ഏതൊരു അമ്മയ്ക്കും എത്രമക്കളുണ്ടായാലും അതിൽ ഒന്നെഗിലും ഒരു പെൺകുട്ടി തന്നെ വേണം. ആ അമ്മയാണ് ഭാഗ്യവതി
@Jouneythroughthislife
Ай бұрын
I don't know..I feel sons are equally loving as well.
@Charlies_ARK
Ай бұрын
Correct ❤️❤️
@thejas_37
Ай бұрын
ഒരിക്കലും അല്ലാ ആൺകുട്ടി പെൺകുട്ടി എന്നല്ലാ നല്ല മക്കൾ ഉണ്ടാവണം അതാണ് ഒരമ്മയുടെ ഭാഗ്യം എനിക്ക് രണ്ടാൺ മക്കളാണ് എൻ്റെ മക്കൾ എൻ്റെ ഭാഗ്യമാണ്😅😅😅
@WOWMalayali
Ай бұрын
Athu ningale maathram kaaryamaanu.... Naanamille ithngane parayaan.. Areyum verethirichu kaanaruthu. Ningale ningalude makkale valarthunna anusarichirikkum avar ningale pariganikkunnathu. Ente ammaye ente pattunna reethiyilokke njaan sahayikkunnudu.. Ente saambathikam anuvathikkanna reethiyilokke Njaan nokkunnudu. Ammayude kaahttapaadukal aan makkalkkum manasilaakum..
@sarithababu2745
Ай бұрын
സത്യം @@thejas_37
@annieoscar6209
Ай бұрын
Wonderful mole...ഇങ്ങനെയൊരു മകളെ കിട്ടിയതിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@sowmyasowmya5434
29 күн бұрын
അത് ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. ആരോഗ്യം ഉള്ളവർ ഉള്ളതുപോലെ ചെയ്യട്ടെ, ആരോഗ്യം ഇല്ലാത്തവർ അവർക്ക് വേണ്ടത് ചൂസ് ചെയ്യട്ടെ 🙏🙏❤
@nedya2083
Ай бұрын
അഭിമാനം തോന്നുന്നു 😍🫂സുധാപ്പൂ ഇതൊക്കെ കണ്ടു വളരട്ടെ 😍 ഇതു പോലെ ഉള്ള ഒരു പെൺ കുട്ടി മതിയല്ലോ 😍
@rajikp7977
Ай бұрын
100 മകനും 100 മകൾക്കും പറ്റും ഈ ഒരു മകൾ ❤❤❤
@philomathew5764
Ай бұрын
Very useful .hats off to mol
@targetcargocarrierskochi6538
15 күн бұрын
Eniku 2 penmakkalanu.randu perum ingananu.soubagyak sudapoo valuthakumbol inganulla oru nalla makalayi theeratte.nalla molanu soubagya.molde Ella videos um kanarund.onnu Kanan orupad agrahamund❤
@rejaniAdwaith-di5ki
Ай бұрын
സൗഭാഗ്യ ഒന്നും പറയാനില്ല 😍മക്കളായാൽ ഇങ്ങനെ വേണം. താരാമ്മ ഭാഗ്യം ചെയ്ത അമ്മ ഇത് പോലൊരു മോളെ കിട്ടിയല്ലോ. സുധാപ്പൂ വും അങ്ങനെ ആകട്ടെ 🥰🙏💗💗💗
@arathychiyachilla1568
Ай бұрын
ഇത് കണ്ടപ്പോ എനിക്ക് തോന്നി എന്റെ അമ്മക്ക് ഇങ്ങനെ മേടിച്ചു കൊടുക്കണം എന്ന് പക്ഷേ അതിനുള്ള സാമ്പത്തികം എനിക്ക് ഇല്ല
@malinivynat8040
Ай бұрын
മൊളേ വളരെ നല്ല കാര്യം അമ്മമാരുടെ വിഷമങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ടത് ചെയ്തു കൊടുക്കാനുള്ള ആ മനസ്സിനെ നമിക്കുന്നുമോൾക്ക് എല്ലാവിധ നന്മകളും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ സുധാപൂവിന് ഈ അമ്മൂമ്മയുടെ ചക്കരയുമ്മകൾ ❤❤❤
@kumarimenon1458
Ай бұрын
