ഞങ്ങൾ ഇതിനു കളികടയ്ക്ക എന്നാ പറയുന്നേ . ഓണത്തിന്റെ ഉപ്പേരി ഉണ്ടാക്കുന്ന കൂടെ മാത്രം ഉണ്ടാക്കുന്ന ഒരു വിഭവം .പുഴുക്കലരി കുതിർത്തു തേങ്ങായും ചെറിയ ഉള്ളിയും ജീരകവും ചേർത്ത് അരച്ചാണ് ഉണ്ടാക്കുന്നത് . അമ്മച്ചി ഉണ്ടാക്കിയതു പോലെ ഒന്നുണ്ടാക്കി നോക്കട്ടെ . 👌
@marysculinary3366
4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🙂
ഇതേ കൂട്ട് തന്നെ ആണ് ഞങ്ങൾ മലബാറുകരുടെ നൈപത്തിൽ ഉണ്ടാക്കുന്നത്. ഇത് ഉരുളയാക്കി ഉണ്ടാക്കുന്നു. പിന്നെ കുറെ അധികം time വറുത്തെടുത്തു നല്ല crispy ആയിട്ട് എടുക്കുന്നു. എന്തായാലും എനിക്കൊത്തിരി ഇഷ്ടായി. ഇന്ന് തന്നെ try ചെയ്യും ഇത്.
@nishasubrahmanyan9248
4 жыл бұрын
അന്നമ്മച്ചി എന്റെ ചെറുപ്പത്തിൽ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് ഇപ്പോൾ ആണ് എനിക്ക് ഓർമ്മവരുന്നത് വീണ്ടും ഉണ്ടാക്കി കാണിച്ചതിന് താങ്ക്സ് അമ്മച്ചി
@annammathomas9061
4 жыл бұрын
ഇത് ഞാൻ കഴിച്ചിട്ടുൻറു്. നല്ല രുചിയാണ് . ഇത് പലർക്കും അറിയാത്ത ഒരു പലഹാരം . Thank you ammachi . God bless everyone
@sonusworld1382
4 жыл бұрын
Wow amachi super adipoli babu cheta thnx ellavarum super god bless you n ur family
@preethajagannadhan8309
4 жыл бұрын
ഞങ്ങൾ ഇതിനെ കളികടക്ക എന്നു പറയും ..ഞങ്ങക്ക് ഇത് ഓണത്തിന് സ്പെഷ്യൽ ആണ്.. ഞാൻ ഇതുണ്ടാക്കാൻ അരി പൊടിച്ചു വെച്ചു..
@marysculinary3366
4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക😁🤗
@mrboban5049
4 жыл бұрын
കളി ഉടയ് ക്ക
@preethajagannadhan8309
4 жыл бұрын
@@marysculinary3366 ishtapettilla nkil dis like adikkum 😁
@Ansil_Jose
4 жыл бұрын
അന്നമ്മച്ചേടത്തി സൂപ്പറാ
@ramyageorge8905
4 жыл бұрын
Njan adyamayitt kelkkunna snaks
@miniabraham1936
4 жыл бұрын
Ammachy ithe first time kanuva super anallo
@NoufalNoufal-yh6vl
4 жыл бұрын
ശീട ആദ്യമായി ആണ് കാണുന്നത്. ഇത് എല്ലാം കൂടി ചേരുബോൾ നമ്മുടെ സദ്യ പൊളിക്കും മക്കളെ 😋👍👍
@user-bp8xj8un9j
4 жыл бұрын
You look like my grand mother. Your slang too...love u dear ammachi
@merinbasil6442
4 жыл бұрын
ചീട എന്നാ പറയാറ് എറണാകുളം-കോട്ടയം..... ഒരുപാട് kazhichittund... super thanks...
@prakasanp.m.9080
2 жыл бұрын
Really a favourite Onam special item enjoyed more times...
