❤
@ArathiAR-u2w
Жыл бұрын
Great work . good massege . Congratulation team LIB & Chalachithra Academy .
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
Thanks❤
@RamshadAKKuttiady
Жыл бұрын
❤️❤️
@rajeshkumarkk5380
Жыл бұрын
Thanks
@sudhaap4826
Жыл бұрын
🥰🥰
@ShafeequeAnapara
Жыл бұрын
Director concept powlichu...bhavi ulla director ❤❤❤
@baijurajchekavar7340
Жыл бұрын
Thank you ❤
@hemaschandredath7251
Жыл бұрын
Thanks❤
@RamshadAKKuttiady
Жыл бұрын
❤️❤️
@IndiraRajan-hx6uw
Жыл бұрын
😊
@ilhanshameernew2586
Жыл бұрын
വ്യത്യസ്തമായ പ്രമേയം. പൗരബോധം ഉണർത്തുന്ന ആശയം
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
❤❤❤
@MrudhulaSubi
Жыл бұрын
Adipoli work
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
❤
@RamshadAKKuttiady
Жыл бұрын
❤️❤️
@rajeshkumarkk5380
Жыл бұрын
Thanks
@sheejavv2842
Жыл бұрын
കണ്ടു. ഒന്നുരണ്ടു തവണ. നമ്മൾ കടന്നുപോയ ഒരു കെട്ട കാലം യാതൊരു exaggeration ഉം ഇല്ലാതെ അങ്ങനെ തന്നെ ആവിഷകരിച്ചിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളുടെ വരവിന്റെ ഉറവിടം ഒരു നേർക്കാഴ്ചയായി അവതരിപ്പിച്ചിരിക്കുന്നു. ഒന്നിലും ഏറ്റക്കുറച്ചിലില്ലാതെ എല്ലാം കാണിച്ച ഒരു കുഞ്ഞ് വലിയ സിനിമ. മനുഷ്യന്റെ ആർത്തി എവിടെ എത്തിച്ചിരിക്കുന്നു മനുഷ്യരെ . വരുംകാലം ഇനി എന്തെല്ലാം ........ എഴുത്ത് നന്നായി ഇനിയും ഒഴുകട്ടെ ഹേമാ.... ഹൃദയപൂർവ്വം ആശംസകൾ .
@RamshadAKKuttiady
Жыл бұрын
❤️
@hemaschandredath7251
Жыл бұрын
Thank you
@Aswin_prakash_mt
Жыл бұрын
🤍
@IndiraRajan-hx6uw
Жыл бұрын
😊❤😊
@midhunaanilmp8600
Жыл бұрын
നല്ല മികച്ച തിരക്കഥ well done guy's 👏🏻👏🏻
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️❤️
@hemaschandredath7251
Жыл бұрын
Thanks❤❤❤
@IndiraRajan-hx6uw
Жыл бұрын
😊😊😊
@10croreviews-v9m
Жыл бұрын
Super perfomance by Akhil Prabhakar . Upcoming Young star
@baijurajchekavar7340
Жыл бұрын
❤❤❤
@RamshadAKKuttiady
Жыл бұрын
❤️👍
@hemaschandredath7251
Жыл бұрын
❤❤❤❤
@IndiraRajan-hx6uw
Жыл бұрын
😊
@IndiraRajan-hx6uw
Жыл бұрын
😊
@icreations3033
Жыл бұрын
വലിയ നിലവാരത്തിലുള്ള ചെറിയ സിനിമ ..എല്ലാ മേഖലയും ഭംഗിയുളളതാക്കി ..എല്ലാവരും .. congratulations ബൈജു ചേട്ട .. ഹേ മ ചേച്ചി ..
@hemaschandredath7251
Жыл бұрын
Thank you❤
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️❤️
@manush08
Жыл бұрын
❤
@HemaSchandredath
Жыл бұрын
❤❤❤❤
@shenithmail
Жыл бұрын
നമ്മൾ ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത work ആണ് . പല ഫിലിം ഫെസ്റ്റിവലുകളിലും അഞ്ചോ ആറോ തിയേറ്ററുകളിലും ഇത് പ്രദർശിപ്പിച്ചിട്ടുണ്ട് . പക്ഷെ നമ്മുടെ നാട്ടുകാർക്ക് കാണാൻ ഇപ്പോഴാണ് അവസരമുണ്ടായത് . അതിൽ വലിയ സന്തോഷമുണ്ട് . നല്ല വർക്കുകൾ ഉണ്ടാക്കിയെടുക്കുന്നത് പോലെ ആളുകളിലെത്തിക്കുന്നതും കലാകാരന്റെ കടമയാണ് .
@baijurajchekavar7340
Жыл бұрын
😍😍😍
@hemaschandredath7251
Жыл бұрын
❤❤❤
@RamshadAKKuttiady
Жыл бұрын
❤️
@shenithmail
Жыл бұрын
❤❤❤❤
@IndiraRajan-hx6uw
Жыл бұрын
❤😊
@rabeebarabeeba4461
Жыл бұрын
super climax...Hollywood level making ..
@baijurajchekavar7340
Жыл бұрын
❤❤
@ashmediaentertainments3183
Жыл бұрын
❤❤❤
@hemaschandredath7251
Жыл бұрын
❤❤❤
@RamshadAKKuttiady
Жыл бұрын
❤️❤️
@Akp14
Жыл бұрын
❤❤❤
@BeeTVOne
Жыл бұрын
Excellent Making..!! Super photography, editing , sound design acting
@baijurajchekavar7340
Жыл бұрын
❤❤
@RamshadAKKuttiady
Жыл бұрын
❤️
@hemaschandredath7251
Жыл бұрын
❤❤❤❤
@baijurajchekavar7340
Жыл бұрын
Thanks for repeat watching
@rajeshkumarkk5380
Жыл бұрын
Thanks
@rudhramk4565
Жыл бұрын
വളരെ നല്ല ഫിലിം. ഇന്നത്തെ കാലത്തെ മനുഷ്യരുടെ അത്യാർത്തിയും ആഡംബര ജീവിതത്തിനോടുള്ള ആഗ്രഹവും ഇത്തരത്തിലുള്ള മനോഭാവവും മുൻനിർത്തി എന്നും നമ്മൾ പേടിയോടെ കാണുന്ന കോവിഡ് കാലത്തെ കൂടി ഉൾപ്പെടുത്തി "Life Is Beautiful" എന്ന ഷോർട്ട് ഫിലിം ഡയറക്ട് ചെയ്യ്ത ബൈജുരാജ് ചേകവർക്ക് എൻ്റെ വ്യക്തിപമായ രീതിയിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു❤️.