A Beautiful vlog from a sweet daughter to her Lovely Mother. I loved your so much. My Kisses to little Sudapoo. God bless this beautiful Family ❤😊
@geethats4525
Ай бұрын
When amma cried I really felt
@Sai-mq2ls
Ай бұрын
Love this vlog..I too couldn't control my tears seeing Thaara's tears.May God bless you immensely molu.Stay blessed.❤❤❤❤❤❤❤❤❤❤❤❤❤
@smithamohan5573
Ай бұрын
Great gift to your Mom,she is lucky to have such an understanding daughter ,God bless the family
@sheejathulasi4144
Ай бұрын
സൂപ്പർ മോളെ സൂപ്പർ ഇങ്ങനെ ആയിരിക്കണം സ്നേഹം മുള്ള മക്കൾ ❤❤❤
@sreeresmir8306
28 күн бұрын
I don't know why i also cried along with tharaamma ❤❤
@devakiamma1243
Ай бұрын
എത്ര നല്ല മോളാണ് സൗഭാഗ്യ. എനിക്കുമുണ്ട് ഇതുപോലൊരു മോൾ. നന്മകൾ നേരുന്നു ❤️❤️❤️നന്നായി വരും 🥰🥰🥰🥰
@aparnamenon7688
Ай бұрын
Best surprise from sowbhagya to her sweet mother
@lathas9920
Ай бұрын
Super molu...ammakku sandoshamai ❤❤❤GOD BLESS YOU MOLU
@hubburasool3471
Ай бұрын
സുധപ്പൂവിന്റെ ചിരി പോലെ എന്റെ മോന്റെ ചിരി യും ..he is a special kid,most loving....cute boy....though I am in another religion I love your attitude towards your family....😊😊😊😊🥰🥰🥰🥰🥰
@kgk1856
Ай бұрын
May God bless the mother daughter Duo abundantly always
@nowraszamanjubi4687
Ай бұрын
എന്തോ വല്ലാത്തൊരിഷ്ടമാണ് സൗഭാഗ്യയെ ❤❤
@santhakorah2019
Ай бұрын
Very sweet daughter ❤God bless you.
@SumiJayesh
Ай бұрын
ഞാനും കരഞ്ഞു 😔
@dheera4898
Ай бұрын
❤ നന്നായി അമ്മയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്ന മോള്❤
@praveenapillai5609
Ай бұрын
സൗഭഗ്യ നല്ല കാര്യം ആണ് ചെയ്യാത്തത് 👍🏻അമ്മ യുടെ വേദന മനസിൽആക്കി അതിനു ഉള്ള പരിഹാരം കണ്ടത്തി നും നല്ല മനസ് ഉള്ള മക്കൾ ക്ക് പറ്റു 👍🏻😘
@user-kk9fp7md3z
Ай бұрын
Nice gift for Amma God bless you all
@supriyap5869
Ай бұрын
അതെ കരഞ്ഞുപോയി സന്തോഷം കൊണ്ട്, താരാമാമിനെപ്പോലെ
@ASAsha-jl8qw
Ай бұрын
സൗഭാഗ്യ കുട്ടിക്ക് big salute ❤️അമ്മയുടെ മനസ്സറിയുന്ന മകൾ 🥰
@shamlashammy6951
Ай бұрын
അത്. കാണുന്ന ആ രംഗം കളങ്കമില്ലാത്ത ആത്മ ബന്ധത്തിന്റെ നേർക്കാഴ്ച..❤🙏🙏
@binduradhakrishnan2877
Ай бұрын
സൗഭാഗ്യമോളെ നല്ല കാര്യം ആ അമ്മയുടെ സന്തോഷവും സങ്കടവും❤❤❤❤
@SRP63
Ай бұрын
I am having a dishwasher for a year and a half ,it's so useful ..the vessels gets so sterilized...and the steel vessels just shine .Moreover your hands remain good ..without any roughness.
@_opinion_4956
Ай бұрын
Can you share the model and the brand you're using?