Ithanu ammachi nagalude cherupaniyaram, thankyou amma ❤❤❤❤
@lathageorge9726
4 жыл бұрын
Ammachi babu Chettan Nalla nadan items with nalla nadan bhasha ,anikothiri eshtam anu
@lathageorge9726
4 жыл бұрын
Amachiyodu samsarikkanam annundu
@AnnammachedathiSpecial
4 жыл бұрын
7559037808
@sreelatha642
4 жыл бұрын
അമ്മച്ചി ഞാൻ ഈ കളിയോടക്കയുടെ recipe നോക്കി കൊണ്ട് ഇരുന്നതാ അപ്പോഴാ അമ്മച്ചി കാണിച്ചത്. Thanks അമ്മച്ചി. Umma
@vaisakhmangalassery3102
4 жыл бұрын
ബാബു ചേട്ടൻ fans like
@marysculinary3366
4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക😄😄
@jincyjose6043
4 жыл бұрын
Ammachi othiri eshtsm.... 🥰🥰
@babyabraham9284
2 жыл бұрын
അമ്മച്ചി ബിഗ് ബോസിലെ പേളിയും സാബുവും ഉണ്ടാക്കിയ ഓർമ്മ വരുന്നു അമ്മച്ചി . ഉണ്ടാക്കി നോക്കാം'
@user-vm4ee8zq2d
4 жыл бұрын
സൂപ്പറാ അമ്മച്ചിയും അമ്മച്ചിയുടെ വിഭവങ്ങളും
@binduramakrishnan2098
4 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട്. ഇവിടെ ചീട എന്ന് പറയും. ഉള്ളി ഇടാറില്ല. പകരം കുരുമുളക് ആണ് ഇടാറ്. , ജീരകം കുരുമുളക് എന്നിവ ഒന്ന് അരച്ചെടുത്തു വറുത്ത പൊടിയിൽ ഇട്ടു അല്പം വെണ്ണ ചേർത്തു കുഴക്കും. നല്ല taste ആണ്, അമ്മച്ചി പറഞ്ഞത് ശരിയാ. ഇതുപോലെ ഒന്ന് ചെയ്തു നോക്കാം
@shajimols4717
4 жыл бұрын
ഞങളുടെ സ്ഥലത്ത് കളിഉടയ്ക്ക എന്ന് പറയും സൂപ്പർ
@TheSunilkumars
Жыл бұрын
പുഴുക്കലരിയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. പുഴുക്കലരി, തേങ്ങ, ജീരകം വേണമെങ്കിൽ ഇത്തിരി കുരുമുളക് പൊടി. Very easy, very tasty..
this year i am going to prepare ammachi's all onam special dishes and specially this ,love u ammachi and team
@arashapn686
4 жыл бұрын
Sheeeeeeeeeeeeee daaaaaaaa
@shahumasth3857
4 жыл бұрын
ഇത് കഴിക്കാൻ തോന്നി ട്രോ ♥️
@manoramesh9753
4 жыл бұрын
Hearing for the first time 👍
@Priya-hu6tv
Жыл бұрын
ഞങ്ങൾ ഉണ്ടാക്കും
@sujakumari2193
4 жыл бұрын
Ithu ഞങ്ങൾ പത്തനംതിട്ട കാരുടെ കളിഅടക്ക ....Happy onam
@shareefamp6098
4 жыл бұрын
ആദ്യമായി ട്ടാ ഇത് കാണുന്നത് ഇത് വരെ ഓണത്തിന് ഇങ്ങനെ ഒരു വിഭവം കഴിച്ചട്ടില്ല എന്താ യാലും ഉണ്ടാക്കി നോക്കണം
@arashapn686
4 жыл бұрын
Njan undaki nokum
@minimonichan2552
3 жыл бұрын
എനിക്ക് ഇത് അറിയില്ല ഇല്ലായിരുന്നു അമ്മച്ചി.. സന്തോഷം പഠിച്ചു തന്നതിന് ❤
@salmanfaris6187
4 жыл бұрын
Njaan idhe aadhiyaayitaane kaanunna oru item Super ammachi 😘😘😘😋😋😋
@easowmathai7625
4 жыл бұрын
Nalla variety item.
@sharonjohnson8941
4 жыл бұрын
Thanks for Annammachedathi
@user-bp8xj8un9j
4 жыл бұрын
ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത വിഭവം..കോട്ടയത്ത് ചികിടാ എന്നാണ് പറയാറ്...കുട്ടിക്കാലത്ത് ഓണസമയത്ത് അമ്മ ഒരു കാര്യത്തിനേ ആശ്രയിക്കാറുള്ളു.ഇതുപോലെ കുഞ്ഞായിട്ട് ഉരുട്ടികൊടുക്കാൻ😍
@birninkebbi2375
4 жыл бұрын
must try this out now!It looks good!
@sujanandakumar3638
3 жыл бұрын
Eniku ammaye ishtapettu.bhayankara positivity
@deepapremala9898
4 жыл бұрын
Ammachi fried chicken undakki. Super aarunnu
@nithinvarghesemathew
4 жыл бұрын
അന്നമ്മച്ചേടത്തിക്ക് ഒരു like 👍👍👍👍👍👍
@salyjose5099
4 жыл бұрын
Ammachi njagalide nattil parayune ethe kaliyedaka anna nuv (pathanamthitta) ammachi super God bless
@cookingc.v.channel8172
4 жыл бұрын
Annamachedathi poli.......
@Parthiv2015
5 ай бұрын
Super 👍, ഒരു പ്രാവശ്യം പുഴുക്കലരി കുതിർത്തു വെള്ളം തൊടാതെ അരച്ച് ഉണ്ടാക്കി നോക്കു. ചീട കുറച്ചുകൂടി soft ആയിരിക്കും
Пікірлер: 411