നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക എന്നാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും ❤❤
@Godofficialkeralam
25 күн бұрын
ആരിഫ് തെരുവിൽ വ്ലോഗ് കാണാറുണ്ടോ...
@samee5848
25 күн бұрын
പുള്ളിക്കാരന് നേരിട്ട് പറ്റില്ല അല്ലേ 😂😂
@keralagreengarden8059
25 күн бұрын
അപ്പോൾ ആകാശത്തു മാത്രമെയുള്ളേ പടച്ചവൻ😮😮😮
@muhammedMuhammedmt
25 күн бұрын
@@samee5848നി എന്തിനാ ജീവിക്കുന്നത്
@user-zr1gr7iv5e
25 күн бұрын
ഭൂമിയും വെള്ളവും അദ്ദേഹം ഉണ്ടാക്കി ചുരുങ്ങിയ പക്ഷം നമുക്ക് കുഴികുകയെങ്കിലും ചെയ്യണ്ടേ അല്ലങ്കിൽഅടിയൻ ആകും @@samee5848
@nisaroppcm153
25 күн бұрын
വീഡിയോ കാണുമ്പോൾ തന്നെ നമ്മൾക്ക് മനസിലാവും അവർ ഒരു തുള്ളി വെള്ളത്തിനു കഷ്ട്ടപെടുന്നത് നേരിൽ കണ്ട നിന്റെ ഫീൽ എന്താണെന്നു നീ അത് കുയിച്ചുകൊടുക്കമെന്നു പറഞ്ഞു അതിൽ നിന്നും മനസിലാക്കാം നിന്റെ മനസ്സ് ബിഗ് സല്യൂട്ട് ബ്രോ
@geethavn7111
25 күн бұрын
മലാവി ഡയറി - Vlog - ലെ അരുണു o സുമിയും മലാവി യിൽ മൂന്നാമത്തെ കിണറാണ് ഉണ്ടാക്കുന്നത്.
@sidheektkr2477
25 күн бұрын
Yes
@remeshp7926
25 күн бұрын
ഹലോ... ദിൽഷാദ്. താങ്കളുടെ ഈ പുണ്യ പ്രവൃത്തി ഉള്ള മനസ്സിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കെനിയയിൽ പോയി അവിടെ ഗ്രാമത്തിലെ ജനങ്ങൾ കുടി വെള്ളത്തിനുള്ള കഷ്ടപ്പാടുകൾ കണ്ടപ്പോൾ താങ്കൾക്ക് തോന്നിയ ഈ നല്ല പ്രവൃത്തിയ്ക്ക് പ്രതിഫലം കിട്ടും. കെനിയയിലെ വീഡിയോകൾ പ്രതിക്ഷിക്കുന്നു.
@sajidmajeed4229
25 күн бұрын
Malawi diary ചാനലിലെ അവർ മലാവി എന്ന ആഫ്രിക്കൻ രാജ്യത്ത് മൂന്ന് നമ്മുടെ കേരള മോഡൽ കിണർ ഉണ്ടാക്കി നൽകി. അവർക്ക് നമ്മുടെ നാട്ടിലെ പോലെ കിണർ ഉണ്ടാക്കാൻ അറിയില്ല. അറിഞ്ഞാൽ നല്ല രീതിക്ക് ചെയ്യാൻ കഴിയും. അവർക്ക് അവിടെ നാട്ടിലെ ഒരു 30K ഒക്കെ ആണെന്ന് തോന്നുന്നു ഒരു കിണറിനു ആയത്.
@jameelan2207
25 күн бұрын
മച്ചാനേ കിണറ് കാണാം പോകുന്നത്...വയറ് കാണാന് പോകുന്ന പോലേയാണല്ലോ...😂....വെള്ളത്തിന്റേ വില ഇങ്ങനേയെക്കയാണ് മനസ്സിലാകുന്നത്...ചെയ്യുന്നതിന്റേ പ്രതിഫലം പടച്ചോന് തരും❤
@aboobackermambatta2422
25 күн бұрын
നിങ്ങൾ അത് ചെയ്യുകയാണെഗിൽ വളരെ നല്ല കാര്യം ആണ് ഒരു ജാലിയായ സാധക്ക യാണ് 👍🏼
@ahammedali3551
25 күн бұрын
19:03 നാളെ 6 മണിക്ക് സൈറ്റ്ക്ക് വന്നോണ്ടി അല്ലെങ്കി അന്റെ ചവള ഞാൻ വലിച്ചു പൊറത്ക്ക് ഇടും 😅😅😂
@mubarakmohammed8683
24 күн бұрын
ഒരുപാടു സന്തോഷമായി മോനെ ആ പാവങ്ങൾക്ക് ഒരു കിണർ കഴിക്കുന്നത് 😢😢😢😢എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മോനെ 👍👍👍❤❤❤❤love you da
@Shinumathai936
25 күн бұрын
സുന്ദര കില്ലാടി❤❤
@user-xc3zu3om4h
14 күн бұрын
പടച്ചോൻ എത്ര കാരുണ്യവാൻ ആണ് ❤️❤️ ആരിഫിന്റെ വെട്ടുക്കിളികൾ വരുമോ നോക്കട്ടെ.. 😀
@ranjithmly5693
25 күн бұрын
ഇന്നലെ മുതൽ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..