@SRP63
Ай бұрын
Samsung .
@seemab8856
Ай бұрын
Congrats സൗഭാഗ്യ❤ നല്ലൊരു കാര്യം തന്നെയാണ് അമ്മയ്ക്ക് ചെയ്തുകൊടുത്തത്😍😍
@nazeemashahulshahul1035
29 күн бұрын
ഒത്തിരി ഇഷ്ടപ്പെട്ടു പൊന്നു മോളെ നന്നായി വരട്ടെ 😘😘😘❤️❤️❤️👍👍👍👍🥰🥰🥰
@vimmyvimmy9224
Ай бұрын
Such a loving and thoughtful gesture from u to ammatto. I can feel Amma's emotions when she received the surprise. God bless u all. ❤
@sangeethapk5130
Ай бұрын
എൻെറയും കണ്ണു നിറഞ്ഞു. മക്കളായാൽ ഇങ്ങനെ വേണം. അമ്മയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, വലിയ കാര്യങ്ങളൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും, പറ്റുന്ന വിധത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയട്ടെ
@AmbikaShaburaj-iy4hx
29 күн бұрын
അമ്മയുടെ ചിരി. സൂപ്പർ ❤❤❤
@lathacv6333
Ай бұрын
ഒരുപാട് സന്തോഷം തരുന്ന ഒരു വ്ലോഗ് ❤️❤️❤️❤️
@SarithaBipin-ko7hk
Ай бұрын
Last sowbagya paranja th ketto nammal middle class family anu ellam EMI anu ennu , ennalum ammakk ath vangi kodukkan kanicha manasu , appreciate cheyyenda onnanu ,ingane surprise kitimbol ulla sandhosham ath enthra cheruthanengilum ❤, God bless aunty and your family
@Risana991
Ай бұрын
9:17sowbhaagya paranjathu correct aanu😂❤...അങ്ങനെ പറഞ്ഞുകൊടുക്ക് അവന്മാർക്ക്...അങ്ങനേലും ബോധം വരട്ടെ
@julietcardoz656
6 күн бұрын
Sowbaghya kutty, you are great. I usually watch all your vlogs. I love the mother and daughter bonding. Hats off to Mr. Arjun for being a blessing for ammattu and sowbaghya. Let me tell you, I am also a single mother with a teenage daughter who cares alot for me.. I pray my life should also be like yours. My eyes also reared when ammattu shed happy tears. Love your family❤❤❤❤
@NJ_Myestrio
Ай бұрын
മോളും കൂടി വാങ്ങ്❤❤❤❤❤❤❤
@sindhubhaskaran6596
Ай бұрын
You really inspires me a lot sowbhaagya..... thanku so much ❤God bless you and your family ❤
@haritharavikumarvr4920
23 күн бұрын
ഇത്ര ഒന്നും വേണ്ട സക്കുട്ടി ഒരു ചെറിയ മൊട്ടു സൂചി വാങ്ങി കൊടുത്താലും ആ കണ്ണുകളിൽ തിളക്കം കാണാൻ കഴിയും ❤️❤️❤️❤️🥰🥰🥰🥰
@sandhyakrishna19622
Ай бұрын
Very good soubhagya. ❤Thara ma'am nu kittiya ettavum valya gift aanu soubhagya. Thara ma'am also a wonderful mom.
@MafithaMohan
Ай бұрын
She is always special ❤❤❤
@sharonanoj
25 күн бұрын
Very thoughtful gift for your mom, good job... keep up your good work God will bless you always for taking care of your parent
@jeenasamson5622
Ай бұрын
I truly appreciate your boldness Soubhagya!(9:25)! I totally agree with you! Keep it going! ❤
@Suvastra_Ethnic_Studio
Ай бұрын
God bless u Soubhagya❤
@sitharamahindra8701
Ай бұрын
🥰Amma2,happy to see you feel better especially with yellow butterfly Sudhapu🫂 🤝Sow👍
@akhilanidheesh7160
29 күн бұрын
Ethinte rate ethreya?