@hemaschandredath7251
Жыл бұрын
Thanks👍
@baijurajchekavar7340
Жыл бұрын
❤
@IndiraRajan-hx6uw
Жыл бұрын
😊
@IndiraRajan-hx6uw
Жыл бұрын
😊
@minimohanmohn2158
Жыл бұрын
Thanks
@sreeranjiniranju4426
Жыл бұрын
Great work👍 shibla 👌👌
@RamshadAKKuttiady
Жыл бұрын
❤️
@hemaschandredath7251
Жыл бұрын
❤❤❤
@farashibla1
Жыл бұрын
Thank u ❤
@sudhaap4826
Жыл бұрын
🥰🥰
@HemaSchandredath
7 ай бұрын
❤❤❤
@straveller
Жыл бұрын
Super direction , DI sound design & editing
@baijurajchekavar7340
Жыл бұрын
❤❤❤
@hemaschandredath7251
Жыл бұрын
❤❤❤❤
@IndiraRajan-hx6uw
Жыл бұрын
😊😊
@lensdigitalmedianidhinmura6498
Жыл бұрын
ഏറ്റവും മനോഹരമായിരുന്നു.... ഓരോ വിഭവങ്ങളും 💕💕💕❤️❤️
@RamshadAKKuttiady
Жыл бұрын
❤️
@baijurajchekavar7340
Жыл бұрын
❤❤
@hemaschandredath7251
Жыл бұрын
❤❤❤
@Aswin_prakash_mt
Жыл бұрын
🤍
@baijurajchekavar7340
Жыл бұрын
Thanks for repeat watching
@rajank4121
Жыл бұрын
ക്യാമറ, പശ്ചാത്തല സീനുകൾ ,ലൈറ്റിങ്, പശ്ചാത്തല സംഗീതം,മിത്ത്, എല്ലാം സൂപ്പർ ❤
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
❤❤❤❤
@RamshadAKKuttiady
Жыл бұрын
❤️❤️
@rajeshkumarkk5380
Жыл бұрын
Thanks
@sudhaap4826
Жыл бұрын
🥰🥰
@nihasfun7373
Жыл бұрын
അതി ഗംഭീരം Super Direction &Dop
@baijurajchekavar7340
Жыл бұрын
❤❤❤
@hemaschandredath7251
Жыл бұрын
❤❤❤ Thanks
@RamshadAKKuttiady
Жыл бұрын
❤️❤️
@rajeshkumarkk5380
Жыл бұрын
True
@sudheeshkumar05
Жыл бұрын
ബസൂക്കയുടെ pre-production തിരക്കിലായിരുന്നതുകൊണ്ട് ഇന്നാണ് LIB കാണാൻ അവസരമുണ്ടായത്. ബൈജുവിന്റെ ചിത്രമായതുകൊണ്ടുതന്നെ അതീവശ്രദ്ധയോടെയാണ് പടം കണ്ടത്. എന്തെങ്കിലും ന്യൂനതകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണമല്ലോ 😜 പക്ഷേ അതിനുള്ള അവസരം പഹയൻ തന്നില്ല.😔 LIB വളരെ നല്ലൊരു ദൃശ്യനുഭവമാണ്. സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രം. മികച്ച ചിത്രം, തിരക്കഥ, സംവിധാനം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ short film. ഏറെ സന്തോഷം, ഇരട്ടി മധുരം❤️ Proud of you, man 💐 Go ahead with confidence ❤️❤️
@RamshadAKKuttiady
Жыл бұрын
❤️❤️
@baijurajchekavar7340
Жыл бұрын
❤❤❤
@hemaschandredath7251
Жыл бұрын
❤❤❤
@jamalvelurk3295
Жыл бұрын
കൊച്ചു ചിത്രം എന്ന് ചെറുതാക്കുന്നില്ല.. ഇത് ഒരു വലിയ സിനിമ തന്നെയാണ്.... ഗംഭീരമായിട്ടുണ്ട് ബൈജു രാജിനും അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും... അഭിനന്ദനങ്ങൾ👍🌹
@baijurajchekavar7340
Жыл бұрын
😍🙏
@hemaschandredath7251
Жыл бұрын
❤❤❤
@rakeshpv7521
Жыл бұрын
❤
@IndiraRajan-hx6uw
Жыл бұрын
😊😊
@minimohanmohn2158
Жыл бұрын
Thanks
@hamsathaliartist8558
Жыл бұрын
മനസ്സ് നിറയുന്ന ദൃശ്യാനുഭവം... ഒരുപാട്. ഒരുപാട് അഭിനന്ദനങ്ങൾ
@baijurajchekavar7340
Жыл бұрын
Thank you
@vishnuviswambharan7769
Жыл бұрын
❤
@hemaschandredath7251
Жыл бұрын
Thanks👍
@sudhaap4826
Жыл бұрын
🥰🥰
@IndiraRajan-hx6uw
Жыл бұрын
❤
@prajithank6332
Жыл бұрын
പ്രകൃതിയും മനുഷ്യനും മറ്റ് എല്ലാ ജീവജാലങ്ങളും പരസ്പര പൂരകങ്ങളായി നിൽക്കുന്ന ഭൂമി....... അതാണ് മനോഹരം...... ഷോർട്ട് ഫിലിം മനോഹരം..... ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ
