എല്ലാ മാസവും ദർശന പുണ്യം തേടി അയ്യപ്പനെ കാണാൻ ശബരിമലയിൽ എത്താറുണ്ട് , എത്ര കണ്ടാലും മതിവരില്ല ശബരിമലയും പമ്പയും അയ്യന്റെ പൂങ്കാവനവും എല്ലാം ,ശബരിമല കാനന യാത്ര അതു അനുഭവിച്ചു തന്നെ അറിയണം ,പറഞ്ഞുഅറിയിക്കാൻ പറ്റാത്തഫീൽ ആണ് കാടും മലയും താണ്ടി അയ്യപ്പസ്വാമിയേ തൊഴുതു നിൽക്കുമ്പോൾ അറിയാതെ ഇരുകണ്ണുകളും നിറഞ്ഞൊഴുകും അയ്യനിൽ ലയിച്ചു നിൽക്കുന്ന ആ നിമിഷങ്ങൾ .....സ്വാമിയേ ശരണമയ്യപ്പ 🧡🙏
@sureshnair2393
9 ай бұрын
Nice video with good scenery and presentation. Waiting for more this type of videos in future
@ajithaprakash2781
9 ай бұрын
യാത്ര പൊളിയാണ്. നിലയ്ക്കൽ ക്ഷേത്രം ആ ശിവ രൂപ്ം വർഷങ്ങൾക്ക് മുമ്പ് സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. പക്ഷെ ഇതുഎവിടെയാണ് എന്ന് നിങ്ങ്ളുടെ വീഡിയോ കണ്ടപ്പോളാണു മനസ്സിലായത്. Thank you Maneesh, Athirakkutty.
@thesolotravelermaneesh
9 ай бұрын
🙏
@sukeshbhaskaran9038
9 ай бұрын
Beautiful congratulations hj Best wishes thanks Swami saranam
@gangadhrannair9991
8 ай бұрын
Super video Athirakutty. These places are familiar to me.
@syammathew3658
9 ай бұрын
പമ്പ യാത്ര മനോഹരം❤ KL-62 - റാന്നി
@anujames7933
9 ай бұрын
പമ്പ videos നന്നായിട്ടുണ്ട്. Thankyou M&A
@anilej8649
8 ай бұрын
സ്വാമിശരണം കണ്ടപ്പോൾ മനസ്സിനൊരു കുളിർമ 👃
@BigVlogger
9 ай бұрын
ചേട്ടാ ചേച്ചി ചെങ്ങന്നൂർ വന്നിട്ടു ഒന്ന് story എങ്കിലും ഇടാരുന്നു😌😌 ഞാൻ തിരുവല്ലക്കാരനാ, അത്രയും അടുത്ത് വന്നിട്ടു ഒന്ന് കാണാൻ പറ്റി ഇല്ലല്ലോ😊, God bless you💞💞💞
അയ്യനെ കാണാൻ ഞാനുമുണ്ടാകും അടുത്ത വൃശ്ചികം 16 ന് 🙏🙏🙏
@VrmalluVlog
9 ай бұрын
സീസന് സമയത്ത് ഈഭാഗത്ത് ആകെ ബഹളമാണ്
@BigVlogger
9 ай бұрын
ഈ റൂട്ട് ഒറ്റക് അതും ബൈക്കിൽ പോകുന്നത് അപകടം ആണ്. ആന,പുലി ഒരുപാട് മൃഗങ്ങൾ ഉണ്ട്, So എല്ലാരും സൂക്ഷിക്കുക👍👍
@manishadaas
9 ай бұрын
😂😂😂
@BigVlogger
9 ай бұрын
@@manishadaas ഞാൻ ഒരു പത്തനംതിട്ടക്കാരൻ ആണ്, അതുപോലെ തന്നെ സീസൺ അല്ലാത്ത സമയത്തു ഞാനും രണ്ടു തവണ പമ്പ വരെ ബൈക്കിൽ പോയിട്ടുണ്ട്. ഇയ്യാൾ ഒരു പ്രാവിശ്യമെങ്കിലും ബൈക്കിൽ സീസൺ അല്ലാത്ത ടൈമിൽ പമ്പക്കു പോയിട്ടുണ്ടോ?? അപ്പോൾ ശെരി okkk👍👍
@manishadaas
9 ай бұрын
@@BigVlogger gavi ,Idukki frm TVM 4 times a month ......illenu parayunilla but not as dangerous like Idukki
@manishadaas
9 ай бұрын
@@BigVlogger and most risky route enikku tonnunu achankovil konni route aanenu 50% chances
@thesolotravelermaneesh
9 ай бұрын
Next time kanam bro
@smkcasio
9 ай бұрын
Hi Maneesh & Athira ,
@bijuvarghese413
9 ай бұрын
മനീഷേ ബൈക്ക് വീഡിയോസ് എല്ലാം സുപ്പൂർ. ട്രെയിൻ വീഡിയോസ് അത്ര പോരാ bro
@sajir2255
9 ай бұрын
Palakkad job ano ningalkke. Palakkad evideya. Njan palakkadah 😊
@gspropertiesindia6490
9 ай бұрын
കുറ്റം ഒന്നും പറയാനില്ലേ ബ്രോ😊
@karthikgk9034
4 ай бұрын
സീസൺ സമയത്തിൽ ബൈക്ക് പമ്പയിലേക്ക് വിടുമോ?
