അൽഹംദുലില്ലാഹ്.. ഇത് സത്യം ആണ് ഒരു റാബിയുൾ അവ്വലിൽ ഞാൻ ചൊല്ലി പിറ്റേ വർഷം റാബിയുൾ അവ്വൽ ആവും മുൻപ് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം വന്നെത്തി.. അൽഹംദുലില്ലാഹ് 🥰
സ്വലാത്ത് ചൊല്ലാർ ഉണ്ട് സ്വലാത്ത് ഫാത്തിഹ് etc പക്ഷെ ഞാൻ തെറ്റിലോട്ട് വഴുതി പോകുന്നു ചില അവസരങ്ങളിൽ ഇബ്ലീസിന്റ കയ്യിൽ പെട്ടത് പോലെ... പ്രിയ ഉസ്താതെ നമ്മുടെ മുത്ത് നബിയെ ഒരുപാട് സ്നേഹിക്കാനും സലാത്ത് ചൊല്ലാനും കാരുണ്യവാനായ അല്ലാഹുവിലോട്ട് കൂടുതൽ ആയി അടുക്കാനും വേണ്ടി ദുആ ചെയ്യണം പ്രിയപ്പെട്ട ഉസ്താദെ എന്റെ കമന്റ്റ് കാണുന്ന എന്റെ സഹോദരി സഹോദരങ്ങളെ..... അല്ലാഹു നാം ഏവരെയും അനുഗ്രഹിക്കട്ടെ ആമീൻ
@KhamarnnisaNavas
2 жыл бұрын
ആമീൻ
@muhammadshadeedjr96
2 жыл бұрын
കണ്ണിനെ നിയത്രിക് എന്നാലേ തെറ്റുകളിൽ നിന്ന് മാറിനിൽക്കാൻ കഴിയുകള്ളു
@muhammadm8870
2 жыл бұрын
സ്വലാത് ചൊല്ലുന്ന എണ്ണം വർധിപ്പിക്കാൻ സാധിച്ചാൽ തെറ്റിൽ നിന്നും പിന്മാറാൻ അതു മതി
@muhammadm8870
2 жыл бұрын
എന്റെ അനുഭവം അതാണ്
@bismillah8515
2 жыл бұрын
Aameen
@shanukunju1359
2 жыл бұрын
ആമീൻ 🤲🤲
@mumthazshajeer434
2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ഇൻശാഅല്ലാഹ്.... തീർച്ചയായും ചൊല്ലും... റാബീൽ അവ്വൽ 7നും 10000ന് മേൽ ചൊല്ലിയിരുന്നു... ഉസ്താദ് 10000തവണ എന്ന് പറഞ്ഞു 7രാവിന്റെ മഗിരിബ് മുതൽ 7മഗിരിബ് വരെ 12000സ്വലാത്ത് ചൊല്ലി അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
@maiyakkakoppammaniyakkakop4471
2 жыл бұрын
മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ ഒരുപാട് തവണ സ്വപ്നത്തിൽ കാണാൻ ഭാഗ്യം നൽകണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭😭
@muhammadshadi9511
Жыл бұрын
🤲🏻🕌🕋🤲🏻
@resheedhreshi6001
2 жыл бұрын
അൽഹംദുലില്ലാഹ്
@asharafjesee2831
2 жыл бұрын
ദുആ വസിയ്യത്തോടെ കടം ഒരുപാട് ഉണ്ട് വീടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@anshidasaji4716
2 жыл бұрын
Alhamdulillah duayil ulpeduthane usthadey
@peaceofmind7250
2 жыл бұрын
ഒരു കേന്ദ്ര സർക്കാർ ജോലിക് വേണ്ടി പരീക്ഷ എഴുതിയിട്ടുണ്ട്... ആ പരീക്ഷ യിൽ പാസ്സ് ആവനും.. ജോലി ലഭിക്കാനും ✨️ഈ പുണ്യ മാസത്തിന്റെ ബറകത് കൊണ്ട് ജോലി ലഭിക്കാൻ ദുആ ചെയ്യണേ
Ustha, fathimiya swalath 10000 chollamo.pls reply me
@Salatulfatih
2 жыл бұрын
Yes
@rasheedyathaiba374
2 жыл бұрын
Muth Habeeb (Swallallahu Alihivasallam )🌹💚🤲😢💯
@Naseef_2023
2 жыл бұрын
Insha allah
@sabilulu1947
2 жыл бұрын
Dua cheyynm
@asheemazeenath4621
2 жыл бұрын
Alhamdulillah Aameen ya Allah..
@assimrahman4333
2 жыл бұрын
ഉസ്താദ് ഇ സ്വലാത്ത്. മതിയോ ഏറ്റവും ചെറിയ സ്വലാത്ത് ആയത് കൊണ്ട് പെട്ടെന്ന് 10,000 ചൊല്ലി തീർക്കാൻ പറ്റും اللَّهُمَّ صَلِّ عَلَىٰ سَیِّدِنَا مُحَمَّدٍ Allāhumma ṣholli ʿalā Sayyidinā Muḥammad അള്ളാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ്
ഉസ്താദ് ഇ സ്വലാത്ത് اللَّهُمَّ صَلِّ عَلَىٰ سَیِّدِنَا مُحَمَّدٍ Allāhumma ṣholli ʿalā Sayyidinā Muḥammad അള്ളാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ് മതിയോ ഏറ്റവും ചെറിയ സ്വലാത്ത് ആയത് കൊണ്ട് പെട്ടെന്ന് 10,000 ചൊല്ലി തീർക്കാൻ പറ്റും
Пікірлер: 89