@baijurajchekavar7340
Жыл бұрын
😍😍😍
@hemaschandredath7251
Жыл бұрын
❤
@Akp14
Жыл бұрын
❤
@IndiraRajan-hx6uw
Жыл бұрын
😊
@minimohanmohn2158
Жыл бұрын
❤❤❤❤
@rithwiksarangs6420
Жыл бұрын
Extraordinary making 🎉
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
❤❤❤❤
@RamshadAKKuttiady
Жыл бұрын
❤️❤️
@rajeshkumarkk5380
Жыл бұрын
Thanks
@IndiraRajan-hx6uw
Жыл бұрын
😊
@prasanthkannur9878
Жыл бұрын
നല്ല subject ..👍
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
Thanks❤
@RamshadAKKuttiady
Жыл бұрын
❤️❤️
@hemaschandredath7251
Жыл бұрын
❤❤❤❤
@antonydeepa
Жыл бұрын
നല്ല ദൃശ്യാവിഷ്ക്കാരം
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
Thank You
@RamshadAKKuttiady
Жыл бұрын
നന്നായിട്ടുണ്ട്👌😍😊
@hemaschandredath7251
Жыл бұрын
❤❤❤
@IndiraRajan-hx6uw
Жыл бұрын
😊❤
@SychaT-k2i
Жыл бұрын
സംവിധാനത്തിന്റെ മാസ്മരികത ഇനിയും കാണികളിലേക്ക് എത്തിച്ചേരട്ടെ 😍പ്രാർത്ഥിക്കുന്നു 😍
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
❤❤❤❤
@RamshadAKKuttiady
Жыл бұрын
❤️❤️
@rajeshkumarkk5380
Жыл бұрын
Thanks
@IndiraRajan-hx6uw
Жыл бұрын
😊😊
@sreelakshmi6324
Жыл бұрын
Story👌
@RamshadAKKuttiady
Жыл бұрын
🙏🙏
@baijurajchekavar7340
Жыл бұрын
❤❤❤
@hemaschandredath7251
Жыл бұрын
❤❤❤
@ranijoseph7119
Жыл бұрын
Amazing, great presentation
@RamshadAKKuttiady
Жыл бұрын
Thanks 👍
@hemaschandredath7251
Жыл бұрын
❤❤❤❤
@thulasisasikumar6654
Жыл бұрын
സൂപ്പർ
@RamshadAKKuttiady
Жыл бұрын
Thanks 👍
@baijurajchekavar7340
Жыл бұрын
❤❤❤
@hemaschandredath7251
Жыл бұрын
❤❤❤
@mollykuriakose8015
Жыл бұрын
Very Good Direction and Concept. Congrats. Enjoyed. Best Wishes. 🌹❤👍
@hemaschandredath7251
Жыл бұрын
Thanks👍
@Aswin_prakash_mt
Жыл бұрын
🤍
@minimohanmohn2158
Жыл бұрын
❤
@vishnuviswambharan7769
11 ай бұрын
❤❤❤
@sebastianea8637
Жыл бұрын
അഭിനന്ദനങ്ങൾ ബൈജുറാജ്
@baijurajchekavar7340
Жыл бұрын
❤
@hemaschandredath7251
Жыл бұрын
❤❤❤
@josepaul3699
Жыл бұрын
അവസോരിചിതമായ ചിത്രം . നല്ല വിഷയം . നല്ല സംവിധാനം . എഡിറ്റിങും നന്നായിട്ടുണ്ട് . അഭിനേതാക്കളും അവരവരുടെ റോൾ നന്നായി ചെയ്തിരിക്കുന്നു അഭിനന്ദനങ്ങൾ .
@RamshadAKKuttiady
Жыл бұрын
😍
@baijurajchekavar7340
Жыл бұрын
❤❤
@hemaschandredath7251
Жыл бұрын
❤❤❤
@rajeshkumarkk5380
Жыл бұрын
❤❤
@pushpasunilkumar1069
Жыл бұрын
👍 👌 👏
@RamshadAKKuttiady
Жыл бұрын
Thanks 👍
@hemaschandredath7251
Жыл бұрын
❤❤❤❤
@noufalmadathil8083
Жыл бұрын
ഇഷ്ടപ്പെട്ടു ❤️❤️❤️❤️
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️❤️
@hemaschandredath7251
Жыл бұрын
❤❤❤
@Akp14
Жыл бұрын
❤❤
@ramvallabhmishra5445
Жыл бұрын
Excellent work.prakriti se judaav jeevan ka achha hai
@baijurajchekavar7340
Жыл бұрын
❤
@RamshadAKKuttiady
Жыл бұрын
❤️
@hemaschandredath7251
Жыл бұрын
❤❤❤❤
@rajeshkumarkk5380
Жыл бұрын
❤❤
@gayathripremanath8965
Жыл бұрын
👌🏻
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
❤❤❤
@adheenasumod8017
Жыл бұрын
Baiju Aashamsakal...