@swaminathaniyer8177
8 ай бұрын
ഇതുപോലെ ലോങ്ങ് റൈഡ് പോകുമ്പോൾ രണ്ടോ മൂന്നോ ലിറ്റർ പെട്രോൾ കൈയിൽ കരുതുന്നതല്ലേ നല്ലത്.? ക്ഷമിക്കണം, ഒരു സംശയം ചോദിച്ചതാണ്.
@Hipster204
8 ай бұрын
SABARIMALA PERUNAD VILLAGE RANNI TALUK PATHANAMTHITTA DIST
@AjithKumar-in6vs
9 ай бұрын
ഞാൻ സീസൺ അല്ലാത്ത സമയത്ത് സന്നിധാനം വരെ പോയിട്ടുണ്ട്
@At-automotive
9 ай бұрын
Hello bro
@rajeshrajan9177
9 ай бұрын
ഞാൻ ഓഗസ്റ്റ് പോയിരുന്നു അപ്പോൾ അവിടെ ഫുൾ കുരങ്ങാനും പന്നിയും ആയിരുന്നു എന്നാലും ok
@spnmbr10
9 ай бұрын
വൃത്തി ആക്കേണ്ട കടമ നമ്മൾ ഓരോരുത്തർക്കും ഉണ്ട് അങ്ങനെ അല്ലേ വേണ്ടത്... ശബരിമല ഇത്രയും എങ്കിലും വൃത്തി ആയിരിക്കുന്നത് IG Vijayan IPS ൻ്റേ പുണ്യം പൂങ്കാവനം എന്ന പ്രോജക്ട് ന് വേണ്ടി ഒന്നും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്ന കുറെ നന്മ ഉളളവർ കാരണം ആണ്...ശബരിമല വൃത്തി ആക്കി വെക്കാൻ ശ്രീ വിജയൻ IPS um ആളുകളും എത്ര മാത്രം കഷ്ടപ്പെടുന്നു എന്ന് എനിക്ക് അറിയാം 🙏🙏❤❤
@rajeshthamarasseri5996
9 ай бұрын
K L 62 റാന്നി എന്റെ സ്ഥലം
@_Jayesh_Ayanikkad_
9 ай бұрын
ഒന്നും പറയാനില്ല.....
@ashwinmohan5502
9 ай бұрын
KL62 റാന്നി… അയ്യപ്പന്റെ ജില്ലയിലെ അയ്യപ്പന്റെ താലൂക്ക്…
@MrShayilkumar
9 ай бұрын
KL62 റാന്നി
@AjithKumar-in6vs
9 ай бұрын
KL 62 Ranni
@SajimonAs-pg3ht
8 ай бұрын
കോടികൾ വരുമാനമുള്ള ഈ ക്ഷേത്രത്തിന്റെ അവസ്ഥ .. തമിഴ്നാടിലോ... ആന്ധ്രയിലോ ആയിരുന്നു ശബരിമലയെങ്കിൽ എന്നെ development ഉണ്ടായെനെ... എന്തിനെറെ പറയുന്നു... പമ്പയിലെ പഴയ വിശ്രമത്തിനുള്ള പന്തൽ വരെ എതോ തമിഴൻ വഴിപാട് ചെയ്ത കൊണ്ടാണ് ഉണ്ടായെ.. 2018 പ്രളയത്തിൽ ആതും പോയി ...
@shinesreji7439
9 ай бұрын
Kl 62 rannikkaran 🥰
@seldom44
8 ай бұрын
ഇതെല്ലാം തമിഴ്നാട് കൊണ്ട് പോകും
@user-bb4mp7ic2k
9 ай бұрын
ആനകളെ അധികം പേടിക്കേണ്ട ആവശ്യമില്ല ചില പട്ടികളെയാണ് പേടിക്കേണ്ടത് 😄
@Shajahan824
8 ай бұрын
😸
@seemakannankara8897
9 ай бұрын
കള കള ശബ്ദം അല്ല കള കളാരവം 😂
@seemakannankara8897
9 ай бұрын
കടുവ
@sandheepsandheep
26 күн бұрын
പമ്പ എന്താടാ നിന്റെ ഒക്കെ ടൂറിസ്റ്റ് ഏരിയ ആണോ റാസ്കൽ
Пікірлер: 78