@Vintage.Traveler
25 күн бұрын
ജോലിക്ക് poda കഴുതെ വിഡിയോ യുട്യൂബിൽ ഉണ്ടാവും മൈദ
@imageoautomation
25 күн бұрын
ദിൽഷാദ് നിങ്ങളൊരു നല്ല മനുഷ്യൻ തന്നെ❤
@eajas
25 күн бұрын
🥰✌️ welcome back again 🥰good job bro
@DERBESH__KHAN
25 күн бұрын
കണ്ണിനും____മനസ്സിനും വിരുന്നൊരുക്കിയ___മനോഹരമായ Vdo_____🥀 നിന്റെ നല്ല മനസ്സിന് ആയിരമായിരം അനുഗ്രഹങ്ങൾ_____🥀 നിന്റെ ഹൃദയം ദയയുള്ളതാണ്____നാഥൻ നിന്നെ അനുഗ്രഹിക്കുകയും___നാഥന്റ വെളിച്ചം നിന്റെ പാത___പ്രകാശിപ്പിക്കുകയും ചെയ്യട്ടെ_____🤲🏻 ഒരുപാട് നന്മകൾ_________👍🏻 നിന്റെ എല്ലാ vdo യും ഞാൻ സൗദിയിലിരുന്ന് കാണാറുണ്ട്___but കമന്റ് ഇടാറില്ല_____🥰
@user-ot3vc4mo8c
25 күн бұрын
Welcome back again❤
@firosbabu4686
25 күн бұрын
Fazal...Dilshad...weldone❤❤❤ باارك لله
@irshadmanuppa6747
25 күн бұрын
Welcome back again
@selinaabraham4632
19 күн бұрын
Malawi ഡയറിയിലെ അരുണും സുമിയും ആഫ്രിക്കയിൽ ഇപ്പോൾ മൂന്നു കിണറുകൾ കുഴിച്ചിട്ടുണ്ട്
@mubikollam
25 күн бұрын
വളരെ നല്ല കാര്യം മച്ചാനെ❤❤❤
@keralagreengarden8059
25 күн бұрын
അടിപ്പൊളി❤🎉❤🎉❤🎉 (അപ്പോൾ സൂര്യപ്രകാശവും, മഴവെള്ളവും ഒന്നും കയറാത്ത കിണറോ😮😮😮😊😊😊)
@nisarbanambron5745
24 күн бұрын
Bro Dilshad & Friend Adipoli ❤
@arshadanvar
25 күн бұрын
സുന്ദരകില്ലാഡി ആണ് ദിൽഷാ😁
@fishingwayanad7313
25 күн бұрын
കിണർ കുത്തുന്നത് കാണാൻ കട്ട വെയിറ്റിംഗ്
@mohammaedali6243
25 күн бұрын
മുത്തുമണി ദിൽഷാദ് ഈയടുത്ത തീരുമാനത്തിന് നിനക്ക് ഒരു നഷ്ടവും വരില്ല ഇതുകൊണ്ട് നിനക്ക് ഗുണം മാത്രമേ ഉണ്ടാകുകയുള്ളൂ അല്ലാഹു നിനക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ 🤲ആമീൻ
@ibrahimibrahim76831
25 күн бұрын
ഇജ്ജ് മുത്താ മോനെ😊
@muralik.t
25 күн бұрын
സുന്ദര khiladi... ദിൽഷാദ് വേർഷൻ 🙏🏽🙏🏽
@shafipms5698
25 күн бұрын
മാഷാ അല്ലാഹ് great man 👏👏👏
@mrwhitedevil5197
25 күн бұрын
സുന്ദര കില്ലാഡി
@TravisTitan-hb3fq
25 күн бұрын
ippo aan muthe eey track k vanne🎉❤❤❤
@praveens1993
25 күн бұрын
10:23 സുന്ദരകില്ലടി 🫣
@jinasshajahan1278
25 күн бұрын
Supper hero from kerala ❤
@prashobmantech6048
25 күн бұрын
മലാവി ഡയറി ഒന്നു കണ്ടു് നോക്കൂ ❤
@user-rx5xh9pd2k
25 күн бұрын
സുന്ദര കില്ലാടി
@praveenkk9325
24 күн бұрын
ദിൽഷാദേ ഒരു കോടി പുണ്യം നിങ്ങൾക്ക് കിട്ടും ♥️♥️♥️♥️ നീ മുത്താണ് ♥️♥️♥️
@Avis20166
25 күн бұрын
Bro njn 2011 il classic 350 iduthatha all india trip povan , dubail aayirunu, ipo vandi mati meteor aayi koode randu carum inde , nanaku oru africa bike safari cheythalo ?😊
@akhilabhivision76
25 күн бұрын
Adipolyyyyyyy... Moneeeee....
