IINGREDIENTS
RICE FLOUR : 1 kg
CUMIN SEEDS : ½ tsp
GARLIC : 3 or 4 petals
SALT : to taste
COCONUT OIL : 1 kg
Method
Grind the cumin seeds and garlic to a fine paste.
Mix the fine paste into the rice flour and add salt to taste
Make a soft dough adding enough boiling water. Set aside for 10 minutes.
Take out one small portion of dough and roll it to form a small round shaped piece.
Continue the process until whole of the dough is made into small round shaped dough pieces.
Heat oil in a pan at medium-high heat. Drop 10 - 15 balls into the hot oil.
Keep the flame to medium-low and deep-fry until golden-brown, stirring in between so that they will be evenly browned. It takes about 10 or 15 minutes
Drain oil and allow to cool
Keep it in a air tight container
ആവശ്യമുള്ള ചേരുവകള്‍
അരിപൊടി - 1 കിലോ
ജീരകം - 1 / 2 tsp
വെളുത്തുള്ളി - 3 , 4
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ജീരകം , വെളുത്തുള്ളി നന്നായി അരച്ച എടക്കുക
ഒരു ചട്ടിയിൽ അരിപൊടി , അരച്ച വെളുത്തുള്ളി , ജീരകം , ഉപ്പ് എന്നിവ ചേർത്ത ഇളക്കി എടുക്കുക
ചൂടുവെള്ളം ചേർത്ത കുറേച്ചേ കുഴച്ച എടുത്ത് 10 മിനിറ്റ് മാറ്റിവെയ്ക്കുക
കുഴച്ച വെച്ച മാവ് എടുത്ത് കളിയടക്കയുടെ ഷേപ്പിൽ ഉരുട്ടി എടുക്കുക
അങ്ങനെ തന്ന ബാക്കി ഉള്ളതും ഉരുട്ടി എടുക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ഉരുട്ടി വെച്ച കളിയടക്ക ഇട്ട് വറുത്ത എടുക്കുക
കളിയടക്ക നന്നായി ക്രിസ്പി ആയി വരുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
അങ്ങനെ നമ്മുടെ കളിയടക്ക തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Business : villagecookings@gmail.com
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44
Негізгі бет Traditional Kerala snack | Onam Special Kaliyadakka Recipe | Onam EP : 3
Пікірлер: 157