@baijurajchekavar7340
Жыл бұрын
😍😍😍
@hemaschandredath7251
Жыл бұрын
❤❤❤❤
@sudhaap4826
Жыл бұрын
ഞാൻ കണ്ട ഏറ്റവും നല്ല ഷോർട്ട് ഫിലിമാണ് എൽ ഐ ബി . എല്ലാം സൈഡും ഒന്നിനൊന്ന് മെച്ചം . തന്റെ ജന്മനാടായ കായക്കൊടിയെ കോട പറക്കുന്ന ഹൈറേഞ്ചാക്കി മാറ്റിയ സംവിധായകന്റെ കൈവിരുത് അത്ഭുതപ്പെടുത്തി . കായക്കൊടി ഹൈസ്കൂളൊക്കെ വേറെ ലെവലായി . തോട്ടിൽ ഷൂട്ട് ചെയ്തിട്ട് അത് മുറിയാക്കി കാണിച്ചതൊക്കെ ഗംഭീരം . അഭിനയിച്ചവരും കേമറ ചെയ്തവരും എല്ലാ പിന്നണിപ്രവർത്തകരും ഒന്നിനൊന്ന് പൊളിച്ചു . കലാസംവിധാകൻ സുരേഷ് ബാബു എന്റെ കൂടെ പഠിച്ചത് അഭിമാനം . ചേകവരുടെ സിനിമ വരുമ്പോഴും എല്ലാവരെയും ഇതുപോലെ ചേർത്തുനിർത്തണം . Congrats 😍
@baijurajchekavar7340
Жыл бұрын
❤
@sureshbabunandana7773
Жыл бұрын
Thanks Sudha
@RamshadAKKuttiady
Жыл бұрын
❤️
@ansukp9851
Жыл бұрын
സംവിധായകൻ ബൈജുരാജ് ചേകവർക്കും ടെക്ക്നിക്കൽ team നും അഭിനന്ദനങൾ
@baijurajchekavar7340
Жыл бұрын
thank you ❤
@RamshadAKKuttiady
Жыл бұрын
❤️❤️
@hemaschandredath7251
Жыл бұрын
❤❤❤
@rajeshkumarkk5380
Жыл бұрын
❤
@sudhaap4826
Жыл бұрын
🥰🥰
@bijijaggu8575
Жыл бұрын
youtube ൽ സാധാരണ എത്ര മോശം work വന്നാലും അതിന്റെ താഴെ കൂട്ടുകാരുടെ വക അതിഗംഭീരമായ അഭിപ്രായങ്ങളായിരിക്കും . LIB കണ്ട് comment ഇടാൻ വന്നപ്പോൾ വല്ലാത്ത confusion ലാണ് . ഇവിടെ എന്തെഴുതും .എന്തെഴുതിയാലും അധികമാവില്ല . ഫോണിന്റെ ഇത്തിരി വട്ടത്തിൽ നിന്ന് ലോകത്തോളം വളരുന്ന അവസ്ഥയാണ് ഈ ഷോർട്ട് ഫിലിം ഉണ്ടാക്കിയത് . ഇത് തിയേറ്ററിന് വേണ്ടി ഉണ്ടാക്കിയതാണെന്ന് തോന്നുന്നു . അത്രക്ക് ടെക്നിക്കൽ എഫർട്ട് എടുത്തിട്ടുണ്ട് സംവിധായകനും സംഘവും . വേഗം സിനിമയുമായി വരൂ .🌹
@RamshadAKKuttiady
Жыл бұрын
❤️🙏
@baijurajchekavar7340
Жыл бұрын
❤❤❤
@hemaschandredath7251
Жыл бұрын
❤❤❤
@sudhaap4826
Жыл бұрын
🥰🥰
@rithu9155
Жыл бұрын
Script and direction 🤩.. speechless 👏👏👏
@hemaschandredath7251
Жыл бұрын
Thanks❤
@RamshadAKKuttiady
Жыл бұрын
❤️
@baijurajchekavar7340
Жыл бұрын
Thanks
@HemaSchandredath
Жыл бұрын
❤❤❤
@SHARANYAS-h8h
Жыл бұрын
Film mast shok athund, nanora thiwoli credit goes to mathernala hard work... congratulations full team g. Enchene ede film malpule
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️❤️
@sudhaap4826
Жыл бұрын
🥰🥰
@hemaschandredath7251
Жыл бұрын
❤❤❤
@IndiraRajan-hx6uw
Жыл бұрын
😊
@thazimamr3858
Жыл бұрын
എന്ത് പറഞ്ഞാലും കുറഞ്ഞ് പോകും. അത്രക്ക് നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ....
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️❤️
@hemaschandredath7251
Жыл бұрын
Thanks❤
@vijeeshrayaroth9866
Жыл бұрын
മനോഹരം....great job..✨ Congrats 🌹
@baijurajchekavar7340
Жыл бұрын
❤❤
@RamshadAKKuttiady
Жыл бұрын
❤️
@hemaschandredath7251
Жыл бұрын
Thanks
@Akp14
Жыл бұрын
❤❤
@rajeshkumarkk5380
Жыл бұрын
❤
@manjudilna5190
Жыл бұрын
❤
@baijurajchekavar7340
Жыл бұрын
❤
@hemaschandredath7251
Жыл бұрын
❤
@jinachandrancp7849
Жыл бұрын
ബൈജു രാജിന്റെ മികച്ച സംവിധാനത്തിൽ പിറന്ന ഒരു മനോഹരമായ ഹസ്വചിത്രം. ചിത്രത്തിന്റെ പ്രമേയവും ദൃശ്യാവിഷ്കാരവും എടുത്തുപറയേണ്ടതുതന്നെയാണ്. ബൈജു രാജിനും ടീമിനും അഭിനന്ദനങ്ങൾ....
@baijurajchekavar7340
Жыл бұрын
❤❤❤
@hemaschandredath7251
Жыл бұрын
❤❤❤
@Aswin_prakash_mt
Жыл бұрын
🤍
@baijurajchekavar7340
Жыл бұрын
Thanks for repeat watching
@rajeshkumarkk5380
Жыл бұрын
❤❤
@inspirations8534
Жыл бұрын
Beautiful 🥰🥰🥰❤❤💯💯
@RamshadAKKuttiady
Жыл бұрын
❤️
@hemaschandredath7251
Жыл бұрын
❤
@baijurajchekavar7340
Жыл бұрын
Thank you
@IndiraRajan-hx6uw
Жыл бұрын
😊❤
@shobasacheendran8882
Жыл бұрын
Lovely film
@RamshadAKKuttiady
Жыл бұрын
Thanks 👍
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
❤❤❤❤
@IndiraRajan-hx6uw
Жыл бұрын
Super making ❤❤
@baijurajchekavar7340
Жыл бұрын
❤❤❤
@RamshadAKKuttiady
Жыл бұрын
❤
@HemaSchandredath
Жыл бұрын
❤❤❤
@SychaT-k2i
Жыл бұрын
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ ഹ്രിസ്വചിത്രം ബൈജുരാജ് ചേകവർ അഭിനന്ദനങ്ങൾ 🙏🙏🙏പ്രേക്ഷകരെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നു 🥰അന്ധകാരത്തിന്റെ ബഹുസ്ഫുരതയിൽനിന്ന് കാണികളെ നന്മയാകുന്ന വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുന്നു 🥰🥰🥰🥰
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
❤❤❤❤
@RamshadAKKuttiady
Жыл бұрын
❤️❤️
@rajeshkumarkk5380
Жыл бұрын
❤
@sudhaap4826
Жыл бұрын
🥰🥰
@sudhaap4826
Жыл бұрын
ധാരാളം പേർക്ക് അയച്ചുകൊടുത്തു . കണ്ട ഒരാളു പോലും മോശം പറഞ്ഞില്ല . എല്ലാറ്റിനേയും വിമർശിക്കുന്നവർ പോലും LIB ക്ക് സല്യുട്ടടിക്കുന്നു . സംവിധായകന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾp
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
❤
@RamshadAKKuttiady
Жыл бұрын
❤️❤️
@sudhaap4826
Жыл бұрын
Thanks
@rakeshpv7521
Жыл бұрын
❤
@bushraalukkal8857
Жыл бұрын
Excellent work of the all members and good direction to be done
@RamshadAKKuttiady
Жыл бұрын
❤
@baijurajchekavar7340
Жыл бұрын
Thank you
@HemaSchandredath
Жыл бұрын
❤❤❤❤
@TeePeesGallery
Жыл бұрын
അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ .പ്രത്യേകിച്ചും ഹേമ ചേച്ചിക്ക് അവരുടെ രചന വൈഭവം അതിഗംഭീരം വാക്കുകൾക്ക് അതീതം .ഇനിയും ഇങ്ങനെയുള്ള സൃഷ്ട്ടികൾ പ്രതീക്ഷിക്കുന്നു .