@SheelaDevi-lf8mj
29 күн бұрын
മോടെ അമ്മയോടുള്ള സ്നേഹം കണ്ടിട്ട് വളരെ സന്തോഷം എത്രയോ അമ്മമാർ ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട് ചില മക്കൾക്ക് അമ്മ എത്ര ജോലിചയ്താലും ഒന്നും ചെയ്തദമില്ല
@mymelody3242
26 күн бұрын
Dishwasher is good for daily cleaning however it can damage hand wash pots and pans, I have been using since 2004( Ireland) , if we put nonstick, knife, stainless steel it damages everything and will be rubbish early than hand washing
@bindunair7634
Ай бұрын
Mola, U r a Gem. This is how kids should be, your mom is mighty fortunate to have you as a child. Umma. God bless you. I am soo happy so proud of you . God bless you all. Stay together as always. ❤
@mahadev268pv
29 күн бұрын
Tharas husband gave her a precious gift for her ❤nallath varatte❤
@beenasudharman5411
Ай бұрын
SOWBHAGYA ,you are really great
@rbag6785
Ай бұрын
Njaanum karanju poyi... God bless you my dear
@Charlies_ARK
Ай бұрын
Nalla snehamulla Soukkutty 🥰🥰🥰
@anilarajan6240
Ай бұрын
എന്റെ മകളും നല്ല സ്നേഹമുള്ളവളാ. ഞാൻ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ അവൾ നടത്തി തരും.
@jayashreesudhakaran7863
Ай бұрын
Ammaye manasilakkunna molu . God bless you Saubhagya.kochubaby❤❤❤❤❤❤
@ancyshyju9949
Ай бұрын
I am using this same model of dish washer since 2022. It is really a game changer of our kitchen. Well done Soubhagya.🎉dont mind what others say... Enjoy life with smart appliances...
@essjaykitchen67
Ай бұрын
Well done👍 sowbhagya❤❤❤
@nancysamuel1978
29 күн бұрын
No words മോളെ സങ്കടം സന്തോഷം ഒക്കെ ഒരു വിങ്ങൽ സന്തോഷം കൊണ്ട് ❤എനിക്ക് ഉണ്ടായി നമ്മുടെ അമ്മക്ക് വാങ്ങി കൊടുത്ത ഫീൽ അല്ലെ
@sheeba1318
Ай бұрын
Emotional ayipoyi soubhagya nammude muthanu❤❤❤ God bless both of you
@Annjonz
Ай бұрын
Amma k kodutha surprise gift supero super Sowbhagya ur really very loving n caring daughter God's Grace n Blessings r always with u n family stay blessed take care
@radhikaav8610
Ай бұрын
YOU SAID IT SOWBHAGYA ( 9.10 MINUTE)...TO EACH HIS OWN.... IT'S NONE OF HIS BUSINESS .......EVERYONE LOVES PREACHING...
@meerarkrishnan5287
Ай бұрын
A real useful product my main helper the best gift u can give
@krthikak5213
Ай бұрын
8:15 so cute 😂❤
@darsanavishnu
Ай бұрын
Soubhagya God bless you abundantly 🫶✨🫶
@vibishakallarath8659
Ай бұрын
എന്റെ അമ്മക്ക് വേണ്ടി എനിക്ക് പറ്റാവുന്നത് ചെയ്തു കൊടുക്കാറുണ്ട്.❤❤❤... അമ്മയെ കഴിഞ്ഞ ദിവസം ഗുരുവായൂർ 29 വർഷങ്ങൾക് ശേഷം കൊണ്ട് പോയി 🥰🥰🥰🥰🥰🥰🥰
@devakiamma1243
Ай бұрын
ഇത്രയും നല്ലൊരു മോളെ ഈശ്വരൻ തന്നില്ലേ mam 🤩🤩🤩🤩🤩
@starasaji002
Ай бұрын
I love your videos❤❤❤so much….Ammatooo was so happy … and a big fan of sudhapooooo❤🥺🥺🥺
@devamithun4444
Ай бұрын
Sudhapoo nu chakkara umma❤️
@sherinprathap2404
Ай бұрын
Sudhapoo ❤❤❤ amma 2...❤pinnee...sudhapoovinte othiri cute mummayum ❤❤❤ gift 📦 kiduvanetto 😊👌
@user-pb1gv3eu6j
Ай бұрын
You deserve the best mam and your daughter Sowbhagya fulfills it. 😊 Stay blessed with great health n joy.😊
@Pachamaala
Ай бұрын
Appol next surprise is rocking chair or recliner ok.. 😎😜
@veena777
Ай бұрын
Lot's of love kisses and hugs for my sweet Sudhapoo & My dear elder sister Sowbhaya dee love you both my sweet Angels 😇😇😇
My parents use dishwasher in guruvayur..they find it very useful. They use fairy tablets. But any dishwasher tablets will be good.