@murshismiracle
24 күн бұрын
ഇജ്ജ് മുത്താടാ ❤️
@shanthayyil-fv3ss
24 күн бұрын
Broi. Ningal cheyyunnath valiya oru karyamnu. Insha allah
@anwarkavungal3959
24 күн бұрын
Waiting..... Next
@shakeer555
25 күн бұрын
ന്റെ മോനെ 😄 എന്തായാലും നല്ല കാര്യം അവന്മാർക് സന്തോഷം ആയി കിണർ ആക്കിയാൽ
@kuttykutty7513
25 күн бұрын
Allahhu anugarhikkttae bro
@siyadkp1
25 күн бұрын
Faizal ❤
@chinammadath
25 күн бұрын
വളരെ നല്ല കാര്യം തന്നെ, മനുഷ്യ സമൂഹത്തിന് ഒരു മാതൃകയും ആകട്ടെ . എന്നാൽ കിണറിനു അകത്തു ഇഷ്ടിക വെച്ച് കെട്ടികൊടുക്കണം അല്ലെങ്കിൽ മണ്ണിടിയുന്നുണ്ട്.
@ramachandrant2275
25 күн бұрын
Nice... 👍🙋👌♥️♥️
@flywithmeshihab
25 күн бұрын
പടവ് ചെയ്യണം ,,, അല്ലേൽ ഇടിയില്ലേ ??മണൽ പോലെ ത്തെ മണ്ണ് കണ്ടിട്ട് ((((((അക്കൗണ്ട് നമ്പർ തന്നാൽ ഇതിൽ ജോയിൻ ചെയ്യാൻ താല്പര്യം )))))))))))
@ismailch8277
25 күн бұрын
👍👍👌👌
@ktms3219
25 күн бұрын
👌👌👌👍
@adarsh.9415
25 күн бұрын
അത് എന്തായാലും നന്നയി 🔥
@nisamudheenmh8031
25 күн бұрын
Super 💯❤❤
@Siraramzan695
25 күн бұрын
10:25 sundara killadi
@RajeeshKty
25 күн бұрын
വീഡിയോസ് ഒരു കണ്ട് ന്യൂ കിട്ടുന്നില്ല കഴിഞ്ഞ വീഡിയോ എവിടെ വെച്ച് ആണ് നിർത്തിയത്
@ihsanichu7809
25 күн бұрын
Dilshadkka ❤️🥺
@AjiM-h7n
22 күн бұрын
👍🏻👍🏻
@ashiqashi9547
25 күн бұрын
Tharjima polich 😂😂😂
@riyasmattayi8578
25 күн бұрын
👍👍👍
@Nazer-q6g
24 күн бұрын
👌👌❤❤❤
@sajusadasivan9756
25 күн бұрын
🙋♂️ഹായ് 👍💪😍
@harishpanicker1460
23 күн бұрын
Good👍
@prk9137
9 күн бұрын
❤️❤️👍🏻
@geraldroma1237
24 күн бұрын
👍
@ihsanichu7809
25 күн бұрын
❤
@akbrothers1058
25 күн бұрын
Mama😂😂😂❤❤❤
@najmudheennajumkujaninajum9596
25 күн бұрын
ദിൽഷാൻ 🎉🎉🎉❤
@speckastudioweddingmoviema3019
25 күн бұрын
❤❤
@azibayi
25 күн бұрын
Hi vannallo vanamala ❤❤❤
@abdulgafoorkc2890
25 күн бұрын
👍👍👍❤
@maharoosmuthu4314
25 күн бұрын
Video നന്നാക്ക് വെറും കിണറൊള്ളൂ ഐറ്റംസ് വരട്ടെ❤❤❤
@faizalfasz
23 күн бұрын
13:06 നമ്മളൊക്കെ വെള്ളം കൊണ്ട് കളിക്കുന്ന കളിയെ ..എന്തോ കുത്തിപറയണ പോലെ തോന്നുന്നു ..😁
Пікірлер: 196