@baijurajchekavar7340
Жыл бұрын
Thank you 🙏
@vishnuviswambharan7769
Жыл бұрын
❤❤
@Aswin_prakash_mt
Жыл бұрын
🤍
@hemaschandredath7251
Жыл бұрын
❤❤❤❤❤
@baijurajchekavar7340
Жыл бұрын
Thanks for repeat watching
@sindhusudhir2093
Жыл бұрын
വളരെ നന്നായിട്ടുണ്ട്....... സംവിധാനം, കഥ, ചിത്രീകരണം '.... അഭിനയം....😍😍😍😍😍
@ashmediaentertainments3183
Жыл бұрын
❤❤❤
@RamshadAKKuttiady
Жыл бұрын
❤️🙏
@hemaschandredath7251
Жыл бұрын
Thanks❤
@rajeshkumarkk5380
Жыл бұрын
❤
@rakeshpv7521
Жыл бұрын
❤
@manojpuncha5546
Жыл бұрын
ഗംഭീരം. ബൈജുരാജിന്റെ മികവുറ്റ സംവിധാനം. ഹേമയുടെ കാലാതീതമായ കഥ.ബൈജുവിന്റെ ബിഗ് സ്ക്രീൻ സിനിമക്കായി കാത്തിരിക്കുന്നു. 👍👍
@hemaschandredath7251
Жыл бұрын
Thanks👍
@baijurajchekavar7340
Жыл бұрын
Thanks
@Aswin_prakash_mt
Жыл бұрын
🤍
@sudhaap4826
Жыл бұрын
🥰🥰
@IndiraRajan-hx6uw
Жыл бұрын
❤
@ramyaachu8268
Жыл бұрын
Hemechi super and Verity short film I like it
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️❤️
@hemaschandredath7251
Жыл бұрын
❤❤❤❤
@IndiraRajan-hx6uw
Жыл бұрын
😊❤😊
@sumaabhilash9129
Жыл бұрын
Nice presentation…congratulations…👍
@baijurajchekavar7340
Жыл бұрын
Thanks
@RamshadAKKuttiady
Жыл бұрын
❤️❤️
@hemaschandredath7251
Жыл бұрын
❤❤❤❤
@IndiraRajan-hx6uw
Жыл бұрын
😊
@rithwiksarangs6420
Жыл бұрын
Splendid... Both scene and sound
@baijurajchekavar7340
Жыл бұрын
Thanks
@hemaschandredath7251
Жыл бұрын
❤
@sudhaap4826
Жыл бұрын
🥰🥰
@IndiraRajan-hx6uw
Жыл бұрын
❤
@divyak7511
Жыл бұрын
Good work.. All the best.
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
❤❤❤
@RamshadAKKuttiady
Жыл бұрын
❤️❤️
@rajeshkumarkk5380
Жыл бұрын
Thanks
@Aswin_prakash_mt
Жыл бұрын
😍
@baijurajchekavar7340
Жыл бұрын
❤❤❤❤
@hemaschandredath7251
Жыл бұрын
❤
@subashk7949
Жыл бұрын
Script poli❤🔥🔥🔥
@hemaschandredath7251
Жыл бұрын
Thank you
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️
@manush08
Жыл бұрын
❤
@haleeshma3839
Жыл бұрын
Literally mindblowing
@baijurajchekavar7340
Жыл бұрын
❤
@ashmediaentertainments3183
Жыл бұрын
❤
@hemaschandredath7251
Жыл бұрын
❤❤❤
@sudhaap4826
Жыл бұрын
Lib യെ കുറിച്ച് സിനു കക്കട്ടിൽ എഴുതുന്നു ======================= ഇന്നാണ് lib കണ്ടത്. കേരളത്തിലെ സിനിമയുടെയും സാംസ്കാരിക പ്രവർത്തനത്തിന്റയും സവിശേഷമായ ഒരു ചരിത്രത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത് . അമ്മ അറിയാനും , ബൊഹീമിയൻ ഗാനം പകുതിയിൽ പതറി നിർത്തിപ്പോയ ജോൺ അബ്രഹാമും ബാലചന്ദ്രൻ ചുള്ളിക്കാടുമെല്ലാം ചുവരെഴുത്തും വരികളുമായുള്ള തെരുവ് മനോഹരമായിരുന്നു. ലോകം മുഴുവൻ അടച്ചുപൂട്ടപ്പെട്ട മഹാമാരിയുടെ ഒരു ലോക്ഡൗൺ കാലം , കോറന്റെയിൻ എന്ന ഈ കാലത്ത് ജീവിച്ചിരുന്ന ഒരു മനുഷ്യനും മറന്നു പോകാത്ത പദവും അനുഭവവും. കൂട്ടത്തിൽ പ്രകൃതിയുടെ പിടച്ചിലും രോദനവും പോലെ പ്രളയവും . ചെടിമുത്തിയെന്ന പ്രകൃതി സ്നേഹിയിൽ ആകൃഷ്ടയാവുമ്പോഴും വീണ്ടും പ്രകൃതിയുടെ മെക്കിട്ടുകേറി ജീവിതത്തിന്റ സുഖലോലുപതകളിലേക്ക് ചേക്കേറാൻ പ്രലോഭിതയാവുന്ന നായിക ഒടുവിൽ നനഞ്ഞ മണ്ണിന്റെ ഗന്ധമുള്ള ലോകത്തെ തന്നെ പുണരുന്നു. ചെടി മുത്തിയുടെ മൺകൂജ ഈ ചിത്രത്തിന്റെ ആത്മാവായി ദീപ്തമാവുന്നു.