@ancykarattu8444
Ай бұрын
നല്ലത് മോളേ സ്വയം തോന്നി അമ്മ ഇത് ഒരിക്കലും വാങ്ങില്ല. അമ്മയ്ക്ക് ഒത്തിരി ഉപകാരമായിരിക്കും
@veenakannan3214
Ай бұрын
ഒരുപാട് സന്തോഷം 🫂🫂🫂🫂സക്കുട്ടി done a great help to അമ്മാട്ടൂ 🫂🫂🫂🫂🥰🥰🥰🥰
@umanarayanan4928
Ай бұрын
Love you guys so much. Inne sowbhagya chechi veetine patrme konde vanne nammuke ivde idam😂😂😂 fun time
@joanncherian1160
28 күн бұрын
Can I know the model and price of this? I have been looking for a while to order one.
@muhsinafarsana3037
26 күн бұрын
Dishwasher avishym anu prathyakich ninglde busy life Valiya avishym anu ❤❤❤
@remyaayush8233
Ай бұрын
Adipoli ...ethokke must aanu..
@priscillaben5359
28 күн бұрын
Achoda sudapoo love you ummaa. Bhagyamol you are blessed.
@hemabalan3112
Ай бұрын
Yu are the inspiration of all daughters❤❤❤❤❤
@sairapradeepbhaskaran3891
Ай бұрын
Wonderful dear❤
@beenakl7386
Ай бұрын
Princess Sudhapoo
@AswathiSrijith
14 күн бұрын
Ammummakku yithu pole take care cheyyunna molaayirunnu Thaara,kalyaan, nanma kandu valarnna yee makalum ammaye pole
@santhisarath
28 күн бұрын
ഒരു ഭാഗ്യമാ ഇത്ര സ്നേഹമുള്ള മോളെ കിട്ടിയത് എന്റെ മോനും എപ്പോഴും പറയും അമ്മ ഞാൻ ഒരു dishwasher മേടിച്ചു തരാമെന്ന് പക്ഷെ എല്ലാവരും പറയുന്നു ഇത് നമ്മുടെ നാട്ടിൽ അത്ര പറ്റിയതല്ലെന്ന് അതുകൊണ്ട് ഒരു സംശയത്തിൽ ഇരിക്കുകയാണ് ഇത് ഉപയോഗിച്ചിട്ട് പറയണേ
@valsabright1665
Ай бұрын
മോളെ നന്നായിട ചക്കരേ 👌❤️
@Malu-ui2nw
Ай бұрын
❤️❤️❤️sudhapoo 😘😘love you chechi 😘😘😘
@mytraveldiaries..5954
29 күн бұрын
Superb surprise chechi😄😄❤❤
@beenakl7386
Ай бұрын
Mam karayunn kandappol karachil vannu. I thought of my mother.
@devisreejith232
Ай бұрын
No words you are a gem dear 🥰
@latanair1083
Ай бұрын
I have been using a dishwasher since 2019...it is very helpful.
@radhikaananthu1390
Ай бұрын
ശോ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ❤❤❤❤🥰🥰🥰
@meghnasatheesh8876
Ай бұрын
chechi, quick doubt, were you a background dancer in the song ‘Thamara kuruvikk thattam id” in the movie ‘Achuvinte amma’
@helengomez4427
Ай бұрын
God bless you sowbhaya for being so kind to ur amma ❤❤👍🙏
Пікірлер: 314