#aarattu
#govindhapuram
#guruvayoor
#govindhapuramsreeparthasarathytemple
#guruvayoortemple
#ekadhashi
#guruvayoorekadhashi
#keralaelephant
#keralafestivals
#keralatemples
.
.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഗോവിന്ദപുരം ശ്രീ പാർത്ഥ സാരഥി ക്ഷേത്രത്തിലെ ഏകാദശി വിളക്കുമായി ബന്ധപ്പെട്ട് നടത്തിവരാറുള്ള ആഘോഷമാണ് ആറാട്ട്,
പള്ളിവേട്ടക്ക് ശേഷം ഭഗവാൻ അടുത്ത ദിവസമാണ് ആറാട്ടിനു എഴുന്നെള്ളാറുള്ളത്,
ആറാട്ടിനു ശേഷം കോടിയിറക്കൽ ചടങ്ങും ക്ഷേത്രത്തിൽ നടത്തി വരാറുണ്ട്,
വൃശ്ചിക മാസത്തിലെ ഏകാദശി നാളിലാണ് ക്ഷേത്രത്തിൽ ഏകാദശി വിളക്ക് മഹോത്സവം നടത്തി വരാനുള്ളത്,
ഗുരുവായൂർ ഏകാദശി നാളിൽ തന്നെയാണ് ഗോവിന്ദപുരത്തും ഏകാദശി വിളക്ക് മഹോത്സവം കൊണ്ടാടാറുള്ളത്.
ഗജവീരന്റെ ശിരസ്സിലേരി വാദ്യ മേളങ്ങളോടെയാണ് ഭഗവാൻ ആറാട്ടിനു എഴുന്നെള്ളാറുള്ളത്..
Негізгі бет ആറാട്ട് | aarattu | ഏകാദശി വിളക്ക് മഹോത്സവം | ഗോവിന്ദപുരം ശ്രീ പാർത്ഥ സാരഥി ക്ഷേത്രം
No video
Пікірлер: 4