നായികയുടെ മുറിയിലെ ഘടികാരങ്ങളിൽ നാം കാണുന്നത് രണ്ടു സമയങ്ങളാണ് അതിലൊന്ന് എന്നോ നിലച്ചുപോയതാണ്. ഒറ്റ സമയത്തിലുറച്ചു പോയ ഘടികാരം ചെടിമുത്തിയുടെയും നായികയുടെയും സ്വീക്വൻസുകളിൽ പല തവണകളായാവർത്തിക്കുന്നുണ്ട്. സംവിധായകൻ ബൈജുരാജ് Baiju Raj Chekavar ഷെനിത്ത് Shenith Tharemmal കലാസംവിധായകരായ സുരേഷ് നന്ദന, Sureshnandana Babu ദിൽജിത്ത് Diljith V Diljith V Pavi Thinoor Premraj Kayakkodi എല്ലാവരും നാട്ടുകാരും അടുത്തു പരിചയമുള്ളവരുമാണ്. എല്ലാവർക്കും , ഈ ടീമിലെ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. ബൈജുവേട്ടന്റെ മികച്ച ചിത്രങ്ങൾ ഇനിയും വരുമെന്നുറപ്പാണ്. കലാ സംവിധാന രംഗത്ത് സുരേഷിനും ദിൽജിത്തിനും വലിയ സാധ്യതകളുണ്ടെന്നതിലും സംശയമേയില്ല. ചിത്രം കണ്ട പ്രിയപ്പെട്ട സുഹൃത്ത് അഭിപ്രായപ്പെട്ട പോലെ കാസ്റ്റിങ്ങാണ് ഒരു കല്ലുകടിയായ് തോന്നിയത്. ക്ലോസപ്പ് ഷോട്ടുകളിൽ അത് മുഴച്ചു നിൽക്കുകയും ചെയ്യുമല്ലോ? കൂടാതെ ആ മാനീ ക്വീൻ ഒക്കെ എന്തിനാവും എന്ന് വിചാരിച്ചിരുന്നു. അതിന്റെ റോൾ അസ്വാഭാവികമായത് പോലെ തോന്നുകയും ചെയ്തു. ഉഷാർ.. അടിപൊളി ..💕
@baijurajchekavar7340
Жыл бұрын
❤❤❤
@sureshbabunandana7773
Жыл бұрын
Thanks Sinu
@hemaschandredath7251
Жыл бұрын
❤
@nalinipattarambil7966
Жыл бұрын
പ്രകൃതിയും മനുഷ്യനും സഹവർത്തിത്വത്തോടെ കഴിയേണ്ട ആവശ്യകത മനോഹരമായ ദൃശ്യവിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ അനുഭവവേദ്യമാക്കിയതിന് പിന്നണിയിലുള്ള എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ..പ്രത്യേകിച്ചും സംവിധായകനും എന്റെ പ്രിയ സഖി ഹേമയ്ക്കും
@rajeshkumarkk5380
Жыл бұрын
❤
@shuhaib127
Жыл бұрын
Super Direction .. ❤from Singapore
@RamshadAKKuttiady
Жыл бұрын
❤️
@hemaschandredath7251
Жыл бұрын
Thank you❤
@prajeeshkayyala4732
Жыл бұрын
Excellent good making ❤
@hemaschandredath7251
Жыл бұрын
Thanks👍
@baijurajchekavar7340
Жыл бұрын
❤
@satishnair5116
Жыл бұрын
Such a beautiful work.. Nothing to ssy....❤❤
@RamshadAKKuttiady
Жыл бұрын
❤️
@baijurajchekavar7340
Жыл бұрын
Thank you
@basil2348
Жыл бұрын
Nice work 👍👍
@RamshadAKKuttiady
Жыл бұрын
❤
@baijurajchekavar7340
Жыл бұрын
thank you ❤️
@HemaSchandredath
Жыл бұрын
❤❤❤❤
@sudhaap4826
Жыл бұрын
ധാരാളം പേർക്ക് അയച്ചുകൊടുത്തു . കണ്ട ഒരാളു പോലും മോശം പറഞ്ഞില്ല . എല്ലാറ്റിനേയും വിമർശിക്കുന്നവർ പോലും LIB ക്ക് സല്യുട്ടടിക്കുന്നു . സംവിധായകന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ
@baijurajchekavar7340
Жыл бұрын
😍😍😍
@RamshadAKKuttiady
Жыл бұрын
❤️❤️
@hemaschandredath7251
Жыл бұрын
❤❤❤
@IndiraRajan-hx6uw
Жыл бұрын
😊😊
@minimohanmohn2158
Жыл бұрын
Thanks
@amaltk3563
Жыл бұрын
Adipoli🎉🎉❤❤❤❤🎉🎉🎉❤❤❤❤❤❤
@baijurajchekavar7340
Жыл бұрын
❤❤❤
@RamshadAKKuttiady
Жыл бұрын
❤️🙏
@hemaschandredath7251
Жыл бұрын
❤❤❤
@rajeshkumarkk5380
Жыл бұрын
❤❤❤
@jamnasmuhammed6926
Жыл бұрын
LIB വർക്ക് ചെയ്യാൻ Baiju ഏട്ടൻ വിളിച്ചിരുന്നെങ്കിലും പോകാൻ പറ്റിയില്ല.... ആ സങ്കടം ശെരിക്കും അനുഭവിച്ചത് LIB യുടെ പ്രിവ്യൂ കണ്ടപ്പോഴാണ്.... അസാധ്യ മേക്കിങ് കൊണ്ട് baiju ഏട്ടനും ടീമും ഞെട്ടിച്ചു, ഒരു ഷോർട്ഫിലിമിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സബ്ജെക്ട്ടും മേക്കിങ്ങും.... ഒരു രക്ഷയുമില്ല... കണ്ട് അനുഭവിക്കുക ❤
@RamshadAKKuttiady
Жыл бұрын
❤️🙏
@baijurajchekavar7340
Жыл бұрын
❤❤❤
@hemaschandredath7251
Жыл бұрын
❤❤❤
@rajeshkumarkk5380
Жыл бұрын
❤
@rajeshkumarkk5380
Жыл бұрын
❤❤
@Sajnaas-we7fo
Жыл бұрын
ഒരു short film ന് LJP ടീമിനെ മൊത്തത്തിൽ ബൈജുരാജ് ചേകവർ പൊക്കീട്ടുണ്ടല്ലോ .Deepu Josaph , Ranganath , Fazal bakkar, Liju Prabhakar മച്ചാന്മാർ No രക്ഷ . DOp യും ആർട്ടും കേറി തകർത്തിട്ടുണ്ട് . അഭിനയിച്ചവരും നന്നായി . എല്ലാം എക്സിക്യുട്ട് ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചു .
@sureshbabunandana7773
Жыл бұрын
Thanks
@sureshbabunandana7773
Жыл бұрын
Thanks
@baijurajchekavar7340
Жыл бұрын
❤
@Aswin_prakash_mt
Жыл бұрын
🥰🥰🥰🥰🥰
@hemaschandredath7251
Жыл бұрын
❤❤❤
@sathyankwt
Жыл бұрын
super
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️😍
@shymakt-gx4et
Жыл бұрын
,supper
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️❤️
@hemaschandredath7251
Жыл бұрын
❤❤❤❤
@parthivprem9833
Жыл бұрын
Super.....💥💥💥💥
@baijurajchekavar7340
Жыл бұрын
❤
@RamshadAKKuttiady
Жыл бұрын
❤️
@hemaschandredath7251
Жыл бұрын
❤❤❤
@vinishvarghese
Жыл бұрын
Nice theme and good direction. Excellent work.
@hemaschandredath7251
Жыл бұрын
Thank you
@manush08
Жыл бұрын
❤
@manush08
Жыл бұрын
❤
@HemaSchandredath
Жыл бұрын
❤❤❤
@Akp14
10 ай бұрын
❤❤
@sabeenarassalaaisha1232
Жыл бұрын
👍👍👍
@baijurajchekavar7340
Жыл бұрын
thank you
@hemaschandredath7251
Жыл бұрын
❤❤❤❤
@RamshadAKKuttiady
Жыл бұрын
❤️
@HemaSchandredath
Жыл бұрын
❤❤❤
@sasithazhathepurakkal7731
Жыл бұрын
All the crews a big salute Super 👍👍👍
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️❤️
@hemaschandredath7251
Жыл бұрын
❤❤❤
@rajeshkumarkk5380
Жыл бұрын
❤
@sudhaap4826
Жыл бұрын
🥰🥰
@rajeevanpp2947
Жыл бұрын
ബൈജുരാജിന്റെ സംവിധാനത്തിലുള്ള കഴിവ് ഓരോ ഫ്രെയിമിലും തിളങ്ങി നിൽക്കുന്നുണ്ട്.. ഫോട്ടോഗ്രാഫി അതിഗഭീരം... അഭിനയിച്ച എല്ലാവരും 👌👌👌..ഉള്ളിൽ തട്ടുന്ന അഭിനയ മുഹൂർത്തങ്ങൾ...എന്തുകൊണ്ടും മികച്ച ഒരു ഷോർട് ഫിലിം..
@baijurajchekavar7340
Жыл бұрын
Thank you
@hemaschandredath7251
Жыл бұрын
Thanks👍
@sudhaap4826
Жыл бұрын
🥰🥰
@rakeshpv7521
Жыл бұрын
❤
@IndiraRajan-hx6uw
Жыл бұрын
👌👍
@Aswin_prakash_mt
Жыл бұрын
ഒരുപാട് നല്ല ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന LIB ഷൂട്ടിംഗ് ദിവസങ്ങൾ.... കോഴിക്കോട് ക്രൗൺ തീയേറ്ററിലെ പ്രദർശനം കണ്ടിരുന്നു യൂട്യൂബ് എന്ന പ്ലാറ്റ്ഫോം എന്നതിലുപരി ബിഗ് സ്ക്രീനിൽ കാണേണ്ടതും ആസ്വദിക്കുവാനും ചിന്തിപ്പിക്കാനും കഴിയുന്ന ബൈജു രാജ് മാജിക്.... തീർത്തും ഓരോ അണിയറപ്രവർത്തർക്കും LIB യിൽ എന്തൊക്കെ ചെയ്യാനുണ്ടോ അതൊക്കെ കൃത്യമായി ചെയ്തു തീർത്തു എന്നുള്ളതാണ് LIB യുടെ വിജയം...🥰
@baijurajchekavar7340
Жыл бұрын
❤❤❤
@ashmediaentertainments3183
Жыл бұрын
❤❤
@RamshadAKKuttiady
Жыл бұрын
❤️
@hemaschandredath7251
Жыл бұрын
Thanks❤
@baijurajchekavar7340
Жыл бұрын
Thanks for repeat watching
@Niya23464
Жыл бұрын
Superb👌👌👌👌👌 🥺🥺🥺🥺🥺🥺🥺
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️❤️
@manush08
Жыл бұрын
❤
@hemaschandredath7251
Жыл бұрын
Thank you
@HemaSchandredath
Жыл бұрын
❤❤❤❤
@gayathrikutty6894
Жыл бұрын
Nice presentation.keep on going.eniyum naam vaikiyittilla enna tirichariv aanivide ninnum labikkunnad..
@baijurajchekavar7340
Жыл бұрын
😍🙏
@baijurajchekavar7340
Жыл бұрын
❤
@RamshadAKKuttiady
Жыл бұрын
❤️❤️
@sudhaap4826
Жыл бұрын
Lib യെ കുറിച്ച് സന്ധ്യ ജയകുമാർ എഴുതുന്നു ====================== അതേ, ജീവിതം മനോഹരമാണ്. പ്രകൃതിയുടെ താളത്തിനൊത്ത് ജീവിക്കുമ്പോൾ അത് കൂടുതൽ കൂടുതൽ മനോഹരമാകും . എന്നാൽ പ്രകൃതിയുടെ താളവും മനുഷ്യന്റെ താളഭംഗവും ചേർന്നാൽ മനോഹാരിത ചോർന്നുപോകും എന്ന് മാത്രമല്ല കൂടുതൽ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്യും. വരും തലമുറയ്ക്ക് പോലും ഒന്നും അവശേഷിപ്പിക്കാതെ പ്രകൃതി വിഭവങ്ങൾ കൈപ്പിടിയിലൊതുക്കാനുള്ള മനുഷ്യന്റെ ആർത്തി ദ്രുതതാളത്തിലേക്കെത്തുമ്പോൾ അവന്റെ അടങ്ങാത്ത ഒടുങ്ങാത്ത ആർത്തിയെ അടക്കാൻ പ്രകൃതി സംഹാരരൂപിണിയാകും. വിനാശകാരികളായ ശക്തികളെ അടക്കി നിർത്തി പ്രകൃതി പൂർവ്വസ്ഥിതിയിലേക്ക് മടങ്ങും. ബൈജുരാജ് സംവിധാനം ചെയ്ത LIB കണ്ടുകഴിഞ്ഞപ്പോൾ താളവും താളഭംഗവും മനസ്സിലേക്കോടിക്കയറിയത് എന്തുകൊണ്ടാണെന്നറിയില്ല. ഒരു കുഞ്ഞൻ വൈറസിന് പോലും ലോകത്തിന്റെ താളം തെറ്റിക്കാൻ സാധിക്കും എന്നത് താളം (rhythm) തെറ്റാതെ സൂക്ഷിക്കുക എന്നത് നാമോരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ആത്യന്തികമായ സത്യത്തിലേക്കല്ലേ വിരൽ ചൂണ്ടുന്നത്? പ്രകൃതിയിലേക്ക് ഒരു മടങ്ങിപ്പോക്ക് എന്നത് അതിവൈകാരികത മാത്രമാണെങ്കിലും പ്രകൃതിയെ തച്ചുടക്കാതെ, മനുഷ്യത്വമുള്ള മനുഷ്യരായി, അനുതാപത്തോടെ സഹജീവനം സാദ്ധ്യമല്ലേ? 'കാശ് കൈയിൽ വരുമ്പോൾ എതിർപ്പുകൾ കൈയടിയായി മാറും' എന്ന മനുഷ്യത്വവിരുദ്ധമായ നിലപാടും മാറേണ്ടതല്ലേ? ഇത്തരം കുറേ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് LIB അവസാനിക്കുന്നത്. മുഖ്യകഥാപാത്രമായ ഷിബില ആധുനിക സുഖസൗകര്യങ്ങളോടുള്ള അഭിനിവേശത്തോടൊപ്പം ചെടിമുത്തിയുടെ പ്രകൃതിജീവനമെന്ന ആദർശത്തെ ആഴത്തിൽ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഇത് അവളിൽ ഉണ്ടാക്കുന്ന സംഘർഷം ചെറുതല്ല. ഇത്തരം ആശയസംഘർഷത്തിലൂടെ നാമോരോരുത്തരും കടന്നുപോകുന്നില്ലേ? പക്ഷേ ഈ സംഘർഷത്തെ അതിജീവിക്കുമ്പോഴല്ലേ വ്യക്തി ശരിക്കും വളരുന്നത്? മനസ്സുകൊണ്ട് വളരാത്തവർ ആണോ ഓരോ ദുരന്തങ്ങളെയും തനിക്ക് വളരാനുള്ള അവസരങ്ങളാക്കി മാറ്റുന്ന ആന്റിമാർ (വ്യക്തികൾ ) ? ഉത്തരം നമ്മുടെ ഉള്ളിലാണ്. മനോഹരമായ വിഷ്വലുകളും ശബ്ദസൗന്ദര്യവും (ഇയർ ഫോൺ ഉപയോഗിച്ച് തന്നെ ഫിലിം കാണണേ ) LIB യുടെ പ്രത്യേകതയാണ്. അംഗീകാരങ്ങൾ വാരിക്കൂട്ടിയ LIB യുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
@RamshadAKKuttiady
Жыл бұрын
❤️🙏
@hemaschandredath7251
Жыл бұрын
❤❤
@baijurajchekavar7340
Жыл бұрын
❤ Thank you
@rajeshkumarkk5380
Жыл бұрын
❤❤
@RithuparnaS-k1k
Жыл бұрын
One of the best shortfilm that I've ever seen 🤩🤩🤩
@hemaschandredath7251
Жыл бұрын
❤❤❤
@baijurajchekavar7340
Жыл бұрын
Thank you
@RamshadAKKuttiady
Жыл бұрын
❤️
@HemaSchandredath
Жыл бұрын
Thank you
@artlinemovielab8802
Жыл бұрын
ഇഷ്ടം തോന്നിയ നല്ലൊരു ഷോട്ട് ഫിലിം. ജീവിതാനുഭവങ്ങളുടെ തികച്ചും വ്യത്യസ്തതയുള്ള ദൃശ്യാവിഷ്കാര്യം.... അഭിനന്ദനങ്ങൾ ബൈജു രാജ്.
Пікірлер: 2,1 М.